Saturday, May 18, 2024

World

ലോകത്ത് 42.50 ലക്ഷം കൊവിഡ് കേസുകൾ; മരിച്ചവർ 2.86 ലക്ഷം കടന്നു, അമേരിക്കയിൽ മരണം 81,724 ആയി

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാൽപ്പത്തിരണ്ടര ലക്ഷം കവിഞ്ഞു. ആകെ മരണം 287,250 ആയി. ഏറ്റവും കൂടുതൽ മരണം അമേരിക്കയിലാണ്. എൺപത്തിയൊന്നായിരത്തിലേറെ പേരാണ് അമേരിക്കയിൽ മരിച്ചത്. ബ്രിട്ടനിൽ മരണം മുപ്പത്തിരണ്ടായിരത്തി അറുപത്തിയഞ്ചായി. ആറാഴ്ചക്കുള്ളിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. ഇറ്റലിയിൽ മുപ്പതിനായിരത്തി എഴുന്നൂറ്റി മുപ്പത്തിയൊൻപത് പേരും സ്പെയിനിൽ ഇരുപത്തിയാറായിരത്തി എഴുന്നൂറ്റി നാൽപ്പത്തിനാല് പേരും മരിച്ചു. അമേരിക്കയിൽ...

യുഎഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദുബായ് ∙ യുഎഇയിൽ ചെറിയ പെരുന്നാൾ (ഇൗദുൽ ഫിത്ർ) അവധി പ്രഖ്യാപിച്ചു. റമസാൻ 29 മുതൽ ശവ്വാൽ മൂന്നു വരെയായിരിക്കും പൊതുമേഖലയ്ക്കുള്ള അവധിയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവ. ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. കൃത്യമായ തിയതികൾ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും വ്യക്തമാക്കി. യുഎഇയിൽ പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും അവധികൾ ഒരുപോലെയായി 2019ൽ തീരുമാനിച്ചിരുന്നു. എങ്കിലും സ്വകാര്യമേഖലയിലെ അവധി...

സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; ഗള്‍ഫില്‍ ഇതുവരെ മരിച്ചത് 59 മലയാളികള്‍

റിയാദ്: (www.mediavisionnews.in) സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു. മലപ്പുറം നിലമ്പൂര്‍ സ്വദേശി നെല്ലിക്കോടന്‍ വാസുദേവന്‍ ദാമോദരനാണ് (52) ഞായറാഴ്ച വൈകീട്ട് ദമാമിലെ അല്‍മന ആശുപത്രിയില്‍ മരിച്ചത്. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 12 വര്‍ഷമായി പ്രവാസിയായിരുന്നു ഇദ്ദേഹം. രോഗം കലശലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍:...

യുഎഇയിലെ വന്‍ തീപിടുത്തത്തിന് കാരണം ഒരാള്‍ കാണിച്ച അവിവേകമെന്ന് റിപ്പോര്‍ട്ട്

ഷാര്‍ജ: 49 നിലകളുള്ള ഷാര്‍ജയിലെ അബ്കോ ടവറില്‍ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ തീപിടുത്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ വിപുലമായ അന്വേഷണം തുടരുകയാണ് അധികൃതര്‍. 333 അപ്പാര്‍ട്ട്മെന്റുകളടങ്ങിയ കെട്ടിടം കത്തിയമരാന്‍ കാരണം ഒരാളുടെ ഭാഗത്തുനിന്നുണ്ടായ അവിവേകമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്നത്. അശ്രദ്ധമായി ഉപേക്ഷിച്ച സിഗിരറ്റ് കുറ്റിയില്‍ നിന്ന് തീ പര്‍ടന്നാണ് ഒടുവില്‍ വന്‍ ദുരന്തത്തില്‍ കലാശിച്ചതെന്ന് യുഎഇയിലെ...

ദുബായില്‍ വിസയ്ക്കായി ഇനി ഓഫീസുകള്‍ കയറി ഇറങ്ങേണ്ട; പുതിയ സംവിധാനം നിലവില്‍ വന്നു

ദുബായില്‍ വിസയ്ക്കായി ഇനി ഓഫീസുകള്‍ കയറി ഇറങ്ങേണ്ട ആവശ്യമില്ല. കോവിഡ് 19 പശ്ചാത്തത്തില്‍ ദുബായിലെ എല്ലാ വിസ നടപടികളും, സേവനങ്ങളും സ്മാര്‍ട് ചാനല്‍ വഴിയാക്കിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജര്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു. ഇതോടെ വീടുകളിലിരുന്ന് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാവും. പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷാ പരിഗണിച്ചാണ്...

ലോകത്ത് കൊവിഡ് മരണം രണ്ടേമുക്കാല്‍ ലക്ഷം കടന്നു; രോഗികള്‍ 40 ലക്ഷത്തിലധികം

വാഷിംഗ്‍ടണ്‍: ലോകത്ത് കൊവിഡ് ബാധിതര്‍ 40 ലക്ഷം കവിഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,75,000 കടന്നു. ഇറ്റലിയില്‍ മരണം മുപ്പതിനായിരം കടന്നു. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ഇറ്റലി മാറി. ബ്രസീലില്‍ 800 ല്‍ അധികം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും പുതുതായി 9000 ത്തില്‍...

കോവിഡ് 19 : പ്രതിസന്ധി ഘട്ടങ്ങളില്‍ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കിനി കടുത്ത ശിക്ഷ : ഗൾഫ് രാജ്യത്ത് പുതിയ നിയമത്തിന് അംഗീകാരം

അബുദാബി : കോവിഡ് 19 വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി ഘട്ടങ്ങളില്‍ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷയുമായി യുഎഇ. ദേശീയ സുരക്ഷയ്ക്ക് വേണ്ടിയുള്ള പുതിയ നിയമത്തിന് അംഗീകാരം. കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള സ്റ്റേ ഹോം’ പദ്ധതിയുടെ ഭാഗമായാണ് നിയമം നടപ്പാക്കുന്നത്. ലംഘിക്കുന്നവര്‍ക്ക് ആറുമാസം ജയില്‍ ശിക്ഷയും 100,000 ദിര്‍ഹം പിഴയുമാണ് ഇനി ലഭിക്കുക. മഹാമാരി പോലെയുള്ള പ്രതിസന്ധി...

യുഎഇയിൽ വീണ്ടും തീപിടുത്തം : അഞ്ചു പേർക്ക് പരിക്കേറ്റു

ഷാർജ (www.mediavisionnews.in) :ഷാർജയിൽ കഴിഞ്ഞരാത്രിയിൽ വീണ്ടും തീപിടിത്തം. അഞ്ചു പേർക്കോളം പരുക്കേറ്റു. ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിൽ ലൂത്താ ബിൽഡിങിന്റെ രണ്ടാം നിലയിൽ (ഫസ്റ്റ് ഫ്ലോർ) ഫ്ലാറ്റ് നമ്പർ 101 ലാണ് തീപിടിത്തമുണ്ടായത്. രാത്രി പന്ത്രണ്ടോടെ എക്സ്റ്റൻഷൻ കേബിളിന് തീപിടിച്ച് വീട്ടുപകരണങ്ങളിലേക്കും ഫ്ലാറ്റിലേക്കും പടരുകയായിരുന്നു എന്നറിയുന്നു.  തീ കണ്ട് ഭയന്നു താഴേക്ക് ഓടിയിറങ്ങാൻ ശ്രമിച്ചവർക്കും എടുത്തു ചാടിയവർക്കുമാണ്...

ആ തുക എവിടെപ്പോയി! സോഷ്യല്‍ മീഡിയയെ വട്ടം കറക്കി ടിക്ടോക്ക് പസ്സില്‍

ഒരു പഴയ ടിക്ടോക്ക് വീഡിയോയാണ് സോഷ്യല്‍ മീഡിയയെ കുഴപ്പത്തിലാക്കി വീണ്ടും കറങ്ങിക്കൊണ്ടിരിക്കുന്നത്. ചുറ്റിക്കുന്ന പസ്സിലിന് ഉത്തരം തേടിയുള്ള ടിക്ടോക്ക് യൂസറിന്‍റെ ചലഞ്ചാണ് ഈ വീഡിയോ. നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നെങ്കിലും ലോക്ക്ഡൗണ്‍ കാലത്ത് ഇത് വീണ്ടും തലപൊക്കുകയായിരുന്നു.  ''മൂന്ന് സുഹൃത്തുക്കള്‍ ഒരു റെസ്റ്റോറന്‍റില്‍ പോയി. 25 പൗണ്ട് ആയിരുന്നു ഇവരുടെ ബില്‍. തുക പകുത്തുനല്‍കുന്നതിന് പകരം...

സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു

സൗത്ത് ആഫ്രിക്കൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം സോളോ നോനിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് രോഗബാധ ട്വിറ്ററിലൂടെ അറിയിച്ചത്. കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് സോളോ. നേരത്തേ പാക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററായിരുന്ന സഫർ സർഫറാസ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു,. സ്കോട്ലലന്റ് താരം മജീത് ഹഖിനും രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വർഷം പ്രതിരോധ ശേഷിയെ...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img