ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കളെ ടാര്‍ഗെറ്റുചെയ്യുന്ന പുതിയ മാല്‍വെയര്‍ എത്തുന്നുവെന്ന് സുരക്ഷാ ഗവേഷകര്‍ വെളിപ്പെടുത്തുന്നു. ഗുണ്ടാക്റ്റ് എന്നാണ് ഇതിനു പേരു നല്‍കിയിരിക്കുന്നത്. ഫോണിലെ ഐഡന്റിഫയറുകള്‍, കോണ്‍ടാക്റ്റുകള്‍, എസ്എംഎസ് സന്ദേശങ്ങള്‍, ഫോട്ടോകള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവ പോലുള്ള ഡേറ്റ സ്‌പൈവെയറിന് ശേഖരിക്കാന്‍ കഴിയും. അതീവ പ്രശ്‌നക്കാരനായ ഈ മാല്‍വെയറിനെ ആദ്യം കണ്ടെത്തിയത് മൊബൈല്‍ സുരക്ഷാ സ്ഥാപനമായ ലുക്ക്...
കൊച്ചി(www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ പവന് 160 രൂപ കുറഞ്ഞു. 36,640 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില.. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4580 രൂപയുമായി. കഴിഞ്ഞ ദിവസത്തെ പവന് 36,800 രൂപയായിരുന്നു വില. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,834.94 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 24...
മുംബൈ: മൊബൈലില്‍ വരുത്തിയ മാറ്റങ്ങള്‍ കൂടാതെ വെബിലും കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ വാട്ട്സ്ആപ്പ് തയ്യാറെടുക്കുന്നു. ഇതില്‍ ഏറ്റവും പുതിയത് വെബ് പതിപ്പില്‍ വീഡിയോയും വോയ്‌സ് കോളും സാധ്യമാക്കുന്നുവെന്നതാണ്. വാട്‌സാപ്പിന്റെ വെബ് അപ്ലിക്കേഷന്‍ ബീറ്റ പതിപ്പിലാണ് വോയ്‌സ്, വീഡിയോ കോള്‍ ഫീച്ചര്‍ ടെസ്റ്റിങ് നടക്കുന്നത്.
ഇതു വരുന്നതോടെ കോണ്‍ടാക്റ്റ് പേരിന് സമീപം വീഡിയോ ഐക്കണും കോള്‍ ഐക്കണും...
2021 ഫെബ്രുവരി എട്ട് മുതല്‍ വാട്‌സാപ്പ് സേവന നിബന്ധനകള്‍ പരിഷ്‌കരിക്കുമെന്ന് റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോ വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതിന്റെ ഭാഗമായി വാട്‌സാപ്പ് മുന്നോട്ട് വെക്കുന്ന വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് പിന്നീട് വാട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല.
വാട്‌സാപ്പ് തുടര്‍ന്ന് ഉപയോഗിക്കണമെങ്കില്‍ നിങ്ങള്‍ വ്യവസ്ഥകള്‍ അംഗീകരിക്കണമെന്നും അല്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെന്നും പറയുന്ന പ്രൈവസി...
പുതിയ വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ആർസി ബുക്കിൽ ഇനി ഉടമയ്ക്ക് നോമിനിയെയും ചേർക്കാനുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ട്. വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന സമയത്ത് വാഹന ഉടമകൾക്ക് നോമിനിയുടെ പേര് വ്യക്തമാക്കാമെന്ന് റോഡ് മന്ത്രാലയം നിർദ്ദേശിച്ചതായി ദ ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാലോ ഉടമ മരണമടഞ്ഞാലോ നോമിനിയുടെ...
പുതുതലമുറ ഥാറിന്റെ വില ഉയര്‍ത്തിയിരിക്കുകയാണ് മഹീന്ദ്ര എന്ന് റിപ്പോര്‍ട്ട്. 50000 രൂപയുടെ വര്‍ദ്ധനവാണ് വന്നിരിക്കുന്നതെന്ന് ഇന്ത്യ ഓട്ടോബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, നിലവില്‍ ബുക്ക് ചെയ്‍തിട്ടുള്ള ഉപഭോക്തക്കള്‍ക്ക് വില വര്‍ദ്ധനവ് ബാധകമായേക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ 9.80 ലക്ഷം മുതല്‍ 13.75 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറും വില. 2020 ആഗസ്റ്റ് 15-ന് സ്വാതന്ത്രദിനത്തിലാണ്...
കോഴിക്കോട്: സംഘ്പരിവാർ ബന്ധമുള്ളവരെ യുഡിഎഫ് സർക്കാർ ഉന്നത പദവിയിൽ ഇരുത്തുന്നു എന്ന ആരോപണം ഗൗരവമായി പരിശോധിക്കണമെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. ഇക്കാര്യം ചർച്ച...