റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 40 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 1307 ആയി. 3393 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. 4045 പേർ സുഖം പ്രാപിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,61,005ഉം രോഗമുക്തരുടെ എണ്ണം 1,01,130ഉം ആയി.
രാജ്യത്തെ വിവിധ ആശുപത്രികളിൽ 54,523 പേർ ചികിത്സയിൽ...
അബുദാബിയില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി. ജൂണ്‍ രണ്ട് മുതല്‍ ഏര്‍പ്പെടുത്തിയ സഞ്ചാര നിയന്ത്രണമാണ് നാലാമത്തെ ആഴ്ചയും തുടരുന്നത്. അതേസമയം, അബുദാബിക്കുള്ളിലെ മേഖലാ സഞ്ചാര നിയന്ത്രണം പിന്‍വലിച്ചു.
നാളെ രാവിലെ 6 മുതല്‍ അല്‍ദഫ്‌റ, അല്‍ഐന്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് അബുദാബിയിലേക്കു പ്രവേശിക്കാന്‍ അനുമതി വേണ്ട. ഇതര എമിറേറ്റില്‍നിന്നുള്ള ചരക്കുനീക്കം തടയില്ല. പ്രത്യേക അനുമതിയുള്ളവരെയും കടത്തിവിടും. അബുദാബിയില്‍...
ദുബായ്: താമസ വിസയുള്ളവര്‍ക്ക് ഇന്ന് മുതല്‍ എമിറേറ്റിലേക്ക് മടങ്ങിയെത്താം. ദുബായ് gdrfa.ae എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മടങ്ങാന്‍ അനുമതി. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ മടങ്ങിവരാന്‍ കഴിയുക. ദുബായില്‍ തിരിച്ചെത്താന്‍ മലയാളികള്‍ ഇനിയും കാത്തിരിക്കേണ്ടിവരും.
താമസവിസയിലുള്ളവര്‍ തിരിച്ചെത്തുമ്പോള്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമായും നടത്തണം. കൊവിഡ് 19 പോസിറ്റീവെന്ന് കണ്ടെത്തിയാല്‍ 14...
ലോകത്ത് 24 മണിക്കൂറിനിടെ 1,83,000 കോവിഡ് രോഗികള്‍. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ നിരക്കാണ് ഇത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നതിനനുസരിച്ച് കൂടുതല്‍ രോഗികളെ കണ്ടെത്താനാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അതേസമയം രോഗികളുടെ എണ്ണം ചുരുക്കാന്‍ ടെസ്റ്റുകള്‍ കുറക്കണമെന്ന് ഉത്തരവിട്ടതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
അമേരിക്കയിലും ബ്രസീലിലുമാണ് ഏറ്റവും അധികം കോവിഡ് കേസുകള്‍...
പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലികിന് ഭാര്യക്കും മകനുമൊപ്പം ചിലവഴിക്കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്(പി.സി.ബി) അനുമതി നല്‍കി. മാലികിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ബോര്‍ഡിന്റെ നടപടി. അതിന് ശേഷം ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമില്‍ മാലികും ചേരും. കോവിഡിന്റെയും അതിനെതുടര്‍ന്നുള്ള ലോക്ഡൗണിന്റെയും പശ്ചാതലത്തില്‍ അഞ്ചുമാസമായി മാലിക് ഇന്ത്യയിലുള്ള ഭാര്യയും ടെന്നീസ് താരവുമായ സാനിയമിര്‍സയേയും മകനെയും കണ്ടിട്ടില്ല. ഇതിന്റെ...
അബുദാബി (www.mediavisionnews.in) : ജൂണ്‍ 21 ഞായറാഴ്ച മൂന്ന് മണിക്കൂറോളം യുഎഇയില്‍ ഭാഗിക ഗ്രഹണം ദൃശ്യമാകുമെന്ന് ശാസ്ത്ര വിദഗ്ധര്‍ അറിയിച്ചു. മൊറോക്കോ, മൗറിത്താനിയ എന്നിവ ഒഴികെയുള്ള അറബ് രാജ്യങ്ങളിലെല്ലാം ഭാഗിക ഗ്രഹണം ദൃശ്യമാകുമെന്ന് അബുദാബിയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പ്രതിനിധി മുഹമ്മദ് ഷൗക്കത്ത് ഔദ പറഞ്ഞു. അതേസമയം സുഡാന്‍, യെമന്‍, സൗദി അറേബ്യ എന്നീ...
ഈ മാസം 23 മുതല്‍ വിദേശ യാത്ര അനുവദിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് യു.എ.ഇ. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ജൂണ്‍ 23 മുതല്‍ വിദേശ യാത്ര നടത്താം. എന്നിരുന്നാലും എല്ലാവര്‍ക്കും യാത്രാനുമതി നല്‍കില്ല. എല്ലായിടത്തേക്കും യാത്ര ചെയ്യാനുമാകില്ല.
വിവിധ രാജ്യങ്ങളെ മൂന്നായി തിരിച്ചാണ് നിബന്ധന കൊണ്ടുവന്നിട്ടുള്ളത്. അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിലേക്കു സ്വദേശികള്‍ക്കും വിദേശികള്‍ക്കും പോകാം....
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. ഏറ്റവും കൂടുതൽ റിയാദിൽ. 24 മണിക്കൂറിനിടെ 4919 പേരിലാണ് രാജ്യത്താകമാനം കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ കൂടുതലും റിയാദിലാണ്, 2371 പേർ. ഇതോടെ രാജ്യത്തുള്ള ആകെ വൈറസ് ബാധിതരുടെ എണ്ണം 141234 ആയി. ഇന്ന് 39 പേർ കൂടി മരിച്ചു. രാജ്യത്ത് കൊവിഡ് മൂലം ആകെ മരിച്ചവരുടെ...
ലണ്ടന്‍: കൊവിഡ് രോഗം വിട്ടുമാറാൻ ഡെക്ക്‌സാമെത്താസോൺ എന്ന മരുന്ന് ഫലപ്രദമെന്നും മരുന്നിന് മരണനിരക്ക് കുറയ്ക്കാൻ കഴിയുമെന്നും ആരോഗ്യ വിദഗ്ദർ. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിയാണ് പരീക്ഷണം നടത്തിയത്. രോഗികളിൽ മൂന്നിലൊന്ന് പേരുടെയും രോഗം മാറ്റുന്ന മരുന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് ഗവേഷകർ അറിയിക്കുന്നത്. 2,104 രോഗികളിലാണ് ഇതുവരെ മരുന്ന് പരീക്ഷിച്ചത്.
വായിലൂടെയോ ഐ.വി വഴിയോ ആണ് മരുന്ന് നല്‍കിയത്. തുടർന്ന് ഓക്‌സിജന്‍...
റിയാദ്: (www.mediavisionnews.in) സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 41 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1052 ആയി. ജിദ്ദയിലാണ് ചൊവ്വാഴ്ചയും കൂടുതലാളുകൾ മരിച്ചത്, 21 പേർ. മക്ക, റിയാദ്, ഹുഫൂഫ്, ഖത്വീഫ്, മദീന, ദമ്മാം, ഖോബാർ, തബൂക്ക്, ബീഷ, അൽമുബറസ്, അൽബാഹ, ജീസാൻ എന്നിവിടങ്ങളിലാണ് ബാക്കി മരണങ്ങൾ സംഭവിച്ചത്.
രാജ്യത്താകെ 4267 പേർക്ക്...
ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...