ദമാം: ഉപ്പള താലൂക് ആശുപത്രിയിൽ 24 മണിക്കൂർ കിടത്തി ചികിത്സ സൗകര്യം, താലൂക് സിവിൽ സപ്ലൈ കെട്ടിടം, ഉപ്പള പോലീസ് സ്റ്റേഷൻ, ഹൊസങ്കടിയിൽ മത്സ്യ മാർക്കറ്റ് തുടങ്ങിയവ എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കണമെന്ന് സൗദി കിഴക്കൻ പ്രവിശ്യ മഞ്ചേശ്വരം മണ്ഡലം കെഎംസിസി മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ധീന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഉംറ സന്ദർനത്തിന് സൗദിയിൽ...
ദുബായ് (www.mediavisionnews.in):കൊറോണ വൈറസ് ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ പടരുന്ന സാഹചര്യത്തില്‍ രാജ്യാന്തര വിമാന കമ്പനികള്‍ പ്രതിസന്ധിയിലേക്ക്. വിവിധ രാജ്യങ്ങള്‍ യാത്രാ വിലക്ക് പ്രഖ്യാപിച്ചതും രോഗ ഭീതിയാല്‍ ജനങ്ങള്‍ യാത്ര ഒഴിവാക്കുന്നതും കാരണം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയാണ് പല കമ്പനികളും. ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സ് സ്വമേധയാ ലീവ് എടുക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
സൗദി അറേബ്യ ഒഴികെയുള്ള...
പാരീസ് (www.mediavisionnews.in): രോഗം വരാതിരിക്കാനായി സംഘടിപ്പിച്ച സുവിശേഷ യോഗത്തിൽ പങ്കെടുത്ത 9000 പേർക്കും കൊറോണ ബാധ. ഇതേത്തുടർന്ന് സുവിശേഷ യോഗം സംഘടിപ്പിച്ച കൊറിയൻ മതനേതാവും പാസ്റ്ററുമായ ലീ മാന്‍ ഹീ(88)ക്കെതിരേ ദക്ഷിണ കൊറിയ കേസെടുത്തു. വൈറസ് ബാധ പടർത്തിയെന്ന് കാട്ടിയാണ് കേസ്.
സോൾ നഗരസഭയാണ് പാസ്റ്റർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയത്. ഷിന്‍ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് അധ്യക്ഷനായ...
അബുദാബി: (www.mediavisionnews.in) അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്മ കാരുണ്യ ഹസ്തം 2020 പ്രതിമാസ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി മാസത്തിലെ ചികിത്സാ സഹായം മൂന്നു പേർക്ക് അനുവദിച്ചു.
കാൻസർ രോഗ ചികിത്സയിൽ കഴിയുന്നതിനാൽ വിദ്യാഭ്യാസം മുടങ്ങിയ കുമ്പള പഞ്ചായത്തിലെ 17 കാരി, കിഡ്നി രോഗിയായി കുടുംബ ഭാരം മൂലം...
മസ്‌കറ്റ്: (www.mediavisionnews.in) ഒരു ഒമാനി റിയാലിന് ശനിയാഴ്ച വൈകിട്ട് മണി എക്‌സ്‌ചേഞ്ചുകൾ 187 രൂപയാണ് നല്കിയത്. പ്രാദേശിക കറൻസി എക്സ്ചേഞ്ചർമാരുടെ അഭിപ്രായത്തിൽ, ഒഎംആറിലേക്കുള്ള ഐഎൻആറിന്റെ വിനിമയ നിരക്ക് ഇപ്പോൾ 186.93 രൂപയാണ്. അത് ഇനിയും മുന്നോട്ട് പോകുമെന്നാണ് സൂചന.
ജനുവരി 30 ന് ഒരു ഒമാനി റിയാലിന് 184 രൂപയായിരുന്നു .ഇന്ത്യൻ രൂപയുടെ മൂല്യം...
തിരുവനന്തപുരം: (www.mediavisionnews.in) ഇറാനിലും കൊറോണ പടരുന്ന സാഹചര്യത്തില്‍ മലയാളി മല്‍സ്യതൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി കിടക്കുന്നു. തിരുവനന്തപുരം സ്വദേശികളായ 17 പേരാണ് നാട്ടിലേക്ക് തിരിച്ചെത്താനാകാതെ കുടുങ്ങിയത്. നാലുമാസം മുമ്പാണ് ഇവര്‍ മല്‍സ്യബന്ധന വിസയില്‍ ഇറാനിലെത്തിയത്. ആഹാരം പോലും കിട്ടുന്നില്ലെന്നും പരാതിയുണ്ട്.
പൊഴിയൂര്‍, വിഴിഞ്ഞം , മരിയനാട് എന്നിവടങ്ങളില്‍ നിന്നും പോയവരാണ് പുറത്തിറങ്ങാന്‍ കഴിയാതെ കഴിയുന്നത്. ഇറാനിലെ അസലൂരിലാണ് മല്‍സ്യതൊഴിലാളികള്‍...
ദോഹ: (www.mediavisionnews.in) ഖത്തറില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 36കാരനായ ഖത്തര്‍ പൗരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന് കഴിഞ്ഞ ദിവസം രാജ്യത്തേക്ക് മടങ്ങിയെത്തിയ വ്യക്തിയാണ് ഇയാളെന്നും ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇറാനിലുണ്ടായിരുന്ന ഖത്തര്‍ പൗരന്മാരെ കഴിഞ്ഞ ദിവസം പ്രത്യേക വിമാനത്തില്‍ രാജ്യത്ത് എത്തിച്ചിരുന്നു. ഇക്കൂട്ടത്തിലുണ്ടായിരുന്ന...
ദമാം (www.mediavisionnews.in): കൊടിയമ്മ ഗവ. ഹൈസ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ധീന് കൊടിയമ്മ പ്രദേശത്തെ ദമാം കെ.എം.സി.സി പ്രവർത്തകർ നിവേദനം നൽകി.
ഉംറ കർമത്തിനും വിവിധ സ്വീകരങ്ങൾക്കുമായി സഊദിയിലെത്തിയ എം.സി ഖമറുദ്ധീന് സഊദി കിഴക്കൻ പ്രവിശ്യ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി റോയൽ മലബാർ ഹോട്ടലിൽ നൽകിയ സ്വീകരണത്തിൽ വച്ചാണ്...
ദോഹ (www.mediavisionnews.in):അമേരിക്കയും താലിബാനും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു. ദോഹയില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് ഇരുവരും കരാര്‍ ഒപ്പിട്ടത്. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈന്യത്തിന്റ എണ്ണം കുറക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ തീരുമാനമായതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
രണ്ടു വര്‍ഷമായി തുടര്‍ന്നു വരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറൊപ്പിടുന്നത്. അഫ്ഗാന്‍, അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്കൊപ്പം യു.എന്‍, ഇന്ത്യ, പാക് പ്രതിനിധികളും താലിബാനുമായുള്ള...
റിയാദ്: (www.mediavisionnews.in) കൊറോണ ആശങ്ക ഉയർത്തി വ്യാപിക്കുന്ന സാഹചര്യത്തിൽ ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് മക്കയിലും മദീനയിലും പ്രവേശിക്കാൻ താത്ക്കാലിക വിലക്കേർപ്പെടുത്തി സൗദി. കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജിസിസി രാഷ്ട്രങ്ങളിലെ പൗരന്മാർക്കും വിലക്കേർപ്പെടുത്തിയതെന്നാണ് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയായി സൗദിയിലുള്ള...