Tuesday, May 7, 2024

World

ഗര്‍ഭച്ഛിദ്രത്തിന് സമ്മതിച്ചില്ല; ശാരീരിക ബന്ധത്തിനിടെ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

സാവോപോളോ (www.mediavisionnews.in) : ഗര്‍ഭച്ഛിദ്രത്തിനു സമ്മതിക്കാതിരുന്ന ഭാര്യയെ ലൈംഗികബന്ധത്തിനിടെ ഭര്‍ത്താവ് കഴുത്തറുത്തു കൊലപ്പെടുത്തി. ആറാഴ്ച നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണു ഭര്‍ത്താവ് കുറ്റം സമ്മതിച്ചത്. സാവോപോളോയിലെ വാര്‍സെ പോളിസ്റ്റയില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു കൊലപാതകം. 22 വയസ്സുകാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ ഫ്രാന്‍സിന്‍ ഡോസ് സാന്റോസായെയാണ് കൊലപ്പെടുത്തിയത്. ഡിസംബര്‍ 22ന് രാത്രി ലൈംഗിക ബന്ധത്തിനിടെ ഭര്‍ത്താവ് മാര്‍സെലോ...

കൊറോണ മരണം 565, ചികില്‍സയിൽ‌ 28,000 പേർ; ലോകാരോഗ്യ സംഘടന ചൈനയിലേക്ക്

ബെയ്ജിങ്: (www.mediavisionnews.in) കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ചൈനയില്‍ ഭയാനകമാംവിധം കൂടുന്നു. ബുധനാഴ്ച മാത്രം 73 പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 563 ആയി. ഹോങ്കോങ്ങിലെയും ഫിലിപ്പീന്‍സിലെയും ഒരോ മരണംകൂടി കണക്കിലെടുത്താന്‍ ഇതുവരെയുള്ള കൊറോണ മരണം 565 ആണ്. ഇന്നലെ മാത്രം ചൈനയില്‍ 3694 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികില്‍സയിലുള്ളവരുടെ എണ്ണം 28,000 കടന്നു. ജപ്പാനിലെ...

എയര്‍ ഇന്ത്യയില്‍ ബാഗേജ് ഇളവ് പ്രാബല്ല്യത്തില്‍

ദുബൈ(www.mediavisionnews.in) :എയര്‍ ഇന്ത്യ വിമാനത്തിൽ ബാഗേജ് ഇളവ് പ്രാബല്യത്തിലായി. ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്ടേക്കും ദുബൈയിൽ നിന്ന് കൊച്ചിയിലേക്കും പോകുന്ന വിമാനങ്ങളിലാണ് ഇളവ് ഏർപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത കാലയളവിലേക്ക് മാത്രമാണ് ഇളവിന്‍റെ ആനുകൂല്യം ലഭിക്കുക. അടുത്തമാസം 25നകം യാത്ര ചെയ്യുന്നവർക്കു മാത്രമാണ് ഇളവ് ലഭിക്കുകയെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. ദുബൈ-കോഴിക്കോട് എ.ഐ 938 വിമാനത്തിലും...

സൗദിയിൽ നികുതി വെട്ടിപ്പ് നടത്തുന്നവർക്ക് കടുത്ത ശിക്ഷ; വിവരം നല്‍കുന്നവര്‍ക്ക് 2.5 ശതമാനം പാരിതോഷികം

സൗദി: (www.mediavisionnews.in) സൗദിയിൽ നികുതി വെട്ടിപ്പ് നടത്തുന്നവർക്ക് കടുത്ത ശിക്ഷയെന്ന് സകാത്ത് ആൻഡ് ഇൻകം ടാക്സ് അതോറിറ്റി വ്യക്തമാക്കി. നിയമലംഘനത്തെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം റിയാൽ വരെ പാരിതോഷികം ലഭിക്കും. അതോറിറ്റി ജീവനക്കാർക്കോ ബന്ധുക്കൾക്കോ പാരിതോഷികത്തിന് അർഹതയുണ്ടാകില്ലെന്നും അതോറിറ്റി അറിയിച്ചു. സകാത്ത്, നികുതി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും അവക്കുള്ള ശിക്ഷയും സംബന്ധിച്ച വിവരങ്ങളാണ്...

ദുബായില്‍ മ​ല​യാ​ളി​യായ ഒരു വ​യ​സു​കാ​ര​ന് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 7.13 കോ​ടി രൂ​പയുടെ ഭാഗ്യം.!

ദുബായ്: (www.mediavisionnews.in) യുഎഇയിലെ പുതിയ കോടീശ്വരനായി പതിനൊന്ന് മാസം മാത്രം പ്രായമായ കുഞ്ഞ്. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയാണ് കേരളത്തിൽ നിന്നുള്ള മുഹമ്മദ് സലാഹ് എന്ന പതിനൊന്നു മാസക്കാരൻ കോടീശ്വരനായത്. ഒരു മില്യൺ ഡോളറാണ് (ഏഴുകോടിയിലധികം) രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിലെ അക്കൗൗണ്ടന്റായ റമീസ് റഹ്മാനാണ് മകനായ...

കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 492; ഇതുവരെ 24,000 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു

ബെയ്ജിങ്: (www.mediavisionnews.in) കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. ചൈനയില്‍ മാത്രം 490 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലുമായി രണ്ടുപേരും മരിച്ചു. ഇതുവരെ ലോകത്ത് 24,000 പേര്‍ക്ക് കൊറോണ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാനഡയിലും ജപ്പാനിലും കൊറോണ വൈറസ് പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ജര്‍മനിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്തായി. ഒപ്പം ദക്ഷിണ...

സെയിൽസ്​ മേഖലയിലെ വിസവിലക്ക്​: ച​ങ്കി​ടി​പ്പി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ

മ​സ്​​ക​ത്ത് (www.mediavisionnews.in) ​: സെ​യി​ൽ​സ്​ റെ​പ്ര​സ​േ​ൻ​റ​റ്റി​വ്​/​സെ​യി​ൽ പ്ര​മോ​ട്ട​ർ, പ​ർ​ച്ചേ​ഴ്​​സ്​ റെ​പ്ര​സ​േ​ൻ​റ​റ്റി​വ്​ ത​സ്​​തി​ക​ക​ളി​ൽ വി​സ​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് മ​ല​യാ​ളി​ക​ൾ​ക്ക് ന​ൽ​കി​യ​ത്​ ച​ങ്കി​ടി​പ്പ്. ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ളാ​ണ് ഇൗ ​മേ​ഖ​ല​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​ത്.  നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ളു​ള്ള​താ​യ​തി​നാ​ൽ ദു​ബൈ​യി​ൽ​നി​ന്നും ചൈ​ന​യി​ൽ​നി​ന്നു​മൊ​ക്കെ ച​ര​ക്കു​ക​ളും ഉ​ൽ​പ​ന്ന​ങ്ങ​ളും എ​ത്തി​ക്കു​ന്ന​വ​ര​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ഇൗ ​വി​സ​യി​ലു​ള്ള​ത്. ഇൗ ​വി​സ​യു​ള്ള​വ​ർ​ക്ക് ദു​ബൈ​യി​ലേ​ക്ക് േപാ​കാ​ൻ വി​സ...

ഇന്ത്യയിലേക്കുള്ളവയടക്കം 700 സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കി

മസ്കറ്റ് : (www.mediavisionnews.in) യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഫെബ്രുവരി 29 വരെ ഒമാൻ എയർ 700 ലധികം സർവിസുകൾ റദ്ദാക്കുന്നു. ഒമാൻ സിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റിയുടെ നിർദേശപ്രകാരം ആണ് ഒമാൻ എയർ ഇന്റെ ഈ നടപടി. യാത്രക്കാർക്ക് ബദൽ സംവിധാനങ്ങൾ ക്രമീകരിച്ചു കഴിഞ്ഞുവെന്ന് ...

ഭാര്യ പറഞ്ഞത് വെറുതെയായില്ല; പ്രവാസിക്ക് ലഭിച്ചത് 23 കോടി രൂപ

അബുദാബി (www.mediavisionnews.in): അപ്രതീക്ഷിതമായി കോടീശ്വരനായ സന്തോഷത്തിലാണ് സിറിയന്‍ പൗരനായ നിദാല്‍ ഷാന്‍വർ. തിങ്കളാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെയാണ് ഷാന്‍വറിനെ ഭാ​ഗ്യം തേടിയെത്തിയത്. 216317 എന്ന നമ്പറിലൂടെ 1.2 കോടി ദിര്‍ഹം (23 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമാണ് നിദാല്‍ ഷാന്‍വറിന് സ്വന്തമായത്. ഡോക്ടർ ആയ നിദാല്‍ ഷാന്‍വർ, കഴിഞ്ഞ 16...

മരണം വിതച്ച് കൊറോണ പടരുന്നു;ചൈനയില്‍ വൈറസ് ബാധിച്ച് മരിച്ചവര്‍ 425 ആയി

ബെയ്ജിങ്: (www.mediavisionnews.in) ലോകത്തെ ആശങ്കയിലാക്കി ചൈനയിലെ നോവല്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 425 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും കുത്തനെയുള്ള വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്ക് പ്രകാരം 20,438 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച മാത്രം 31 പ്രവിശ്യകളില്‍ നിന്നായി 3,235 പുതിയ കേസുകളാണ് റിപ്പോര്‍ട്ട്...
- Advertisement -spot_img

Latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് പന്ത് ഇടിച്ചു; 11കാരന് ദാരുണാന്ത്യം

മുംബൈ: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യഭാഗത്ത് പന്ത് തട്ടി 11വയസുകാരൻ മരിച്ചു. പൂനെയിലാണ് സംഭവം. ശൗര്യ എന്ന കുട്ടിയാണ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് മരിച്ചത്. ഉടൻ...
- Advertisement -spot_img