വെല്ലിംഗ്ടണ്‍: നാല് ദിവസം നീണ്ട വിചാരണയ്‌ക്കൊടുവില്‍ ന്യൂസിലന്റ് പള്ളി ആക്രമണകേസില്‍ വിധി പ്രഖ്യാപിച്ചു. 51 പേരേ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ബ്രെന്റണ്‍ ടറന്റിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
മനുഷ്യരഹിതം എന്നാണ് വിധി പ്രഖ്യാപിച്ച ജഡ്ജി കാമറൂണ്‍ മാന്റര്‍ പറഞ്ഞത്.
‘ഇത്തരം നീചമായ കൃത്യങ്ങളെ പ്രതിരോധിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെയാണ് ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ...
ദുബായ്- ദുബായിലെ വാഹന നമ്പര്‍ ലേലം വന്‍ഹിറ്റ്. വി12 എന്ന നമ്പര്‍ 70 ലക്ഷം ദിര്‍ഹമിനാണ് (ഏകദേശം 14 കോടി രൂപ) വിറ്റുപോയത്. എസ് 20 നമ്പര്‍ 40.06 ലക്ഷം ദിര്‍ഹത്തിനും വൈ66 30.2 ലക്ഷം ദിര്‍ഹത്തിനും വിറ്റു പോയി. ആകെ 36.224 ദശലക്ഷം ദിര്‍ഹമാണ് ലേലത്തിലൂടെ സര്‍ക്കാര്‍ ഖജനാവിലെത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ ഇത്...
ഡിട്രോയിറ്റ്: ഡിട്രോയിറ്റിലെ വീട്ടില്‍ വച്ചാണ് യുവതി മരിക്കുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും വൈദ്യപരിശോധനക്കൊടുവില്‍ മരണം സ്ഥിരീകരിച്ചു. 30 മിനുട്ടോളം പെണ്‍കുട്ടിയെ പരിശോധിച്ചതിനുശേഷമായിരുന്നു മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് 20 കാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു.
എന്നാല്‍ അവസാന ചടങ്ങുകളെല്ലാം കഴിഞ്ഞ് സംസ്‌കാരത്തിനായി മൃതദേഹം കൊണ്ടുപോകാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെയാണ് ആ അത്ഭുതം സംഭവിച്ചത്. യുവതി കണ്ണുതുറന്നു....
തകര്‍ത്തുപെയ്യുന്ന മഴ. തെരുവിലൂടെ വഴിയാത്രക്കാരും വാഹനങ്ങളുമെല്ലാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. ഒരു സ്റ്റോറിന് മുന്നില്‍ മഴയില്‍ നിന്ന് അല്‍പമെങ്കിലും രക്ഷ തേടിക്കിടക്കുന്ന തെരുവുപട്ടി. അത്രനേരവും നനഞ്ഞത് കൊണ്ടോ, തണുപ്പടിച്ചത് കൊണ്ടോ അത് വിറച്ചുവേച്ചാണ് കിടക്കുന്നത്.
ഇതിനിടെ കുടയും നിവര്‍ത്തിക്കൊണ്ട് ഒരു പെണ്‍കുട്ടി അങ്ങോട്ട് നീങ്ങിനില്‍ക്കുന്നു. ആദ്യമവള്‍ പട്ടിയെ കണ്ടതേയില്ല. എന്നാല്‍ നിമിഷങ്ങള്‍ക്കകം വിറച്ചൊട്ടി കിടക്കുന്ന പട്ടി അവളുടെ കണ്ണിലുടക്കുക...
ന്യൂഡൽഹി: (www.mediavisionnews.in) ഇന്ത്യയിലെ മുസ്ലീങ്ങളെ അടിച്ചമർത്തുന്ന ബിജെപി സർക്കാരിനെതിരെ എല്ലാ ഭിന്നതങ്ങളും മാറ്റിവെച്ച് ഒരുമിക്കണമെന്ന് ഇസ്ലാം മതപ്രഭാഷകൻ സാക്കിർ നായിക്. കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്ത വീഡിയോയിലാണ് സാകിർ നായിക് ഇക്കാര്യം പറഞ്ഞത്. ബിജെപി അത്ര ശക്തമല്ലാത്ത കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ മുസ്ലീങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം.
"കഴിഞ്ഞ അഞ്ചാറ് വർഷമായി ഇന്ത്യയിൽ മുസ്ലീം ന്യൂനപക്ഷങ്ങൾക്ക്...
ഒന്ന്, രണ്ട്, മൂന്ന്...ഒന്നിന് മീതെ ഒന്നായി ടെഡ് ഹേസ്റ്റിങ്‌സ് ധരിച്ചത് 260 ടി-ഷര്‍ട്ടുകള്‍. ഒന്നു പോലും ഊരി മാറ്റാതെ വിവിധ സൈസിലുള്ള ടി-ഷര്‍ട്ടുകള്‍ ധരിച്ച് ടെഡ് കയറിക്കൂടിയത് ഗിന്നസ് ലോക റെക്കോഡിലേക്കാണ്.
2019 ലാണ് ഏറ്റവും കൂടുതല്‍ എണ്ണം ടി-ഷര്‍ട്ട് ഒറ്റയവസരത്തില്‍ ധരിച്ച വ്യക്തിയെന്ന റെക്കോഡ് ടെഡ് നേടിയത്. ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് ടെഡിന്റെ റെക്കോഡ്...
ജനീവ : കൊവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കുട്ടികളും മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് ലോകാരോഗ്യ സംഘടന. രോഗവാഹകരാകാന്‍ സാധ്യതയുള്ളതിനാലാണ് ഈ നിര്‍ദ്ദേശം.
12 വയസ്സിനും അതിന് മുകളിലുമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ലോകാരോഗ്യസംഘടനയുടെ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
മുതിര്‍ന്നവര്‍ക്ക് രോഗം ബാധിക്കുന്നതുപോലെ തന്നെ കുട്ടികള്‍ക്കും രോഗ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുട്ടികളും സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക്...
കറാച്ചി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന വാദം തെറ്റാണെന്ന് പാകിസ്താന്‍. ദാവൂദ് പാകിസ്താനില്‍ ഉണ്ടെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രി പറഞ്ഞിരിക്കുന്നത്.
പാകിസ്താനില്‍ ദാവൂദ് ഇബ്രാഹീം ഉണ്ടെന്ന് തരത്തില്‍ പ്രചരിക്കുന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പാകിസ്താന്‍ പറഞ്ഞു.
എന്നാല്‍ നേരത്തെ ദാവൂദ് രാജ്യത്ത് ഉണ്ടെന്ന് പാകിസ്താന്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.എന്നാല്‍, ഇപ്പോള്‍ പാകിസ്താന്‍ വാദങ്ങളൊക്കെ...
ഷിയ വിഭാഗത്തിന്റെ അശൂറ ആചരണത്തിന് അനുമതി നല്‍കിയ സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങള്‍. കൊവിഡ് സുരക്ഷാ മുന്‍കരുതലുകളുടോടെ അശൂറ ആചരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
അതേ സമയം പള്ളികളിലും ഹുസൈനിയത്തിലും അശൂറ ആചരിക്കാന്‍ ബഹ്‌റിന്‍ അനുമതി നല്‍കിയിട്ടില്ല. ചെറിയ രീതിയില്‍ അശൂറ ആചരിക്കാനും ഇത് ടിവിയിലൂടെ തത്സമയം സംപ്രേഷണം ചെയ്യാനുമാണ് ബഹ്‌റിന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ആഗസ്റ്റ്...
‘കൊറോണവൈറസിനുണ്ടാകുന്ന ജനിതക പരിവർത്തനത്തിന്മേലാകണം കൂടുതൽ ശ്രദ്ധ. അതിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുകയാണ്. ജനിതക പരിവർത്തനം വൈറസിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തുന്നു, വൈറസ് എങ്ങനെ പെരുമാറുന്നു എന്നെല്ലാം അറിയുകയാണു ലക്ഷ്യം...’ ലോകാരോഗ്യസംഘടന എപ്പിഡെമിയോളജി വിദഗ്ധ മരിയ വാൻ കേർഖോവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണ് ഇക്കാര്യം.
ആർഎൻഎ വൈറസായതിനാൽത്തന്നെ അതിവേഗം ജനിതക പരിവർത്തനത്തിന് (Mutation) വിധേയമാകുന്നതാണ് കൊറോണയുടെ...
ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...