അബുദാബി: കണ്ണില്‍ ഒരു കരട് വീണിരുന്നെങ്കില്‍ അതു കാണില്ലായിരുന്നു! അത്രയും നേരത്തിനുള്ളില്‍ 144 നിലയിലുള്ള കൂറ്റന്‍ കെട്ടിടം ഭൂമിയില്‍ ചെന്നിരുന്നു. സംഗതി സത്യമാണ്. സംഭവിച്ചത് അബുദാബിയില്‍. നഗരത്തിന്റെ മുദ്രകളില്‍ ഒന്നായിരുന്ന മിനാ പ്ലാസ ടവറാണ് 10 സെക്കന്‍ഡ് കൊണ്ട് നിയന്ത്രിത സ്‌ഫോടനം വഴി തകര്‍ത്തത്.
മൊഡോണ്‍ പ്രോപ്പര്‍ട്ടീസ് എന്ന കമ്പനിയാണ് കെട്ടിടം പൊളിക്കുന്നതിന് നേതൃത്വം നല്‍കിയത്....
മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി മോർച്ചറിയിൽ പ്രവേശിപ്പിച്ച യുവാവ് മണിക്കൂറുകൾക്ക് ശേഷം എല്ലാവരെയും അത്ഭുതപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ വന്നു. കെനിയയിലാണ് സംഭവം. 32 കാരനായ പീറ്റർ കിഗന്‍ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്.
ഡോക്ടർമാരുടെ പരിശോധനക്ക് ശേഷം ഇയാൾ മരിച്ചതായി വീട്ടുകാരോട് പറഞ്ഞു. ശേഷം മോർച്ചറിയിലേക്ക് മാറ്റിയതോടെ ആശുപത്രിയിലെ ജീവനക്കാർ പോസ്റ്റുമോർട്ടത്തിനുള്ള മറ്റ്...
അബൂദബിയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു അയൽവാസികളും സുഹൃത്തുക്കളുമായ രണ്ട് കണ്ണൂർ സ്വദേശികളാണ് മരിച്ചത്. കണ്ണൂർ പിണറായി സ്വദേശി വലിയപറമ്പത്ത് റഹീമിന്റെ മകൻ റഫിനീദ് (29), അഞ്ചരക്കണ്ടി സ്വദേശി കണ്ണോത്ത് കാസിമിന്‍റെ മകൻ റാഷിദ് നടുക്കണ്ടി (28) എന്നിവരാണ് മരിച്ചത്.
അൽ ഐൻ-അബൂദബി റോഡിനു സമാന്തരമായുള്ള റോഡിൽ വെള്ളിയാഴ്ച പുലർച്ചെ നാലിനാണ് അപകടം നടന്നത്....
സിഡ്നി: ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിന മത്സരത്തിനിടെ പ്രതിഷേധവുമായി രണ്ട് ഓസ്ട്രേലിയക്കാര്‍. ഇന്ത്യ ഓസ്ട്രേലിയ മത്സരം നടക്കുന്ന സിഡ്നി ക്രിക്കറ്റ് ഗ്രൌണ്ടിലേക്ക് കടന്നുവന്ന ഇവര്‍ പ്ലക്കാര്‍ഡുകള്‍ എന്തി മൈതാന മദ്ധ്യത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഏതാനും നിമിഷങ്ങള്‍ കളി തടസപ്പെട്ടു.
പ്രതിഷേധക്കാരില്‍ ഒരാള്‍ എന്തിയ പ്ലക്കാര്‍ഡില്‍ ഓസ്ട്രലിയയില്‍ കല്‍ക്കരി ഖനന പ്രൊജക്ട് ഏറ്റെടുത്ത അദാനിക്കെതിരായ പ്രതിഷേധമായിരുന്നു. 'സ്റ്റേറ്റ്...
കാമുകന്റെ ജനനേന്ദ്രിയം ഹെയർ ഡ്രയർ ഉപയോഗിച്ച് പൊള്ളിച്ച കാമുകിക്ക് മൂന്നു വർഷവും അഞ്ചു മാസവും തടവ് ശിക്ഷ. 39 കാരിയായ യുവതിയാണ് 32 കാരനായ കാമുകനെ ക്രൂരമായി പരിക്കേൽപ്പിച്ചത്. ഇതിനു പിന്നിലെ പ്രകോപനം കേട്ടവർ അമ്പരന്നിരിക്കുകയാണ്
ജനനേന്ദ്രിയം പൊള്ളിവരുന്നത് വരെ യുവതി തന്റെ ക്രൂരകൃത്യം തുടർന്നു. ശേഷം വെന്തുപൊങ്ങിയ കുമിള പൊളിക്കുകയും ചെയ്തു അത്രേ. ഇവിടം...
ഓമനിച്ചു വളർത്തിയ നായയെ മുതലയുടെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരാളുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. 74 കാരനായ റിച്ചാർഡ് വിൽബാങ്ക്സിന്‍റെ വളർത്തുനായയെ ആണ് മുതല പിടിച്ചത്.
ഫ്ലോറിഡയിൽ താമസക്കാരനായ റിച്ചാർഡ് വിൽബാങ്ക്സ് തന്റെ വളർത്തുനായയായ ഗണ്ണറുമായി തടാകതീരത്ത് നടക്കാന്‍ ഇറങ്ങിയതാണ്. എന്നാല്‍ തടാകതീരത്ത് തക്കം പാർത്തിരുന്ന മുതലയെ ഗണ്ണർ കണ്ടതുമില്ല....
വിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ആപ്പിളിന്‍റെ 14 യൂണിറ്റ് ഫോണുകള്‍ മോഷ്ടിച്ച് ഡെലിവറി ബോയി. ചൈനയിലെ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഗുയാങ്ങിലാണ് സംഭവം. 18 ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ 12 പ്രോ മാക്‌സിന്റെ 14 യൂണിറ്റുകളാണ് ആപ്പിളിന്റെ അംഗീകൃത ഡെലിവറി ബോയി മോഷ്ടിച്ചത്. ഗുയാങ്ങിലെ ഒരു ആപ്പിള്‍ അംഗീകൃത റീസെല്ലറില്‍ നിന്നും 14 ഐഫോണ്‍ 12...
ഷാര്‍ജ: ഷാര്‍ജയിലെ ആറാം നമ്പര്‍ വ്യവസായ മേഖലയിലെ സംഭരണശാലയില്‍ വന്‍ തീപ്പിടുത്തമുണ്ടായതായി സിവില്‍ ഡിഫന്‍സ് വിഭാഗം സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകുന്നേരും 4.20ഓടെയാണ് ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് സംഭരണശാലയില്‍ തീപ്പിടുത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.
തീപ്പിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിവരം അറിഞ്ഞ ഉടന്‍ അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപ്പിടുത്തത്തിന്റെ കാരണം...
2022 ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി കൃത്യം രണ്ട് വര്‍ഷം മാത്രം. 2022 നവബംര്‍ 21 ന് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫുട്ബോളിന്‍റെ കിക്കോഫ്. രണ്ട് വര്‍ഷത്തെ കൌണ്ട് ഡൌണ്‍ പരിപാടികള്‍ക്ക് ഫിഫയും ഖത്തറും തുടക്കം കുറിച്ചു.
ഖത്തറിന്‍റെയും ഏഷ്യന്‍ വന്‍കരയുടെയും കാലങ്ങളായുള്ള കാത്തിരിപ്പിനും കായിക ലോകത്തിന്‍റെ നാല് കൊല്ലക്കാലത്തെ ആകാംക്ഷയ്ക്കും അറുതിയാകാന്‍ ഇനി...
കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (20.03.2026) ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി...