World

ഗള്‍ഫ് കറന്‍സികള്‍ക്ക് റെക്കോര്‍ഡ് മൂല്യം; പുതിയ വിനിമയ നിരക്കുകള്‍ ഇങ്ങനെ

മുംബൈ(www.mediavisionnews.in) : ഓരോ ദിവസവും ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ രൂപ. അമേരിക്കന്‍ ഡോളറിനെതിരെ ഏറ്റവുമൊടുവില്‍ 74.13 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളുമായും വിനിമയം റെക്കോര്‍ഡ് നിലവാരത്തില്‍ തന്നെ. യുഎഇ ദിര്‍ഹത്തിന് 20.18 എന്ന നിലയിലാണ് ഇപ്പോള്‍ വിനിമയം നടക്കുന്നത്. വിവിധ കറന്‍സികളുമായി ഇന്ത്യന്‍ രൂപയുടെ ഇപ്പോഴത്തെ വിനിമയ നിരക്ക്...

സൗദിയില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ ചിലവ് രണ്ട് ലക്ഷം രൂപ

റിയാദ്(www.mediavisionnews.in): സൗദി അറേബ്യയില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ചിലവ് രണ്ട് ലക്ഷത്തോളം രൂപയായി ഉയര്‍ന്നു. വിമാനത്താവളങ്ങളില്‍ ഹാന്റ്‍ലിങ് ചാര്‍ജായി 500 റിയാല്‍ കൂടി ഈടാക്കി തുടങ്ങിയതോടെയാണ് ആകെ നിരക്ക് 10,000 റിയാലായി മാറിയത്. ടിക്കറ്റിന് പുറമെ എംബാമിങ്, ഹാന്റ്‍ലിങ് ചാര്‍ജ് എന്നിവ കൂടി ഉള്‍പ്പെടുന്നത് കൊണ്ടാണ് നിരക്ക് ഇത്രയധികം ഉയരുന്നത്. മൃതദേഹം അയക്കുന്നതിനുള്ള ഹാന്‍ഡ്‌ലിങ്...

കുവൈറ്റ് കെഎംസിസി മഞ്ചേശ്വരം പ്രഥമ മണ്ഡലം കമ്മിറ്റി നിലവിൽ വന്നു

കുവൈറ്റ്(www.mediavisionnews.in): കുവൈറ്റ് കെ.എം.സി.സിയുടെ നാൽപത് വർഷം തുടർന്ന്‌കൊണ്ടിരിക്കുന്ന ഏരിയ യൂണിറ്റ് സംവിധാനങ്ങൾ അവസാനിപ്പിച്ചുകൊണ്ട് മണ്ഡലം, ജില്ലാ കമ്മിറ്റികൾ രൂപീകരണം തുടങ്ങി. മുസ്ലിം ലീഗ് സംസ്ഥാന സെക്രെട്ടറി അഡ്വ പി.എം.എ സലാം സാഹിബിന്റെ നേതൃത്വത്തിൽ കുവൈറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രഥമ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റായി റസാഖ് അയ്യൂറിനെയും സെക്രട്ടറിയായി മൊയ്‌തീൻ ബായാറിനേയും ട്രഷററായി ഇക്ബാൽ...

നാല് വര്‍ഷം പൂര്‍ത്തിയാക്കി വിരമിക്കുന്ന വീട്ടു വേലക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം ആനുകൂല്യമായി നല്‍കണം: സൗദി തൊഴില്‍ മന്ത്രാലയം

റിയാദ്(www.mediavisionnews.in): വീട്ടുജോലിയില്‍ നിന്ന് നാല് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം വിരമിക്കുന്ന വേലക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം ആനുകൂല്യമായി നല്‍കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. ഹൗസ് ഡ്രൈവര്‍മാരുള്‍പ്പെടെ ഈ ഗണത്തില്‍ പെടുന്ന എല്ലാവര്‍ക്കും ഈ ആനുകൂല്യം ഇനി മുതല്‍ നല്‍കണം. വേലക്കാരികള്‍, ആയമാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, സേവകര്‍ തുടങ്ങി വീട്ടുവേലക്കാരുടെ ഗണത്തില്‍ വരുന്ന എല്ലാ ജോലിക്കാരും ഈ...

അബുദാബിയില്‍ വീണ്ടും മലയാളി ഭാഗ്യം; പതിമൂന്ന് കോടി രൂപ കാസര്‍ഗോഡ് സ്വദേശിക്ക്

അബുദാബി (www.mediavisionnews.in): അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളി ഭാഗ്യം. കാസര്‍ഗോഡ് മയ്യള സ്വദേശി മുഹമ്മദ് കുഞ്ഞിക്കാണ് ഇത്തവണ ഒന്നാം സമ്മാനമായി 13 കോടിയിലേറെ രൂപ (70 ലക്ഷം ദിര്‍ഹം) ലഭിച്ചത്. ബിഗ് ടിക്കറ്റിന്റെ സൂപ്പര്‍ 7 സീരീസ് 196 നറുക്കെടുപ്പില്‍ പങ്കെടുത്താണ് മുഹമ്മദ് കുഞ്ഞി ഭാഗ്യം നേടിയത്. മുഹമ്മദ് കുഞ്ഞി എടുത്ത 121013 എന്ന...

സൗദിയിലെ റിയാദിൽ മലയാളിയെ നാലംഗ കവർച്ചാസംഘം വെട്ടിപരിക്കേൽപ്പിച്ചു

റിയാദ് (www.mediavisionnews.in) : സൗദി അറേബ്യയിലെ റിയാദിൽ മലയാളിയെ നാലംഗ സംഘം വെട്ടിപ്പരിക്കേല്‍പിച്ച് പണം കവര്‍ന്നു. റിയാദിലെ കെ.എം.സി.സി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ഓമാനൂര്‍ അഷ്‌റഫിനെയാണ് ചൊവ്വാഴ്ച വൈകിട്ട് നാലംഗ സംഘം മാരകമായി പരിക്കേല്‍പ്പിച്ചത് . ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന 2300 റിയാലും കവര്‍ന്നു .അഷ്‌റഫിന് ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് ലഭിച്ച ശമ്പളമായിരുന്നു ഇത് . റിയാദ്...

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് പീഡിപ്പിച്ചു; ചതിക്ക് കൂട്ട് നിന്ന ഫെയ്‌സ്ബുക്കിനെതിരെ പരാതിയെടുക്കണമെന്ന് യുവതി

ടെക്‌സസ് (www.mediavisionnews.in): ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് പീഡിപ്പിച്ചതിന്റെ പേരില്‍ യുവതി ഫെയ്‌സ്ബുക്കിനെതിരെ പരാതിയുമായി കോടതിയില്‍. തനിക്ക് 15 വയസുള്ളപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെ സുഹൃത്തായി നടിച്ച് ഒരാള്‍ ചങ്ങാത്തം സ്ഥാപിക്കുകയും ലൈംഗിക ചൂഷണത്തിനിരയാക്കുകയും ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. പിന്നീട് മറ്റുള്ളവര്‍ക്ക് കാഴ്ചവെയ്ക്കുകയും, മര്‍ദ്ദിക്കുകയും ഒക്കെ ചെയ്തുവെന്നും യുവതി പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി ചതിക്കപ്പെട്ട കേസുകള്‍ അനേകം ഉണ്ടെങ്കിലും....

ചില്ല് പൊട്ടിക്കാന്‍ എറിഞ്ഞ കല്ല് തിരിച്ചു വന്ന് മുഖത്തടിച്ചു; മോഷണ ശ്രമത്തിനിടെ ബോധം പോയ കള്ളന്റെ വീഡിയോ വൈറല്‍

മെരിലാന്‍ഡ് (www.mediavisionnews.in): കള്ളന്‍മാര്‍ക്ക് പറ്റുന്ന അബദ്ധങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാറുണ്ട്. മോഷണ ശ്രമങ്ങള്‍ക്കിടയില്‍ പറ്റുന്ന ചെറിയ ചെറിയ അബദ്ധങ്ങള്‍ മുതല്‍ വലിയ പണികള്‍ വരെ അക്കൂട്ടത്തില്‍ വരാറുണ്ട്. ഇപ്പോള്‍ ഇതാ അമേരിക്കയിലെ മെരിലാന്‍ഡില്‍ നിന്ന് ഒരു കള്ളന്റെ വീഡിയോ ആണ് കാഴ്ചക്കാരെ ചിരിപ്പിക്കാന്‍ എത്തിയിരിക്കുന്നത്. മോഷണത്തിനിറങ്ങുന്നവരും കള്ളന്മാരെ പിടികൂടാന്‍ തന്ത്രം...

ഇന്ത്യയില്‍ ഖത്തറിന്റെ വിസാ സേവന കേന്ദ്രങ്ങള്‍ വരുന്നു

ഖത്തര്‍ (www.mediavisionnews.in):ഖത്തര്‍ ഇന്ത്യയില്‍ തുടങ്ങാനിരിക്കുന്ന വിസാസേവനകേന്ദ്രങ്ങള്‍ നവംബര്‍ അവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങും. കൊച്ചിയുള്‍പ്പെടെ ഏഴിടങ്ങളില്‍ ഒരുമിച്ചാണ് വിസ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഇതോടെ ഖത്തറില്‍ ജോലി നോക്കുന്നവര്‍ക്കുള്ള മുഴുവന്‍ വിസാ നടപടിക്രമങ്ങളും ഇന്ത്യയില്‍ നിന്ന് തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിയും. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ വിസ സേവനകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്. ഖത്തറിലേക്കുള്ള തൊഴില്‍...

ദുബായില്‍ കഴുകാത്ത കാറുമായി റോഡിലിറങ്ങിയാല്‍ ഉടമകള്‍ക്ക് പണികിട്ടും

ദുബായ്(www.mediavisionnews.in):: അഴുക്കുനിറഞ്ഞ വാഹനങ്ങളുമായി ദുബായിലൂടെ സഞ്ചരിക്കുന്നവര്‍ ഓര്‍ക്കുക, 500 ദിര്‍ഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ് നിങ്ങള്‍ ചെയ്യുന്നത്. കാറുകള്‍ ദിവസങ്ങളായി കഴുകാതെ വൃത്തിഹീനമായ അവസ്ഥയില്‍ കൊണ്ടുനടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. വൃത്തിയില്ലായ്മ സംസ്കാരശൂന്യമായ പ്രവൃത്തിയാണെന്നും നഗരത്തിന്റെ സൗന്ദര്യത്തെത്തന്നെ അത് ബാധിക്കുമെന്നും വ്യക്തമാക്കിയാണ് മുനിസിപ്പാലിറ്റിയുടെ നടപടി. വൃത്തിഹീനമായ കാറുകള്‍ നിരത്തുകളില്‍ കണ്ടാല്‍ അവ തിരിച്ചറിഞ്ഞശേഷം...
- Advertisement -spot_img

Latest News

ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമെത്തി…’; ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം. ശനിയാഴ്ച രാവിലെ...
- Advertisement -spot_img