World

യു.എ.ഇ എക്‌സ്‌ചേഞ്ച് മേധാവി ബി.ആര്‍ ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കി യു.എ.ഇ സെന്‍ട്രല്‍ ബാങ്ക്

അബുദാബി: കോടികളുടെ തട്ടിപ്പു നടത്തി ഇന്ത്യയിലേക്ക് മുങ്ങിയ വ്യവസായി ബി.ആര്‍ ഷെട്ടിയെ കുരുക്കാന്‍ നടപടികള്‍ ആരംഭിച്ചു.  എന്‍.എം.സി, യു.എ.ഇ എക്‌സ്‌ചേഞ്ച് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകന്‍ കൂടിയായ ബി.ആര്‍ ഷെട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. ഷെട്ടിക്ക് നിക്ഷേപമുള്ള എല്ലാ ബാങ്കുകളിലെയും അക്കൗണ്ടുകള്‍   മരവിപ്പിക്കാനാണ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഷെട്ടിയുടെ സ്ഥാപനങ്ങളിലെ...

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി സ്വന്തമാക്കാന്‍ അവസരം

അബുദാബി: മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കി മാറ്റിയ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി സ്വന്തമാക്കാന്‍ അവസരം. 'ബിഗ് 10 ഫ്ലഷ്റ്റാസ്റ്റിക് സണ്‍ഡേ' എന്ന പേരില്‍ ഏപ്രില്‍ 26 ഞായാറാഴ്ച മാത്രമാണ് ഈ അസുലഭ അവസരമൊരുക്കിയിരിക്കുന്നത്. ഒരു കോടി ദിര്‍ഹം സമ്മാനവുമായി മേയ് മൂന്നിന് നറുക്കെടുക്കുന്ന ദ ബിഗ് 10 സീരീസിലുള്ള...

സൗദി അറേബ്യയില്‍ കര്‍ഫ്യൂവില്‍ ഇളവ് വരുത്തി; കര്‍ശന ഉപാധികളോടെ മാളുകളും ഷോപ്പിങ്ങ് സെന്ററുകളും തുറക്കാന്‍ അനുമതി നല്‍കി

റിയാദ്: (www.mediavisionnews.in) സൗദി അറേബ്യയില്‍ കര്‍ഫ്യൂവില്‍ ഇളവ് വരുത്തി. മെയ് 13 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. രാവിലെ ഒമ്ബത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരിക്കുന്നത്. കര്‍ശന ഉപാധികളോടെ മാളുകളും ഷോപ്പിങ്ങ് സെന്ററുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ മക്കയില്‍ 24 മണിക്കൂറും കര്‍ഫ്യൂ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം കര്‍ഫ്യൂ...

കൊവിഡില്‍ വിറച്ച് ലോകം; മരണം രണ്ട് ലക്ഷം കടന്നു, അഞ്ച് രാജ്യങ്ങളില്‍ മരണ സംഖ്യ 20000-ത്തിനു മുകളില്‍

ന്യൂയോര്‍ക്ക്: (www.mediavisionnews.in) കൊവിഡ്-19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 2 ലക്ഷം കടന്നു. 28 ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. അമേരിക്കയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 53928 പേരാണ്. നിലവില്‍ അഞ്ച് രാജ്യങ്ങളില്‍ കൊവിഡ് മരണ സംഖ്യ 20000 ത്തിനു മുകളിലാണ്.അമേരിക്ക, യു.എസ്, ഇറ്റലി സ്‌പെയിന്‍ ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് മരണം...

കൊവിഡ് ബാധിച്ച് സൗദിയിൽ 9 പേർ കൂടി മരിച്ചു; 115 പേര്‍ ഗുരുതരാവസ്ഥയില്‍

റിയാദ്: (www.mediavisionnews.in) സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 9 പേരാണ് പുതിയതായി മരിച്ചത്. ഏഴ് വിദേശികളും രണ്ട് സ്വദേശികളും. ആകെ മരണസംഖ്യ 137 ആയി. മക്കയിലും  ജിദ്ദയിലുമായാണ് മരണങ്ങൾ സംഭവിച്ചത്. 33നും 77നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ഇവരെല്ലാം സ്ഥിരമായി വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരായിരുന്നു.  അഞ്ചുപേർ മക്കയിലും നാല് പേർ ജിദ്ദയിലുമായാണ് മരിച്ചത്.  പുതിയതായി 1197...

സൗദി അറേബ്യയില്‍ ചാട്ടവാറടി ശിക്ഷ നിര്‍ത്തലാക്കാനൊരുങ്ങുന്നു

റിയാദ് (www.mediavisionnews.in):സഊദിയിൽ കുറ്റവാളികൾക്ക് ചാട്ടവാറടി നിർത്തലാക്കുന്നു. പകരം ജയിൽ ശിക്ഷയും പിഴയും നൽകണമെന്ന നിർദേശം ഉന്നതാധികൃതർ നൽകി. കുറ്റവാളികൾക്ക് ചാട്ടയടി വിധിക്കുന്നത് നിർത്തിവെക്കുന്ന നീതിന്യായ തത്വം സുപ്രീം കോടതി അംഗീകരിക്കണമെന്നാണ് നിർദേശം. ചാട്ടയടി വിധിക്കേണ്ട ശിക്ഷകൾക്ക് പകരമായി പിഴ, ജയിൽ ശിക്ഷ പോലെയുള്ളത് നൽകാണാനാണ് നിർദേശം. ഇത് കർശനമായി പാലിക്കാനും ഒരു സാഹചര്യത്തിലും ചാട്ടയടി വിധിക്കാതിരിക്കാനും...

സംസം വെള്ളം വീടുകളില്‍ എത്തിച്ച് നല്‍കുന്ന പദ്ധതിക്ക് സൗദിയില്‍ തുടക്കം

മക്ക: സംസം വെള്ളം വീടുകളില്‍ എത്തിച്ച നല്‍കുന്ന പദ്ധതിയുമായി സൗദി അറേബ്യ. ദേശീയ ജല കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തുടക്കത്തില്‍ മക്കയിലാണ് സംസം ബോട്ടിലുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നത്. സൗദിയിലെ എല്ലാ പ്രവിശ്യകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു. അഞ്ചു ലിറ്ററിന്റെ സംസം കുപ്പികളാണ് ആവശ്യക്കാര്‍ക്ക്...

ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 225 ആയി

ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 225 ആയി. കുവൈത്തില്‍ ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ 15 ആയി. ഗള്‍ഫില്‍ രോഗികളുടെ എണ്ണം 38,000 കടന്നിരിക്കെ, നിയന്ത്രണങ്ങൾ തുടരും. എന്നാൽ ദുബൈയിൽ ഇന്നുമുതൽ കടുത്ത നിയന്ത്രണങ്ങളിൽ ഭാഗിക ഇളവ് ഏർപ്പെടുത്തി. ഗൾഫിൽ കോവിഡ് മരണസംഖ്യ ഏറ്റവും കൂടുതൽ സൗദി അറേബ്യയിലാണ്, 121. പത്തിലേറെ മലയാളികൾ ഉൾപ്പെടെ...

സ്വരൂക്കൂട്ടി വെച്ച പണം കൊണ്ട് യു.കെക്ക് 20000 മെഡിക്കല്‍ മാസ്‌കുകള്‍ നല്‍കി വിയറ്റ്‌നാമിലെ രണ്ടു കുട്ടികള്‍

വിയറ്റ്‌നാമിലെ രണ്ടു കുട്ടികള്‍ തങ്ങള്‍ സ്വരുക്കൂട്ടിവെച്ച പണം കൊണ്ട് ഒരു യൂറോപ്യന്‍ രാജ്യത്തിന് നല്‍കിയത് 20000 മെഡിക്കല്‍ മാസ്‌കുകള്‍. നാന്‍, ഖൊയ് എന്നീ രണ്ടു കുട്ടികളാണ് യു.കെ ക്ക് മെഡിക്കല്‍ മാസ്‌കുകള്‍ നല്‍കിയത്. വിയറ്റ്‌നാമിലെ ബ്രിട്ടീഷ് അംബാസിഡറാണ് ഇക്കാര്യം അറിയിച്ചത്. ഇരുവര്‍ക്കും നന്ദി അറിയിച്ചു കൊണ്ടുള്ള ഒരു കത്താണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ നല്‍കിയ...

റമദാനിലെ ആദ്യ തറാവീഹ് നമസ്‌കാരം മക്കയില്‍ നടന്നു

ജിദ്ദ: (www.mediavisionnews.in) കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍ റമദാനിലെ ആദ്യ തറാവീഹ് നമസ്‌കാരം മക്ക ഹറമില്‍ നടന്നു. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. ഹറം ജീവനക്കാരും തൊഴിലാളികളുമടക്കം വളരെ കുറച്ചുപേര്‍ മാത്രമാണ് തറാവീഹ് നമ്‌സ്‌കാരത്തില്‍ പങ്കെടുത്തത്. പതിവ് റമദാനില്‍ നിന്ന് വ്യത്യസ്തമായി റക്അത്തുകളുടെ എണ്ണം...
- Advertisement -spot_img

Latest News

വീണ്ടും സെമി ശാപം; പ്രോട്ടിയാസിനെ വീഴ്ത്തി ന്യൂസിലാന്‍ഡ് ലോകകപ്പ് ഫൈനലില്‍

കൊൽക്കത്ത: ക്രിക്കറ്റിലെ ഭാഗ്യരഹിതരായ ടീമെന്ന ദുഷ്‌പേര് ഒരിക്കൽ കൂടി ദക്ഷിണാഫ്രിക്കയുടെ ശിരസ്സിൽ. ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും തോൽവിയറിയാതെ തകർത്ത് കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക്...
- Advertisement -spot_img