World

സൗദിയിലും വിമാന യാത്രക്കാരുടെ ലഗേജില്‍ പവര്‍ ബാങ്കിന് വിലക്ക്

റിയാദ്(www.mediavisionnews.in): സൗദി വിമാനത്താവളങ്ങളിലും ലഗേജില്‍ പവര്‍ ബാങ്കിന് വിലക്ക്. അപകട സാധ്യതകളുള്ള ലിഥിയം ബാറ്ററികള്‍ ലഗേജില്‍ സൂക്ഷിക്കരുതെന്നാണ് നിര്‍ദ്ദേശം. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നേരത്തെ തന്നെ ഈ നിയന്ത്രണം നിലവിലുണ്ട്. കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാത്താവളം അധികൃതര്‍ സൗദിയില്‍ സര്‍വ്വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. ലഗേജില്‍ പവര്‍ ബാങ്ക്...

ഉംറ കഴിഞ്ഞു മടങ്ങിയ രണ്ട് മംഗലാപുരം സ്വദേശികള്‍ വാഹനാപകടത്തില്‍ മരിച്ചു

റിയാദ്(www.mediavisionnews.in): ഉംറ കഴിഞ്ഞു മടങ്ങിയ രണ്ട് മംഗലാപുരം സ്വദേശികള്‍ വാഹനാപകടത്തില്‍ മരിച്ചു. മംഗലാപുരം മുല്‍കി സ്വദേശികളായ എമിറേറ്റ് അബ്ദുല്‍ഖാദര്‍, ഭാര്യ പിതാവ് ബാവ എന്നിവരാണ് മരണപെട്ടത്. ദമ്മാം റിയാദ് ഹൈവേയില്‍ ഖുറൈസിനടുത്ത് വെച്ചാണ് അപകടം. കുടുംബവുമൊത്ത് ദമ്മാം ജുബൈലില്‍ നിന്നും ഉംറ നിര്‍വ്വഹിക്കാന്‍ പോയതായിരുന്നു. കുടെയുണ്ടായിരുന്ന ഭാര്യ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. രണ്ട് കുട്ടികളെ പരിക്കുകളോടെ ദമ്മാം...

35 വർഷം ജോലിചെയ്തു; രാജകീയ യാത്രയയപ്പ്; ഞെട്ടിച്ച് സൗദി കുടുംബം; വിഡിയോ

സൗദി(www.mediavisionnews.in): ഇങ്ങനെയൊരു യാത്രയയപ്പ് ഇന്ത്യക്കാരനായ മിഡോ ഷെരീൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചു കാണില്ല. 35 വർഷം സൗദിയിലെ ഒരു കുടുംബത്തിൽ ജോലിക്കാരനായിരുന്നു ഷെരീൻ. ഒടുവിൽ ജോലി അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ ആ കുടുംബം അദ്ദേഹത്തിന് എല്ലാ ആദരവും നൽകിയാണ് യാത്രയയച്ചത്. രാജകീയ യാത്രയയപ്പിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി. https://twitter.com/motabalawwd/status/1068450977567686656 പ്രായവ്യത്യാസം ഇല്ലാതെ കുടുംബത്തിലെ എല്ലാ അംഗങ്ങളും നേരിട്ടെത്തിയാണ്...

യു എ ഇയിലെ പൊതുമാപ്പ് കാലാവധി ഡിസംബർ 31 വരെ നീട്ടി

യു എ ഇ (www.mediavisionnews.in):യു എ ഇ ഗവണ്‍ന്റെ് പ്രഖ്യാപിച്ച പൊതു മാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി.അനധികൃതമായി യു എ ഇയിൽ കഴിയുന്നവർക്ക് മറ്റു നിയമ നടപടികൾ കൂടാതെ രാജ്യം വിടുന്നതിനാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ദേശീയദിനാഘോഷങ്ങളും സായിദ് വര്‍ഷാചരണവും പ്രമാണിച്ചാണ് ഒരു മാസത്തേക്ക് കൂടി പൊതുമാപ്പ് നീട്ടിയിരിക്കുന്നത്. ഡിസംബര്‍ രണ്ടിന് പുതിയ കാലാവധി നിലവില്‍...

മുംബൈ-ദുബായ് അന്തര്‍ജല ട്രെയ്ന്‍ ഗതാഗത പദ്ധതി; യാഥാര്‍ത്ഥ്യമായാല്‍ യാത്രാ ദൈര്‍ഘ്യം വെറും 2 മണിക്കൂര്‍

ദുബൈ (www.mediavisionnews.in):  മുംബൈ മുതല്‍ ദുബായ് വരെ അന്തര്‍ജല ഗതാഗതത്തിന് രൂപരേഖയുമായി യു.എ.ഇ സ്ഥാപനം നാഷണല്‍ അഡ്‌വൈസര്‍ ബ്യൂറോ ലിമിറ്റഡ് (എന്‍.എ.ബി.എല്‍). യാഥാര്‍ത്ഥ്യമായാല്‍ ഫ്‌ളോട്ടിങ്ങ് അണ്ടര്‍ വാട്ടര്‍ നെറ്റ്‌വര്‍ക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി മുംബൈയേയും ഫുജയ്‌റയേയും ബന്ധിപ്പിക്കും. 1,826 കിലോമീറ്റര്‍ ദൂരമുള്ള റെയില്‍ നെറ്റ്‌വര്‍ക്ക് യാത്രക്കാരെ കൂടാതെ എണ്ണയും മറ്റ് ചരക്കുകളും അയക്കാന്‍ ഉപയോഗിക്കാമെന്നും എന്‍.എ.ബി.എല്‍...

ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു; മരിച്ചവര്‍ മലപ്പുറം സ്വദേശികള്‍

സലാല(www.mediavisionnews.in): ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം  സ്വദേശികളാണ് മരിച്ചത്.  പള്ളിക്കല്‍ ബസാര്‍ സലാം, അസൈനാര്‍, ഇ.കെ.അഷ്‌റഫ് എന്നിവരാണ് മരിച്ചത്. ഡിവൈഡറില്‍ ഇടിച്ച് വാഹനം കത്തുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ട് പേര്‍ സന്ദര്‍ശന വിസയില്‍ സലാലയിലെത്തിയവരാണ്. മൃതദേഹങ്ങള്‍ സലാല ഖബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന...

അമേരിക്കൻ മുൻ പ്രസിഡന്റ് ജോർജ് ബുഷ് സീനിയര്‍ അന്തരിച്ചു

ന്യൂയോർക്ക്(www.mediavisionnews.in): അമേരിക്കൻ മുൻ പ്രസിഡൻറ് ജോർജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു. അമേരിക്കയുടെ 41-ാം പ്രസിഡൻറായിരുന്ന ജോർജ് ബുഷ് സീനിയർ 94 ാം വയസിലാണ് മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്. 1989 മുതല്‍ 1993 വരെയാണ് ജോര്‍ജ് ബുഷ് സീനിയര്‍ അമേരിക്കയുടെ പ്രസിഡന്‍റായിരുന്നത്. ഗള്‍ഫ് യുദ്ധകാലത്തെ അമേരിക്കന്‍ ഇടപെടല്‍ ഇദ്ദേഹത്തിന്‍റെ...

ബഹ്റൈനിൽ വാറ്റ് ജനുവരി ഒന്ന് മുതൽ

മനാമ (www.mediavisionnews.in): ബഹ്റൈനിൽ ജനുവരി 1 മുതൽ തന്നെ മൂല്യവർധിത നികുതി- വാറ്റ് നടപ്പിലാക്കുവാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. 94 ഭക്ഷ്യവസ്തുക്കളെയും ചില അടിസ്ഥാന സേവനങ്ങളെയും വാറ്റിൽ നിന്ന് ഒഴിവാക്കും. അഞ്ചു മില്യൻ ദിനാർ വാർഷിക വിറ്റുവരവുള്ള കമ്പനികളാണ് ആദ്യ ഘട്ടത്തിൽ ബഹ്റൈനിൽ മൂല്യവർധിത നികുതിയുടെ പരിധിയിൽ വരുക. ഇത് രാജ്യത്തെ ചെറുകിട കച്ചവടക്കാർക്ക് ആശ്വാസകരമാകും. അഞ്ചു മില്യൺ...

ഇടനിലക്കാരും ഏജന്റുമാരും വേണ്ട; ഉംറ വിസ ഇനി നേരിട്ട് ഓണ്‍ലൈനായി വാങ്ങാം

റിയാദ്(www.mediavisionnews.in): ഉംറവിസക്കായി ഇനി സൗദി കോണ്‍സുലേറ്റിനെ സമീപിക്കണ്ടതില്ലെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. അപക്ഷകർക്ക് ഓൺലൈൻ വഴി നേരിട്ട് വിസ നല്‍കുന്ന പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു. ഉംറ തീര്‍ത്ഥാടകര്‍ക്ക് വിസ നേരിട്ട് വാങ്ങാനാവുന്ന പദ്ധതി സൗദി ഹജ്ജ്-ഉംറ മന്ത്രാലയമാണ് ആവിഷ്കരിക്കുന്നത്. സൗദി കോണ്‍സുലേറ്റിനെയോ ഏജന്റുമാരെയോ മറ്റ് ഇടനിലക്കാരെയോ സമീപിക്കാതെ അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ വഴി നേരിട്ടായിരിക്കും...

യുഎഇയില്‍ സമൂഹമാധ്യമം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

അബുദാബി (www.mediavisionnews.in): സമൂഹമാധ്യമങ്ങളിൽ കുടുംബാംഗങ്ങളുടെ ഫോട്ടോയോ വിഡിയോ ചിത്രങ്ങളോ പോസ്റ്റ് ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് പൊലീസ് മുന്നറിയിപ്പ്. സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അബുദാബി പൊലീസ് ക്രിമിനൽ വിഭാഗം ഡയറക്ടർ കേണൽ ഒമ്രാൻ അഹമ്മദ് അൽ മസ്റൂയി പറഞ്ഞു. സംശയകരമായ ലിങ്കുകളിലേക്കു പോകരുത്. ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ പൊലീസിനെ വിവരം അറിയിക്കണം. വളരെ...
- Advertisement -spot_img

Latest News

തുളു കര്‍ണാടകയുടെ രണ്ടാം ഔദ്യോഗിക ഭാഷ; അംഗീകരിച്ച് സര്‍ക്കാര്‍, മംഗളൂരു ജില്ല വരും

മംഗളൂരു: ദ്രാവിഡ ഭാഷയായ ‘തുളു’വിനെ സംസ്ഥാനത്തിന്റെ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് കര്‍ണാടക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഇത്തരമൊരു...
- Advertisement -spot_img