ബെയ്റൂട്ട് ∙ 18 ദിവസം മാത്രം പ്രായമുള്ള ജോർജാണ് ഇപ്പോൾ ലെബനന് അതിജീവനത്തിന്റെ അടയാളം. ബെയ്റൂട്ടിനെ തകർത്തെറിഞ്ഞ ഇരട്ട സ്ഫോടനത്തിന്റെ സമയത്ത്, തകർന്ന ആശുപത്രിമുറിയിൽ മൊബൈൽ ഫോണിന്റെ വെട്ടത്തിൽ ജനിച്ച ഈ കുഞ്ഞിനെ ലോകം പ്രത്യാശയുടെ കിരണമായാണ് കാണുന്നത്. തൂവെള്ളത്തുണിയിൽ പൊതിഞ്ഞ് ശാന്തനായി ഉറങ്ങുന്ന അവന്റെ ചിത്രങ്ങൾ ഇന്നു വൈറലാണ്. സമൂഹമാധ്യമങ്ങളിലടക്കം അവ പ്രതീക്ഷയുടെ...
ജെനീവ: (www.mediavisionnews.in) കൊവിഡ് 19 പകര്‍ച്ച വ്യാധി രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിക്കുന്നതായി പ്രതീക്ഷിക്കുന്നെന്ന് ലോകാരോഗ്യസംഘടന മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസുസ്. 1918 ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്‌ലൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കൊവിഡ് 19 ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രോഗം പടര്‍ന്ന്...
"എന്നെ ഒറ്റയ്ക്കാക്കി പോവല്ലേ, മേലാകെ വല്ലാത്ത വേദന തോന്നുന്നു" എന്ന് പതിമൂന്നുകാരിയായ മകൾ റോബിൻ പറഞ്ഞപ്പോൾ അതിനെ അവളുടെ 'അറ്റൻഷൻ സീക്കിങ് ഡിസോർഡർ' എന്ന് തള്ളുകയാണ് അവളുടെ അമ്മ ഷാരോൺ ഗോൾഡ്. സോഫയിൽ ചാരിക്കിടന്നു കൊണ്ട് അമ്മയോട് തന്റെ അടുത്ത് വന്നിരിക്കാൻ റോബിൻ പറഞ്ഞത് വല്ലാത്ത ക്ഷീണത്തോടെയാണ്. മകളുടെ സ്ഥിരം പല്ലവിയായി ആ പറച്ചിലിനെ കണ്ട ഷാരോൺ...
മോസ്കോ: വിഷബാധയേറ്റ് കുഴഞ്ഞു വീണ റഷ്യയിലെ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ ആരോഗ്യനില അതീവ ഗുരുതമായി തുടരുന്നു. അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് മാറ്റും. അലക്സി നവാൽനിയുടെ ജീവൻ രക്ഷിക്കാൻ എല്ലാ സഹായവും നൽകുമെന്ന് ജർമ്മൻ ചാൻസിലർ ആംഗല മെർക്കൽ പറഞ്ഞു.
അലക്സി നവാൽനി കോമ അവസ്ഥയിലാണെന്നാണ് സൂചനകൾ. വിമാനത്താവളത്തിൽ വച്ചു അദ്ദേഹത്തിന് വിഷം നൽകിയത് ആരാണെന്നതിൽ...
ജനീവ: (www.mediavisionnews.in) ലോകരാജ്യങ്ങളില്‍ കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. 20, 30, 40 വയസ്സുകാര്‍ക്കിടയില്‍ കൊവിഡ് വൈറസ് ഏറ്റവും അധികം വര്‍ധിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.
എന്നാല്‍ തങ്ങള്‍ രോഗബാധിതരാണെന്ന് പലപ്പോഴും ഈ വിഭാഗക്കാര്‍ക്ക് മനസ്സിലാകണമെന്നില്ല. കാരണം രോഗ ലക്ഷണങ്ങള്‍ ഇവരില്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളു....
ടോയ്‌ലറ്റ് സീറ്റിനുള്ളിൽ നിന്നും ആരും പ്രതീക്ഷിക്കാത്ത അപകടകാരിയായ അതിഥിയെ കണ്ട ഞെട്ടലിലാണ് സോഷ്യല്‍ മീഡിയ. പെയ്റ്റൻ മാലോൺ എന്ന ട്വിറ്റർ ഉപയോക്താവ് ആണ് ടെക്സസിലുള്ള തന്‍റെ സുഹൃത്തിന്‍റെ അനുഭവം പങ്കുവച്ചത്.
ടോയ്‌ലറ്റ് സീറ്റിനുള്ളിൽ നിന്ന് തല ഉയർത്തി വരുന്ന ഒരു പാമ്പിന്‍റെ വീഡിയോ ആണ് പെയ്റ്റൻ പങ്കുവച്ചത്. ഒരു ഗോൾഫ് സ്റ്റിക്ക് ഉപയോഗിച്ച് ആരോ പാമ്പിനെ...
റിയാദ്: സൗദി അറേബ്യയിലെ മുസ്‌ലിം ആരാധനാലയങ്ങളിലെ ഔദ്യോഗിക ചുമതലകളുള്ള സ്ത്രീകളുടെ എണ്ണം കൂടുന്നു. മക്കയിലെയും മദീനയിലെയും രണ്ടു പ്രമുഖ മസ്ജിദുകളില്‍ വിവിധ തസ്തിതകളിലായി 10 സ്ത്രീകളെ കൂടിയാണ് നിയമിച്ചിരിക്കുന്നത്. ഭരണനിര്‍വഹണം, സാങ്കേതികം എന്നീ വകുപ്പുകളിലുള്‍പ്പെടെയാണ് നിയമനം. രണ്ടു പള്ളികളുടെയും ജനറല്‍ പ്രസിഡന്‍സി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചിരിക്കുന്നത്.
2018 ല്‍ ഈ രണ്ടു പള്ളികളിലെയും നേതൃസ്ഥാനങ്ങളിലേക്ക് 41...
അബുദാബി: യുഎഇയില്‍ മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി അവസാനിച്ചവര്‍ക്ക് പിഴയൊന്നും അടയ്ക്കാതെ രാജ്യം വിടാന്‍ മൂന്ന് മാസം കൂടി സമയം അനുവദിച്ചു. മേയ് 18ന് തുടങ്ങിയ ഈ പൊതുമാപ്പിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കവെയാണ് മൂന്ന് മാസം കൂടി നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്. ഇതോടെ നവംബര്‍ 17 വരെ പൊതുമാപ്പ് തുടരുമെന്ന് ഫെഡറല്‍ അതോരിറ്റി...
ഉയ്‌ഗർ മുസ്ലിങ്ങളോടുള്ള അതിക്രമങ്ങളുടെ ഏറ്റവും പുതിയ വാർത്തകളാണ് ചൈനയിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. സിൻജാങ് പ്രവിശ്യയിലെ ആതുഷി ഗ്രാമത്തിലുണ്ടായിരുന്ന ഉയ്‌ഗർ ജമാ മസ്ജിദ് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സർക്കാർ ഇടിച്ചു നിരത്തിക്കളഞ്ഞിരുന്നു. പള്ളി നിന്നിരുന്നിടത്ത് യുദ്ധകാലാടിസ്ഥാനത്തിൽ ഒരു പൊതു ശൗചാലയം കെട്ടിപ്പൊക്കി കമ്മീഷൻ ചെയ്തിരിക്കുകയാണ് ഇപ്പോൾ ഗവണ്മെന്റ്. ഇത് ഉയ്‌ഗർ മുസ്ലീങ്ങളുടെ മനോബലം തകർക്കാനും,...
ലോകത്തെയൊട്ടാകെയും പ്രതിസന്ധിയിലാഴ്ത്തിയ കൊറോണ വൈറസ് എന്ന രോഗകാരി, നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന നിരവധി പഠനങ്ങള്‍ ഇതിനോടകം വന്നുകഴിഞ്ഞിരുന്നു. ഇപ്പോഴിതാ പത്ത് മടങ്ങ് കൂടുതല്‍ ശക്തമായ രൂപത്തിലുള്ള കൊറോണ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തിയിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
നിലവിലെ സാഹചര്യത്തില്‍ ഏറെ ആശങ്കയുണ്ടാക്കുന്ന വാര്‍ത്ത തന്നെയാണിത്. നേരത്തേ ചില രാജ്യങ്ങളില്‍ 'D614G' എന്ന പേരിലുള്ള പുതിയ...
ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...