World

ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ അത്ഭുതകരമായി രക്ഷപെടുത്തുന്ന കുടിയേറ്റ തൊഴിലാളി (വീഡിയോ)

ലെബനനിലെ ബെയ്റൂത്തില്‍ ഇന്നലെ നടന്ന ഇരട്ട സ്‌ഫോടനത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരുക്കുന്നത്. കാണുന്നവരുടെ കണ്ണുനിറക്കുന്നതും ഭീതി ജനിപ്പിക്കുന്നതുമായ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ ഏറ്റവും ഹൃദയസ്പര്‍ശിയായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. ബെയ്റൂത്തില്‍ സ്‌ഫോടനം നടക്കുമ്പോള്‍ മനസു പതറാതെ പിഞ്ചു കഞ്ഞിനെ രക്ഷിക്കുന്ന കുടിയേറ്റ തൊഴിലാളിയുടെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഒരു...

ബെയ്റൂട്ട് സ്ഫോടനം; മരണ സംഖ്യ 100 കവിഞ്ഞു, 2,00000 പേർ ഭവനരഹിതരായെന്ന് റിപ്പോർട്ട്

ബെയ്‌റൂട്ട് (www.mediavisionnews.in) : ലെബനോൻറെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ചൊവ്വാഴ്ച രാത്രിയിൽ നടന്ന സ്‌ഫോടനത്തിൽ നൂറിലേറെ പേർ കൊല്ലപ്പെടുകയും നാലായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 200,000 ത്തോളം ആളുകൾ സ്ഫോടനത്തിൽ ഭവനരഹിതരാരയെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇവിടെയുള്ള തുറമുഖത്തെ ഹാങ്ങർ 12 എന്ന വിമാന ശാലയിൽ സൂക്ഷിച്ചിരുന്ന 2,2750 ടൺ അമോണിയം...

ബെയ്‌റൂട്ടിലെ സ്‌ഫോടനത്തില്‍ മരണം 78 ആയി, 4000ത്തോളം പേര്‍ക്ക് പരിക്ക്; സ്‌ഫോടനം ആക്രമണമെന്ന് ട്രംപ്

ബെയ്‌റൂട്ട്: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ മരണം 78 ആയി. 4,000ത്തോളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തില്‍ പലരെയും കാണാതായിട്ടുണ്ടെന്നും രാത്രി വൈദ്യുതി പോലും ഇല്ലാതിരിക്കുന്ന സാഹചര്യത്തില്‍ തെരച്ചില്‍ നടത്തുക ബുദ്ധിമുട്ടായിരുന്നെന്നും ലെബനന്‍ മന്ത്രി ഹമദ് ഹസന്‍ റോയ്‌ട്ടേഴ്‌സിനോട് പറഞ്ഞു. വലിയൊരു ദുരന്തത്തെയാണ് നേരിടുന്നതെന്നും നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ സമയം വേണ്ടിവരുമെന്നും അദ്ദേഹം...

ലെബനൻ സ്ഫോടനം: ഇന്ത്യക്കാരോട് ശാന്തരായിരിക്കണമെന്ന് എംബസി

ബെയ്റൂട്ട്: ലെബനൻ ബെയ്റൂട്ടിൽ ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ലെബനനിലെ ഇന്ത്യൻ എംബസി. ഏവരും ശാന്തയരായിരിക്കണം. ഏതെങ്കിലും ഇന്ത്യക്കാർക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന് വ്യക്തമല്ല. സഹായം ആവശ്യമുള്ളവർക്ക് സഹായം നൽകുമെന്നാണ് ഇന്ത്യൻ എംബസി വ്യക്തമാക്കിയിരിക്കുന്നത്. അടിയന്തര സഹായത്തിന് +96176860128 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും എംബസി അറിയിച്ചിട്ടുണ്ട്. നേരത്തെയുള്ള കണക്കുകൾ പ്രകാരം പതിനായിരത്തോളം...

ഒറ്റ രാത്രി കൊണ്ട് 25 കോടി നേടിയ ആളെത്തേടി വീണ്ടും ഭാഗ്യം; ഇക്കുറി 15 കോടി

ഒരേയൊരു രാത്രി കൊണ്ട് 25 കോടി രൂപയുടെ ആസ്തിയുണ്ടാവുക. കേള്‍ക്കുമ്പോള്‍ ഒരു സ്വപ്നം പോലെ തോന്നിയേക്കാം. അല്ലെങ്കിലൊരു കെട്ടുകഥ. എന്നാല്‍ ടാന്‍സാനിയക്കാരനായ സനിന്യൂ ലെയ്‌സറുടെ ജീവിതത്തില്‍ ഇത് യഥാര്‍ത്ഥമായും നടന്ന കഥയാണ്.  ചെറിയ തോതില്‍ ഖനനങ്ങളൊക്കെ നടത്തി ജീവിച്ചുപോകുന്ന ഒരു സമുദായത്തിലെ അംഗമാണ് സനിന്യൂ. ഇക്കഴിഞ്ഞ ജൂണില്‍ ഖനനത്തിനിടെ ഏറെ പ്രത്യേകതകള്‍ തോന്നിക്കുന്ന വലിയ രണ്ട്...

ഹജ്ജ് വൻ വിജയം: ഇതേ മാർഗ്ഗത്തിൽ ഉംറ സീസൺ ആരംഭിക്കാനുള്ള പദ്ധതികൾ ഉടൻ തുടങ്ങുമെന്ന് റിപ്പോർട്ടുകൾ

മക്ക: ഈ വർഷത്തെ ഹജ്ജ് വളരെ വിജയകരമായി പൂർത്തിയായതിനെത്തുടർന്ന് ഉംറ സീസൺ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ ഉടൻ തുടങ്ങുമെന്ന് റിപ്പോർട്ടുകൾ. സഊദി ഹജ്ജ് ഉംറ മന്ത്രാലയം തന്നെയാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്.  ഈ വർഷത്തെ അസാധാരണ ഹജ്ജിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് കൊണ്ട് അടുത്ത ഉംറ സീസണിനായുള്ള ഒരുക്കങ്ങളെക്കുറിച്ച് മന്ത്രാലയം പദ്ധതികൾ തയ്യാറാക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം...

സന്ദര്‍ശക വിസയില്‍ തത്കാലം ഇന്ത്യക്കാര്‍ക്ക് ജോലി തേടി യുഎഇയിലേക്ക് വരാന്‍ കഴിയില്ലെന്ന് അംബാസിഡര്‍

യു.എ.ഇ.: നിലവില്‍ സന്ദര്‍ശക വിസയില്‍ ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ വരാന്‍ കഴിയില്ലെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍. സന്ദര്‍ശക വിസക്കാരുടെ  യാത്രാചട്ടങ്ങളില്‍ വ്യക്തത വരുന്നതുവരെ യുഎഇയിലേക്ക് വരാനാകില്ല. സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് യാത്ര ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. നിലവില്‍ ഒരു വിമാന കമ്പനിയും  ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാരെ കൊണ്ടുവരുന്നില്ലെന്നും പവന്‍ കപൂര്‍...

രണ്ടു വര്‍ഷമായി ടിക്കറ്റെടുക്കുന്നു, ഭാഗ്യം തുണച്ചത് ഇന്ന്; 24 കോടി സ്വന്തമാക്കിയ ഇന്ത്യക്കാരന്‍ പറയുന്നു

അബുദാബി  (www.mediavisionnews.in) :അബുദാബി ബിഗ് ടിക്കറ്റ് സീരിസിന്റെ 218-ാമത് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരന്‍. തിങ്കളാഴ്ച നടന്ന നറുക്കെടുപ്പില്‍ ദുബായില്‍ താമസിക്കുന്ന 37കാരനായ ദിപാങ്കര്‍ ഡെയ്‍യാണ് സ്വപ്നവിജയം നേടിയത്. ജൂലൈ 14ന് അദ്ദേഹം എടുത്ത 041486 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.   കഴിഞ്ഞ ഒമ്പത് വര്‍ഷമായി ദുബായില്‍ താമസിച്ച് വരികയാണ് ദിപാങ്കര്‍. യതീം...

ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ചു; ഹാജിമാര്‍ ഏഴു ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ദേശം

ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ചു. മിനായിലെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകര്‍ മിനായോട് വിടപറഞ്ഞു. സാഹോദര്യത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഹജ്ജ് തീര്‍ത്ഥാടകര്‍ മിനായില്‍ നിന്നും മടങ്ങി. മിനായിലെ ജംറകളില്‍ കല്ലേറ് കര്‍മം പൂര്‍ത്തിയായതോടെ അഞ്ചു ദിവസം നീണ്ടു നിന്ന ഹജ്ജ് കര്‍മങ്ങള്‍ക്ക് വിരാമമായി. ഉച്ചയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ തീര്‍ത്ഥാടകര്‍ മൂന്ന് ജംറകളിലും...

പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന നിര്‍ണായക തീരുമാനവുമായി യുഎഇ

അബുദാബി: പ്രവാസികള്‍ക്ക് യുഎഇ ഫെഡറല്‍ അതോറിറ്റിയുടെ അംഗീകൃത ലാബുകളിലെ പിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമാക്കിയ നിബന്ധനയില്‍ ഇളവ്. ഇനി യുഎഇയിലേക്ക് മടങ്ങാന്‍ അതത് രാജ്യങ്ങളിലെ അംഗീകൃത ലാബുകളില്‍ പിസിആര്‍ പരിശോധന നടത്തിയതിന്‍റെ ഫലം മതി.   എമിറേറ്റ്സ് എയര്‍ലൈന്‍സ്, ഇത്തിഹാദ് എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാന കമ്പനികള്‍ വെബ്‌സൈറ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള...
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img