അബുദാബി(www.mediavisionnews.in): അബുദാബിയില്‍ ജോലി ചെയ്യുകയായിരുന്ന മലയാളി യുവാവിനെ കാണാതായതായി ബന്ധുക്കളുടെ പരാതി. ഹംദാന്‍ സ്ട്രീറ്റിലെ ലിവ റോഡിലുള്ള ഹോട്ടലില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന നീലേശ്വരം സ്വദേശി ഹാരിസ് പൂമാടത്തിനെയാണ് കാണാതായത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ ജോലി ചെയ്തിരുന്ന ഹാരിസിനെ ഡിസംബര്‍ എട്ടിന് അല്‍ ശംക പ്രദേശത്ത് വെച്ചാണ് അവസാനം കണ്ടത്.
ഡിസംബര്‍ എട്ടിന് സഹോദരനെ...
ജെറുസലേം (www.mediavisionnews.in): ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യെയില്‍ നെതന്യാഹുവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഫെയ്‌സ്ബുക്ക് താല്‍ക്കാലികമായി റദ്ദ് ചെയ്തു. മുസ്ലീം വിരുദ്ധ പരാമര്‍ശം അടങ്ങിയ കുറിപ്പ് പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് റദ്ദാക്കല്‍. 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് യെയിര്‍ നെതന്യാഹുവിന്റെ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമായത്.
ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് രണ്ട് ഇസ്രയേലി പ്രതിരോധ ഉദ്യോഗസ്ഥരുടെ മരണത്തിന് പ്രതികാരം...
ജിദ്ദ(www.mediavisionnews.in) : മലപ്പുറം സ്വദേശിനിയായ യുവതിയും മകനും സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. വേങ്ങര കോട്ടുമല സ്വദേശി ഇസ്ഹാഖിന്റെ ഭാര്യ ഷഹറാബാനു (30) മകന്‍ മുഹമ്മദ് ഷാൻ (10) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഇസ്ഹാഖിനെയും ഇളയ കുട്ടിയെയും ഖുൻഫുദ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് ദിവസം മുൻപാണ് ഷഹറബാനുവും കുട്ടികളും ഇസ്ഹാഖിനെ കാണാന്‍ സൗദിയിലെത്തിയത്. ഞായറാഴ്ച രാവിലെ...
ജിദ്ദ(www.mediavisionnews.in): ഭാര്യയുമായുള്ള തര്‍ക്കത്തിനെ തുടര്‍ന്ന് ഏഴുമാസം പ്രായമുള്ള ആൺകുഞ്ഞിനെ ചുമരിലിടിച്ച് കൊലപ്പെടുത്തിയതിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്തു. അടൂർ പഴകുളം ആലുംമൂട് സരോവരത്തിൽ ശശിയുടെ മകൻ ശ്രീജിത് ആചാരി(30)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സൗദിയിലെ സുലൈമാനിയയിലെ ഫ്ലാറ്റിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സായ ആലപ്പുഴ സ്വദേശി...
അബുദാബി (www.mediavisionnews.in):വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ബാങ്ക് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വിമാന ടിക്കറ്റുകള്‍, ടൂര്‍ പാക്കേജുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, കാഷ് റിട്ടേണുകള്‍ എന്നിവ നല്‍കും എന്ന തരത്തില്‍ വെബ്‌സൈറ്റുകളില്‍ കാണുന്ന പരസ്യങ്ങളില്‍ വിശ്വസിക്കരുതെന്നും വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുതെന്നുമാണ് പൊലീസിന്റെ നിര്‍ദേശം.
ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാനെന്ന വ്യാജേനെയോ, ബാങ്ക് തന്നെ...
ഷാർജ (www.mediavisionnews.in): ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗേജുകൾക്കു കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. ശരിയായി പായ്ക്ക് ചെയ്യാത്ത ബാഗേജുകൾ അനുവദിക്കില്ല. ഇതുസംബന്ധിച്ച് എല്ലാ വിമാനക്കമ്പനികൾക്കും അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
നിശ്ചിതരൂപമില്ലാതെ വലിച്ചുവാരികെട്ടിയ ബാഗേജുകളുമായി ഷാർജ രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാൻ ഇനി അനുവദിക്കില്ല. ഇവ ചരക്കുനീക്ക സംവിധാനം തടസപ്പെടുത്തുന്ന സാഹചര്യത്തിലാണ് നടപടി. 75...
വാഷിങ്ടണ്‍(www.mediavisionnews.in): വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ 22.5 ശതമാനം വര്‍ദ്ധനവുണ്ടായതായി ലോക ബാങ്ക് പുറത്തുവിട്ട കണക്കുകള്‍. ലോകത്ത് വിദേശരാജ്യങ്ങളില്‍ നിന്ന് ഏറ്റവുമധികം പണം വരുന്ന രാജ്യമെന്ന സ്ഥാനവും ഇന്ത്യ നിലനിര്‍ത്തി. എണ്ണായിരം കോടി ഡോളര്‍ (5.71 ലക്ഷം കോടിയോളം ഇന്ത്യന്‍ രൂപ) ആണ് ഈ വര്‍ഷം വിദേശത്തുള്ള ഇന്ത്യക്കാര്‍...
കാസര്‍കോട്(www.mediavisionnews.in):: കാസറഗോഡ് അണ്ടർ ആം ക്രിക്കറ്റ് അസോസിയേഷന്റെ (KUCA) ജി.സി.സി ഫൗണ്ടേഷൻ നിലവിൽ വന്നു. പ്രസിഡണ്ടായി ഉപ്പള സ്വദേശി സത്താർ മുസോടിയേയും (യു.എ.ഇ), സെക്രട്ടറിയായി ഉപ്പള സ്വദേശി ലത്തീഫ് കസായിയെയും (സൗദി അറേബ്യ), ട്രഷറർ ആയി മഞ്ച്വശ്വരം സ്വദേശി അമീറിനേയും (ഖത്തർ) തിരഞ്ഞെടുത്തു.
അണ്ടർ ആം ക്രിക്കറ്റ് ഗൾഫിലും വ്യാപിച്ച സഹചര്യത്തിൽ ക്രിക്കറ്റ് മേഖലയിലെ നിരവധി അംഗങ്ങളെ...
ഖത്തര്‍(www.mediavisionnews.in): വിദേശികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതിയും വിദ്യാഭ്യാസവും ചികിത്സാ സംവിധാനങ്ങളും അടക്കം സ്വദേശികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുന്ന നിയമം സെപ്റ്റംബറില്‍ ഖത്തര്‍ പാസാക്കിയിരുന്നു.
ഇതിനു പിന്നാലെ ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കുന്ന നിയമവും ഖത്തറില്‍ പ്രാബല്യത്തില്‍ വരാനൊരുങ്ങുന്നു. തിരഞ്ഞെടുത്ത മേഖലകളില്‍ ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കുന്ന റജിസ്‌ട്രേഷന്‍...
റിയാദ്(www.mediavisionnews.in): സൗദിയില്‍ വിമാന യാത്രക്കാരുടെ ചെക്കിന്‍ ലഗേജില്‍ പവര്‍ ബാങ്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവള അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ലിഥിയം ബാറ്ററികള്‍ ബാഗേജില്‍ സൂക്ഷിക്കരുതെന്നാണു നിയമം.
സൗദിയില്‍നിന്നു വിദേശ രാജ്യങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. എന്നാല്‍ ഹാന്‍ഡ് ബാഗേജില്‍ പവര്‍ബാങ്ക് കൊണ്ടുപോകാന്‍ അനുമതിയുണ്ട്....
മംഗളൂരു: ദ്രാവിഡ ഭാഷയായ ‘തുളു’വിനെ സംസ്ഥാനത്തിന്റെ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് കര്‍ണാടക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഇത്തരമൊരു...