World

കോവിഡ്​: പി.കെ. അബ്​ദുല്‍ കരീം ഹാജി അബൂദബിയില്‍ അന്തരിച്ചു

അബൂദബി: ഇന്ത്യൻ ഇസ്​ലാമിക്​  സ​െൻറർ ഒാഡിറ്റിങ്​ വിഭാഗം സെക്രട്ടറിയും പ്രമുഖ   സാംസ്​കാരിക ജീവകാരുണ്യ പ്രവർത്തകനുമായ പി.കെ. അബ്​ദുൽ കരീം ഹാജി (62) കോവിഡ്​ 19 ബാധിച്ച്​ അബൂദബിയിൽ അന്തരിച്ചു. രണ്ടാഴ്​ച മുൻപ്​ രോഗബാധിതനായി അബുദബിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഹാജിയെ ഏതാനും ദിവസം മുൻപ്​ ബുർജീൽ മെഡിക്കൽ സിറ്റിയിലേക്ക്​ മാറ്റുകയായിരുന്നു.​   ആരോഗ്യ നില...

24 മണിക്കൂറിനിടെ നാല് മരണം; ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു

അബുദാബി: (www.mediavisionnews.in) ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് മലയാളികളാണ് ഗള്‍ഫില്‍ രോഗം ബാധിച്ച് മരിച്ചത്. അധ്യാപികയായ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി പ്രിന്‍സി റോയ് മാത്യു, സാമൂഹ്യപ്രവര്‍ത്തകന്‍ തൃശൂര്‍ തിരുവത്ര സ്വദേശി പി.കെ. അബ്ദുല്‍ കരീം ഹാജി എന്നിവര്‍ അബുദാബിയിലും ആറന്മുള ഇടയാറന്‍മുള വടക്കനമൂട്ടില്‍ രാജേഷ് കുട്ടപ്പന്‍...

പ്രവാസി വ്യവസായി ജോയി അറക്കലിന്‍റെ മരണത്തില്‍ വെളിപ്പെടുത്തലുമായി ദുബായ് പൊലീസ്

ദുബായ്: യുഎഇയിലെ വ്യവസായിയും വയനാട് മാനന്തവാടി സ്വദേശിയുമായ ജോയി അറക്കലിന്‍റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ദുബായ് പൊലീസ്.  ഇദ്ദേഹത്തിന്‍റെ മരണം ആത്മഹത്യയാണെന്നാണ് ഇപ്പോള്‍ ദുബായ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 'സുഹൃത്തിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ 14ാം നിലയില്‍ നിന്ന് ഒരാള്‍ ചാടി ആത്മഹത്യ ചെയ്തെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്....

മക്ക മദീന ഹറമുകളില്‍ സ്ഥിതിഗതികള്‍ ഉടന്‍ സാധാരണ നിലയിലാകുമെന്ന് ഇരു ഹറം കാര്യാലയ മേധാവി; മക്ക മദീന ഹറമുകള്‍ കൂടുതല്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചു

കോവിഡ് പശ്ചാത്തലത്തില്‍ അടച്ച മക്ക മദീന ഹറം പള്ളികളിലെ സ്ഥിതിഗതികള്‍ വേഗത്തില്‍ സാധാരണ നിലയിലേക്കെത്തുമെന്ന് ഇരു ഹറം കാര്യാലയ വിഭാഗം മേധാവി ഡോ.അബ്ദു റഹ്മാന്‍ അല്‍ സുദൈസ്. സ്ഥിതിഗതികള്‍ സാധാരണ ഗതിയിലായാല്‍ എല്ലാവര്‍ക്കും പ്രവേശിക്കാം. കഅ്ബക്കരികിലെ പ്രദക്ഷിണവും ഉടന്‍ അനുവദിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഹറം തുറന്നു കഴിഞ്ഞാല്‍ കര്‍ശനമായ കോവിഡ് പ്രതിരോധ പരിശോധക്ക് ശേഷമേ...

പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: പ്രവാസി മലയാളിയെ കുവൈത്തിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം സ്വദേശി സണ്ണി യോഹന്നാന്‍ (55) ആണ് മരിച്ചത്. സാല്‍മിയയിലെ താമസ സ്ഥലത്തെ ശുചിമുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. ഇദ്ദേഹത്തിന്റെ ഭാര്യ കഴിഞ്ഞ മാസം അര്‍ബുദ രോഗബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. എന്നാല്‍ വിമാന സര്‍വീസുകള്‍ക്ക്...

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി രാധാകൃഷ്ണന്‍ (55) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിയാദിലെ സ്വകാര്യ സ്കൂളില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന അദ്ദേഹം തിരുവനന്തപുരം സാന്ത്വനം പ്രവാസി കൂട്ടായ്മയിലെ അംഗമായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള...

യുഎഇയില്‍ കൊവിഡ് ജൂണ്‍ അവസാനത്തോടെ പൂര്‍ണമായി അവസാനിക്കുമെന്ന് പഠന റിപ്പോര്‍ട്ട്

അബുദാബി (www.mediavisionnews.in) : ജൂണ്‍ അവസാന ആഴ്ചയോടെ യുഎഇയില്‍ കൊവിഡ് വൈറസിന്റെ സാന്നിധ്യം പൂര്‍ണമായും ഇല്ലാതാവുമെന്ന് പഠന റിപ്പോര്‍ട്ട്. ജൂണ്‍ 21ഓടെ യുഎഇയില്‍ വൈറസ് പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നാണ് പഠനം പറയുന്നത്. ഇതിനകം 10 ലക്ഷം പേരെയാണ് രാജ്യത്ത് പരിശോധനയ്ക്ക് വിധേയരാക്കിയത്.  യുഎഇയില്‍ ദിവസവും 500ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ശരാശരി നൂറിനടുത്ത് രോഗികള്‍ സുഖം പ്രാപിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗികളുടെ എണ്ണവുമായി താരതമ്യം...

കിമ്മിനെ കുറിച്ച്‌ ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തു വിട്ട് ദക്ഷിണ കൊറിയ

സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കിടെ മരണപ്പെട്ടുവെന്ന വാര്‍ത്ത നിഷേധിച്ച്‌ ദക്ഷിണ കൊറിയ. കിം 'രോഗമുക്തനായി ജീവനോടെ'യുണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന്റെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് മൂണ്‍ ചങ് -ഇന്‍ പറഞ്ഞു. സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ്...

നാട്ടിലേക്ക് മടങ്ങാൻ നോര്‍ക്കയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു; കൂടുതൽ യുഎഇയില്‍ നിന്ന്

തിരുവനന്തപുരം: (www.mediavisionnews.in) നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച് നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ എണ്ണം ഒന്നരലക്ഷത്തിനടുത്ത്. ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ മുപ്പതിനായിരം പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമറിയിച്ചു കൊണ്ട് വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത്. ഇന്ന് രാവിലെ ആറ് മണി വരെ 1.47 ലക്ഷം പേര്‍ വെബ് സൈറ്റ് വഴി രജിസ്റ്റര്‍...

ലോകത്താകെ 2,994,761 പേര്‍ കൊവിഡ് രോഗ ബാധിതര്‍; മരണം 206,992 പിന്നിട്ടു

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം മുപ്പതു ലക്ഷത്തിലേക്ക് അടക്കുന്നു. കണക്ക് പ്രകാരം 2,994,761 പേരാണ് ലോകത്ത് കൊവിഡ് ബാധിതരായുള്ളത്. ആകെ മരണ സംഖ്യ 2.06 ലക്ഷം കടന്നു. 206,992 പേരാണ് ഇതുവരെയും മരണപ്പെട്ടത്. അമേരിക്കയില്‍മാത്രം കൊവിഡ് രോഗികളുടെ എണ്ണം 9.96 ലക്ഷത്തിനടുത്തേക്ക്. എന്നാല്‍, ഏറ്റവും തീവ്ര ബാധിത മേഖലകളായ ന്യൂയോര്‍ക്കിലും, ന്യൂ ജേഴ്സിയിലും കഴിഞ്ഞ...
- Advertisement -spot_img

Latest News

വീണ്ടും സെമി ശാപം; പ്രോട്ടിയാസിനെ വീഴ്ത്തി ന്യൂസിലാന്‍ഡ് ലോകകപ്പ് ഫൈനലില്‍

കൊൽക്കത്ത: ക്രിക്കറ്റിലെ ഭാഗ്യരഹിതരായ ടീമെന്ന ദുഷ്‌പേര് ഒരിക്കൽ കൂടി ദക്ഷിണാഫ്രിക്കയുടെ ശിരസ്സിൽ. ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും തോൽവിയറിയാതെ തകർത്ത് കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക്...
- Advertisement -spot_img