ബീജിങ്: ചൈനയിലെ ബീജിങ്ങില്‍ വീണ്ടും കൊവിഡ് വ്യാപനം. ഇവിടെ പത്ത് മേഖലകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ബീജിങ്ങിലെ രണ്ട് മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് വൈറസ് വ്യാപനം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഹൈദിയാനില്‍ ഭക്ഷ്യ മാര്‍ക്കറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മാര്‍ക്കറ്റിന് സമീപത്തുള്ള സ്‌കൂളുകള്‍ അടച്ചു. നേരത്തെ സിന്‍ഫാദി മാര്‍ക്കറ്റിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ബീജിങ്ങില്‍ ഇന്ന് മാത്രം 36 കേസുകളാണ് റിപ്പോര്‍ട്ട്...
റിയാദ്: കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകനം നിര്‍ത്തിവെക്കാന്‍ സഊദി അറേബ്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സൗദി ഹജ്ജ്, ഉംറ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട ചെയ്യുന്നത്. 1932ല്‍ സൗദി അറേബ്യ രൂപീകരിച്ചതിനു ശേഷം ആദ്യമായാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സഊദി...
ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം ചൈനയിലെ ഹോങ്കോങ്ങാണ്. ജീവിതച്ചെലവിനെ ആധാരമാക്കി അമേരിക്കൻ കൺസൾട്ടിംഗ് സ്ഥാപനമായ മെർസറാണ് ഈ വർഷവും പട്ടിക തയാറാക്കിയത്.
തുർക്ക്മെനിസ്ഥാനിലെ അഷ്ഗാബത്തും ജപ്പാനിലെ ടോക്കിയോയും, സ്വിറ്റ്സർലൻഡിലെ സൂറിക്കും, സിംഗപ്പൂരുമാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ പത്ത് നഗരങ്ങളിൽ മൂന്നെണ്ണവും സ്വിറ്റ്സർലൻഡിലാണ് എന്നാണ് മെര്‍സര്‍ പുറത്തുവിട്ട പട്ടിക പറയുന്നത്. സൂറിക്(4),...
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഞായറാഴ്ച മരിച്ചത് 40 പേര്‍. 4233 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ചത്തെ കൊവിഡ് കേസുകളില്‍ 40 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് റിയാദില്‍ നിന്നാണ്. 1735 പേര്‍ക്കാണ് റിയാദില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ജിദ്ദയില്‍ 352 പേര്‍ക്കും, മക്കയില്‍ 314 പേര്‍ക്കും ദമ്മാമില്‍ 161 ഉം മദീനയില്‍...
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2324 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ 454 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.877 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 35920 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 26759 ഉം ആയി ഉയർന്നു. പുതിയ രോഗികളി 41 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ...
ദുബായില്‍ തിരിച്ചെത്തുന്നവര്‍ വീട്, ഹോട്ടല്‍ എന്നിവിടങ്ങളില്‍ പാലിക്കേണ്ട ക്വാറന്റീന്‍ നിബന്ധനകള്‍ ദുബായ് ടൂറിസം വകുപ്പ് പുറത്തുവിട്ടു. തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. വീട്ടില്‍ ക്വാറന്റീന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് സ്വന്തം ചെലവില്‍ ഹോട്ടല്‍ മുറി ഉപയോഗിക്കാം.
ക്വാറന്റീന്‍ സൗകര്യമുള്ള ഹോട്ടലുകളുടെ പട്ടിക ദുബായ് ടൂറിസം വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിമാന ടിക്കറ്റ് ബുക്കിങ് സമയത്തും ശേഷവും ഈ...
ദുബായ്: (www.mediavisionnews.in) ജൂലൈ 31 വെള്ളിയാഴ്ചയായിരിക്കും ഈ വര്‍ഷത്തെ ഈദ് അല്‍ അദയെന്ന് ജ്യോതിശാസ്ത്ര, ബഹിരാകാശ ശാസ്ത്ര അറബ് യൂണിയനിലെ അംഗം ഇബ്രാഹിം അൽ ജർവാൻ.
സുൽ ഹിജാ 1441 ന്റെ ചന്ദ്രമാസത്തിന്റെ മാസപ്പിറവി 2020 ജൂലൈ 20 തിങ്കളാഴ്ച രാത്രി 9:33 ന് (യു.എ.ഇ സമയം ) കാണാമെന്ന് അദ്ദേഹം പറഞ്ഞു.
ജൂൺ 21 ന്...
കൂട്ടുകാരന്റെ പാസ് മാര്‍ട്ടിനസ് ഗോമസിനെ കിടത്തിയ ശവപ്പെട്ടിയില്‍ തട്ടി നേരെ ഗോളിലേക്ക് പോയി. ശേഷം ഏതൊരു ഗോളാഘോഷത്തേക്കാളും വൈകാരികമായി അവരെല്ലാവരും ചേര്‍ന്ന് മാര്‍ട്ടിനസിന്റെ ശവപ്പെട്ടിക്ക് മീതെ വീണു. പൊലീസ് ആളുമാറി വെടിവെച്ചുകൊന്ന കൗമാരക്കാരനെ ജീവിതത്തിലെ അവസാനത്തെ ഗോളടിക്കാന്‍ സഹായിക്കുകയായിരുന്നു സുഹൃത്തുക്കള്‍.
ഫുട്‌ബോളിനെ നെഞ്ചേറ്റിയ മാര്‍ട്ടിനസ് ഗോമസിനെ ആളുമാറി വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് മെക്‌സിക്കന്‍ പൊലീസ് അറിയിക്കുന്നത്. ചൊവ്വാഴ്ച്ച സോഡ...
ഖത്തറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രവാസി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുക അല്ലെങ്കില്‍ പിരിച്ചു വിടുകയോ ചെയ്യണമെന്ന് ധനമന്ത്രാലയം നിര്‍ദേശിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്. കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ചെലവ് ചുരുക്കല്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പ്രവാസി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുക അല്ലെങ്കില്‍...
ദുബായ്: കൊവിഡ് പ്രതിസന്ധിയില്‍ നിന്നും പതുക്കെ കരകയറുന്ന യു.എ.ഇയില്‍ ബിസിനസ് സ്ഥാപനങ്ങള്‍ വീണ്ടും തൊഴിസവസരങ്ങള്‍ തുറന്നിടുന്നു. യു.എ.ഇ ബിസിനസ് സ്ഥാപനങ്ങള്‍ വീണ്ടും ജീവനക്കാരെ എടുക്കുന്നു എന്നാണ് കഴിഞ്ഞയാഴ്ച പ്രൊഫഷണലുകള്‍ക്കുള്ള വെബ്‌സൈറ്റ് ആയ ലിങ്ക്ഡ് ഇന്‍ അറിയിച്ചത്.
എന്നാല്‍ കൊവിഡിനു മുമ്പുണ്ടായിരുന്ന ശമ്പള വ്യവസ്ഥയോ തൊഴില്‍ സാഹചര്യമോ അല്ല നിലവില്‍ കമ്പനികള്‍ നല്‍കുന്നത്.
കൊവിഡിനു മുമ്പത്തേക്കാള്‍ 15 ശതമാനം...
ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റങ്ങൾ വരുന്നു. എ.ടി.എം ഇടപാടുകൾ, പിൻവലിക്കൽ പരിധി, സർവീസ് ചാർജുകൾ എന്നിവയിലാണ് ബാങ്കുകൾ പുതിയ പരിഷ്കാരങ്ങൾ...