Tech & Auto

‘കൂടിയും കുറഞ്ഞും’ വിപണിയെ അതിശയിപ്പിച്ച് മഞ്ഞലോഹം: വില സമ്മർദ്ദം തുടരുന്നു; സ്വർണാഭരണ വിപണിയിൽ തിരിച്ചുവരവ്

അന്താരാഷ്ട്ര തലത്തിൽ സ്വർണ വിലയിൽ കഴിഞ്ഞ രണ്ട് മാസത്തിലധികമായി ചാഞ്ചാട്ടം തുടരുകയാണ്. ഓഗസ്റ്റ് ഏഴിന് ഏക്കാലത്തെയും ഉയർന്ന വിലയായ 2,080 ഡോളറിലെത്തിയ സ്വർണം, മൂന്ന് ദിവസത്തിനകം 220 ഡോളർ വരെ ഇടിഞ്ഞ് വിപണിയെ അതിശയിപ്പിച്ചു.  ഇപ്പോഴും ഏറിയും കുറഞ്ഞും ഏതാണ്ട് സമാനമായ ചാഞ്ചാട്ടം വിപണിയിൽ തുടരുകയാണ്. അമേരിക്കൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്ക് പിന്നാലെ കഴിഞ്ഞാഴ്ച്ചകളിൽ 1,980...

വാട്ട്സ്ആപ്പ് പേ ലൈവായി, ഗൂഗിള്‍ പേയ്ക്കും ഫോണ്‍ പേയ്ക്കും എട്ടിന്റെ പണി; പുതിയ നിയമം വരുന്നു

ദില്ലി: വാട്ട്സ്ആപ്പ് വിപണിയില്‍ ലോഞ്ച് ചെയ്തു, അതോടൊപ്പം പുതിയ നിയമവും. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യാണ് പരിമിതമായ രീതിയില്‍ മാത്രമേ ഇനി മൂന്നാം കക്ഷികള്‍ക്ക് ഇത്തരം ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ കഴിയൂ എന്ന തരത്തില്‍ നിയമം കൊണ്ടുവന്നത്. നിയമം 2021 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും. എന്നാല്‍, വാട്ട്സ്ആപ്പ്...

സുപ്രധാനമായ രണ്ട് പ്രത്യേകതകള്‍ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

ദില്ലി: (www.mediavisionnews.in) ഡിസപ്പിയറിംഗ് സന്ദേശങ്ങള്‍ക്ക് പിന്നാലെ സ്റ്റോറേജ് മാനേജ്മെന്‍റ് ടൂളും അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഉപയോക്താവിന് ഫോണില്‍ വാട്ട്സ്ആപ്പ് സ്റ്റോറേജ് ഉണ്ടാക്കുന്ന സ്ഥല പരിമിതി കൃത്യമായി മനസിലാക്കുവാന്‍ സാധിക്കുന്ന ഈ സംവിധാനം, അവ നീക്കം ചെയ്യാനും മറ്റും സൌകര്യം ഒരുക്കുന്നു.  ഏറ്റവും പുതിയ അപ്ഡേഷനാണ് ഫോണില്‍ എങ്കില്‍ ഈ സംവിധാനം ലഭ്യമാണ്. അതിനായി വാട്ട്സ്ആപ്പില്‍ സെറ്റിംഗില്‍, സ്റ്റോറേജ്...

അയച്ച മെസ്സേജുകള്‍ ഏഴ് ദിവസത്തിന് ശേഷം അദൃശ്യമാക്കാം, പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

ഏഴ് ദിവസത്തിന് ശേഷം അയച്ച മെസ്സേജുകള്‍ അദൃശ്യമാകുന്ന പുതിയ ഫീച്ചറുമായി വാട്‌സാപ്പ് അപ്‌ഡേഷന്‍. ഒരുതവണ ഈ ഫീച്ചര്‍ എനബിള്‍ ചെയ്താല്‍ വ്യക്തികത ചാറ്റുകളിലോ ഗ്രൂപ്പ് ചാറ്റുകളിലോ അയക്കുന്ന പുതിയ മെസ്സേജുകള്‍ ഏഴ് ദിവസങ്ങള്‍ക്ക് ശേഷം മാഞ്ഞുപോകും. എന്നാല്‍ ഇതിന് മുമ്പ് അയച്ചതോ സ്വീകരിച്ചതോ ആയ മെസ്സേജുകളെ ഇത് ബാധിക്കില്ല.വ്യക്തികത ചാറ്റില്‍ ഉപഭോക്താവിന് ഈ ഫീച്ചര്‍ ഓണാക്കുകയോ...

1.6 ജിബി ഡേറ്റയ്ക്ക് 160 രൂപ!; മൊബൈല്‍ സേവന നിരക്കുകള്‍ കുത്തനെ ഉയരും

രാജ്യത്ത് അടുത്ത ആറു മാസത്തിനുള്ളില്‍ മൊബൈല്‍ സേവന നിരക്കുകള്‍ വര്‍ധിച്ചേക്കുമെന്ന് വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ് ഭാരതി എയർടെൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) ഗോപാൽ വിത്തൽ. എയര്‍ടെല്‍ മേധാവി സുനില്‍ മിത്തലും ഓഗസ്റ്റിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇത്ര കുറഞ്ഞ നിരക്കില്‍ ഡേറ്റ നല്‍കി ടെലികോം കമ്പനികൾക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്നാണ് സുനില്‍ മിത്തല്‍ പറഞ്ഞിരിക്കുന്നതെങ്കിൽ...

പുതിയ ഹ്യുണ്ടായ് ഐ 20 : വാഹനത്തിന്റെ പുതിയ ഡിസൈൻ സ്‌കെച്ചുകൾ പുറത്ത് വിട്ട് ഹ്യുണ്ടായ്

വാഹന പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന വാഹനങ്ങളിൽ ഒന്നാണ് ഹ്യുണ്ടായ് ഐ 20 യുടെ പുതിയ മോഡൽ. മാസങ്ങൾക്ക് മുന്നേ നടന്ന വണ്ടിയുടെ പ്രഖ്യാപനത്തെ തുടർന്ന് പുതിയ വാർത്തകൾക്കായുള്ള കാത്തിരിപ്പിൽ ആയിരുന്നു വാഹന പ്രേമികൾ. അവർക്കായി മറ്റൊരു സർപ്രൈസ് വാർത്തയാണ് ഹ്യുണ്ടായ് ഇന്ന് പുറത്ത് വിട്ടത്.പുതിയ ഹ്യുണ്ടായ് ഐ 20 യുടെ പുതിയ മോഡലിന്റെ...

ശല്യങ്ങളെ എന്നന്നേക്കുമായി ഒഴിവാക്കാം; വാട്ട്സ്ആപ്പ് ഫീച്ചര്‍ ഇങ്ങനെ.!

ന്യൂയോര്‍ക്ക്: നിരന്തരമായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന മെസേജ് പ്ലാറ്റ് ഫോമാണ് വാട്ട്സ്ആപ്പ്. ഇപ്പോള്‍ ഇതാ വാട്ട്സ്ആപ്പ് തങ്ങളുടെ അംഗങ്ങള്‍ക്കായി പുതിയ ഫീച്ചറുമായി രംഗത്ത് എത്തിയിരിക്കുന്നു.  വാട്ട്സ്ആപ്പ് പുറത്തിറക്കാന്‍ പോകുന്ന ഫീച്ചറുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ നേരത്തെ തന്നെ ഈ ഫീച്ചര്‍ സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു. ആന്‍ഡ്രോയ്ഡ് ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഒരു പോലെ...

ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രീഓര്‍ഡര്‍ ആരംഭിച്ചു; 6000 രൂപ വരെ വിലക്കുറവ്

ആപ്പിള്‍ ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രീ ഓര്‍ഡറുകള്‍ ഇന്ത്യയില്‍ ആരംഭിച്ചു. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫോണുകള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഒക്ടോബര്‍ 30 മുതല്‍ ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ എന്നിവയുടെ ആദ്യ വില്‍പ്പന ആരംഭിക്കും. ഒക്ടോബര്‍ 13 ന് നടന്ന എച്ച്‌ഐ സ്പീഡ് പരിപാടിയില്‍ ആപ്പിള്‍ ഐഫോണ്‍ 12,...

വാട്​സ്​ആപ്പ്​ ബിസിനസ്​ ഉപയോഗിക്കാൻ പണം നൽകേണ്ടിവരുമെന്ന്​​ ഫേസ്​ബുക്ക്

സന്‍ഫ്രാന്‍സിസ്കോ (www.mediavisionnews.in):  ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ആപ്പുകളിൽ മുമ്പനാണ്​ വാട്​സ്​ആപ്പ്​. ഭീമൻതുക നൽകി ഫേസ്​ബുക്ക്​ സ്വന്തമാക്കിയ ഇൗ ജനപ്രിയ മെസ്സേജിങ്​ ആപ്പ്​ ഉപയോഗിക്കുന്നവരിൽ പലർക്കും ഇപ്പോഴും ഒരു സംശയം ബാക്കിയുണ്ട്​. ​ മാതൃകമ്പനിയായ​ ഫേസ്​ബുക്കിന്​ വാട്​സ്​ആപ്പ് കൊണ്ട്​ എന്താണ്​​ ഗുണം. ഇൻസ്റ്റഗ്രാമും ഫേസ്​ബുക്കും പരസ്യങ്ങളിലൂടെയും മറ്റും വരുമാനം കണ്ടെത്തു​േമ്പാൾ വാട്​സ്​ആപ്പ്​ യാതൊരു പരസ്യങ്ങളുമില്ലാതെ...

കോവിഡ് കാലത്ത് ബാങ്കില്‍ പോകാതെ ലോണ്‍: ഓണ്‍ലൈന്‍ തട്ടിപ്പെന്ന് പൊലീസ്

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കേരളത്തില്‍ തുടര്‍ക്കഥയാകുന്നു. വായ്പ നല്കാമെന്ന് പറഞ്ഞാണ് പുതിയ ഓണ്‍ ലൈന്‍ തട്ടിപ്പ് നടക്കുന്നത്. നിരവധി പേര്‍ക്ക് പണം നഷ്ടമായതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ പേരിലാണ് ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ് നടക്കുന്നത്. പരാതികള്‍ വ്യാപകമായതോടെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. പ്രമുഖ കമ്പനികളുടെ പേരിലാണ് ഓണ്‍ലൈന്‍ തട്ടിപ്പിന്‍റെ പുതിയ പതിപ്പ്....
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img