World

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റിൽ

അജ്മാൻ: (www.mediavisionnews.in) ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിൽ.  യുഎഇയിലെ അജ്മാനിൽ വച്ചാണ് അറസ്റ്റിലായത്. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പത്ത് മില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ വണ്ടിച്ചെക്ക് നല്‍കിയെന്നായിരുന്നു പരാതി. അറസ്റ്റിലായ തുഷാര്‍ ഇപ്പോള്‍ അജ്മാന്‍ ജയിലിലാണ്. ചൊവ്വാഴ്ച രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ബി‍ഡിജെഎസ്...

ദേശീയ ദിനം; സൗദി അറേബ്യയില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

റിയാദ് (www.mediavisionnews.in) : സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സിവില്‍ സര്‍വീസ് മന്ത്രാലയം നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. സെപ്‍തംബര്‍ 20 മുതല്‍ 23 വരെയാണ് അവധി. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണിത്. സെപ്‍തംബര്‍ 19ന് പ്രവൃത്തി സമയത്തിന് ശേഷം അടയ്ക്കുന്ന ഓഫീസുകള്‍ സെപ്‍തംബര്‍ 24നേ തുറക്കൂ. എല്ലാ വര്‍ഷവും സെപ്‍തംബര്‍...

സാക്കിര്‍ നായിക്കിന് ഇനി മലേഷ്യയില്‍ പ്രസംഗിക്കാനാവില്ല; പൂര്‍ണവിലക്കുമായി സര്‍ക്കാര്‍; വിമര്‍ശിച്ച് പ്രധാനമന്ത്രിയും

ക്വാലാലംപൂര്‍: (www.mediavisionnews.in) മലേഷ്യന്‍ ഹിന്ദുക്കള്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ പത്ത് മണിക്കൂറിലേറെ നേരം പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മലേഷ്യന്‍ സര്‍ക്കാര്‍. മലേഷ്യയിലെ ഒരിടത്തും ഇനി സാക്കിര്‍ നായിക്കിന് പ്രസംഗിക്കാനാവില്ല. മലേഷ്യയിലെ മെലാക്ക പ്രവിശ്യയിലും ജോഹോര്‍, സെലങ്കൂര്‍, പെനാംഗ്, കേഡ, പെര്‍ലിസ്, സരാവക് എന്നിവിടങ്ങളില്‍ നേരത്തെ തന്നെ നായികിന്റെ മതപ്രഭാഷണത്തിന്...

കഫീലിന്റെ ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തിയ വീട്ടുജോലിക്കാരിക്ക് കടുത്ത ശിക്ഷ ലഭിക്കും

ദമ്മാം: (www.mediavisionnews.in) സൗദിയില്‍ സ്‍പോണ്‍സറിനും കുടുംബാംഗങ്ങള്‍ക്കുമുള്ള ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തിയ വീട്ടുജോലിക്കാരിക്ക് കടുത്ത ശിക്ഷ ലഭിക്കും. ദമ്മാമിലെ സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഫിലിപ്പൈനിക്ക് കേസില്‍ എട്ടുമാസം ജയില്‍ ശിക്ഷയും 200 ചാട്ടവാറടിയും നല്‍കാനാണ് അടുത്തിടെ അല്‍ഹസ കോടതി വിധിച്ചത്. എന്നാല്‍ കേസ് പുനഃപരിശോധിക്കുമ്പോള്‍ കടുത്ത ശിക്ഷ നല്‍കുമെന്നാണ് സൂചന. കുടുംബാംഗങ്ങള്‍ക്കുള്ള ഭക്ഷണത്തില്‍ കലര്‍ത്താനായി മൂത്രം...

ഖത്തറില്‍ ചെക്ക് കേസുകളില്‍ പെടുന്നവരെ ഇനിമുതല്‍ കരിമ്പട്ടികയില്‍ പെടുത്തും

ദോഹ(www.mediavisionnews.in): ഖത്തറില്‍ ചെക്ക് കേസുകളില്‍ പെടുന്നവരെ ഇനിമുതല്‍ കരിമ്പട്ടികയില്‍പെടുത്തും.  ചെക്കുകള്‍ മടങ്ങുന്ന സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ ക്രിമിനല്‍ കോടതിയും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കും സംയുക്തമായി ആരംഭിച്ച നടപടികളുടെ ഭാഗമായാണിത്.  മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

ബലിപെരുന്നാള്‍ പ്രമാണിച്ച് യു.എ.ഇയില്‍ 430 തടവുകാര്‍ക്ക് മോചനം; ഉത്തരവിട്ട് ഭരണാധികാരി

ദുബായ് (www.mediavisionnews.in)  : യു.എ.ഇയില്‍ ബലിപെരുന്നാള്‍ പ്രമാണിച്ച് 430 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. കുടുംബവുമായി ഒത്തുചേരാനും പുതുജീവിതം നയിക്കാനും മോചിതരാകുന്ന തടവുകാര്‍ക്ക് അവസരം ലഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പബ്ലിക്...

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അന്തരിച്ചു

റിയാദ്: (www.mediavisionnews.in) സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ ബന്ദര്‍ ബിന്‍ അബ്‍ദുല്‍ അസീസ് രാജകുമാരന്‍ (95) അന്തരിച്ചു. സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്‍ദുല്‍ അസീസ് രാജാവിന്റെ പത്താമത്തെ മകനാണ് ബന്ദര്‍ ബിന്‍ അബ്‍ദുല്‍ അസീസ്.  സൗദിയുടെ രാഷ്ട്രീയ മേഖലയില്‍ ഇടപെടാത്ത രാജകുടുംബാംഗമായിരുന്നു അദ്ദേഹം. രാഷ്ട്രീയ പദവികളൊന്നും വഹിച്ചിട്ടില്ല.  എന്നാല്‍ അദ്ദേഹത്തിന്റെ മക്കള്‍ സൗദി ഭരണകൂടത്തില്‍...

ഹോട്ടൽ മേഖലയിൽ സ്വദേശിവൽക്കരണം; സൗദിയില്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും

റിയാദ്: (www.mediavisionnews.in) സൗദിയിൽ ഹോട്ടൽ മേഖലയിൽ സ്വദേശിവൽക്കരണം നിർബന്ധമാക്കുന്നു. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്കെല്ലാം ബാധകമാകുന്ന തരത്തിലുള്ള നിയമം പ്രാബല്യത്തിലായാൽ നിരവധി വിദേശികള്‍ക്ക് തൊഴിൽ നഷ്ടമാകും. ത്രീ സ്റ്റാറും അതിനു മുകളിലേക്കും നിലവാരമുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ, ഫോർ സ്റ്റാറും അതിനു മുകളിലേക്കും നിലവാരമുള്ള ഫർണിഷ്ഡ് അപ്പാർട്ടുമെന്‍റുകൾ, ഹോട്ടൽ വില്ലകൾ എന്നീ മേഖലകളിലാണ് സ്വദേശിവൽക്കരണം നടപ്പിലാക്കുക. ഈ...

സൗദിയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

റിയാദ്: (www.mediavisionnews.in) സൗദി അറേബ്യയിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ വര്‍ഷം 12 ദിവസം അവധി ലഭിക്കുമെന്നാണ് സിവില്‍ സര്‍വീസ് മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. ഓഗസ്റ്റ് ആറ് (ദുല്‍ഹജ്ജ് അഞ്ച്) മുതല്‍ ഓഗസ്റ്റ് 17 (ദുല്‍ഹജ്ജ് 16) ശനിയാഴ്ച വരെയായിരിക്കും അവധി. ബലിപെരുന്നാള്‍...

കപ്പലുകളും വിമാനങ്ങളും അപ്രത്യക്ഷ്യമാകുന്നു; നിഗൂഢ ഇടം റെയ്ഡ് ചെയ്യാന്‍ 40,000ത്തോളം പേര്‍

അമേരിക്ക (www.mediavisionnews.in) :അമേരിക്കയുടെ ഏരിയ 51 മിലിട്ടറി ബേസ് അക്രമിക്കാനൊരുങ്ങിയതിനു പിന്നാലെ സമുദ്രത്തില്‍ ഭീമന്‍ കപ്പലുകളും വിമാനങ്ങളും, കണ്ടെത്താനൊരുങ്ങുകയാണ് പതിനായിരത്തോളം ജനങ്ങള്‍.ഭീമന്‍ കപ്പലുകളും വിമാനങ്ങളും നിഗൂഢാത്മകമായി അപ്രത്യക്ഷമാകുന്ന പ്രദേശമായാണ് നോര്‍ത്ത് അറ്റലാന്റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ബെര്‍മുഡ ട്രയാംഗിള്‍ അറിയപ്പെടുന്നത്. 'ഏരിയ 51 കയ്യേറുക' എന്ന സമൂഹമാധ്യമ നീക്കത്തിനു പിന്നാലെ പുതിയതായി രൂപംകൊണ്ടുവന്ന മറ്റൊരു മുന്നേറ്റമാണ് ബര്‍മുഡ...
- Advertisement -spot_img

Latest News

തുളു കര്‍ണാടകയുടെ രണ്ടാം ഔദ്യോഗിക ഭാഷ; അംഗീകരിച്ച് സര്‍ക്കാര്‍, മംഗളൂരു ജില്ല വരും

മംഗളൂരു: ദ്രാവിഡ ഭാഷയായ ‘തുളു’വിനെ സംസ്ഥാനത്തിന്റെ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് കര്‍ണാടക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഇത്തരമൊരു...
- Advertisement -spot_img