Tuesday, May 7, 2024

World

സി.എ.എ ലോകത്തെ ഏറ്റവും വലിയ പൗരത്വ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍

ബ്രസ്സൽ(www.mediavisionnews.in):പൗരത്വ ഭേദഗതി നിയമം ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കുമെന്ന് യൂറോപ്യൻ യൂണിയൻ എം.പിമാർ. യൂറോപ്യൻ യൂണിയനിലെ 150 എം.പിമാർ ചേർന്ന് തയ്യാറാക്കിയ പ്രമേയത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമര്‍ശനമുള്ളത്. ലോകത്തെ മുഴുവൻ ബാധിക്കുന്നതാണ് ഇന്ത്യയിൽ നടപ്പാക്കാൻ പോകുന്ന നിയമമെന്ന് പ്രമേയത്തിൽ പറയുന്നു. നിയമം നടപ്പാക്കുന്നതിലൂടെ നിരവധി ആളുകൾ രാജ്യമില്ലാത്തവരായി മാറും. പൗരത്വവുമായി...

സി.എ.എ, കശ്മീര്‍ വിഷയത്തില്‍ വിമര്‍ശനവുമായി അമേരിക്ക

വാഷിംഗ്ടൺ: (www.mediavisionnews.in)കശ്മീര്‍, പൗരത്വഭേദഗതി നിയമ വിഷയങ്ങളില്‍ വിമർശനവുമായി മുതിര്‍ന്ന അമേരിക്കൻ നയതന്ത്ര പ്രതിനിധി. പൗരത്വ നിയമത്തില്‍ വിവേചനം പാടില്ലെന്നാണ് മധ്യ - ദക്ഷിണേഷ്യയുടെ ചുമതലയുള്ള അമേരിക്കൻ പ്രതിനിധി ആലീസ് വെല്‍സ് ഇന്ത്യയോട് ആവശ്യപ്പെട്ടു. കശ്മീരിലെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണം. ദീർഘനാൾക്ക് ശേഷം കശ്മീരിലെ ഇന്റര്‍നെറ്റ് ഭാഗികമായി പുനസ്ഥാപിച്ചതില്‍ സംതൃപ്തിയുണ്ടെന്നും അമേരിക്കൻ പ്രതിനിധി പറഞ്ഞു. മധ്യ - ദക്ഷിണേഷ്യയിലെ...

മോദി സര്‍ക്കാറിന് തിരിച്ചടി; സി.എ.എയ്‌ക്കെതിരെ യൂറോപ്യന്‍ യൂണിയനില്‍ പ്രമേയം കൊണ്ടുവരാന്‍ തീരുമാനം

ബ്രസ്സൽ : (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അവഗണിക്കുന്ന മോദി സര്‍ക്കാറിന് തിരിച്ചടി. സി.എ.എക്കെതിരെ പ്രമേയം കൊണ്ടുവരാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. അടുത്തയാഴ്ച ബ്രസല്‍സില്‍ ചേരുന്ന യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കാനാണ് നീക്കം. സി.എ.എ വിവേചനപരവും അപകടകരമായ രീതിയില്‍ വിഭജനപരവുമാണെന്ന് പറയുന്ന പ്രമേയത്തില്‍, അന്താരാഷ്ട്ര സിവില്‍ രാഷ്ട്രീയ അവകാശങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റമാണ്...

സൗദി അറേബ്യയില്‍ തീപിടുത്തം; 17 പേര്‍ക്ക് പരിക്ക്

റിയാദ്  (www.mediavisionnews.in) :സൗദി അറേബ്യയിലെ റിയാദിലുണ്ടായ തീപിടുത്തത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. അല്‍ ഫലാഹ് ഡ‍ിസ്ട്രിക്റ്റില്‍ പാര്‍പ്പിട ആവശ്യത്തിന് ഉപയോഗിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീയണച്ചു. കെട്ടിടത്തിന് തീ പിടിച്ചതിനെ തുടര്‍ന്ന് കനത്ത പുക ഉയര്‍ന്നതിനാല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 16 പേര്‍ക്ക് സ്ഥലത്തുവെച്ചുതന്നെ റെഡ്ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. ഒരാളെ...

കൊറോണ വൈറസ്; ഖത്തറിലും പരിശോധനകള്‍ ശക്തം

ദോഹ: (www.mediavisionnews.in) കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഖത്തറിലും പരിശോധനകള്‍ ശക്തമാക്കി. ചൈനയില്‍ നിന്നും നേരിട്ടോ അല്ലാതെയോ രാജ്യത്തെത്തുന്ന മുഴുവന്‍ വിമാനയാത്രക്കാരെയും ദോഹ വിമാനത്താവളത്തില്‍ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. ഇത്തരം യാത്രക്കാരെ തുടര്‍ന്നും പ്രത്യേകം നിരീക്ഷിക്കുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം വ്യക്തമാക്കി. വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കി. ചൈനയിലുള്ള ഖത്തരി പൌരന്മാര്‍ വൈറസിനെതിരെയുള്ള...

യുഎഇയിൽ കേസിൽപെട്ടാൽ ശിക്ഷ പേടിച്ച് നാട്ടിലേക്ക് ഓടി രക്ഷപ്പെട്ടിട്ട് കാര്യമില്ല ; യുഎഇ സിവിൽ കോടതിവിധി ഇനി ഇന്ത്യയിലും ബാധകം

ദുബായ്: (www.mediavisionnews.in) യുഎഇയിലെ സിവിൽ കോടതികൾ പുറപ്പെടുവിക്കുന്ന വിധികൾ ഇനി ഇന്ത്യയിലും ബാധകം. പുനഃപരിശോധിക്കാതെ തന്നെ ആയിരിക്കും വിധി ഇന്ത്യയിലും നടപ്പാക്കുക. ലോൺ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുകയും മറ്റ് സിവിൽ കേസുകളിൽ പ്രതികളാകുകയും ചെയ്തതിനു ശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെട്ടിട്ടുള്ള പ്രതികളെ പിടികൂടാൻ നിയമപരമായുള്ള നടപടികൾ ഇനി ലഘുവായിരിക്കും. ജനുവരി 17 ന് ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ...

കനത്ത മഴയെ തുടര്‍ന്ന് യുഎഇയില്‍ പലയിടങ്ങളിലും വാഹനാപകടങ്ങള്‍, ഗതാഗതക്കുരുക്ക്

ദുബായ്: (www.mediavisionnews.in) ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും പെയ്ത മഴയെ തുടര്‍ന്ന് യുഎഇയില്‍ വിവിധയിടങ്ങളിലെ റോഡുകളില്‍ വെള്ളം കയറി. പ്രധാന ഹൈവേകളിലടക്കം ബുധനാഴ്ച രാവിലെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നിരവധി സ്ഥലങ്ങളില്‍ നിന്ന് വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ദുബായ്-ഷാര്‍ജ റോഡില്‍ രാവിലെ നീണ്ട ഗതാഗതക്കുരുക്കുണ്ടായി. വാഹനാപകടങ്ങളെ തുടര്‍ന്ന് റോഡുകളില്‍ ഗതാഗതം തടസപ്പെട്ടത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ദുബായ്...

സംസം വെള്ളം കിട്ടാൻ ഇനി മുതൽ ഓൺലൈനിൽ പണമടയ്ക്കണം

റിയാദ്​: (www.mediavisionnews.in) ​സംസം വെള്ളം കുപ്പികളിൽ കിട്ടാൻ ഇനി മുതൽ ഓൺലൈനിൽ പണമടയ്​ക്കണം. നേരിട്ട്​ പണം കൊടുത്തു വാങ്ങുന്ന സംവിധാനം ഇനി വിദേശത്ത്​ നിന്നെത്തുന്ന തീർത്ഥാടകർക്ക്​ മാത്രം. സൗദി നാഷനൽ വാട്ടർ കമ്പനിയുടെ കീഴിൽ മക്ക കേന്ദ്രമാക്കി സംസം കുപ്പിയിലാക്കി നൽകുന്നതിനാണ്​ ഡിജിറ്റൽ പേയ്​മെൻറ്​ നിർബന്ധമാക്കിയത്​. കിങ്​ അബ്‌ദുല്ല സംസം പ്രൊജക്​റ്റിന്റെ ഭാഗമായുള്ള സേവനമാണ് ഈ...

ഇറാന്‍-അമേരിക്ക സംഘര്‍ഷം; സമാധാന ചര്‍ച്ചയ്ക്കായി ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം അല്‍താനി തെഹ്‌റാനില്‍

തെഹ്‌റാന്‍: (www.mediavisionnews.in) ഇറാന്‍ കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം ഇറാന്‍ അമേരിക്ക ബന്ധം കൂടുതല്‍ വഷളാവുകയും യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സമാധാന ചര്‍ച്ചകള്‍ക്കുമായി ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം അല്‍താനി തെഹ്‌റാനിലെത്തി. അല്‍താനി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയാണ് അമീര്‍ തെഹ്‌റാനിലെത്തിയത്. സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം ഇറാഖിലെ യു.എസ്...

ഒടുവില്‍ കുറ്റസമ്മതം; ഉക്രൈന്‍ വിമാനാപകടത്തിന് പിന്നില്‍ തങ്ങളെന്ന് ഇറാന്‍; ‘സംഭവിച്ചത് കൈപ്പിഴ’

തെഹ്റാന്‍: (www.mediavisionnews.in) 176 പേരുടെ മരണത്തിനിടയാക്കി ഉക്രൈന്‍ പാസഞ്ചര്‍ വിമാനം തകര്‍ന്നുവീണതില്‍ കുറ്റസമ്മതം നടത്തി ഇറാന്‍. വിമാനം തകര്‍ന്നതിന് പിന്നില്‍ തങ്ങളാണെന്നും എന്നാല്‍ മനപ്പൂര്‍വം ചെയ്ത കൃത്യമല്ലെന്നും ഇറാന്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇറാന്‍ പറഞ്ഞു. ഉക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോട്ടിന്റെ നിയന്ത്രണ പരിധിയിലായിരുന്ന വിമാനമാണ് ബുധനാഴ്ച യാത്ര ആരംഭിക്കുന്നതിനിടെ തകര്‍ന്നുവീണത്....
- Advertisement -spot_img

Latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് പന്ത് ഇടിച്ചു; 11കാരന് ദാരുണാന്ത്യം

മുംബൈ: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യഭാഗത്ത് പന്ത് തട്ടി 11വയസുകാരൻ മരിച്ചു. പൂനെയിലാണ് സംഭവം. ശൗര്യ എന്ന കുട്ടിയാണ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് മരിച്ചത്. ഉടൻ...
- Advertisement -spot_img