Friday, April 26, 2024

World

കൊറോണ വൈറസ്: ചൈനയില്‍ തെരുവില്‍ മരിച്ചുവീണ് മനുഷ്യന്‍; തിരിഞ്ഞുനോക്കാതെ ജനങ്ങള്‍

ബൈജിങ്: (www.mediavisionnews.in) നോവല്‍ കൊറോണ വൈറസ് ബാധ പടര്‍ന്ന ചൈനയിലെ വുഹാന്‍ തെരുവില്‍ മധ്യവയസ്‌ക്കന്‍ മരിച്ചുവീണിറ്റും ആതാരെന്ന്‌പോലും തിരിഞ്ഞുനോക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചില്ലെന്ന വീഡിയോ ആശങ്കയുയര്‍ത്തുന്ന വാര്‍ത്തയാവുന്നു.വുഹാനിലെ ആളൊഴിഞ്ഞ നിരത്തിലെ കടകളോട് ചേര്‍ന്ന നടപ്പാതയിലാണ് അഞ്ജാത മൃതദേഹം കാണപ്പെട്ടത്. മുഖത്ത് മാസ്‌ക് ധരിച്ച് മരിച്ചു വീണുകിടക്കുന്ന ആളുടെ കയ്യില്‍ ക്യാരി ബാഗുമുണ്ടായികുന്നു. മരണകാരണം എന്താണെന്ന്...

കൊറോണ: ചൈന, ഹോങ്കോങ് പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി കുവൈത്ത്

കു​വൈ​ത്ത് സി​റ്റി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈന ഹോങ്കോങ് എന്നിവിടങ്ങളിലെ പൗരന്മാർക്കു കുവൈത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. രണ്ടാഴ്ചക്കിടെ ചൈന സന്ദർശിച്ച മറ്റു വിദേശകൾക്കും രാജ്യക്കാർക്കും സിവിൽ ഏവിയേഷൻ വിഭാഗം പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസിനെ ചെറുക്കുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് വ്യോമയാന വകുപ്പ് ചൈന, ഹോങ്കോങ് പൗരന്മാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്....

ആര്‍.എസ്.എസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് അമേരിക്കയോട് ആവശ്യം; പരാതിനടപടികള്‍ ആരംഭിച്ചു

വാഷിംഗ്ടണ്‍ (www.mediavisionnews.in) :  ആര്‍.എസ്.എസിനെ തീവ്രവാദ സംഘടനായി പ്രഖ്യാപിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് കോളമിസ്റ്റും ആക്ടിവിസ്റ്റുമായ പീറ്റര്‍ ഫ്രീഡ്രിക്ക്. അമേരിക്കയോട് ഇക്കാര്യം ആവശ്യപ്പെട്ട ഒണ്‍ലൈന്‍ പരാതി നടപടികള്‍ ഫ്രീഡ്രിക്ക് ആരംഭിച്ചു. ആര്‍.എസ്.എസിനെ വിദേശ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഫ്രീഡിക്കിന്റെ ആവശ്യം. 1925 രൂപീകൃതമായ ആര്‍.എസ്.എസ് പൂര്‍ണമായും 1920-1940 കാലഘട്ടത്തില്‍ നിലനിന്നിരുന്ന നാസി പാര്‍ട്ടി ഉള്‍പ്പെടെയുള്ള യൂറോപ്പ്യന്‍ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളില്‍ നിന്ന് പ്രചോദനം...

കേരള തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പ്രവാസികള്‍ക്കുള്ള രജിസ്ട്രേഷന്‍ തുടങ്ങി

ദോഹ: (www.mediavisionnews.in) കേരളത്തില്‍ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പ്രവാസികള്‍ക്കുള്ള രജിസ്ട്രേഷന്‍ തുടങ്ങി. സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. വരുന്ന മാസം പതിനാലാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള അവസാന തിയതി. ഈ വര്‍ഷം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് പ്രവാസികള്‍ക്ക് പ്രത്യേകം രജിസ്ട്രേഷന്‍ പൂര‍്ത്തീകരിക്കേണ്ടതുണ്ട്....

സ്വ​ദേ​ശി​വ​ത്​​ക​ര​ണം; കു​വൈ​ത്തി​ല്‍ പൊ​തു​മേ​ഖ​ല​യി​ലെ 25,000 വി​ദേ​ശി​ക​ളെ പി​രി​ച്ചു​വി​ടും

കു​വൈ​ത്ത്​ സി​റ്റി (www.mediavisionnews.in):  കു​വൈ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 25,000 വി​ദേ​ശി​ക​ളെ പി​രി​ച്ചു​വി​ടും. പാ​ര്‍​ല​മെന്റിന്റെ മ​നു​ഷ്യ​വി​ഭ​വ ശേ​ഷി വി​ക​സ​ന സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഖ​ലീ​ല്‍ അ​ല്‍ സാ​ലി​ഹ് എം.​പി അ​റി​യി​ച്ച​താ​ണി​ത്.. നി​ല​വി​ല്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 6000 ആ​യി കു​റ​ഞ്ഞ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​വ​ര്‍​ക്ക്​ ജോ​ലി ന​ല്‍​കു​ന്ന​തി​നൊ​പ്പം പു​തു​താ​യി പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​രെ...

ഗള്‍ഫിലും കൊറോണ; ആദ്യ സ്ഥിരീകരണം യു.എ.ഇയില്‍ നിന്ന്

ദുബായ്: (www.mediavisionnews.in) ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യു.എ.ഇയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. യു.എ.ഇ ആരോഗ്യ മന്ത്രാലയമാണ് രാജ്യത്ത് ഒരാള്‍ക്ക് കൊറോണ ബാധിച്ചതായി ഔദ്യോഗികമായി അറിയിച്ചത്. 132 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയില്‍ ചൈനയില്‍ മരണപ്പെട്ടത്. സെന്‍ട്രല്‍ ഹുബൈ പ്രവിശ്യയിലാണ് പുതുതായി 25 പേര്‍കൂടി മരണപ്പെട്ടത്. 840 പുതിയ കേസുകള്‍...

സൗദി സന്ദര്‍ശിക്കാന്‍ പൗരന്‍മാര്‍ക്ക് അനുമതി നല്‍കി ഇസ്രഈല്‍, ഇങ്ങോട്ട് വരേണ്ടെന്ന് സൗദി

റിയാദ്: (www.mediavisionnews.in) സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്താന്‍ രാജ്യത്തെ പൗരര്‍ക്ക് അനുമതി നല്‍കി ഇസ്രഈല്‍ ഗവണ്‍മെന്റ്. ഇസ്രഈലിലെ ജൂതര്‍ക്കും ഇസ്‌ലാം മത വിശ്വാസികള്‍ക്കും വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ടോ ബിസിനസ് ആവശ്യത്തിനോ 90 ദിവസം വരെ സൗദി സന്ദര്‍ശനം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇസ്രഈല്‍ പൗരര്‍ക്ക് തല്‍ക്കാലം സൗദിയില്‍ പ്രവേശനമില്ല എന്നാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍...

സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ഒരു വര്‍ഷം വരെ സ്വന്തം രാജ്യത്തെ ലൈസന്‍സ് മതി

റിയാദ്: (www.mediavisionnews.in) സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് സ്വന്തം രാജ്യത്തെ ലൈസന്‍സോ അന്താരാഷ്ട്ര ലൈസന്‍സോ ഉണ്ടെങ്കില്‍ സൗദിയില്‍ വാഹനം ഓടിക്കാമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഇത്തരം ലൈസന്‍സുകള്‍ കാലാവധിയുള്ളതായിരിക്കണം. സൗദിയില്‍ പ്രവേശിച്ച് ഒരു വര്‍ഷം വരെയാണ് ഇങ്ങനെ വാഹനം ഓടിക്കാന്‍ അനുമതിയുള്ളതെന്നും അധികൃതര്‍ അറിയിച്ചു. ടണലുകളിലൂടെ ലൈറ്റില്ലാതെ വാഹനം ഓടിക്കുന്നവരില്‍ നിന്ന് 500 മുതല്‍ 900 റിയാല്‍...

ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് നേരെ വീണ്ടും റോക്കറ്റാക്രമണം

ബാഗ്ദാദ്: (www.mediavisionnews.in) ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം.ഒന്നിലധികം റോക്കറ്റുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിദേശരാജ്യങ്ങളുടെ എംബസികള്‍ ഉള്‍പ്പെട്ട ഗ്രീന്‍ സോണിലായിരുന്നു റോക്കറ്റുകള്‍ പതിച്ചത്. ഇറാഖ് പ്രധാനമന്ത്രി ആദേല്‍ അബ്ദുള്‍ മഹദി സംഭവത്തെ അപലപിച്ചു. ഇത്തരം സംഭവങ്ങള്‍ ഒരു യുദ്ധത്തിലേക്ക് തങ്ങളുടെ രാജ്യത്തെ വലിച്ചിഴയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ഒരു മാസമായി അമേരിക്കയും...

സി.എ.എ ലോകത്തെ ഏറ്റവും വലിയ പൗരത്വ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍

ബ്രസ്സൽ(www.mediavisionnews.in):പൗരത്വ ഭേദഗതി നിയമം ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കുമെന്ന് യൂറോപ്യൻ യൂണിയൻ എം.പിമാർ. യൂറോപ്യൻ യൂണിയനിലെ 150 എം.പിമാർ ചേർന്ന് തയ്യാറാക്കിയ പ്രമേയത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമര്‍ശനമുള്ളത്. ലോകത്തെ മുഴുവൻ ബാധിക്കുന്നതാണ് ഇന്ത്യയിൽ നടപ്പാക്കാൻ പോകുന്ന നിയമമെന്ന് പ്രമേയത്തിൽ പറയുന്നു. നിയമം നടപ്പാക്കുന്നതിലൂടെ നിരവധി ആളുകൾ രാജ്യമില്ലാത്തവരായി മാറും. പൗരത്വവുമായി...
- Advertisement -spot_img

Latest News

ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്നാണ് ഹരജിക്കാരന്‍റെ വാദം.ആനന്ദ് എസ്.ജൊന്ദാലെ...
- Advertisement -spot_img