World

സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു

സൗത്ത് ആഫ്രിക്കൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം സോളോ നോനിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് രോഗബാധ ട്വിറ്ററിലൂടെ അറിയിച്ചത്. കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് സോളോ. നേരത്തേ പാക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററായിരുന്ന സഫർ സർഫറാസ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു,. സ്കോട്ലലന്റ് താരം മജീത് ഹഖിനും രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വർഷം പ്രതിരോധ ശേഷിയെ...

വീട്ടിലിരുന്നു ജോലി: ജീവനക്കാരുടെ പോണ്‍ കാണുന്ന ശീലം കുത്തനെക്കൂട്ടി

ലണ്ടന്‍: വീട്ടിലിരുന്നു ജോലി എന്ന സമ്പദ്രായം ലോകമെങ്ങും ഒരു പതിവായി മാറുന്ന കാലത്തേക്കാണ് ഈ കൊറോണ കാലം നീങ്ങുന്നത്. ലോക്ക്ഡൗണോടെ പലസ്ഥാപനങ്ങളും ആ രീതിയില്‍ ആലോചിച്ചതോടെ വീട്ടിലിരുന്നു ജോലി എന്നത് ഒരു അപൂര്‍വ്വമല്ലാത്ത ജോലി രീതിയായി മാറി. എന്നാല്‍ ഈ സംവിധാനത്തിലെ ഗൗരവമായ വെല്ലുവിളിയാണ് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ കാസ്പെർസ്‌കി റിപ്പോര്‍ട്ടില്‍ പറയുന്നത്.വീട്ടിലിരുന്ന് ജോലി...

ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതിനിടെ പ്രവാസി മലയാളിക്ക് 7.5 കോടിയുടെ സമ്മാനം

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് ഭാഗ്യ സമ്മാനം. തൃശൂര്‍ സ്വദേശി അജിത് നരേന്ദ്രനാണ് കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (7.5 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. സുഹൃത്തിനൊപ്പമാണ് അജിത് ഭാഗ്യം പരീക്ഷിക്കാന്‍ ടിക്കറ്റെടുത്തിരുന്നത്. 329-ാം സീരീസിലുള്ള 2657 നമ്പര്‍ ടിക്കറ്റാണ് ഇരുവരെയും കോടീശ്വരന്മാരാക്കിയത്.  അബുദാബി മാരിയറ്റ്...

‘ഭയാനകം, ഇതുപോലൊന്ന് കണ്ടിട്ടേയില്ല’; കോവിഡിനെക്കുറിച്ച് 10 ലളിത സത്യങ്ങൾ

വാഷിങ്ടൻ∙ ‘ആഗോള പൊതുജനാരോഗ്യ മേഖലയിലെ എന്റെ 30 വർഷത്തിനിടയിൽ ഞാൻ ഇതുപോലെയൊരു സംഭവം കണ്ടിട്ടില്ല. ഭയാനകമാണിത്, അഭൂതപൂർവവും’- കോവിഡ് മഹാമാരിയെക്കുറിച്ചു യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ മുൻ ഡയറക്ടർ ഡോ. ടോം ഫ്രീഡന്റെ വാക്കുകളാണിത്. ഇപ്പോൾ റിസോൾവ് ടു സേവ് ലൈവ്സിന്റെ പ്രസിഡന്റും സിഇഒയും ആയി പ്രവർത്തിക്കുന്ന ഫ്രീഡൻ, കോവിഡിനെക്കുറിച്ച്...

സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യവും കൊവിഡിന് മുന്നില്‍ തകര്‍ന്നടിഞ്ഞു,​ മരണ സംഖ്യ 30,000 കടന്നു,​ രോഗവ്യാപനം പ്രതിരോധിക്കാനാവാതെ രാജ്യം

ലണ്ടൻ: രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലം വരെയും സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ മേധാവികളായിരുന്നു ബ്രിട്ടൻ. ഓരോ വൻകരകളിലെയും ജനങ്ങളെയും മണ്ണിനെയും ചൂഷണം ചെയ്ത് കൊഴുത്ത ഈ നാട് കൊവിഡ് കാലത്ത് നിലയില്ലാ കയത്തിലേക്ക് മൂക്ക് കുത്തി വീഴുകയാണ്. ഇന്നലെ 649 പൗരന്മാർ കൂടി മരണത്തിന് കീഴടങ്ങിയതോടെ മരണ സംഖ്യ 30,076ലെത്തി. 72,000 പേർ കൊവിഡ്...

കോവിഡ് 19 മഹാമാരിയായി പ്രഖ്യാപിച്ച ശേഷം ഏറ്റവും കൂടുതല്‍ ജനന നിരക്ക് ഉണ്ടാകുക ഇന്ത്യയിലെന്ന് യൂണിസെഫ്

മാര്‍ച്ചിനും ഡിസംബറിനും ഇടയില്‍ ഇന്ത്യയില്‍ ജനന നിരക്ക് 20 മില്ല്യണില്‍ എത്തുമെന്ന് കണക്കാക്കുന്നതായി യൂണിസെഫ് വ്യക്തമാക്കുന്നു, മാര്‍ച്ചിലാണ് കോവിഡ് 19 മഹാമാരായി ഡബ്ലിയുഎച്ച്ഒ പ്രഖ്യാപിച്ചത്. 116 മില്ല്യണ്‍ കുട്ടികളാണ് ലോകത്താകെ ഈ കാലയളവില്‍ ജനിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ കാലയളവില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ആരോഗ്യപരമായ ന്യൂനതകള്‍ ഉണ്ടാകാനുളള സാധ്യത കൂടുതലാണെന്നും പറയുന്നു. കോവിഡ് 19 മാഹാമാരിയായി പ്രഖ്യാപിച്ചതിന് ശേഷമുളള...

‘ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വളരെ വേഗത്തില്‍ നീക്കിയാല്‍ വൈറസ്‌ വ്യാപനം കുതിച്ചുയരും’; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

കോവിഡ് പ്രതിരോധത്തിന് ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സാവാധാനം നീക്കിവരുന്നതിനിടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അല്ലെങ്കിലും കേസുകള്‍ കുതിച്ചുയരുമെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കി. രോഗം വ്യാപിക്കുന്നത് പരിശോധിക്കാന്‍ രാജ്യങ്ങള്‍ മതിയായ ട്രാക്കിങ് സംവിധാനങ്ങളും ക്വാറന്റൈന്‍ വ്യവസ്ഥകളും ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു. ലോക്ക്ഡൗണില്‍ നിന്നുള്ള പരിവര്‍ത്തനം...

സന്നദ്ധ സേവനത്തിനിടെ കൊവിഡ് ബാധിച്ചു; മലയാളി യുവാവിന് ദുബായ് ഭരണാധികാരിയുടെ ഫൗണ്ടേഷന്‍റെ ആദരം

ദുബായ്: സന്നദ്ധ സേവനമനുഷ്ടിക്കുന്നതിനിടെ കൊവിഡ്‌ പോസിറ്റീവായ വൊളണ്ടിയർമാർക്ക്​ സമ്മാനവുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഫൌണ്ടേഷന്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുടെ പേരിലുള്ള ഫൌണ്ടേഷന്‍റെ ആദരത്തിനാണ് മലയാളി അര്‍ഹനായത്. സാമൂഹ്യ പ്രവര്‍ത്തകനായ നസീര്‍ വാടാനപ്പള്ളിക്കാണ് ആദരം. പ്രവാസ മേഖലയില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സന്നദ്ധ സേവനം...

പുറത്തു വന്നത് യഥാര്‍ത്ഥ കിം ജോങ് ഉന്‍ അല്ലെ? കിം അപരനെ ഉപയോഗിക്കുന്നു? സാമൂഹ്യമാധ്യമങ്ങളില്‍ സംശയം പ്രകടിപ്പിച്ച് പ്രമുഖര്‍

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ 20 ദിവസത്തോളം പൊതുവിടങ്ങളില്‍ നിന്ന് അപ്രത്യക്ഷനായതും മരണപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ പുറത്തിറങ്ങിയതും വലിയ വാര്‍ത്തയായിരുന്നു. കിം ജോങ് ഉന്‍ മാറി നിന്നത് ശാസ്ത്രക്രിയക്ക് വേണ്ടിയാണെന്ന് വാദം തെറ്റാണെന്നും കിം ശാസ്ത്രക്രിയ നടത്തിയതിനു തെളിവുകളില്ലെന്നുമാണ് ദക്ഷിണ കൊറിയയിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഒടുവിലായി അറിയിച്ചിരിക്കുന്നത്. എന്നാല്‍ കിമ്മിന്റെ പെട്ടന്നുള്ള പ്രത്യക്ഷപ്പെടലിലെ ദുരൂഹതകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍...

‘ഇവിടെ ഇസ്ലാമോഫോബിയ വെച്ചുപൊറുപ്പിക്കില്ല’; കാനഡയില്‍ മുസ്‌ലിങ്ങളെ അധിക്ഷേപിച്ച് ട്വീറ്റ് ചെയ്ത ഇന്ത്യന്‍ പൗരനെ ജോലിയില്‍ നിന്ന് പുറത്താക്കി

മുസ്‌ലിങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച ഇന്ത്യന്‍ പൗരനെ ജോലിയില്‍ നിന്നും പുറത്താക്കി കാനഡ. രവി ഹൂഡയെന്നയാളെയാണ് കാനഡയില്‍ സ്‌കൂള്‍ ബോഡിയില്‍ നിന്നും പിരിച്ചു വിട്ടത്. വടക്കേ അമേരിക്കയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി ഇയാളുടെ കോണ്‍ട്രാക്ടും എടുത്തു കളഞ്ഞിട്ടുണ്ട്. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ മുസ്‌ലിങ്ങള്‍ക്ക് റമദാന്‍ മാസത്തില്‍ പള്ളിയില്‍ പോവാനോ ഒത്തു കൂടാനോ സാധിക്കുന്നില്ല. അതിനാല്‍ നോമ്പുതുറ...
- Advertisement -spot_img

Latest News

വീണ്ടും സെമി ശാപം; പ്രോട്ടിയാസിനെ വീഴ്ത്തി ന്യൂസിലാന്‍ഡ് ലോകകപ്പ് ഫൈനലില്‍

കൊൽക്കത്ത: ക്രിക്കറ്റിലെ ഭാഗ്യരഹിതരായ ടീമെന്ന ദുഷ്‌പേര് ഒരിക്കൽ കൂടി ദക്ഷിണാഫ്രിക്കയുടെ ശിരസ്സിൽ. ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും തോൽവിയറിയാതെ തകർത്ത് കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക്...
- Advertisement -spot_img