അബുദാബി • ആരോഗ്യ, പ്രതിരോധ മന്ത്രാലയം (MoHAP) 716 പുതിയ കോവിഡ് -19 കേസുകളും 704 രോഗമുക്തിയും ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. 71,000 അധിക പരിശോധനകളിലൂടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്.
കോവിഡ് -19 ൽ നിന്ന് ഉണ്ടായ സങ്കീർണതകൾ മൂലം മൂന്ന് രോഗികളുടെ മരണവും മന്ത്രാലയം പ്രഖ്യാപിച്ചു, ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം...
അബുദാബി : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യദേവതയുടെ കടാക്ഷം. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പില്‍ മലയാളി സംഘത്തിന് 1.5 കോടി ദിര്‍ഹ (30.5 കോടി രൂപ)മാണ് സമ്മാനം ലഭിച്ചത്. ദുബായ് ജെഎല്‍ടിയിലെ നസര്‍ ഗ്രൂപ്പില്‍ അഡ്മിന്‍ ഓഫിസറായ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി നൗഫല്‍ മായന്‍ കളത്തിലും മറ്റു 19 സുഹൃത്തുക്കളും ചേര്‍ന്ന്...
ദുബായ്: ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ നടത്താനുള്ള അനുമതി നൽകുന്നില്ലെന്ന് വെളിപ്പെടുത്തി യുഎഇയിലെ വിമാന കമ്പനികൾ. ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാനസർവീസുകൾ നടത്തുന്നതിന് യുഎഇയിലെ വിമാനക്കമ്പനികൾക്കുള്ള അനുമതി റദ്ദാക്കുകയാണ്. പ്രവാസി യാത്രക്കാരുമായി കഴിഞ്ഞ കുറെ ദിവസങ്ങളായി യുഎഇയുടെ വിമാനങ്ങൾ ഇന്ത്യയിലേക്ക് ഒട്ടേറെ ചാർട്ടേഡ് സർവീസുകൾ നടത്തുന്നുണ്ട്. എന്നാൽ ജൂലായ് നാല് മുതലുള്ള വിവിധ ചാർട്ടേഡ് സർവീസുകൾക്ക്...
ലോകത്ത് കോവിഡ് രോഗബാധയേറ്റവരുടെ എണ്ണം ഒന്നേക്കാൽ കോടിയിലേക്ക്. ജോൺസ് ഹോപ്കിൻസ് സർവകലാശാല പുറത്തുവിട്ട കണക്ക് പ്രകാരം നിലവിൽ 1,11,90,678 രോഗബാധിതരാണുള്ളത്.
5,29113 പേർ രോഗം ബാധിച്ച് മരിച്ചു. 62,97,610 പേർ രോഗമുക്തരായി. 43,63,955 പേർ നിലവിൽ ചികിത്സയിലുണ്ട്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. 28,90,588 പേർക്കാണ് അമേരിക്കയിൽ ഇതുവരെ രോഗം ബാധിച്ചത്. 1,32,101 പേർ...
ദുബായ്: യുഎഇയില്‍ കഴിഞ്ഞ 107 ദിവസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്ന പള്ളികളില്‍ ഇന്നമുതുല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചു. കര്‍ശന നിബന്ധനകളോടെയാണ് പള്ളികളില്‍ നമസ്‍കരിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെ സുബ്‍ഹി നമസ്കാരത്തോടെ പള്ളികളില്‍ നമസ്‍കാരം പുനഃരാരംഭിച്ചു.
പള്ളികളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന സമയത്ത്, ബാങ്ക് വിളിയില്‍ വിശ്വാസികളെ ക്ഷണിക്കുന്ന വചനത്തിന് പകരം വീടുകളില്‍ തന്നെ നമസ്‍കരിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്....
റിയാദ്: കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ച് ത്വവാഫിനും ഉംറക്കും മസ്ജിദുൽ ഹറാം തുറന്നു കൊടുക്കാൻ ആലോചന. ഇതിനാവശ്യമായ പഠനവും പദ്ധതികളും ഇരുഹറം കാര്യാലയത്തിനു കീഴിലെ സുരക്ഷ, തിരക്കുകൾ കൈകാര്യം ചെയ്യുക വകുപ്പിനു കീഴിൽ നടന്നുവരുന്നതായാണ് 'ഉഖാദ്' പത്രം റിപ്പോർട്ട് ചെയ്തത്. മാസ്ക് ധരിക്കുക, സമൂഹ അകലം പാലിക്കുക തുടങ്ങി കർശന ആരോഗ്യ സുരക്ഷ മുൻകരുതൽ പാലിച്ചു...
വാഷിങ്ടൻ∙ മനുഷ്യരില്‍ അങ്ങേയറ്റം അപകടകാരിയായി മാറിയേക്കാവുന്ന പുതിയൊരു ഇനം വൈറസിനെ കൂടി ചൈനയിൽ കണ്ടെത്തി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച യുഎസ് ശാസ്ത്ര ജേണലായ പ്രൊസീഡിങ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അപകടരമായ ജനിതക ഘടനയോടു കൂടിയതാണ് ഈ വൈറസെന്ന് വിദഗ്ധർ അറിയിച്ചു.
മുൻകരുതൽ ഇല്ലെങ്കിൽ കൊറോണ വൈറസ് പോലെ രോഗാണു ലോകമെങ്ങും പടർന്നു...
ബീജിംഗ്: (www.mediavisionnews.in) ഇന്ത്യയില്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ചൈനയില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പറുകളും വെബ്‌സൈറ്റുകളും നിരോധിച്ച് ചൈനീസ് സര്‍ക്കാര്‍. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം ആരംഭിച്ചതുമുതല്‍ ചൈനയെ പറ്റിയുള്ള അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നാരോപിച്ചാണ് നടപടി.
നിലവില്‍ വി.പി.എന്‍ സെര്‍വര്‍ വഴിമാത്രമേ ഇനിമുതല്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ലഭ്യമാവൂ. ബീജിംഗിലെ നയതന്ത്ര വൃത്തങ്ങളില്‍...
ദുബായ് (www.mediavisionnews.in) : രാജ്യത്തേക്ക് മടങ്ങിവരുന്ന വിദേശികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി യു.എ.ഇ. ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ അംഗീകൃത ലബോറട്ടറികളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്.
നിലവില്‍ അംഗീകൃത ലബോറട്ടറികള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ യു.എ.ഇയില്‍ എത്തിയ ശേഷം പരിശോധന നടത്തിയാല്‍...
ജനീവ (www.mediavisionnews.in): കോവിഡ് മഹാമാരിയ്‌ക്കെതിരെ ലോകരാഷ്ട്രങ്ങളുടെ പോരാട്ടം തുടരുകയാണ്. ഇന്ത്യയുള്‍പ്പെടെയുള്ള പല ലോകരാജ്യങ്ങളും കോവിഡ് വാക്‌സിന്‍ കണ്ടെത്താനുള്ള പരീക്ഷണത്തിലാണ്. എന്നാല്‍ ഇതുസംബന്ധിച്ച് കോവിഡ് വാക്സിന്‍ സംബന്ധിച്ച് ലോകാരോഗ്യസംഘടന അറിയിപ്പുമായി രംഗത്തുവന്നു. കോവിഡ് വാക്സിന്‍ ഒരു വര്‍ഷത്തിനകം തന്നെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ചിലപ്പോള്‍ പ്രതീക്ഷിച്ചതിലും രണ്ട് മാസമെങ്കിലും നേരത്തെ തന്നെ വാക്സിന്‍ ലഭിച്ചേക്കുമെന്നും...
ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...