റമസാനിൽ ഭിക്ഷാടനവും വഴിവാണിഭവും : ഗൾഫ് രാജ്യത്ത് 242 പേർ അറസ്റ്റിൽ

0
147

ദുബായ് : യുഎഇയിൽ മസാനിൽ ഭിക്ഷാടനവും വഴിവാണിഭവും നടത്തിയ 242 പേർ പിടിയിൽ. ഭിക്ഷാടനം നടത്തിയ 143 പുരുഷന്മാർ, 21 വനിതകൾ, 78 വഴിവാണിഭക്കാർ എന്നിവരാണു പിടിയിലായതെന്നു അധികൃതർ അറിയിച്ചു, നിയമലംഘനങ്ങൾ അറിയിക്കേണ്ട നമ്പർ: 901

also read; ദുബായിൽ നിന്ന് മംഗലാപുരത്ത് എത്തിയ 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here