ദുബൈ (www.mediavisionnews.in) :അവധിക്കാലത്തും വിശേഷാവസരങ്ങളിലും അമിത യാത്രാക്കൂലിയാണ് കേന്ദ്രം ചുമത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിലൂടെ കടുത്ത ദ്രോഹമാണ് പ്രവാസികളോട് ചെയ്യുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര വ്യോമായന വകുപ്പ് മന്ത്രിയോട് സംസാരിച്ചതായും ദുബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. വിശേഷാവസരങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യത്തിന് പ്രവാസികളോട് വലിയ കടപ്പാടുണ്ട്. കേരളം പച്ചപ്പോടെയിരിക്കുന്നതിന് പ്രധാന കാരണം...
കോഴിക്കോട്: (www.mediavisionnews.in) കോഴിക്കോട് ഡി.സി.സി അദ്ധ്യക്ഷന്‍ ടി. സിദ്ധിഖിനും കുടുംബത്തിനും എതിരെ അപവാദ പ്രചരണം നടത്തിയെന്നാരോപിച്ച് സിദ്ധിഖിന്റെ ഭാര്യ ഷറഫുന്നീസ ദുബായ് പൊലീസില്‍ പരാതി നല്‍കി. തന്നെയും കുടുംബത്തെയും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നാണ് പരാതി. പരാതിയില്‍ ദുബായ് പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ദുബായില്‍ വിവിധ പരിപാടികള്‍ക്കായി എത്തിയ സിദ്ധിഖും കുടുംബവും നടത്തിയ ഡെസര്‍ട്ട്...
അബുദാബി: (www.mediavisionnews.in) ഇമാം ശാഫി അക്കാദമി അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുമ്പള ഇമാം ശാഫി അക്കാദമി സ്ഥാപകനും സമസ്ത മുശാവറ അംഗവും ആയിരുന്ന എoഎ ഖാസിം മുസ്‌ലിയാരുടെ നാൽപത്തിയൊന്നാം ചരമ ദിനത്തിൽ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് സെഡ്.എ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇസ്ലാമിക്...
മക്ക: (www.mediavisionnews.in) ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മക്കയിലെ വിശുദ്ധ കഅ്ബാലയം കഴുകി. പനിനീരും അത്തറും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയം കഴുകിയത്. സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഗവര്‍ണർ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ ചടങ്ങിന് നേതൃത്വം നല്‍കി.
ഇന്ത്യൻ സ്ഥാനപതി ഔസാഫ് സയ്യിദ്, കോൺസുൽ ജനറൽ നൂർ റഹ്മാൻ ശൈഖ്, വ്യവസായി...
അബുദാബി: (www.mediavisionnews.in) മണ്ഡലം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി പൈവളികെ പഞ്ചായത്ത് കെഎംസിസി കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഹാജി അബൂബക്കർ ബേരിപദവ് (പ്രസിഡന്റ്) അബ്ദുൽ സക്കീർ കമ്പാർ (ജനറൽ സെക്രടറി) അബ്ദുൽ ഹമീദ് മാസിമാർ (ട്രഷറർ) കുഞ്ഞി മോണ് അമ്പിക്കാന, ഇബ്രാഹിം ജാറ ബയാർ, (വൈസ് പ്രസിഡന്റ്)...
അബുദാബി: (www.mediavisionnews.in) ഇക്കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ കേരളം അനുവർത്തിച്ച വർഗീയതക്കും ഫാസിസ്റ്റുകൾക്കും എതിരായുള്ള വിധി എഴുത്ത് ഒരിക്കൽ കൂടി മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്ന് അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പ്രവർത്തക സമിതി യോഗം പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിന്റെ മതേതര മൂല്യം ഉയർത്തിപ്പിടിക്കാൻ മഞ്ചേശ്വരത്തെ വോട്ടർമാർ സജ്ജരാകണമെന്നും യോഗം ആഹ്വാനം ചെയ്തു.
വികസന തേരോട്ടത്തിനിടയിൽ...
ദുബായ്: (www.mediavisionnews.in) ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ സമൂഹ മാധ്യമങ്ങളില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്നവര്‍ക്കെതിരെ സൗദി അറേബ്യയടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളില്‍ നിയമ നടപടി ആരംഭിച്ചു. ജിദ്ദയിലും റിയാദിലുമായി നാല് മലയാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ലുലു ഗ്രൂപ് അറിയിച്ചു.
ഇതോടെ യൂസഫലിയുടെ ഫേസ് ബുക്ക് പേജില്‍ മോശമായ രീതിയില്‍ പരാമര്‍ശം നടത്തിയവര്‍ ക്ഷമാപണവുമായി രംഗതെത്തി. വ്യക്തിഹത്യ...
അബുദാബി: (www.mediavisionnews.in) അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയിൽ ആഗസ്റ്റ് മാസത്തിലെ ചികിത്സാ സഹായ ധനം മൂന്ന് പേർക്ക് അനുവദിച്ചു. സ്തനാർബുദം ബാധിച്ചു ചികിത്സയിൽ കഴിയുന്ന കുമ്പള പഞ്ചായത്തിലെ വീട്ടമ്മ, ക്യാൻസർ ചികിൽസയിൽ കഴിയുന്ന പുത്തിഗെ പഞ്ചായത്തിലെ അംഗടിമുഗർ സ്വദേശി, ചള്ളഖയം മങ്ങളടുക്കം ...
റിയാദ്: (www.mediavisionnews.in) സൗദി അറേബ്യയിലെ യാമ്പുവില്‍ നബിയുടേതെന്ന് കരുതി നിരവധിപ്പേര്‍ അനുഗ്രഹം തേടിയെത്തിയിരുന്ന കാല്‍പാദ അടയാളം അധികൃതര്‍ പൊളിച്ചുനീക്കി. അല്‍ ജാബിരിയയിലെ മലയിലാണ് കാല്‍പാദ അടയാളമുണ്ടായിരുന്നത്. ഏഷ്യക്കാരായ നിരവധിപ്പേര്‍ ഇവിടെ പ്രാര്‍ത്ഥനകള്‍ നടത്തുകയും അനുഗ്രഹം തേടിയെത്തുകയും ചെയ്തിരുന്നു.
സൗദി അറേബ്യയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി അന്വേഷണവും പരിശോധനയും നടത്തിയ ശേഷമാണ് കാല്‍പാദ...
സൗദി (www.mediavisionnews.in) സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ യെമനില്‍ നിന്ന് ഹൂതി വിമതരുടെ മിസൈലാക്രമണം. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സൗദി ഔദ്യോഗിക മാധ്യമം മിലിട്ടറി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
അബഹ വിമാനത്താവളത്തിന് നേരെ അടുത്തിടെയുണ്ടാവുന്ന രണ്ടാമത്തെ ആക്രമണമാണിത്. ജൂണ്‍ 12ന് നടന്ന ആക്രമണത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു. യു.എസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹൂതികളുടെ ഭാഗത്ത്...
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിക്ക് അഭിനന്ദനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വലിയ ഉത്തരവാദിത്തമാണ് ജനവിധിയെന്നും ജനങ്ങൾ അർപ്പിച്ച...