Tech & Auto

‘നോ ഐഡിയ’; നിശ്ചലമായി ഐഡിയ, വോഡഫോണ്‍ നെറ്റ‍്‍വര്‍ക്ക്

കൊച്ചി: ഫൈബര്‍ നെറ്റ്‍വര്‍ക്കിലെ തകരാറിനെ തുടര്‍ന്ന് സംസ്ഥാനമെങ്ങും ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‍വര്‍ക്കായ വിയുടെ സേവനം തടസ്സപ്പെട്ടു. വൈകിട്ട് അഞ്ച് മണിക്കാണ് തകരാറുണ്ടായത്. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം തടസ്സപ്പെട്ടിട്ടുണ്ട്. വി യുടെ ഫൈബര്‍ ശൃംഖലയില്‍ കോയമ്പത്തൂര്‍, സേലം, തിരുപ്പതി, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് സാങ്കേതിക തകരാര്‍ ഉണ്ടായത്. നെറ്റ് വര്‍ക്ക് പ്രശ്നം...

ഈ നമ്പറുകളില്‍ നിന്നുള്ള വാട്‌സ് ആപ്പ് ചാറ്റുകളെ സൂക്ഷിക്കുക; ഹണിട്രാപ്പ് തട്ടിപ്പിന്റെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹണിട്രാപ് സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കേരളാ പൊലീസ്. ചാറ്റിലൂടെയും കോളിലൂടെയും കെണിയൊരുക്കി പണം തട്ടുന്നവരെ കുറിച്ചാണ് പൊലീസിന്റെ മുന്നറിയിപ്പ്. നിരവധി പേര്‍ക്ക് വഞ്ചനയില്‍ വന്‍ തുകകള്‍ നഷ്ടമായി. മാനക്കേട് ഭയന്ന് പലരും പരാതിപ്പെടാറുമില്ലെന്ന് പൊലീസ് അറിയിച്ചു. തട്ടിപ്പു സംഘങ്ങള്‍ സൗഹൃദം സ്ഥാപിക്കുകയും ചാറ്റിങ്ങിലൂടെ സ്വകാര്യവിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ്...

ഇന്ത്യയിലെ ഐഫോണ്‍ 12 വില; കണക്കുകള്‍ മാറ്റി ഇന്ത്യക്കാര്‍ക്ക് ആപ്പിള്‍ പണി തന്നോ

ഐഫോണ്‍ 12 ഇന്ത്യയിലേക്ക് വരുമ്പോള്‍ അതിന്റെ ഉയര്‍ന്ന വിലയെക്കുറിച്ചാണ് ഇപ്പോള്‍ കൂടുതല്‍ പേരും സംസാരിക്കുന്നത്. ഐഫോണ്‍ 12 പ്രോയും ഐഫോണ്‍ 12 പ്രോ മാക്‌സും വിലയേറിയതാണ്. സ്‌പോര്‍ട്‌സ് കാറുകള്‍ പോലെ ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു. ഐഫോണ്‍ 12 പ്രോയുടെ വില 119,900 രൂപയില്‍ നിന്ന് ആരംഭിക്കുന്നു. മറ്റ് രണ്ട് ഫോണുകള്‍ വിലകുറഞ്ഞതാണെന്നല്ല. ഐഫോണ്‍ 12 മിനി...

ഐഫോണ്‍ 12 ബോക്‌സില്‍ ചാര്‍ജറും ഇയര്‍ഫോണും ഇല്ല; ആപ്പിളിനെ ട്രോളി സാംസങ്

ടെക് ലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന ആപ്പിളിന്റെ ഐഫോണ്‍ 12 കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. എന്നാല്‍ രസകരമെന്ന് പറയാമല്ലോ, ഐഫോണ്‍ 12 ന്റെ ബോക്‌സില്‍ ചാര്‍ജറും ഇയര്‍ഫോണും ഉണ്ടായിരിക്കില്ലെന്നും കമ്പനി അറിയിച്ചു. ഇത് ആപ്പിളിന്റെ ഉപഭോക്താക്കളിലുണ്ടാക്കിയ നിരാശ ചെറുതൊന്നുമല്ല. ഇതിനു പിന്നാലെയാണ്ആപ്പിളിന്റെ എതിരാളിയായ സാംസങും ആപ്പിളിനെ ട്രോളി രംഗത്തെത്തിയിരിക്കുന്നത്. ഒരു അഡാപ്റ്ററിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇങ്ങനെ എഴുതി....

വണ്‍പ്ലസ് 8ടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ദില്ലി (www.mediavisionnews.in): വണ്‍പ്ലസ് 8ടി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലാണ് വണ്‍പ്ലസ് 8ടി ഇന്ത്യയില്‍ ലഭ്യമാവുക. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 42,999 രൂപയാണ് വില. ഡിവൈസിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 45,999 രൂപ വിലയുണ്ട്. ആദ്യത്തെ സ്റ്റോറേജ് മോഡല്‍ അക്വാമറൈന്‍...

പ്രഖ്യാപിച്ച പുതിയ ഐഫോണുകളുടെ ഇന്ത്യന്‍ വില ഇങ്ങനെ.!

ദില്ലി; ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ 12 സീരിസിലെ ഫോണുകള്‍ വ്യാഴാഴ്ച നടന്ന ഓണ്‍ലൈന്‍ ഈവന്‍റില്‍ പുറത്തിറക്കി. ഒരു മണിക്കൂറോളം നീണ്ട പുറത്തിറക്കല്‍ ചടങ്ങില്‍ ആപ്പിള്‍ ഐഫോണ്‍ 12ന്‍റെ നാലുമോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കിയത്. ആപ്പിള്‍ ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ് എന്നിവയാണ് പുറത്തിറക്കിയ മോഡലുകള്‍. ഈ...

ഐഫോണ്‍ 12 പുറത്തിറക്കി മണിക്കൂറുകള്‍ക്കകം ഐഫോണ്‍ 11ന്റെ വില 13,400 രൂപകുറച്ചു

ഐഫോണ്‍ 12 സീരീസ് പുറത്തിറക്കി മണിക്കൂറുകള്‍ക്കകം ഐഫോണ്‍ 11ന്റെ വില ആപ്പിള്‍ 13,400 രൂപയോളം കുറച്ചു. ഉയര്‍ന്ന വിലമൂലം ഐഫോണ്‍ 12 സീരിസിലേയ്ക്ക് പോകാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് മികച്ച സാധ്യതയാണ് വിലക്കുറവ് നല്‍കിയിരിക്കുന്നത്.  രാജ്യത്ത് പുതിയാതി തുറന്ന ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോറില്‍ ഐഫോണ്‍ 11ന്റെ 64ജി.ബി മോഡല്‍ 54,900 രൂപയ്ക്ക് ലഭ്യമാണ്. നേരത്തെ 68,300 രൂപയായിരുന്നു ഈ...

2021 മുതല്‍ ഈ ഫോണുകളില്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല

അടുത്തവര്‍ഷം മുതല്‍ ആന്‍ഡ്രോയിഡ് 4.0.3 അല്ലെങ്കില്‍ അതിനുമുകളിലുള്ള ഫോണുകളില്‍ മാത്രമേ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കൂ. കൂടാതെ ഐഓഎസ് 9 അല്ലെങ്കില്‍ അതിന്റെ മുകളില്‍ വരുന്ന ഐ ഫോണുകളില്‍ മാത്രമെ ആപ്പ് പ്രവര്‍ത്തിക്കൂ. ഫീച്ചറുകളും സുരക്ഷയും മെച്ചപ്പെടുത്താന്‍ നിരന്തരമായി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യാറുണ്ട്. അതിന്റെ ഭാഗമായി കാലക്രമേണ ചില ഉപയോക്താക്കളുടെ ഫോണുകളില്‍ ആപ്പ് പ്രവര്‍ത്തിക്കാതെ വരും. ഫോണിലെ കാലഹരണപ്പെട്ട...

‘വാട്‌സ്‌ആപ്പ് സ്റ്റാറ്റസുകള്‍ 30-ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടോ? 500 രൂപ വരെ നേടാം’; വൈറല്‍ സന്ദേശം സത്യമോ

തിരുവനന്തപുരം: കേരളത്തിലെ വാട്‌സ്‌ആപ്പ് സ്റ്റാറ്റുകള്‍ കഴിഞ്ഞ ദിവസം മുതല്‍ ഒരു വൈറല്‍ സന്ദേശം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസുകള്‍ 30-ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടെങ്കില്‍ 500 രൂപ വരെ നേടാം എന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഈ സന്ദേശം കണ്ട് പിന്നാലെകൂടിയവര്‍ ഇപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ കുഴയുകയാണ്. വൈറല്‍ സന്ദേശത്തില്‍ പറയുന്നതുപോലെ വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ വഴി...

പകുതി വിലയില്‍ ടിവി, മൊബൈല്‍; ആമസോണില്‍ വന്‍ ഉത്സവകാല വില്‍പ്പന വരുന്നു.!

മുംബൈ: ദീപവലി, പൂജ ആഘോഷങ്ങള്‍ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇത്തവണയും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നു. ഇലക്ട്രോണിക്സ് വിഭാഗത്തിൽ 70 ശതമാനം വരെ കിഴിവുകളും എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും  അടക്കം വലിയ ഓഫറുകളാണ് ആമസോണ്‍ ലഭ്യമാക്കുന്നത്. ചില ഓഫറുകള്‍ ഇപ്പോള്‍ തന്നെ ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫര്‍ ദിനങ്ങള്‍ അടുക്കുന്നതോടെ കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കും. ആമസോണിന്റെ ഒരു...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img