ബെയ്ജിങ്: (www.mediavisionnews.in) ചൈനയിലെ വുഹാനിൽനിന്ന് കൊറോണ വൈറസ് ബാധയുടെ ഭീകരത പുറംലോകത്തെത്തിച്ച മാധ്യമ പ്രവർത്തകരിൽ ഒരാളെ കാണാനില്ലെന്നു പരാതി. ചൈനയിൽ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതും ഏറ്റവും കൂടുതൽ ബാധിച്ചതും വുഹാന്‍ നഗരത്തെയായിരുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തകരായ ചെൻ ക്വിഷി, ഫാങ് ബിൻ എന്നിവർ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വുഹാനിലുണ്ടായിരുന്നു.
മൊബൈൽ ഫോൺ വഴി ഇവര്‍ പുറത്തുവിട്ട...
ദുബായ്: (www.mediavisionnews.in) വായ്പയെടുത്തും ക്രെഡിറ്റ് കാര്‍ഡ് വഴിയും വന്‍തുക വെട്ടിച്ചുകടന്ന ഇന്ത്യക്കാരില്‍നിന്ന് പണം ഈടാക്കാന്‍ യു.എ.ഇ.യിലെ പ്രമുഖ ബാങ്കുകള്‍ ഇന്ത്യയില്‍ നിയമനടപടിക്കൊരുങ്ങുന്നു. അഞ്ചുവര്‍ഷത്തിനിടെ 50,000 കോടി രൂപയിലേറെയാണ് ഇത്തരത്തില്‍ യു.എ.ഇ. ബാങ്കുകള്‍ക്ക് നഷ്ടമായത്. മുങ്ങിയവരില്‍ ഏറെയും മലയാളികളാണ്.
സാമ്പത്തിക ഇടപാടുകളില്‍ യു.എ.ഇ. സിവില്‍ കോടതികളിലെ വിധികള്‍ ഇന്ത്യയിലെ ജില്ലാ കോടതിവിധിക്കു തുല്യമാക്കിയ വിജ്ഞാപനം പുറത്തുവന്നതിനു പിന്നാലെയാണ് യു.എ.ഇ....
റിയാദ്: (www.mediavisionnews.in) നിലവിലെ സ്ഥിതിയിൽ തുടരുകയാണെങ്കിൽ പാപ്പരാകുമെന്ന് ഗൾഫ് രാഷ്‌ട്രങ്ങൾക്ക് അന്താരാഷ്‌ട്ര നിധിയുടെ മുന്നറിയിപ്പ്. ചിലവ് ചുരക്കണമെന്നും അതല്ലെങ്കിൽ ഈയവസ്ഥയിൽ പോകുകയാണെങ്കിൽ പന്തിനഞ്ചു വർഷത്തിനുള്ളിൽ കുത്തുപാളയമെടുക്കുമെന്നുമാണ് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) ഗൾഫ് രാഷ്‌ട്രങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. എണ്ണ വരുമാനത്തിലെ ഇടിവും കാലാവസ്ഥാ വ്യതിയാനവും മൂലം സാമ്പത്തിക രംഗം തകരുകയും പ്രതിസന്ധി രൂക്ഷമാകുന്നതോടെ രണ്ട്...
അബുദാബി: (www.mediavisionnews.in) യുഎഇയിൽ വീണ്ടും കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടു പേരിൽ കൂടി വൈറസ് കണ്ടെത്തിയതായി ആരോഗ്യ–പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൈനീസ്, ഫിലിപ്പിനോ സ്വദേശികളിലാണ് വൈറസ് ബാധിച്ചത്. ഇവർ വൈദ്യ നിരീക്ഷണത്തിലാണെന്നു അധികൃതർ അറിയിച്ചു. ഇതോടെ യുഎഇയിലെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഏഴായി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍...
ദമാം: (www.mediavisionnews.in) കൊടിയമ്മ ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കൊടിയമ്മ ജമാഅത്ത് ദമാം അൽ-കോബാർ കമ്മിറ്റിയുടെ നാൽപതാം വാർഷിക ജനറൽ ബോഡി യോഗം സുബൈക്കയിൽ നടന്നു. മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുൻ പ്രസിഡന്റ് അബൂബക്കർ കുണ്ടാപിന് യോഗം യാത്രയപ്പ് നൽകി.
പുതിയ കമ്മിറ്റി ഭാരവാഹികളായി മൂസ പൂക്കട്ട...
മസ്ക്കറ്റ്: (www.mediavisionnews.in) ഒമാനിൽ തെരഞ്ഞെടുത്ത തസ്തികകളിൽ വിസ വിലക്ക് പ്രഖ്യാപിച്ചു. ഇതോടെ ഇപ്പോൾ ജോലി ചെയ്യുന്നവരുടെ വിസ പുതുക്കി നൽകില്ലെന്ന് ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇവരുടെ വിസാ കാലവധി പൂർത്തിയാകുമ്പോൾ സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്നാണ് സർക്കാർ നിർദേശം.
സെയിൽ റെപ്രസെന്‍റേറ്റീവ്സ്/സെയിൽസ് പ്രൊമോട്ടർ, പർച്ചേസ് റെപ്രസന്‍റേറ്റീവ് തുടങ്ങിയ തസ്തികകളിലാണ് കുറച്ചുദിവസം മുമ്പ് ഒമാൻ വിസ...
അബുദാബി: (www.mediavisionnews.in) വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 40 കിലോ കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തു. രണ്ട് വലിയ ബാഗുകളിലായി 80 ചെറിയ ബാഗുകളിൽ നിറച്ച് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഓരോ ബാഗിനുള്ളിലും പത്തോളം ചെറു പാക്കറ്റുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. സമീപകാലങ്ങളിൽ അബുദാബിയിൽ വലിയ തോതിലുള്ള ഒട്ടേറെ ലഹരിമരുന്ന് വേട്ടകളാണ് നടന്നിരുന്നത്.
ജനുവരി നാലിന് ഒന്നര ടണ്ണോളം...
മംഗളൂരു: ദ്രാവിഡ ഭാഷയായ ‘തുളു’വിനെ സംസ്ഥാനത്തിന്റെ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് കര്‍ണാടക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഇത്തരമൊരു...