Thursday, May 16, 2024

World

ഈ രാജ്യത്ത് കോവിഡ് ബാധിച്ച് മനുഷ്യര്‍ തെരുവില്‍ മരിച്ചു വീഴുന്നു; അഞ്ച് ദിവസത്തിനിടെ കണ്ടെത്തിയത് നാനൂറിലധികം മൃതദേഹങ്ങള്‍

ലാപാസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയയില്‍ കോവിഡ് ബാധിതര്‍ തെരുവുകളിലും വീടുകളിലും വാഹനങ്ങളിലും മരിച്ചു കിടക്കുന്നു. രാജ്യത്തെ വന്‍ നഗരങ്ങളിലെ തെരുവുകളില്‍ നിന്ന് അഞ്ച് ദിവസത്തിനിടെ കണ്ടെത്തിയത് നാനൂറിലധികം മൃതദേഹങ്ങളാണ്. തെരുവുകള്‍, വാഹനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് നാഷണല്‍ പൊലീസ് ഡയരക്ടര്‍ കേണല്‍ ഇവാന്‍ റോജാസ് പറഞ്ഞു. തലസ്ഥാന നഗരമായ ലാപാസില്‍ നിന്ന് 141...

2021ന് മുമ്പ് കോവിഡ് വാക്‌സിൻ പ്രതീക്ഷിക്കരുത്: ലോകാരോ​ഗ്യസംഘടന

2021ന് മുമ്പ് കോവിഡ് വാക്‌സിൻ ഉപയോ​ഗിക്കാനാവുമെന്ന് പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന. നിലവിൽ വാക്‌സിൻ പരീക്ഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. നിർണായകഘട്ടത്തിലാണ് പരീക്ഷണമെന്നും ലോകാരോ​ഗ്യ സംഘടന അറിയിച്ചു. വിവേചനമില്ലാതെ തുല്യമായി വാക്‌സിൻ ലഭ്യമാക്കാനാണ് ഡബ്ലിഎച്ച്ഒയുടെ ലക്ഷ്യമെന്ന് ലോകാരോഗ്യ സംഘടനാ എമർജൻസി പ്രോഗ്രാം തലവൻ മൈക്ക് റയാൻ പറഞ്ഞു. അതേസമയം തന്നെ കോവിഡ് വ്യാപനം തടയുക എന്നതിനാണ് മുഖ്യ...

കോവിഡിന് കീഴടക്കാനാവാത്ത രാജ്യങ്ങളുണ്ട്..

കോവിഡ് എന്ന മഹാമാരിയിൽ ലോകം അമരുമ്പോൾ ഇനിയും കോവിഡിനെ പടിക്ക് പുറത്തു നിർത്തിയിരിക്കുന്ന രാജ്യങ്ങളുണ്ടെന്ന് പറഞ്ഞാൽ അത്ഭുതം തോന്നുന്നുണ്ടോ? എന്നാൽ ഒരാൾക്കു പോലും കോവിഡ് ബാധിച്ചിട്ടില്ലെന്നാണ് ഈ രാജ്യങ്ങള്‍ അവകാശപ്പെടുന്നത്. കിരിബാതി മാര്‍ഷല്‍ ദ്വീപുകള്‍ മൈക്രോനേഷ്യ നൗറു ഉത്തര കൊറിയ പലാവു സമോവ സോളമന്‍ ദ്വീപുകള്‍ ടോംഗ തുര്‍ക്ക്‌മെനിസ്ഥാന്‍ തുവാലു വന്വതു- എന്നിവയാണ് കോവിഡിനോട് നോ പറഞ്ഞ രാജ്യങ്ങൾ. ചൈനയുടെ അയൽ രാജ്യമായിട്ടും ഉത്തര കൊറിയ എങ്ങനെ കോവിഡിനെ അകറ്റി നിർത്തി എന്നത്...

യുഎഇയില്‍ ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി: ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ സര്‍ക്കാര്‍ മേഖലയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം 30 മുതല്‍ ഓഗസ്റ്റ് രണ്ടു വരെയാണ് അവധിയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് അറിയിച്ചു.  സ്വകാര്യ മേഖലയിലെ ജീവനക്കാരും ഓഗസ്റ്റ് മൂന്നിന് തിരികെ ജോലിയില്‍ പ്രവേശിക്കണം. പൊതു, സ്വകാര്യ മേഖലകള്‍ക്ക് ഒരേ അവധി ദിവസങ്ങളായിരിക്കുമെന്ന് യുഓഎഇ മന്ത്രിസഭ...

സ്വർണക്കടത്ത് കേസ്: മൂന്നാം പ്രതി ഫൈസൽ ഫരീദ് ദുബായില്‍ കസ്റ്റഡിയിൽ

ദുബായ്∙ നയതന്ത്ര ബാഗേജിൽ കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതി തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദ് (36) ദുബായ് പൊലീസിന്റെ കസ്റ്റഡിയിൽ. ഫൈസലിനെ വൈകാതെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് കരുതുന്നത്. വ്യാജ രേഖകളുടെ നിർമാണം, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എൻഐഎ ചുമത്തിയിരിക്കുന്നത്. ഫൈസലിന്റെ പാസ്പോർട്ട് തടഞ്ഞുവച്ച...

യുഎഇയില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചാല്‍ നടപടി; കുറഞ്ഞത് ഒരു വര്‍ഷം തടവുശിക്ഷ

അബുദാബി: വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങളും വ്യാജസന്ദേശങ്ങളും പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍. നിയമലംഘനത്തിന് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും തടവുശിക്ഷ ലഭിക്കും.  കുറ്റക്യത്യത്തിന്റെ തീവ്രത അനുസരിച്ച് മറ്റ് നടപടിക്രമങ്ങള്‍ ഉണ്ടാകും. കൊവിഡ് മഹാമാരിയുടെ കാലത്ത് സോഷ്യല്‍ മീഡിയ വഴി നിരവധി വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് ആളുകളില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും സീനിയര്‍ പ്രോസിക്യൂട്ടര്‍ ഡോ ഖാലിദ് അല്‍ ജുനൈബി...

പതിറ്റാണ്ടുകളിലെ അപൂര്‍വ കാഴ്ച: ഹജ്ജടുത്തിട്ടും ആളില്ലാതെ മക്കാ നഗരം

സൗദി: (www.mediavisionnews.in) ഹജ്ജിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ശാന്തമാണ് മക്കാ നഗരം. ഈ സമയം തീര്‍ഥാടകരാല്‍ നിറഞ്ഞു കവിയുന്ന മക്കാ നഗരത്തിലും ഹറം പരിസരത്തിലും തീര്‍ഥാടകരുടെ ബഹളമില്ല. കോവി‍ഡ് സാഹചര്യത്തില്‍ തീര്‍ഥാടകരെ സ്വീകരിക്കാറുള്ള ഇടങ്ങളും കച്ചവട കേന്ദ്രങ്ങളും നിശ്ചലമാണ്. ആളില്ലാത്ത ഹറം പള്ളിയും മക്കാ നഗരിയും ഹജ്ജ് കാലത്ത് ഇവ്വിധം പുതിയ തലമുറ കാണുന്നത് ഇതാദ്യമാണ്....

24 മണിക്കൂറിനിടെ അമേരിക്കയില്‍ 70,000 കോവിഡ് ബാധിതര്‍; ലോകത്ത് കോവിഡ് രോഗികൾ 1.39 കോടി

ലോകത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. നിലവില്‍ 1.39 കോടി ജനങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ ആറു ലക്ഷത്തിലേക്ക് അടുക്കുകയാണ്.  ഇതുവരെ 5,92,677 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ലോകത്ത് ഏറ്റുവമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 36 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 35,60,364 പേര്‍ക്കാണ് ഇതുവരെ...

സൗദിക്ക് ആശ്വാസം; കോവിഡ് ചികിത്സയില്‍ ഇനി 55,000 പേര്‍ മാത്രം

സൗദിയില്‍ ഇനി കോവിഡ് ചികിത്സയിലുള്ളത് 55,000 പേര്‍ മാത്രം. ഇന്നും 5000 ലധികം പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ചത് 2671 പേര്‍ക്ക് മാത്രമാണ്. മലയാളികളുള്‍പ്പെടെ 42 പേര്‍ കൂടി ഇന്ന് കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളുടെ തുടര്‍ച്ചയായി ഇന്നും സൗദിയില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ് തന്നെയാണ് രേഖപ്പെടുത്തിയത്. 59,000...

ഈ നൂറ്റാണ്ടോടു കൂടി ലോകത്തെ ജനസംഖ്യ കുറയും, ഏഷ്യയിലും പശ്ചിമേഷ്യയിലും യൂറോപ്പിലും കാര്യങ്ങള്‍ അടിമുടി മാറും

ആഗോള ജനസംഖ്യയില്‍ ഈ നൂറ്റാണ്ടോടുകൂടി അടിമുടി മാറ്റങ്ങള്‍ വരുമെന്ന് പഠനം. 2100 കൂടി ലോകത്തെ ജനസംഖ്യ വലിയ രീതിയില്‍ കുറയുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാലുവേഷനിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണ് പുറത്തു വിട്ടിരിക്കുന്നത്. ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നതും ദമ്പതികള്‍ ഗര്‍ഭ നിരോധന...
- Advertisement -spot_img

Latest News

വാർഡ് പുനർനിർണയത്തിന് ഓർഡിനൻസ് വന്നേക്കും; തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ഓരോ വാർഡ് വർധിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2025-ൽ നടക്കേണ്ട തിരഞ്ഞെടുപ്പിനുമുന്നോടിയായി വാർഡ് പുനർനിർണയത്തിന് ആലോചന. ജനസംഖ്യാനുപാതികമായി ഓരോ വാർഡുകൂടി സൃഷ്ടിക്കാനാണ് തീരുമാനം. ഇതിനായി 20-ന് പ്രത്യേക മന്ത്രിസഭ...
- Advertisement -spot_img