അബുദാബി: (www.mediavisionnews.in) അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയിൽ നവംബർ മാസത്തിലെ ചികിത്സാ സഹായധനം നാല് പേർക്ക് കൂടി അനുവദിച്ചു.
രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന വൊർക്കാടി പഞ്ചായത്തിലെ ബരാകൊട്ടമാർ സ്വദേശിനിയായ കിഡ്നി രോഗി, കുമ്പള പഞ്ചായത്തിലെ പെർവാഡ് സ്വദേശിയായ ക്യാൻസർ രോഗി, മഞ്ചേശ്വരം പഞ്ചായത്തിലെ...
ദുബായ്: (www.mediavisionnews.in) യുഎഇയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ വിമാനത്തിലെ ചെക്ക് ഇന്‍ ബാഗേജില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത സാധനങ്ങളുടെ പട്ടിക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ദുബായ് പൊലീസ്. 13 ഇനങ്ങളില്‍ പെട്ട സാധനങ്ങള്‍ക്കാണ് ഇത്തരത്തില്‍ വിലക്കുള്ളതായി പൊലീസ് അറിയിക്കുന്നത്. യുഎഇയിലേക്ക് കൊണ്ടുവരാന്‍ പാടില്ലാത്ത 22 സാധനങ്ങളുടെ പട്ടികയ്ക്ക് പുറമേയാണ് പുതിയ പട്ടിക പൊലീസ്...
അബുദാബി: (www.mediavisionnews.in) നമ്മുടെ ഭരണകര്‍ത്താക്കള്‍ കണ്ടുപഠിക്കട്ടെ ഈ ഭരണാധികാരികളെ. തന്റെ സ്വീകരണ ചടങ്ങില്‍ ഹസ്തദാനത്തിനായി ബാലിക കൈനീട്ടിയതു കാണാതെ പോയതില്‍ ആ പെണ്‍കുട്ടിക്ക് ഉണ്ടായ വിഷമം മാറ്റാന്‍ ഭരണാധികാരി ചെയ്ത പ്രായശ്ചിത്തം കണ്ടിരിക്കുന്നവരുടെ കണ്ണുനിറയ്ക്കും. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് ആണ് ബാലികയോട് പ്രായശ്ചിത്തം ചെയ്തത്.
കഴിഞ്ഞ ആഴ്ച സൗദി അറേബ്യയിലെ കിരീടവകാശി...
അബുദാബി: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി യുഎഇ രക്തസാക്ഷി ദിനാചരണത്തിന്റെയും ദേശീയ ദിനാഘോഷത്തിന്റെയും ഭാഗമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. യു.എ.ഇക്ക് വേണ്ടി ജീവൻ നൽകിയ ധീര ജവാന്മാരോടുള്ള ആദരസൂചകമായാണ് അബുദാബി ബ്ലഡ് ബാങ്ക് മുഖേന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. മദീന സഹിദ് ലുലു മാളിന് മുൻവശം നടന്ന രക്ത ദാന ക്യാമ്പിൽ...
റിയാദ്: (www.mediavisionnews.in) കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഒരുങ്ങി സൗദി അറേബ്യ. ടെലികോം, ഐടി അടക്കം പതിനാലു മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ് തൊഴിൽ മന്ത്രാലയത്തിന്റെ നീക്കം. തൗതീൻ എന്ന പേരിലാണ് കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാനൊരുങ്ങുന്നത്. ഇതിനായി കൺസൾട്ടൻസികളുടെയും പ്രത്യേക കമ്പനികളുടെയും സഹായം പ്രയോജനപ്പെടുത്തും.
പതിനാല് സുപ്രധാന മേഖലകളിൽ സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണു...
യുഎഇ: (www.mediavisionnews.in) ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കാസർഗോട്ടെ അണ്ടർ ആം ക്രിക്കറ്റ് കളിക്കാരുടെ കൂട്ടായ്മയായ KUCA GCC ഫൗണ്ടേഷൻ അജ്മാനിൽ സംഘടിപ്പിച്ച ക്രിക്കറ്റ് പ്രീമിയർ ലീഗിൽ അർമാൻസ് അല്‍ റഹ്മാനിയ ജേതാക്കളും കുട്ളാ ഫ്രണ്ട്‌സ് അബുദാബി റണ്ണേഴ്‌സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ജേതാക്കൾക് 100000 രൂപയും റെഡ് ക്ലബ് ട്രോഫിയും റണ്ണേഴ്‌സ് അപ്പ്...
ശ്രീലങ്ക: (www.mediavisionnews.in) ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനെ ഗവർണറായി നിയമിക്കാനൊരുങ്ങി പ്രസിഡന്റ് ഗോതബായ രജപക്‌സെ. ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷപ്രദേശമായ വടക്കൻ പ്രവിശ്യയുടെ ഗവർണറായാണ് മുത്തയ്യയെ നിയമിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷപ്രദേശമായ വടക്കൻ പ്രവിശ്യയുടെ ഗവർണറാകാൻ മുത്തയ്യ മുരളീധരനെ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സെ ക്ഷണിച്ചതായാണ് വിവരം. പ്രസിഡന്റിന്റെ ഓഫീസിനെ ഉദ്ധരിച്ചുകൊണ്ട് ‘ഡെയ്‌ലി മിറർ’...
റിയാദ് (www.mediavisionnews.in) : സൗദി അറേബ്യയില്‍ നിയമലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായ പ്രവാസികളുടെ എണ്ണം 42 ലക്ഷം കവിഞ്ഞതായി റിപ്പോര്‍ട്ട്. അനധികൃത താമസക്കാരെ പിടികൂടാനായി 2017ല്‍ തുടക്കമിട്ട പദ്ധതിയിലൂടെയാണ് ഇതുവരെ 42,17,772 പേരെ അറസ്റ്റ് ചെയ്തത്. ആകെ 10,59,354 പേരെ ഇക്കാലയളവില്‍ നാടുകടത്തി.
32,97,278 പേരാണ് താമസ നിയമങ്ങളും അതിര്‍ത്തി സുരക്ഷാ നിയമങ്ങളും ലംഘിച്ചതിന് പിടിയിലായത്. 6,48,458 പേര്‍ തൊഴില്‍...
റിയാദ്: (www.mediavisionnews.in) സയാമീസുകളെ വേർപ്പെടുത്തി സ്വതന്ത്ര ജീവിതങ്ങളിലേക്ക് അവരെ പിച്ചവെച്ചു നടക്കാന്‍ പ്രാപ്തമാക്കുന്ന ഒരു നിയോഗമായി ഏറ്റെടുത്ത സൗദി അറേബ്യയുടെ മുന്നേറ്റം തുടരുന്നു. 48-ാമത്തെ ഇരട്ടകളെയും ഇന്നലെ വേർപ്പെടുത്തി. അഹമ്മദ്, മുഹമ്മദ് എന്നീ ലിബിയൻ സയാമീസുകളെയാണ് വ്യാഴാഴ്ച റിയാദിലെ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ 15 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയത്.
35 ഡോക്ടര്‍മാരുടെ സംഘം...
ഇസ്ലാമബാദ്: ട്വന്‍റി20 ലോകകപ്പിൽ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് വീണ്ടും പ്രഹരം. ടൂർണമെന്റിലെ മോശം പ്രകടനത്തെത്തുടർന്ന് ഓരോ താരത്തിൽനിന്നും 50 ലക്ഷം രൂപ...