World

ഇമാം ശാഫി അക്കാദമി അബുദാബി ചാപ്റ്റർ: എo. എ.ഖാസിം മുസ്ലിയാർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

അബുദാബി: (www.mediavisionnews.in) ഇമാം ശാഫി അക്കാദമി അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുമ്പള ഇമാം ശാഫി അക്കാദമി സ്ഥാപകനും സമസ്ത മുശാവറ അംഗവും ആയിരുന്ന എoഎ ഖാസിം മുസ്‌ലിയാരുടെ നാൽപത്തിയൊന്നാം ചരമ ദിനത്തിൽ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് സെഡ്.എ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇസ്ലാമിക്...

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മക്കയിലെ വിശുദ്ധ കഅ്ബാലയം കഴുകി; അതിഥികളായി യൂസഫലിയും സാദിഖലി ശിഹാബ് തങ്ങളും

മക്ക: (www.mediavisionnews.in) ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മക്കയിലെ വിശുദ്ധ കഅ്ബാലയം കഴുകി. പനിനീരും അത്തറും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയം കഴുകിയത്. സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഗവര്‍ണർ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ ചടങ്ങിന് നേതൃത്വം നല്‍കി.  ഇന്ത്യൻ സ്ഥാനപതി ഔസാഫ് സയ്യിദ്, കോൺസുൽ ജനറൽ നൂർ റഹ്മാൻ ശൈഖ്, വ്യവസായി...

അബുദാബി പൈവളികെ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി പുന:സംഘടിപ്പിച്ചു

അബുദാബി: (www.mediavisionnews.in) മണ്ഡലം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി പൈവളികെ പഞ്ചായത്ത് കെഎംസിസി കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഹാജി അബൂബക്കർ ബേരിപദവ് (പ്രസിഡന്റ്) അബ്ദുൽ സക്കീർ കമ്പാർ (ജനറൽ സെക്രടറി) അബ്ദുൽ ഹമീദ് മാസിമാർ (ട്രഷറർ) കുഞ്ഞി മോണ് അമ്പിക്കാന, ഇബ്രാഹിം ജാറ ബയാർ, (വൈസ് പ്രസിഡന്റ്)...

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: മതേതര മൂല്യം കാത്തു സൂക്ഷിക്കാൻ ജനങ്ങൾ സജ്ജരാകണം- അബുദാബി കെ.എം.സി.സി

അബുദാബി: (www.mediavisionnews.in) ഇക്കഴിഞ്ഞ പാർലിമെന്റ്‌ തെരഞ്ഞെടുപ്പിൽ കേരളം അനുവർത്തിച്ച വർഗീയതക്കും ഫാസിസ്റ്റുകൾക്കും എതിരായുള്ള വിധി എഴുത്ത് ഒരിക്കൽ കൂടി മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്ന് അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പ്രവർത്തക സമിതി യോഗം പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിന്റെ മതേതര മൂല്യം ഉയർത്തിപ്പിടിക്കാൻ മഞ്ചേശ്വരത്തെ വോട്ടർമാർ സജ്ജരാകണമെന്നും യോഗം ആഹ്വാനം ചെയ്തു. വികസന തേരോട്ടത്തിനിടയിൽ...

എം എ യൂസഫലിക്കെതിരായ സൈബര്‍ ആക്രമണം: ഗള്‍ഫില്‍ നിയമ നടപടി ആരംഭിച്ചു

ദുബായ്: (www.mediavisionnews.in) ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ സമൂഹ മാധ്യമങ്ങളില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്നവര്‍ക്കെതിരെ സൗദി അറേബ്യയടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളില്‍ നിയമ നടപടി ആരംഭിച്ചു. ജിദ്ദയിലും റിയാദിലുമായി നാല് മലയാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ലുലു ഗ്രൂപ് അറിയിച്ചു.  ഇതോടെ യൂസഫലിയുടെ ഫേസ് ബുക്ക് പേജില്‍  മോശമായ രീതിയില്‍ പരാമര്‍ശം നടത്തിയവര്‍ ക്ഷമാപണവുമായി രംഗതെത്തി. വ്യക്തിഹത്യ...

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ശിഫാഹു റഹ്‌മ സഹായ ധനം നൽകി

അബുദാബി: (www.mediavisionnews.in) അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയിൽ ആഗസ്റ്റ് മാസത്തിലെ ചികിത്സാ സഹായ ധനം മൂന്ന് പേർക്ക് അനുവദിച്ചു. സ്തനാർബുദം ബാധിച്ചു ചികിത്സയിൽ കഴിയുന്ന കുമ്പള പഞ്ചായത്തിലെ വീട്ടമ്മ, ക്യാൻസർ ചികിൽസയിൽ കഴിയുന്ന പുത്തിഗെ പഞ്ചായത്തിലെ അംഗടിമുഗർ സ്വദേശി, ചള്ളഖയം മങ്ങളടുക്കം ...

നബിയുടേതെന്ന് കരുതി അനുഗ്രഹം തേടിയിരുന്ന കാല്‍പാദ അടയാളം സൗദി അധികൃതര്‍ പൊളിച്ചുനീക്കി

റിയാദ്: (www.mediavisionnews.in) സൗദി അറേബ്യയിലെ യാമ്പുവില്‍ നബിയുടേതെന്ന് കരുതി നിരവധിപ്പേര്‍ അനുഗ്രഹം തേടിയെത്തിയിരുന്ന കാല്‍പാദ അടയാളം അധികൃതര്‍ പൊളിച്ചുനീക്കി. അല്‍ ജാബിരിയയിലെ മലയിലാണ് കാല്‍പാദ അടയാളമുണ്ടായിരുന്നത്. ഏഷ്യക്കാരായ നിരവധിപ്പേര്‍ ഇവിടെ പ്രാര്‍ത്ഥനകള്‍ നടത്തുകയും അനുഗ്രഹം തേടിയെത്തുകയും ചെയ്തിരുന്നു. സൗദി അറേബ്യയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി അന്വേഷണവും പരിശോധനയും നടത്തിയ ശേഷമാണ് കാല്‍പാദ...

സൗദിയില്‍ അബഹ വിമാനത്താവളത്തിന് നേരെ ഹൂതി മിസൈലാക്രമണം

സൗദി (www.mediavisionnews.in) സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ യെമനില്‍ നിന്ന് ഹൂതി വിമതരുടെ മിസൈലാക്രമണം. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സൗദി ഔദ്യോഗിക മാധ്യമം മിലിട്ടറി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. അബഹ വിമാനത്താവളത്തിന് നേരെ അടുത്തിടെയുണ്ടാവുന്ന രണ്ടാമത്തെ ആക്രമണമാണിത്. ജൂണ്‍ 12ന് നടന്ന ആക്രമണത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു. യു.എസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹൂതികളുടെ ഭാഗത്ത്...

നിയമം നിയമത്തിന്റെ വഴിയേ പോകും; തുഷാറിനെതിരെയുള്ള കേസില്‍ ഇനി ഇടപെടില്ലെന്ന് എംഎ യൂസഫലി

യുഎഇ: (www.mediavisionnews.in): യുഎഇയിലെ തുഷാറിനെതിരായ വണ്ടിച്ചെക്ക് കേസില്‍ ഇനി ഇടപെടില്ലെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി. തുഷാർ വെള്ളാപ്പള്ളിക്ക് കേസിൽ ജാമ്യത്തുക നല്‍കി എന്നത് മാത്രമാണ് ഇതുവരെഉണ്ടായ ബന്ധമെന്ന് വ്യക്തമാക്കിയ എം എ യൂസഫലി തുടർന്ന് കേസില്‍ ഇടപെടില്ലന്ന് വ്യക്തമാക്കുകയായിരുന്നു. നിയമം നിയമത്തിന്‍റെ വഴിയേ മാത്രമേ പോകുകയുള്ളുവെന്നും എം എ യൂസഫലിയുടെ ഓഫീസ്...

സ്മാര്‍ട്ട്ഫോണുകളെ നാണിപ്പിച്ച് നൊസ്റ്റു നോക്കിയ 3310;വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചാര്‍ജ് 70 ശതമാനം!

ലണ്ടന്‍(www.mediavisionnews.in) :കാറിന്‍റെ ചാവി കാണാതായി തിരയുന്നതിനിടയിലാണ് ലണ്ടന്‍ സ്വദേശി കെവിന്‍റെ കയ്യില്‍ പഴയ നോക്കിയ 3310 മോഡല്‍ ഫോണ്‍ ലഭിക്കുന്നത്. കൗതുകത്തിന് ഓണ്‍ ചെയ്ത് നോക്കിയ യുവാവ് അമ്പരന്നു. വര്‍ഷങ്ങളോളം ഉപയോഗിക്കാതെ കിടന്ന ഫോണ്‍ ഓണ്‍ ആയി. ഓണ്‍ ആയെന്നത് മാത്രമല്ല, ഫോണില്‍ 70 ശതമാനം ചാര്‍ജും കാണിച്ചതോടെ കെവിന്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു.  ഫോണ്‍ ഉപയോഗിക്കാതെയായിട്ട് കാലങ്ങള്‍...
- Advertisement -spot_img

Latest News

തുളു കര്‍ണാടകയുടെ രണ്ടാം ഔദ്യോഗിക ഭാഷ; അംഗീകരിച്ച് സര്‍ക്കാര്‍, മംഗളൂരു ജില്ല വരും

മംഗളൂരു: ദ്രാവിഡ ഭാഷയായ ‘തുളു’വിനെ സംസ്ഥാനത്തിന്റെ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് കര്‍ണാടക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഇത്തരമൊരു...
- Advertisement -spot_img