World

സൗദിയിൽ കൊവിഡ് ബാധിച്ച് ഇന്ന് 10 പ്രവാസികള്‍ മരിച്ചു; പുതിയ രോഗികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ്

റിയാദ്: (www.mediavisionnews.in) സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചുള്ള മരണം 302 ആയി ഉയർന്നു. 10 പ്രവാസികളാണ് ഇന്ന് മരിച്ചത്. മക്ക, ജിദ്ദ, മദീന, റഫ്ഹ എന്നിവിടങ്ങളിലാണ് മരണം  സംഭവിച്ചത്. 30നും 60നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവർ. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 302 ആയി.  രോഗികളുടെ എണ്ണത്തിലും വീണ്ടും  വലിയ വർധനവുണ്ടായി. 2804 പേരിലാണ്...

രജിസ്‌ട്രേഷന്‍ ഉടന്‍ അവസാനിപ്പിക്കും: നാട്ടില്‍ പോകാനാഗ്രഹിക്കുന്നവര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി

ദോഹ: (www.mediavisionnews.in) നാട്ടിലേക്ക് മടങ്ങേണ്ടവരുടെ രജിസ്‌ട്രേഷന്‍ ഉടന്‍ അവസാനിക്കുമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി. വിമാനം പുറപ്പെടുന്നതിന് വളരെ മുമ്ബ് തന്നെ മുഴുവന്‍ യാത്രക്കാരുടെയും ക്ലിയറന്‍സ് ഖത്തര്‍ അധികൃതരില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. രജിസ്‌ട്രേഷന്‍ തുടര്‍ന്നാല്‍ യാത്രക്കാരുടെ പട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്നതിനും സമയത്ത് അപ്രൂവല്‍ ലഭിക്കുന്നതിനും തടസമാവും. നിലവില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും പെട്ടെന്ന് തന്നെ രജിസ്റ്റര്‍...

ഗൾഫില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കേണ്ട ചിലവ് പൂർണമായും കേന്ദ്രം വഹിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷന് പ്രവാസികളുടെ നിവേദനം

ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിക്കേണ്ട ചിലവ് പൂർണമായും കേന്ദ്ര സർക്കാർ വഹിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷന് പ്രവാസികളുടെ നിവേദനം. ആറ് ഗൾഫ് രാജ്യങ്ങിൽ നിന്നായി 3000ഓളം പ്രവാസി പ്രതിനിധികളാണ് നിവേദനത്തിൽ ഒപ്പുവെച്ചത്. 'വി ദ പീപ്പിൾ' എന്ന പ്രവാസി സംഘടനകളുടെ പൊതു വേദിയാണ് നിവേദനത്തിന് പിന്നിൽ. ദൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകൻ...

കുവൈത്തിലെ പൊതുമാപ്പ് ക്യാമ്പില്‍ നാടണയാനുള്ള അവസരം കാത്ത് ഏഴായിരത്തോളം ഇന്ത്യാക്കാര്‍

കുവൈത്തിൽ പൊതുമാപ്പ് ലഭിച്ച ഏഴായിരത്തോളം ഇന്ത്യാക്കാർ നാടണയാനുള്ള അവസരം കാത്തു കഴിയുകയാണ്. സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് ഗവൺമെന്റ് അറിയിച്ചിട്ടും സ്വന്തം നാട്ടിൽ നിന്നുള്ള നിസ്സംഗ നിലപാടാണ് ഇവരുടെ യാത്രക്ക് തടസ്സമാകുന്നത് . ഒരു മാസത്തിലേറെയായി ക്യാമ്പുകളിൽ കഴിയുന്ന വരെ എങ്ങിനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന അഭ്യർത്ഥനയാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്കുള്ളത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് താമസ നിയമലംഘകരായ...

വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടം ശനിയാഴ്ച തുടങ്ങും; കേരളത്തിലേക്ക് 13 വിമാനങ്ങൾ

ദുബായ്: പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന് ശനിയാഴ്ച തുടക്കം. മെയ് 16 മുതല്‍ മെയ് 23 വരെ 18 എയര്‍ ഇന്ത്യാ വിമാനങ്ങളാണ് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നത്. ഇതില്‍ 13 ഉം കേരളത്തിലേക്കാണ്. ശനിയാഴ്ച മൂന്ന് വിമാനങ്ങളാണ് യുഎഇയില്‍ നിന്ന് കേരളത്തിലെത്തുക. ദുബായില്‍ നിന്ന് കൊച്ചിയിലേക്കും, അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്കും തിരുവനന്തപുരത്തേയ്ക്കുമാണ് ആദ്യ...

യുഎഇയില്‍ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; 747 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ വെള്ളിയാഴ്ച കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. 747 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുട ആകെ എണ്ണം 21,831 ആയി. ഇന്ന് 398 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. ഇതുവരെ 7328 പേര്‍ക്ക് രാജ്യത്ത് കൊവിഡ് ഭേദമായിട്ടുണ്ട്....

ഖത്തറില്‍ 1153 പുതിയ കോവിഡ് ബാധിതര്‍

ഖത്തറില്‍ പുതിയ കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്ന തോതില്‍ തന്നെ തുടരുന്നു. പുതുതായി 1153 പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 29,425 ആയി. പ്രവാസികള്‍ തന്നെയാണ് പുതിയ രോഗബാധിതരില്‍ കൂടുതലുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. also read;റമസാനിൽ ഭിക്ഷാടനവും വഴിവാണിഭവും : ഗൾഫ് രാജ്യത്ത് 242 പേർ അറസ്റ്റിൽ അതിനിടെ 190 പേര്‍ക്ക് കൂടി...

റമസാനിൽ ഭിക്ഷാടനവും വഴിവാണിഭവും : ഗൾഫ് രാജ്യത്ത് 242 പേർ അറസ്റ്റിൽ

ദുബായ് : യുഎഇയിൽ മസാനിൽ ഭിക്ഷാടനവും വഴിവാണിഭവും നടത്തിയ 242 പേർ പിടിയിൽ. ഭിക്ഷാടനം നടത്തിയ 143 പുരുഷന്മാർ, 21 വനിതകൾ, 78 വഴിവാണിഭക്കാർ എന്നിവരാണു പിടിയിലായതെന്നു അധികൃതർ അറിയിച്ചു, നിയമലംഘനങ്ങൾ അറിയിക്കേണ്ട നമ്പർ: 901 also read; ദുബായിൽ നിന്ന് മംഗലാപുരത്ത് എത്തിയ 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കുവൈറ്റില്‍ രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 22 മലയാളികള്‍

കുവൈറ്റില്‍ കോവിഡ് അടക്കമുള്ള കാരണങ്ങളാല്‍ രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 22 മലയാളികള്‍. കോവിഡ് കാരണം ആറു പേര്‍ മരിച്ചപ്പോള്‍ പത്തിലധികം പേര്‍ ഹൃദയാഘാതം മൂലമാണ് മരിച്ചത്. കോവിഡ്, ഹൃദയാഘാതം, മറ്റ് രോഗങ്ങള്‍ എന്നിവയ്‌ക്കൊപ്പം മലയാളികളുടെ ആത്മഹത്യകളും ഉണ്ടായിട്ടുണ്ട്. കോവിഡ് ദുരിതത്തിനൊപ്പം മാനസിക വിഷമതകളും പ്രവാസികളെ ഏറെ അലട്ടുന്നുണ്ട്. കുവൈറ്റില്‍ കോവിഡ് ബാധിക്കുന്ന മലയാളികളുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിക്കുകയാണ്....

യുഎഇയുടെ ആദരം, കേരളത്തിന് അഭിമാനം; ഗോള്‍ഡന്‍ വിസ നേടി കാസര്‍കോട് സ്വദേശിയായ ഡോക്ടര്‍

യുഎഇയിലെ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി യുഎഇ ഗവൺമെന്റ് ദുബായ് ഹെൽത്ത് അതോറിറ്റിക്ക് കീഴിലുള്ള 212 ഡോക്ടർമാർക്ക് സമ്മാനിച്ച 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചവരിൽ കാസർകോട് കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി ഡോ. സി.എച്ച്.അബ്ദുൽ റഹ്മാനും. കഴിഞ്ഞ 17 വർഷമായി യുഎഇയിൽ സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം ദുബായ് ലത്തീഫാ ആശുപത്രിയിൽ കുട്ടികളുടെ രോഗവിദഗ്ധനാണ്. ലത്തീഫ ആശുപത്രിയിലെ കോവിഡ്...
- Advertisement -spot_img

Latest News

ഹോളി ആഘോഷത്തിനിടെ ക്രൂരത! ചായം തെറിപ്പിച്ചതിന് നാലുവയസ്സുകാരന്റെ ദേഹത്ത് മുത്തശ്ശി ചൂടുവെള്ളമൊഴിച്ചു

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പുരിൽ ഹോളി ആഘോഷത്തിനിടെ നാലുവയസ്സുകാരനായ ഓം ഹരിഷ് വാംഗെയോട് സ്വന്തം മുത്തശ്ശി കാട്ടിയ ക്രൂരത നടുക്കമുണ്ടാക്കുന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി തന്റെ ദേഹത്തേക്ക്...
- Advertisement -spot_img