World

ഇറാനില്‍ യുക്രൈന്‍ വിമാനം തകര്‍ന്നു വീണ് 180 പേര്‍ മരിച്ചു

ടെഹ്‌റാന്‍: (www.mediavisionnews.in) 180 യാത്രക്കാരുമായി പറന്ന യുക്രേനിയന്‍ വിമാനം ഇറാനില്‍ തകര്‍ന്നു വീണു. ബോയിങ് 737 വിമാനമാണ് ടെഹ്‌റാന്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്ന് വീണതെന്നാണ് പ്രാഥമിക വിവരം.വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് റിപ്പോര്‍ട്ട്. ടെഹ്‌റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു. യുക്രൈന്‍...

തിരിച്ചടിച്ച് ഇറാന്‍; യുഎസ് സൈനിക താവളങ്ങളിലേക്ക് മിസൈല്‍ ആക്രമണം

ബാഗ്ദാദ്:  (www.mediavisionnews.in) ഇറാഖിലെ അമേരിക്കന്‍ സൈനികതാവളങ്ങളില്‍ വ്യോമാക്രമണം നടത്തി ഇറാന്‍. ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യു.എസ് സൈനിക താവളങ്ങളിലാണ് ഇറാന്‍ വ്യോമാക്രമണം നടത്തിയത്. ഏതാണ്ട് 12-ഓളം മിസൈലുകള്‍ ആണ് സൈനികതാവളങ്ങളില്‍ വിക്ഷേപിച്ചതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെന്റഗണ്‍ വക്താവ് ജോനാഥന്‍ ഹൊഫ്മാനാണ് ഇറാഖില്‍ അമേരിക്കന്‍ സൈനികരെ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തിയ വിവരം...

കാസിം സുലൈമാനിയുടെ കബറടക്ക ചടങ്ങിനിടെ തിക്കിലും തിരക്കിലും 35 മരണം; സംസ്‌കാരം മാറ്റി

ടെഹ്റാന്‍: (www.mediavisionnews.in) അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ കമാന്‍ഡര്‍ കാസിം സൊലേമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 48 പേര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. . സംസ്കാരച്ചടങ്ങുകള്‍ക്കായി സൊലേമാനിയുടെ മൃതദേഹം ജന്മനാടായ കിര്‍മാനിലേക്ക് എത്തിച്ചപ്പോഴാണ് ദുരന്തമുണ്ടായത്. പ്രാദേശിക ടെലിവിഷന്‍ ചാനലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കാസിം സുലൈമാനിയുടെ...

വിസാ നയത്തിൽ പുത്തൻ വിപ്ലവത്തിനൊരുങ്ങി യു.എ.ഇ; സന്ദര്‍ശക വിസ ഇനി 5 വര്‍ഷം വരെ

യു.എ.ഇ: (www.mediavisionnews.in) വിസാ നയത്തിൽ പുത്തൻ വിപ്ലവത്തിനൊരുങ്ങി യു.എ.ഇ. പല തവണ പോയ് വരാവുന്ന അഞ്ചു വർഷ സന്ദർശക വിസയാണ് പുതുവർഷത്തിലെ ആദ്യ മന്ത്രിസഭാ യോഗം മുന്നോട്ടുവെച്ചിരിക്കുന്ന പദ്ധതി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പുത്തൻ വിസ പ്രഖ്യാപിച്ചത്. 2020നെ വേറിെട്ടാരു വർഷമാക്കാൻ യു.എ.ഇ...

മതവിവേചനത്തിന് കനത്ത ശിക്ഷയുമായി യുഎഇ; അഞ്ച് വർഷം വരെ തടവും 10 ലക്ഷം ദിർഹം വരെ പിഴയും

അബുദാബി: (www.mediavisionnews.in) മതപരമായ വിവേചനത്തിനും അവഹേളനത്തിനും കനത്ത ശിക്ഷയുമായി യുഎഇ. നേരിട്ടോ സോഷ്യൽമീഡിയ വഴിയോ മതത്തെയോ ആരാധനാലയങ്ങളെയോ അവഹേളിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും 10 ദശലക്ഷം രൂപ വരെ പിഴയും ഈടാക്കുമെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ് വക്താവിനെ ഉദ്ദരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 'ആളുകളെ ജാതി, മതം, വർണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നതിനെതിരെ...

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ശിഫാഹു റഹ്‌മ കാരുണ്യഹസ്തം; രണ്ടാം വർഷ പദ്ധതിക്ക് തുടക്കമായി

അബുദാബി: (www.mediavisionnews.in) അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യഹസ്തം 2020 രണ്ടാം വർഷ പദ്ധതിക്ക് തുടക്കമായി. ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ പദ്ധതി പ്രവർത്തനം വിലയിരുത്തി. രോഗ ബാധിതരുടെ അപേക്ഷകളിൽ വൻ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ കൂടുതൽ പ്രചാരണം നടത്തി അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും ധന...

ചുവന്ന പതാക ഉയർന്നു, വരാനിരിക്കുന്നത് വലിയ യുദ്ധം; സൂചന നല്‍കി ഇറാന്‍

ടെഹ്‌റാന്‍/വാഷിങ്ടണ്‍: (www.mediavisionnews.in) ഖാസിം സുലൈമാനിയെ യുഎസ് സൈന്യം വധിച്ചതിന് പിന്നാലെ തിരിച്ചടിക്ക് സജ്ജമാണെന്ന സൂചന നല്‍കി ഇറാന്‍. വലിയ യുദ്ധം വരുന്നതിന്റെ സൂചനയായി ഇറാനിലെ ജാംകരണ്‍ മുസ്ലീം പള്ളിയുടെ താഴികക്കുടത്തിന് മുകളില്‍ ചുവന്ന കൊടി ഉയര്‍ന്നു. വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. യുദ്ധം വരുന്നതിന്റെ സൂചന നല്‍കുന്നതിന്റെ ഭാഗമായാണ് ജാംകരണ്‍ പള്ളിയുടെ മുകളില്‍...

അബുദാബി ബിഗ് ടിക്കറ്റ്; ഇതുവരെയുള്ള ഏറ്റവും വലിയ തുകയുടെ സമ്മാനം സ്വന്തമാക്കി പാകിസ്ഥാന്‍ പൗരന്‍

അബുദാബി: (www.mediavisionnews.in) അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പാകിസ്ഥാന്‍ പൗരന് രണ്ട് കോടി ദിര്‍ഹം (39 കോടിയിലധികം) ഇന്ത്യന്‍ രൂപ സമ്മാനം. ഇന്നലെ നടന്ന 'മൈറ്റി 20 മില്യന്‍ സീരീസ്' 211-ാം നറുക്കെടുപ്പിലാണ് ഷാര്‍ജയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഷഹ്‍സാദ് ഹസന്‍ ഒറ്റ നിമിഷം കൊണ്ട് കോടീശ്വരനായി മാറിയത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വേദിയില്‍...

ബ​ഗ്ദാ​ദിൽ വീണ്ടും യു.എസ് ആക്രമണം; ഇറാൻ പൗ​ര​സേ​നയുടെ ആറു പേർ കൊല്ലപ്പെട്ടു

ബ​ഗ്ദാ​ദ്: (www.mediavisionnews.in) ഇറാഖ് തലസ്ഥാനമായ ബ​ഗ്ദാ​ദിൽ വീണ്ടും യു.എസ് ആക്രമണം. ആക്രമണത്തിൽ ഇറാന്‍റെ പിന്തുണയുള്ള ഇറാഖിലെ പൗ​ര​സേ​നയിലെ ആറു പ്രവർത്തകർ കൊല്ലപ്പെട്ടു. പുലർച്ചെ ഒന്നേകാലോടെ വടക്കൻ ബഗ്ദാദിലെ ടാജി റോഡിലാണ് മിസൈൽ ആക്രമണം നടന്നത്.  പൗരസേനാംഗങ്ങൾ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ആക്രണമുണ്ടായത്. രണ്ട് കാറുകൾ പൂർണമായി തകർന്നു. നാല് അംഗങ്ങൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച  ബ​ഗ്ദാ​ദ് വി​മാ​ന​ത്താ​വ​ള​ത്തിൽ...

‘ഇന്ത്യയുടെ പാരമ്പര്യം സഹിഷ്ണുതയുടേത്’; പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്‍മാറണമെന്ന് ബഹ്‌റൈന്‍

മനാമ (www.mediavisionnews.in) : പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് ബഹ്‌റൈന്‍ പ്രതിനിധി സഭ. മുസ്ലിങ്ങള്‍ക്കൊഴികെയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നത് വിവേചനപരമെന്ന് ബഹ്‌റൈന്‍ പ്രതിനിധി സഭയില്‍ പ്രസ്താവനയിറക്കി. സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റേതുമാണ് ഇന്ത്യയുടെ പാരമ്പര്യം. എല്ലാ ജനങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിക്കുന്നതാണ് ഇന്ത്യയുടെ സംസ്‌കാരമെന്ന് പ്രതിനിധി സഭയിലെ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയിലെ പാര്‍ലമെന്റിന് തുല്യമാണ് ബഹ്‌റൈന്‍ പ്രതിനിധി...
- Advertisement -spot_img

Latest News

തുളു കര്‍ണാടകയുടെ രണ്ടാം ഔദ്യോഗിക ഭാഷ; അംഗീകരിച്ച് സര്‍ക്കാര്‍, മംഗളൂരു ജില്ല വരും

മംഗളൂരു: ദ്രാവിഡ ഭാഷയായ ‘തുളു’വിനെ സംസ്ഥാനത്തിന്റെ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് കര്‍ണാടക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഇത്തരമൊരു...
- Advertisement -spot_img