World

നിയമലംഘനങ്ങളുടെ പേരില്‍ ഇതുവരെ അറസ്റ്റ് ചെയ്തത് 42 ലക്ഷം പ്രവാസികളെ

റിയാദ് (www.mediavisionnews.in) : സൗദി അറേബ്യയില്‍ നിയമലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായ പ്രവാസികളുടെ എണ്ണം 42 ലക്ഷം കവിഞ്ഞതായി റിപ്പോര്‍ട്ട്. അനധികൃത താമസക്കാരെ പിടികൂടാനായി 2017ല്‍ തുടക്കമിട്ട പദ്ധതിയിലൂടെയാണ് ഇതുവരെ 42,17,772 പേരെ അറസ്റ്റ് ചെയ്തത്. ആകെ 10,59,354 പേരെ ഇക്കാലയളവില്‍ നാടുകടത്തി. 32,97,278 പേരാണ് താമസ നിയമങ്ങളും അതിര്‍ത്തി സുരക്ഷാ നിയമങ്ങളും ലംഘിച്ചതിന് പിടിയിലായത്. 6,48,458 പേര്‍ തൊഴില്‍...

48-ാമത്തെ സയാമീസ് ഇരട്ടകളെയും വേർപ്പെടുത്തി സൗദി അറേബ്യ ചരിത്ര മുന്നേറ്റത്തിൽ

റിയാദ്: (www.mediavisionnews.in) സയാമീസുകളെ വേർപ്പെടുത്തി സ്വതന്ത്ര ജീവിതങ്ങളിലേക്ക് അവരെ പിച്ചവെച്ചു നടക്കാന്‍ പ്രാപ്തമാക്കുന്ന ഒരു നിയോഗമായി ഏറ്റെടുത്ത സൗദി അറേബ്യയുടെ മുന്നേറ്റം തുടരുന്നു. 48-ാമത്തെ ഇരട്ടകളെയും ഇന്നലെ വേർപ്പെടുത്തി. അഹമ്മദ്, മുഹമ്മദ് എന്നീ ലിബിയൻ സയാമീസുകളെയാണ് വ്യാഴാഴ്ച റിയാദിലെ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ 15 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയത്. 35 ഡോക്ടര്‍മാരുടെ സംഘം...

ഡോക്ടറേറ്റ് നേടിയ അബൂബക്കർ കുറ്റിക്കോലിനെ ആദരിച്ചു

അബുദാബി: (www.mediavisionnews.in) ചെന്നൈ എ.പി.ജെ അബ്ദുൽ കലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ്സ് മാനേജ്മെന്റിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അബുദാബിയിലെ പ്രമുഖ വ്യവസായിയും സേഫ് ലൈൻ ഇലക്ട്രിക്കൽ മാനേജിംഗ് ഡയറക്ടറും ജീവകാരുണ്യ പ്രവർത്തകനുമായ ഡോക്ടർ അബൂബക്കർ കുറ്റിക്കോലിന് അബുദാബി കെ എo സി സിയുടെ നേതൃത്തത്തിൽ സ്വീകരണം നൽകി. ജില്ലാ കെ.എം.സി.സി പ്രസിഡന്റ് അബ്ദുൽ...

ഇക്ബാൽ പള്ളത്തിന്റെ പുസ്തകം പ്രകാശനം ചെയ്തു

അബുദാബി: (www.mediavisionnews.in) കാസർഗോഡ് പള്ളം സ്വദേശിയും ഫോട്ടോ ഗ്രഫറുമായ ഇഖ്ബാൽ പള്ളം തന്റെ യാത്രയും ജീവിതവും ചേർത്ത് ഫോട്ടോഗ്രാഫിലൂടെ കണ്ട കാഴ്ചകൾ കോർത്തിണക്കി രചിച്ച "മഞ്ഞ് പാതകൾ തേൻ ഭരണികൾ മാറുന്ന ലോകത്തെ മാറാത്ത കാഴ്ചകൾ" എന്ന പുസ്തകത്തിന്റെ അബുദാബിയിലെ പ്രകാശനം പ്രമുഖ മത പണ്ഡിതനും പ്രസംഗികനുമായ ഉസ്താദ്‌ സിൻസാറുൽ ഹഖ്...

അബുദാബി ബിഗ് ടിക്കറ്റ്: 29 കോടിയോളം നേടി മലയാളി; ആളെ കണ്ടെത്താനാകാതെ അധികൃതർ

അബുദാബി: (www.mediavisionnews.in) ബിഗ് ടിക്കറ്റ് ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 15 മില്യണ്‍ ഡോളർ (28.85 കോടി) കരസ്ഥമാക്കി മലയാളി. ശ്രീനു ശ്രീധരൻ നായർ എന്നയാളെയാണ് അബുദാബിയിൽ ഞായറാഴ്ച നടന്ന നറുക്കെടുപ്പിൽ ഭാഗ്യദേവത തുണച്ചത്. എന്നാൽ ഇയാളെ ബിഗ് ടിക്കറ്റ് അധികൃതർക്ക് ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. ടിക്കറ്റിലുള്ള നമ്പറുകളിൽ പല തവണ ബന്ധപ്പെട്ടുവെങ്കിലും ശ്രീനുവുമായി സംസാരിക്കാൻ കഴിഞ്ഞില്ലെന്നാണ്...

യുഎഇയിലേക്കും സൗദിയിലേക്കും ഒറ്റ വിസ മതി; പുതിയ സംവിധാനം ഉടന്‍

അബുദാബി: (www.mediavisionnews.in) യുഎഇയിലേക്കും സൗദിയിലേക്കും പ്രവേശനം സാധ്യമാക്കുന്ന സംയുക്ത വിസ സംവിധാനത്തിന് ഇരു രാജ്യങ്ങളും ഒരുങ്ങുന്നു. യുഎഇ ധനകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരിയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സൗദി അറേബ്യയിലേക്കും സൗദിയിലേക്ക് വരുന്നവര്‍ക്ക് യുഎഇയിലേക്കും പ്രവേശിക്കാവുന്ന വിസ സംവിധാനമാണ് ഇരു രാജ്യങ്ങളും തയ്യാറാക്കുന്നത്. 2020ല്‍ ഇത്തരം സംയുക്ത വിസ...

ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ച മുരടിക്കുന്നതായി മുകേഷ് അംബാനി

റിയാദ്: (www.mediavisionnews.in)  ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ച മുരടിക്കുന്നതായി വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനി. സൌദി തലസ്ഥാനമായ റിയാദില്‍ ആഗോള നിക്ഷേപ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ പങ്കെടുക്കാനും നയതന്ത്ര ചര്‍ച്ചകള്‍ക്കുമായി സൌദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ മന്ത്രിമാരുമായി ചര്‍ച്ച നടത്തി. ഇന്ന് വൈകീട്ട് സൌദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശിയുമായും വിവിധ കരാറുകള്‍ ഒപ്പു...

യുഎഇയില്‍ നബിദിനം പ്രമാണിച്ചുള്ള അവധി പ്രഖ്യാപിച്ചു

അബുദാബി:(www.mediavisionnews.in) യുഎഇയില്‍ നബി ദിനം പ്രമാണിച്ചുള്ള അവധി നവംബര്‍ ഒന്‍പതിന്. തിങ്കളാഴ്ച വൈകുന്നേരം മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണിത്. അറബി മാസമായ റബീഉല്‍ അവ്വലിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി തിങ്കളാഴ്ച വൈകുന്നേരം 5.35ന് അല്‍ ഐനിലെ ജബല്‍ ഹഫീതിലാണ് ദൃശ്യമായത്. ഇതേ തുടര്‍ന്ന് ഒക്ടോബര്‍ 29ന് റബീഉല്‍ അവ്വല്‍ ഒന്നാം തീയ്യതിയായി കണക്കാക്കും. റബീഉല്‍ അവ്വല്‍...

കുവൈറ്റിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക്‌ നിബന്ധനകളോടെ വിസ മാറ്റം: പുതിയ നിയമം പ്രാബല്യത്തിൽ

കുവൈത്ത്‌ സിറ്റി (www.mediavisionnews.in): കുവൈറ്റിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക്‌ മറ്റു മേഖലകളിലേക്ക്‌ നിബന്ധനകളോടെ വിസ മാറ്റം അനുവദിച്ച്‌ കൊണ്ടുള്ള പുതിയ നിയമം ബുധനാഴ്‌ച മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യത്ത്‌ സന്ദർശകരെ ആകർഷിക്കുന്നതിനായി വിസ ചട്ടങ്ങളിൽ കാതലായ പല മാറ്റങ്ങളും വരുത്തികൊണ്ടാണ്‌ ആഭ്യന്തര മന്ത്രി ഷൈഖ്‌ ഖാലിദ്‌ അൽ ജറാഹ്‌ അൽ സബാഹ്‌ ...

ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ്​: കാ​ണി​ക​ള്‍​ക്കാ​യി ഖ​ത്ത​ര്‍ എ​യ​ര്‍​വേ​​സിന്‍റെ പ്ര​ത്യേ​ക ഓ​ഫ​ര്‍

ദോ​ഹ :(www.mediavisionnews.in)ഖ​ത്ത​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി  ആ​ക​ർ​ഷ​ക പാ​ക്കേ​ജു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​​സ്. ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക എ​യ​ര്‍ലൈ​ന്‍ പ​ങ്കാ​ളി​യാ​ണ്​  ഖ​ത്ത​ര്‍ എ​യ​ർ​വേ​സ്. ഖ​ത്ത​ര്‍ സ​ന്ദ​ര്‍ശി​ക്കാ​നും ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഖ​ത്ത​ര്‍ 2019ന്‍റെ ഭാ​ഗ​മാ​കാ​നും  ആ​സ്വാ​ദ​ക​ര്‍ക്ക് ഇ​തി​ലൂ​ടെ ക​ഴി​യു​മെ​ന്ന്​ ഗ്രൂ​പ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് അ​ക്ബ​ര്‍ അ​ല്‍ബാ​കി​ര്‍ പ​റ​ഞ്ഞു. ഒ​രു  എ​യ​ര്‍ലൈ​ന്‍ എ​ന്ന​നി​ല​യി​ല്‍...
- Advertisement -spot_img

Latest News

തുളു കര്‍ണാടകയുടെ രണ്ടാം ഔദ്യോഗിക ഭാഷ; അംഗീകരിച്ച് സര്‍ക്കാര്‍, മംഗളൂരു ജില്ല വരും

മംഗളൂരു: ദ്രാവിഡ ഭാഷയായ ‘തുളു’വിനെ സംസ്ഥാനത്തിന്റെ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് കര്‍ണാടക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഇത്തരമൊരു...
- Advertisement -spot_img