World

കൊവിഡ് വാക്‌സിന്‍ പുറത്തിറക്കി റഷ്യ; പ്രസിഡന്റ് പുടിന്റെ മകള്‍ക്ക് മരുന്ന് കുത്തിവച്ചു

ലോകത്തെ ആദ്യ കൊവിഡ് വാക്സിന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ പുറത്തിറക്കി. പുടിന്റെ മകള്‍ക്കാണ് ആദ്യ മരുന്നിന്റെ ആദ്യ കുത്തിവയ്പ് നല്‍കിയതെന്നാണു റിപ്പോര്‍ട്ട്. ഓഗസ്റ്റ് 12ന് വാക്സീന്‍ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. വാക്സിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കെയാണ് പുടിന്റെ പ്രഖ്യാപനം. കൊറോണ വൈറസിനെതിരെ വാക്‌സിന്‍ പ്രതിരോധശേഷി നല്‍കുമെന്ന് തെളിയിക്കപ്പെട്ടതായി അദ്ദേഹം അവകാശപ്പെട്ടു....

പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയില്‍ വിസ പുതുക്കാന്‍ ഒരു മാസംകൂടി

ദുബായ്: മാര്‍ച്ച് ഒന്നിന് ശേഷം സന്ദര്‍ശക, ടൂറിസ്റ്റ് വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് അത് പുതുക്കാന്‍ ഒരു മാസം കൂടി സമയം അനുവദിച്ചു. ഈ മാസം 11-ന് ഇത് പ്രാബല്യത്തില്‍ വരും. യു.എ.ഇ യുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പാണ് പുതിയ ഉത്തരവ് ഇറക്കിയത്. ജൂലായ് പത്തിന് ഇറക്കിയ അറിയിപ്പ് അനുസരിച്ച് ജൂലായ് 11...

യുഎഇയിലേക്കുള്ള സന്ദർശക വിസ: തടസ്സം ഉടൻ നീങ്ങുമെന്ന് ഇന്ത്യന്‍ സ്ഥാനപതി

ദുബായ്: ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയില്‍ വരുന്നതിനുള്ള തടസ്സം ഉടന്‍ നീങ്ങുമെന്ന് യുഎഇയിലെ ഇന്ത്യന്‍  സ്ഥാനപതി പവന്‍ കപൂര്‍. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണെന്നും സ്ഥാനപതി പറഞ്ഞു.  കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ഇന്ത്യ ഇളവു വരുത്തുന്ന പശ്ചാത്തലത്തിലാണിത്. ഔദ്യോഗിക അറിയിപ്പ് വന്ന ശേഷമേ...

ബോര്‍ഡിങ് പാസ് കിട്ടിയിട്ടും പിഴയടയ്ക്കാന്‍ കാശില്ലാതെ യാത്ര മുടങ്ങി; നൗഫലിന് ഇത് രണ്ടാം ജന്മം

ദുബായ്: ബോര്‍ഡിങ് പാസുമായി എമിഗ്രേഷനിലെത്തിയപ്പോഴാണ് മലപ്പുറംകാരനായ നൗഫലിന് യാത്രമുടങ്ങിയത്. വിസാ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങിയതിന് ഈടാക്കിയ പിഴയടക്കാന്‍ കാശില്ലാത്ത നൗഫലിനെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. ജോലിയില്‍ നിന്നും പിരിച്ചുവിട്ട മുതലാളി വീണ്ടും തൊഴില്‍ നല്‍കിയപ്പോള്‍ നൗഫിലിനിത് എല്ലാംകൊണ്ടും പുതുജീവിതമാണ്.തൊഴില്‍ നഷ്ടമായതോടെ അഞ്ചുവര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു നൗഫല്‍. ബോര്‍ഡിങ് പാസ് കരസ്ഥമാക്കി എമിഗ്രേഷനിലെത്തിയപ്പോഴാണ്...

ഖത്തറിലെ പ്രവാസികള്‍ക്ക് മടങ്ങിവരാന്‍ പ്രത്യേക സംവിധാനത്തിനായി ശ്രമമെന്ന് എംബസി

ദോഹ (www.mediavisionnews.in): ഖത്തറില്‍ താമസ വിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരുന്നതിനുള്ള സംവിധാനമുണ്ടാക്കാന്‍ പരിശ്രമിക്കുകയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അതുകൊണ്ടുതന്നെ ഇപ്പോള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് ഒഴിവാക്കി എംബസിയുടെ അറിയിപ്പുകള്‍ വരുന്നതുവരെ കാത്തിരിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ എംബസി അധികൃതര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം പ്രത്യേക അനുമതി ലഭിച്ച പ്രവാസികള്‍ക്ക് ഖത്തറിലേക്ക് മടങ്ങാനാവശ്യമായ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് അറിയിച്ചുകൊണ്ട് നിരവധി...

സ്ഥലത്തെ പ്രധാന കോഴികളെ കസ്റ്റഡിയിലെടുത്ത് ആപ്പിലായി പൊലീസ്; തീറ്റിപ്പോറ്റേണ്ടി വന്നത് എട്ടുമാസം

എട്ടുമാസം തുടർച്ചയായി പൊലീസ് കസ്റ്റഡിയിൽ. കസ്റ്റഡിയിൽ എന്ന് പറഞ്ഞാൽ പോരാ, പൊലീസ് സ്റ്റേഷന്റെ ഉള്ളിൽ ഒരു മുറിയിലെ ജനലഴിയിൽ കയറുകൊണ്ട് കാലിൽ കുരുക്കിട്ട് കെട്ടി വെച്ച നിലയിൽ അഞ്ചു മാസം കഴിച്ചുകൂട്ടേണ്ടി വന്ന ഒരു പോരുകോഴിക്ക് കഴിഞ്ഞ ദിവസം കോടതിയുടെ ഇടപെടലിൽ മോചനമായിരിക്കുകയാണ്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുള്ള ഘോട്ടമിയിലെ ലോക്കൽ പൊലീസ് സ്റ്റേഷനിലാണ് സംഭവം.പാകിസ്ഥാനിൽ...

ചൈനയിലെ പുതിയ വൈറസ് ബാധയിൽ 7 മരണം,​ 60 രോഗികൾ

ബീജിംഗ്: കൊവിഡിനു പിന്നാലെ ചൈനയിൽ പുതിയ വൈറസ് ബാധ കണ്ടെത്തി. ഒരിനം ചെള്ള് കടിക്കുന്നതുമൂലം ഉണ്ടാകുന്ന വൈറസ് ബാധിച്ച് ഏഴു പേർ മരിച്ചതായും 60 പേർക്ക് രോഗം പിടിപെട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ബുനിയ വൈറസ് വിഭാഗത്തിലെ സിവിയർ ഫിവർ വിത്ത് ത്രോംബോസൈറ്റോഫീനിയ സിൻഡ്രോം (എസ്‌.എഫ്‌.ടി‌.എസ്) എന്ന വൈറസാണിത്. ചൈനയിലെ ജിയാംഗ്സു പ്രവിശ്യയിലെ 37 പേർക്കും...

ചൈനയില്‍ മറ്റൊരു വൈറസ് കൂടി; ചെള്ള് പരത്തുന്ന രോഗം ബാധിച്ച് 7 മരണം

കൊറോണ വൈറസ് ലോകത്ത് നാശം വിതയ്ക്കുന്നതിനിടെ ചൈനയില്‍ മറ്റൊരു വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഒരു തരം ചെള്ള് കടിക്കുന്നതുമൂലം ഉണ്ടാകുന്ന വൈറസ് ചൈനയിൽ വ്യാപിക്കുന്നതായാണ് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ ഈ വൈറസ് ബാധ മൂലം ഏഴ് പേർ മരിക്കുകയും അറുപതിലധികം പേർ രോഗബാധിതരാവുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.  'Severe Fever with Thrombocytopenia...

യുഎഇയില്‍ മലയാളികളടക്കം നിരവധി വിദേശികള്‍ ജോലി ചെയ്യുന്ന മേഖലയില്‍ വന്‍ തീപ്പിടുത്തം

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ വന്‍ തീപ്പിടുത്തം. വ്യാവസായിക മേഖലയിലെ പൊതുമാര്‍ക്കറ്റിലാണ് തീപ്പിടുത്തമുണ്ടായത്. അപകടകാരണം വ്യക്തമല്ല. തീപ്പിടുത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുമാസമായി മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു.അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഈ മാസം പകുതിയോടെ മാര്‍ക്കറ്റ് തുറക്കാനിരിക്കെയാണ് തീപ്പിടുത്തമുണ്ടായത്. മലയാളികളടക്കം നിരവധി വിദേശികള്‍ ജോലിചെയ്യുന്ന ഇടമാണിത്. അജ്മാന്‍ പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 

വിവാഹാഭ്യര്‍ത്ഥന നടത്താന്‍ കാമുകിക്ക് സര്‍പ്രൈസ് ഒരുക്കി; തിരിച്ചുവന്നപ്പോള്‍ കണ്ടത്

വിവാഹാഭ്യര്‍ത്ഥന നടത്തുമ്പോള്‍ അല്‍പം 'റൊമാന്റിക്' ആയ ചുറ്റുപാടിലൊക്കെ ആയിരിക്കണമെന്ന് ആഗ്രഹിക്കാത്ത ചെറുപ്പക്കാര്‍ കാണില്ല. ശാന്തമായ അന്തരീക്ഷവും, സംഗീതവും, മെഴുകുതിരി വെട്ടവും, വൈനും അങ്ങനെ ആകെക്കൂടി സിനിമകളിലെല്ലാം കാണുന്നത് പോലുള്ള മനോഹരമായ ചുറ്റുപാടില്‍ വേണം 'എന്നെ വിവാഹം ചെയ്യാമോ?' എന്ന് ചോദിക്കാന്‍.  ഇത്രയും തന്നെയേ യുകെയിലെ ഷെഫീല്‍ഡ് സ്വദേശിയായ ആല്‍ബര്‍ട്ട് ആന്‍ഡ്രേയും കരുതിയുള്ളൂ. ഏറെ നാളായി പ്രണയത്തിലാണ്....
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img