പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്. മെച്ചപ്പെടുത്തിയ വാള്‍പേപ്പറുകള്‍, സ്റ്റിക്കറുകള്‍ക്കായുള്ള സേര്‍ച്ച് ഫീച്ചര്‍ പുതിയ ആനിമേറ്റഡ് സ്റ്റിക്കര്‍ പായ്ക്ക് എന്നിവയാണ് പുതിയ അപ്‌ഡേറ്റിലുള്ളത്. വാള്‍പേപ്പറുകള്‍ക്ക് മാത്രമായി ചില പ്രധാന അപ്‌ഡേറ്റുകള്‍ പ്രത്യേകമായി ലഭിച്ചു. വാള്‍പേപ്പറുകള്‍ നാല് പ്രധാന അപ്‌ഡേറ്റുകള്‍ കാണുന്നു. ഡെഡിക്കേറ്റഡ് ചാറ്റ് വാള്‍പേപ്പറുകള്‍, എക്‌സ്ട്രാ ഡൂഡില്‍ വാള്‍പേപ്പറുകള്‍, അപ്‌ഡേറ്റുചെയ്ത സ്‌റ്റോക്ക് വാള്‍പേപ്പര്‍ ഗാലറി, ലൈറ്റ്, ഡാര്‍ക്ക്...
ഡല്‍ഹി: പ്രതിദിനം 1.5 ജിബി ഡേറ്റ ലഭിക്കുന്ന നിരവധി പ്ലാനുകളാണ് പ്രമുഖ ടെലികോം കമ്പനിയായ ജിയോയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്.199 രൂപയുടെതാണ് ഇതിലെ ഒരു ആകര്‍ഷണീയമായ പ്രീപെയ്ഡ് പ്ലാന്‍. 28 ദിവസം കാലാവധിയുള്ള പ്ലാന്‍ അനുസരിച്ച് പ്രതിദിനം 1.5 ജിബി ഡേറ്റയാണ് ഉപഭോക്താവിന് ലഭിക്കുക. ജിയോ നെറ്റ്‌വര്‍ക്കിലേക്ക് പരിധിയില്ലാതെ വിളിക്കാം. മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 1000 മിനിറ്റ്...
5 ജിബിയുടെ സൗജന്യ ഡേറ്റ കൂപ്പണുകളുമായി എയര്‍ടെല്‍. പുതിയ 4ജി ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്കോ 4ജി സിം കാര്‍ഡ് നേടുന്നവര്‍ക്കോ അല്ലെങ്കില്‍ പുതിയ 4 ജി സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നവര്‍ക്കോ ആണ് ഈ സൗജന്യ ഡേറ്റ കൂപ്പണുകള്‍ നല്‍കുന്നത്. ഓഫര്‍ ലഭിക്കുന്നതിന് എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പിള്‍...
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4470 രൂപയാണ് ഇന്നത്തെ വില. രണ്ടാഴ്ചയ്ക്കിടെ പവന് 2400 രൂപയാണ് കുറഞ്ഞത്.
ഓഗസ്റ്റിൽ റെക്കോർഡ് വിലയായ 42,000 രൂപയിലെത്തിയ ശേഷം കഴിഞ്ഞ നാല് മാസത്തിനിടെ 6,240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
അതേസമയം, ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ്(31.1ഗ്രാം)...
ന്യൂഡൽഹി (www.mediavisionnews.in): ഇന്ത്യയിലെ ഉപഭോക്താക്കൾ ഗൂഗിൾ പേ വഴിയുള്ള പണ കൈമാറ്റത്തിന് ഫീസ് നൽകേണ്ടതില്ല. ഇന്ത്യയിൽ സേവനങ്ങൾ സൗജന്യമായി തുടരുമെന്നും പണമിടപാടുകൾക്ക് യുഎസ് ഉപഭോക്താക്കളിൽ നിന്നാണ് ചാർജ്ജ് ഈടാക്കുകയെന്നും ഗൂഗിൾ വ്യക്തമാക്കി.
തല്‍ക്ഷണ പണ കൈമാറ്റത്തിന് ഗൂഗിള്‍ പേ ഫീസ് ഈടാക്കാനൊരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം കൈമാറുമ്പോള്‍ 1.5% ഫീസ് ഈടാക്കുമെന്ന്...
സ്മാര്‍ട്ട്‌ഫോണുകളിലെ ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കി പണം സമ്പാദിക്കാന്‍ കഴിയുന്ന ടാസ്‌ക് മേറ്റ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ ഇന്ത്യയില്‍ പരീക്ഷിക്കുന്നു. ടാസ്‌ക് മേറ്റ് നിലവില്‍ ബീറ്റയില്‍ ലഭ്യമാണ്. എന്നാല്‍, ഒരു റഫറല്‍ കോഡ് വഴി മാത്രമേ ആപ്ലിക്കേഷന്‍ ആക്‌സസ് ചെയ്യാന്‍ കഴിയു. അതു കൊണ്ട് തിരഞ്ഞെടുത്ത ടെസ്റ്ററുകള്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയിരിക്കുന്നു.
വിളിപ്പാടകലെയുള്ള ടാസ്‌ക്കുകള്‍ കണ്ടെത്തുന്നതിലൂടെയും വരുമാനം നേടുന്നതിനുമുള്ള ഒരു...
ദില്ലി (www.mediavisionnews.in): സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കേന്ദ്രസർക്കാർ വീണ്ടും നിരവധി ആപ്പുകൾ നിരോധിച്ചു. 43 ആപ്ലിക്കേഷനുകളാണ് പുതുതായി നിരോധിക്കപ്പെട്ടത്. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിലാണ് നടപടി.
ചൈനീസ് വ്യാപാര ഭീമനായ അലിബാബാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആപ്പടക്കം നിരോധിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യ...
തുടര്‍ച്ചയായി നാലമത്തെ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോളിന് ഏഴു പൈസയും ഡീസലിന് 18 പൈസയുമാണ് തിങ്കളാഴ്ച വര്‍ധിപ്പിച്ചത്.
ഇതോടെ മുംബൈയില്‍ പെട്രോളിന് 88.23 രൂപയും ഡീസലിന് 77.73 രൂപയുമായി. ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ കോഴിക്കോട് 81.93 രൂപ നല്‍കണം. ഡീസലിനാകട്ടെ 75.42 രൂപയും.
രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീണ്ടും വിലവര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. ഇതോടെ...
ഒരാൾക്ക് അയയ്ക്കുന്ന വാട്സാപ്പ് സന്ദേശം(മീഡിയ ഫയൽ ഉൾപ്പടെ) ഏഴു ദിവസം കഴിയുമ്പോൾ അപ്രത്യക്ഷമാകുന്ന പുതിയ ഫീച്ചർ ഇന്ത്യയിലും ലഭ്യമായി തുടങ്ങി. നേരത്തെ അമേരിക്ക ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഈ ഫീച്ചർ വാട്സാപ്പ് നടപ്പാക്കിയിരുന്നു. ഇന്ത്യയിൽ ആൻഡ്രോയ്ഡ്, ഐഒഎസ്, ഡെസ്കടോപ്പ്, വെബ് തുടങ്ങിയ എല്ലാ പ്ലാറ്റ്ഫോമുകളിലും വാട്സാപ്പിന്‍റെ പുതിയ ഫീച്ചർ ലഭ്യമാണ്. ഇത് ഓൺ ആക്കിയാൽ ഒരു...
അന്താരാഷ്ട്ര തലത്തിൽ സ്വർണ വിലയിൽ കഴിഞ്ഞ രണ്ട് മാസത്തിലധികമായി ചാഞ്ചാട്ടം തുടരുകയാണ്. ഓഗസ്റ്റ് ഏഴിന് ഏക്കാലത്തെയും ഉയർന്ന വിലയായ 2,080 ഡോളറിലെത്തിയ സ്വർണം, മൂന്ന് ദിവസത്തിനകം 220 ഡോളർ വരെ ഇടിഞ്ഞ് വിപണിയെ അതിശയിപ്പിച്ചു.
ഇപ്പോഴും ഏറിയും കുറഞ്ഞും ഏതാണ്ട് സമാനമായ ചാഞ്ചാട്ടം വിപണിയിൽ തുടരുകയാണ്. അമേരിക്കൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്ക് പിന്നാലെ കഴിഞ്ഞാഴ്ച്ചകളിൽ 1,980...
കോഴിക്കോട്: സംഘ്പരിവാർ ബന്ധമുള്ളവരെ യുഡിഎഫ് സർക്കാർ ഉന്നത പദവിയിൽ ഇരുത്തുന്നു എന്ന ആരോപണം ഗൗരവമായി പരിശോധിക്കണമെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. ഇക്കാര്യം ചർച്ച...