കൊച്ചി: സ്വർണവില തിങ്കളാഴ്ച രണ്ടുതവണ ഉയർന്നു. രാവിലെ സ്വർണ വില ഗ്രാമിന് 40 രൂപ വർധിച്ച് 4730 രൂപയും പവന് 37,840 രൂപയുമായിരുന്നു. ഉച്ചക്ക്് ശേഷം വീണ്ടും 30 രൂപ കൂടി ഗ്രാമിന് വർധിച്ച് 4760 രൂപയും പവന് 38,080 രൂപയുമായി.
അന്തരാഷ്ട്ര വില രാവിലെ 1922 ഡോളറായിരുന്നു. ഉച്ചക്ക് ശേഷം 15 ഡോളർ കൂടി...
ലോകത്തിലെ ഏറ്റവും വലിയ മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് ഇൗ കഴിഞ്ഞ പുതുവത്സരദിനത്തിൽ സ്വന്തമാക്കിയത് വമ്പൻ റെക്കോർഡ്. യൂസർമാർ ഒരു ദിവസം കൊണ്ട് വാട്സ്ആപ്പിലൂടെ 1.4 ബില്യൺ 'വോയ്സ്-വിഡിയോ' കോളുകൾ ചെയ്തതായി ഫേസ്ബുക്ക് പുറത്തുവിട്ട കണക്കിൽ പറയുന്നു. ആഗോളതലത്തിൽ വാട്ട്‌സ്ആപ്പിലൂടെ ഒരു ദിവസം വിളിക്കപ്പെട്ട ഏറ്റവും കൂടുതൽ എണ്ണം കോളുകളാണിത്. 2019 ലെ പുതുവത്സരാഘോഷത്തെ അപേക്ഷിച്ച്...
ജനുവരി ഒന്നുമുതൽ നിരവധി മാറ്റങ്ങളാണ് വാട്സ് ആപ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. മ്യൂട്ട്, ഒന്നിലധികം ഡിവൈസുകളിൽ ഒന്നിച്ച് ഉപയോഗിക്കാം, വാട്സ് ആപ് പേമെന്റ്, വാട്സ് ആപ് ബിസിനസ് കാർട്സ് തുടങ്ങി നിരവധി സേവനങ്ങൾ ജനുവരി ഒന്നു മുതൽ അവതരിപ്പിച്ചിട്ടുണ്ട്.
വാട്സ് ആപ് പ്രൊഫൈൽ പിക്ച്ർ ഹൈഡ് ചെയ്ത് വെക്കാമെന്നതാണ് മറ്റൊരു പ്രധാന മാറ്റം. കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത...
ന്യൂയോര്‍ക്ക്: 2021 ല്‍ വാട്ട്സ്ആപ്പ് ഒരുങ്ങുന്നത് വലിയ പരിഷ്കാരങ്ങള്‍ക്ക്. 2021 ലും ഇതിൽ കൂടുതൽ ഫീച്ചറുകൾ പരീക്ഷിക്കാൻ തന്നെയാണ് വാട്ട്സ്ആപ്പ് ആലോചിക്കുന്നത്. വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ഫീച്ചറുകള്‍ 2021 ല്‍ വാട്ട്സ്ആപ്പില്‍ എത്തും.
മൾട്ടി-ഡിവൈസ് പിന്തുണയിൽ കോളിങ് ഫീച്ചർ കൂടി പരീക്ഷിക്കുന്നത് വിജയിച്ചാൽ പ്രതീക്ഷിച്ചതിലും നേരത്തെ ഈ ഫീച്ചർ അവതരിപ്പിക്കാൻ കഴിയും. ഒരു അക്കൗണ്ട്...
കാലിഫോർണിയ: പുതുവർഷത്തിൽ നിർണായക മാറ്റത്തിനൊരുങ്ങി വാട്സ് ആപ്. വിവിധ ഡിവൈസുകളിൽ ഒരേ സമയം ഒരു വാട്സ് ആപ് അക്കൗണ്ടിലെ ഫീച്ചറുകൾ ഉപയോഗിക്കാൻ പുതുവർഷത്തിൽ കഴിയുമെന്നാണ് റിപ്പോർട്ട്. ഇതിനുള്ള പരീക്ഷണങ്ങൾ വാട്സ് ആപ് ആരംഭിച്ചതായി വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനൊപ്പം വിഡിയോകളും ചിത്രങ്ങളും കോപ്പി ചെയ്ത് വാട്സ് ആപ് ചാറ്റ് ബാറിൽനേരിട്ട് പേസ്റ്റ് ചെയ്ത് അയക്കാനുള്ള...
ഒക്ടോബറിൽ 36 ലക്ഷം പുതിയ വരിക്കാരെ സ്വന്തമാക്കിക്കൊണ്ട് ഭാരതി എയർടെൽ ലിമിറ്റഡ് തുടർച്ചയായ മൂന്നാം മാസവും മുന്നിൽ. ഒക്ടോബറിലെ നേട്ടത്തോടെ തുടർച്ചയായ രണ്ടുമാസം ഏറ്റവും കൂടുതൽ സജീവ വരിക്കാരെ ചേർത്ത റെക്കോർഡും എയർടെല്ലിന് സ്വന്തം. സ്ഥിരമായി പണമടക്കുന്ന ഉപയോക്താക്കളുടെ എണ്ണത്തിൽ നിലവിൽ മറ്റ് ടെലികോം ഭീമൻമാരേക്കാൾ ഒരുപടി മുന്നിലാണ് കമ്പനി.
ജിയോ 22 ലക്ഷം പുതിയ...
മുംബൈ: കടുത്ത മത്സരം നടക്കുന്ന ടെലികോം രംഗത്ത് വരിക്കാരെ പിടിച്ചുനിര്‍ത്താന്‍ ഡബിള്‍ ഡാറ്റാ ഓഫറുമായി വോഡഫോണ്‍ ഐഡിയ. ഡബിള്‍ ഡേറ്റ ഓഫറിന് കീഴില്‍, ഉപയോക്താവിന് ലഭിക്കുന്ന പ്രതിദിന ഡേറ്റ ഇരട്ടിയാണ്. ഉദാഹരണത്തിന്, ഉപയോക്താവിന് 1.5 ജിബി പ്രതിദിനം ഡേറ്റ ലഭിക്കേണ്ട പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുമ്പോള്‍ ഡബിള്‍ ഡേറ്റ ഓഫറും ലഭിക്കും. അതായത് 1.5 ജിബി...
ജനപ്രിയ മെസേജിങ് ആപ്പായ വാട്സാപ്പ് വഴി അനായാസം പണം കൈമാറാം. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിന്റെ പേയ്‌മെന്റ് ഫീച്ചറായ വാട്ട്‌സ്ആപ്പ് പേയ്‌മെന്റ് ഇപ്പോൾ ഇന്ത്യയിൽ രണ്ടു കോടി ഉപയോക്താക്കൾക്ക് ലഭ്യമായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്ക് എന്നിവയുൾപ്പെടെയുള്ള ബാങ്കിംഗ് പങ്കാളികളുടെ പിന്തുണയോടെയാണ് ഈ സേവനം ആരംഭിച്ചത്. Paytm, Google...
ദില്ലി: പുതുവര്‍ഷത്തോടെ വിവിധ ഫോണുകളില്‍ വാട്ട്‌സ്ആപ്പ് സപ്പോര്‍ട്ട് അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് റിപ്പോർട്ട്. ജിയോഫോൺ, ജിയോഫോൺ 2, കെയോസ് 2.5.1 ഒഎസ് എന്നിവയുൾപ്പെടെയുള്ള ഫോണുകളിലാണ് വാട്സ്ആപ്പിന്റെ പ്രവർത്തനം നിലയ്ക്കുക. വാട്സ്ആപ്പ് ചാറ്റ് ഹിസ്റ്ററി സ്മാർട്ട്ഫോണുകളിൽനിന്ന് മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് കൈമാറാൻ സാധിച്ചേക്കില്ല. എന്നാൽ ഇമെയിലിൽ ചാറ്റ് ഹിസ്റ്ററി അറ്റാച്ചുമെന്റായി എക്‌സ്‌പോർട്ട് ചെയ്യാൻ കഴിയുമെന്നാണ് റിപ്പോർട്ട്.
ആൻഡ്രോയിഡ് 4.0.3 ഓപ്പറേറ്റിംഗ്...
കൊച്ചി(www.mediavisionnews.in):സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. തിങ്കളാഴ്ച പവന്റെ വില 240 രൂപ കൂടി 37,680 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 4710 രൂപയുമായി. 20 ദിവസം കൊണ്ട് 2000 രൂപയാണ് വര്‍ധിച്ചത്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.40 ശതമാനം വര്‍ധിച്ച് 1,888.76 രൂപയായി.
കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...