Friday, May 3, 2024

World

അബുദാബി ബിഗ് ടിക്കറ്റ്: 29 കോടിയോളം നേടി മലയാളി; ആളെ കണ്ടെത്താനാകാതെ അധികൃതർ

അബുദാബി: (www.mediavisionnews.in) ബിഗ് ടിക്കറ്റ് ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 15 മില്യണ്‍ ഡോളർ (28.85 കോടി) കരസ്ഥമാക്കി മലയാളി. ശ്രീനു ശ്രീധരൻ നായർ എന്നയാളെയാണ് അബുദാബിയിൽ ഞായറാഴ്ച നടന്ന നറുക്കെടുപ്പിൽ ഭാഗ്യദേവത തുണച്ചത്. എന്നാൽ ഇയാളെ ബിഗ് ടിക്കറ്റ് അധികൃതർക്ക് ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. ടിക്കറ്റിലുള്ള നമ്പറുകളിൽ പല തവണ ബന്ധപ്പെട്ടുവെങ്കിലും ശ്രീനുവുമായി സംസാരിക്കാൻ കഴിഞ്ഞില്ലെന്നാണ്...

യുഎഇയിലേക്കും സൗദിയിലേക്കും ഒറ്റ വിസ മതി; പുതിയ സംവിധാനം ഉടന്‍

അബുദാബി: (www.mediavisionnews.in) യുഎഇയിലേക്കും സൗദിയിലേക്കും പ്രവേശനം സാധ്യമാക്കുന്ന സംയുക്ത വിസ സംവിധാനത്തിന് ഇരു രാജ്യങ്ങളും ഒരുങ്ങുന്നു. യുഎഇ ധനകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരിയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സൗദി അറേബ്യയിലേക്കും സൗദിയിലേക്ക് വരുന്നവര്‍ക്ക് യുഎഇയിലേക്കും പ്രവേശിക്കാവുന്ന വിസ സംവിധാനമാണ് ഇരു രാജ്യങ്ങളും തയ്യാറാക്കുന്നത്. 2020ല്‍ ഇത്തരം സംയുക്ത വിസ...

ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ച മുരടിക്കുന്നതായി മുകേഷ് അംബാനി

റിയാദ്: (www.mediavisionnews.in)  ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ച മുരടിക്കുന്നതായി വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനി. സൌദി തലസ്ഥാനമായ റിയാദില്‍ ആഗോള നിക്ഷേപ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ പങ്കെടുക്കാനും നയതന്ത്ര ചര്‍ച്ചകള്‍ക്കുമായി സൌദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ മന്ത്രിമാരുമായി ചര്‍ച്ച നടത്തി. ഇന്ന് വൈകീട്ട് സൌദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശിയുമായും വിവിധ കരാറുകള്‍ ഒപ്പു...

യുഎഇയില്‍ നബിദിനം പ്രമാണിച്ചുള്ള അവധി പ്രഖ്യാപിച്ചു

അബുദാബി:(www.mediavisionnews.in) യുഎഇയില്‍ നബി ദിനം പ്രമാണിച്ചുള്ള അവധി നവംബര്‍ ഒന്‍പതിന്. തിങ്കളാഴ്ച വൈകുന്നേരം മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണിത്. അറബി മാസമായ റബീഉല്‍ അവ്വലിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി തിങ്കളാഴ്ച വൈകുന്നേരം 5.35ന് അല്‍ ഐനിലെ ജബല്‍ ഹഫീതിലാണ് ദൃശ്യമായത്. ഇതേ തുടര്‍ന്ന് ഒക്ടോബര്‍ 29ന് റബീഉല്‍ അവ്വല്‍ ഒന്നാം തീയ്യതിയായി കണക്കാക്കും. റബീഉല്‍ അവ്വല്‍...

കുവൈറ്റിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക്‌ നിബന്ധനകളോടെ വിസ മാറ്റം: പുതിയ നിയമം പ്രാബല്യത്തിൽ

കുവൈത്ത്‌ സിറ്റി (www.mediavisionnews.in): കുവൈറ്റിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക്‌ മറ്റു മേഖലകളിലേക്ക്‌ നിബന്ധനകളോടെ വിസ മാറ്റം അനുവദിച്ച്‌ കൊണ്ടുള്ള പുതിയ നിയമം ബുധനാഴ്‌ച മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യത്ത്‌ സന്ദർശകരെ ആകർഷിക്കുന്നതിനായി വിസ ചട്ടങ്ങളിൽ കാതലായ പല മാറ്റങ്ങളും വരുത്തികൊണ്ടാണ്‌ ആഭ്യന്തര മന്ത്രി ഷൈഖ്‌ ഖാലിദ്‌ അൽ ജറാഹ്‌ അൽ സബാഹ്‌ ...

ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ്​: കാ​ണി​ക​ള്‍​ക്കാ​യി ഖ​ത്ത​ര്‍ എ​യ​ര്‍​വേ​​സിന്‍റെ പ്ര​ത്യേ​ക ഓ​ഫ​ര്‍

ദോ​ഹ :(www.mediavisionnews.in)ഖ​ത്ത​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി  ആ​ക​ർ​ഷ​ക പാ​ക്കേ​ജു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​​സ്. ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക എ​യ​ര്‍ലൈ​ന്‍ പ​ങ്കാ​ളി​യാ​ണ്​  ഖ​ത്ത​ര്‍ എ​യ​ർ​വേ​സ്. ഖ​ത്ത​ര്‍ സ​ന്ദ​ര്‍ശി​ക്കാ​നും ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഖ​ത്ത​ര്‍ 2019ന്‍റെ ഭാ​ഗ​മാ​കാ​നും  ആ​സ്വാ​ദ​ക​ര്‍ക്ക് ഇ​തി​ലൂ​ടെ ക​ഴി​യു​മെ​ന്ന്​ ഗ്രൂ​പ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് അ​ക്ബ​ര്‍ അ​ല്‍ബാ​കി​ര്‍ പ​റ​ഞ്ഞു. ഒ​രു  എ​യ​ര്‍ലൈ​ന്‍ എ​ന്ന​നി​ല​യി​ല്‍...

ഖത്തറിൽ മലയാളി ദമ്പതികളുടെ മക്കൾ മരിച്ചു; ഭക്ഷ്യവിഷ ബാധയെന്ന് സംശയം

ദോഹ: (www.mediavisionnews.in) ഖത്തറില്‍ ജോലിചെയ്യുന്ന മലയാളി ദമ്പതികളുടെ രണ്ടു കുട്ടികള്‍ മരിച്ചു. കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ മമ്മൂട്ടിയുടെ മകള്‍ ഷമീമയുടെയും മക്കളാണ് മരണപ്പെട്ടതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഏഴുമാസം പ്രായമുള്ള രിദ, മൂന്നര വയസ്സുള്ള രിദു എന്നീ കുട്ടിളാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയം. എന്നാല്‍, ഇക്കാര്യം...

ഖത്തറില്‍ പ്രവാസികള്‍ക്ക് വന്‍ നേട്ടം; നിയമത്തില്‍ പൊളിച്ചെഴുത്ത് പ്രഖ്യാപിച്ച്‌ അല്‍ത്താനി ഭരണകൂടം

ദോഹ (www.mediavisionnews.in):ഖത്തറില്‍ വിവാദമായ തൊഴില്‍ നിയമം എടുത്തുകളയാന്‍ ഭരണകൂടത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നതോടെ കഫാല സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനത്തില്‍ കാതലായ മാറ്റം വരുമെന്ന് ഉറപ്പായി. 2022ല്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയാകുന്ന ഖത്തറിലെ വിവാദ നിയമം ഒഴിവാക്കണമെന്ന് ഏറെകാലാമായുള്ള ആവശ്യമാണ്. ഇതിനാണ് ഭരണകൂടം പച്ചക്കൊടി കാട്ടിയിരിക്കുന്നത്. വിദേശ തൊഴിലാളികള്‍ക്ക് കമ്പനികള്‍ മാറുന്നതിന് തൊഴില്‍ ഉടമയുടെ...

അപ്രതീക്ഷിതമായി 1.94 കോടി; അഞ്ചു പൈസ ചെലവില്ലാതെ കോടീശ്വരനായി മലയാളി യുവാവ്

അബുദാബി: (www.mediavisionnews.in) ഒരു പൈസ പോലും മുടക്കാതെ 1.94കോടി രൂപ (10 ലക്ഷം  ദിർഹം) കൈവന്ന സന്തോഷത്തിലാണ് മലപ്പുറം വെങ്ങര സ്വദേശി അഫ്സൽ ചെമ്പൻ. ജൂൺ മുതൽ ഓഗസ്റ്റ് വരെ അബുദാബി രാജ്യാന്തര വിമാനത്താവളം നടത്തിയ ഫീൽ ഗുഡ് ഫ്ളൈ എയുഎച്ച് ക്യാംപെയിന്‍റെ ഭാഗമായി നടന്ന നറുക്കെടുപ്പിലാണ് അഫ്സൽ കോടിപതിയായത്. യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ...

മദീനക്കടുത്ത് ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 35 പേര്‍ മരിച്ചു

റിയാദ്: (www.mediavisionnews.in) സൗദിയില്‍ തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസ് മണ്ണുമാന്തി യന്ത്രത്തില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 പേര്‍ മരിച്ചു. മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഹിജ്‌റ റോഡിലാണ് അപകടമുണ്ടായത്. ഉംറ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. കൂട്ടിയിടിച്ച ശേഷം ബസിന് തീപിടിച്ചതാണ് വലിയ ദുരന്തത്തിനിടയാക്കിയത്‌. 39 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട്...
- Advertisement -spot_img

Latest News

കോവാക്സീന് പാർശ്വഫലങ്ങളുണ്ടാകില്ല, പൂർണമായും സുരക്ഷിതം: വിവാദങ്ങൾക്കിടെ ഭാരത് ബയോടെക്ക്

ന്യൂഡൽഹി∙ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനാണ് കോവാക്സീൻ. ബ്രിട്ടിഷ്...
- Advertisement -spot_img