Sunday, April 28, 2024

Tech & Auto

ജിയോ ഒരു മാസത്തെ വാലിഡിറ്റിയില്‍ 259 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു

റിലയന്‍സ് ജിയോ മറ്റൊരു പ്രീപെയ്ഡ് പ്ലാന്‍ കൂടി അവതരിപ്പിച്ചു, എന്നാല്‍ ഏറ്റവും പുതിയ ഈ പ്ലാന്‍ കൃത്യം ഒരു മാസത്തെ വാലിഡിറ്റി തരുന്നുവെന്നതാണ് പ്രത്യേകത. ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ജിയോയുടെ ആദ്യ പ്രീപെയ്ഡ് പ്ലാനാണിത്. എല്ലാ മാസവും ഒരു റീചാര്‍ജ് ഓര്‍മ്മിക്കാന്‍ ആളുകളെ ഇതു സഹായിക്കുമെന്നും അതിനെക്കുറിച്ച് ആരും വിഷമിക്കേണ്ടതില്ലെന്നുമാണ്....

വാട്ട്‌സാപ്പില്‍ വമ്പന്‍ ഫീച്ചര്‍, ഇനി വലിയ സിനിമകളും പങ്കിടാം

വലിയ ഫയലുകള്‍ എന്നുവച്ചാല്‍ ഒരു സിനിമ നേരിട്ട് ഷെയര്‍ ചെയ്യാനാകും. ലോകത്തിലെ ഏറ്റവും വലുതും ജനപ്രിയവുമായ സന്ദേശമയയ്ക്കല്‍ അപ്ലിക്കേഷനുകളിലൊന്നായ വാട്ട്സ്ആപ്പ് അതിന്റെ ഉപയോക്താക്കള്‍ക്ക് മികച്ച സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. കാലാകാലങ്ങളില്‍ അപ്ഡേറ്റുകള്‍ പുറത്തിറക്കി ഉപയോക്താക്കള്‍ക്കായി വാട്ട്സ്ആപ്പ് പുതിയ ഫീച്ചറാണ് അവതരിപ്പിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്, ഇപ്പോള്‍ ഒരു ചെറിയ ടെസ്റ്റ് നടത്തുന്നു, അതില്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍...

അപകട സാധ്യതയെന്ന് മുന്നറിയിപ്പ്; ഗൂഗിള്‍ ക്രോം അപ്‌ഡേഷറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം

അപകട സാധ്യത വാര്‍ത്തകള്‍ക്ക് പിന്നാലെ ഗൂഗിള്‍ ക്രോ അപ്‌ഡേറ്റ് ചെയ്യാന്‍ അടിയന്തിര നിര്‍ദ്ദേശം. ഗൂഗിള്‍ ക്രോം പതിപ്പ് 99.0.4844.84-ലേക്കുള്ള അടിയന്തര അപ്ഡേറ്റ് തീര്‍ത്തും അസാധാരണമാണ് എന്ന് പറയേണ്ടി വരും, കാരണം ഒറ്റ സുരക്ഷ പ്രശ്‌നം പരിഹരിക്കാനാണ് ഈ അപ്‌ഡേറ്റ്. അതീവ ഗൗരവമാണ് നിലവിലെ ആക്രമണ സാധ്യത എന്ന് തെളിയിക്കുന്നതാണ് ഇത്. വിന്‍ഡോസ്, ലിനക്സ്, തുടങ്ങിയ...

‘4ജി നിരക്കിൽ 5ജി ആസ്വദിക്കാൻ തയ്യാറായിക്കോളൂ’.. എന്ന് എയർടെൽ; പക്ഷെ…!

രാജ്യത്തെ ജനങ്ങൾക്ക് 4ജി നിരക്കിൽ 5ജി സേവനം നൽകാൻ തയാറാണെന്ന് പ്രഖ്യാപിച്ച് ഭാരതി എയർടെൽ. എന്നാൽ, സമയത്തിന് സ്‍പെക്ട്രം ലേലം നടക്കുകയും ​സർക്കാർ ആവശ്യമായ അനുമതി നൽകുകയും ചെയ്താൽ മാത്രമായിരിക്കും അത് സാധ്യമാവുകയെന്നും കമ്പനിയുടെ വക്താവ് അറിയിച്ചു. അതേസമയം, ഈ വര്‍ഷം മെയ് മാസത്തില്‍ 5ജി യുടെ സ്‌പെക്ട്രം ലേലം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 15...

പച്ച ഐഫോണിന് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിൾ

ഐഫോൺ 13 പ്രോയ്ക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിൾ. പച്ച നിറത്തിലുള്ള വേരിയന്റിന് 23,000 രൂപയുടെ വിലക്കുറവ് വരെ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതോടെ ഈ നിറത്തിലുള്ള ഐഫോൺ 13 പ്രോയുടെ വില 96,900 രൂപയായി. ഐഫോൺ 13ന്റെ വില 50,900 ത്തിലും എത്തി. ആപ്പിൾ ഐസ്റ്റോറിൽ നിന്ന് വാങ്ങുമ്പോഴാണ് ഇത്ര വിലക്കുറവിൽ ഐഫോൺ വാങ്ങാൻ...

കാത്തിരുന്ന അപ്‌ഡേറ്റ് വരുന്നു; വാട്ട്‌സ് ആപ്പ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത

ഉപഭോക്താക്കൾ ഏറെ നാളുകളായി കാത്തിരുന്ന അപ്‌ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്‌സ് ആപ്പ്. ചില ബീറ്റാ ഉപഭോക്താക്കൾക്ക് ഈ അപ്‌ഡേറ്റ് ഇതിനോടകം ലഭിച്ചുകഴിഞ്ഞുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സന്ദേശങ്ങൾ അയക്കുകയെന്നതാണ് വാട്ട്‌സ് ആപ്പിന്റെ പ്രഥമ ലക്ഷ്യം. എന്നാൽ വലിയ സൈസുള്ളു ഫയലുകൾ അയക്കുന്നതിലെ പ്രതിസന്ധി വാട്ട്‌സ് ആപ്പിന്റെ ഈ ലക്ഷ്യത്തിന് വിലങ്ങുതടിയായിരുന്നു. ഈ പ്രതിസന്ധിക്കാണ് മെറ്റ അധികൃതർ പരിഹാരം...

ഫേസ്ബുക്ക് പ്രൊട്ടക്ട് ആക്ടീവ് ആക്കുന്നില്ലെങ്കില്‍ എഫ്ബി അക്കൗണ്ട് നഷ്ടപ്പെടാൻ സാധ്യത

ദില്ലി: നിങ്ങള്‍ ഫേസ്ബുക്ക് പ്രൊട്ടക്ട് ആക്ടീവ് (Facebook Protect Active) ആക്കിയിട്ടുണ്ടോ? ഇല്ലെങ്കില്‍, നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഫേസ്ബുക്ക് നിങ്ങളെ ലോക്ക് ഔട്ട് ചെയ്തേക്കാം. 2021-ല്‍, മനുഷ്യാവകാശ സംരക്ഷകര്‍, പത്രപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ഹാക്കര്‍മാര്‍ വളരെയധികം ടാര്‍ഗെറ്റുചെയ്യുന്ന ആളുകള്‍ക്ക് സുരക്ഷയുടെ ഒരു അധിക ലെയര്‍ എന്ന നിലയ്ക്കാണ് ഫേസ്ബുക്ക് പ്രൊട്ടക്ട് അവതരിപ്പിച്ചത്. ടാര്‍ഗെറ്റുചെയ്ത...

ബ്രൗസർ ഉടൻ അപ്ഡേറ്റ് ചെയ്യുക; മോസില്ല ഫയർഫോക്സ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി സർക്കാർ

ദില്ലി: ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാന്‍ മോസില്ല ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ വലിയ മുന്നറിയിപ്പ് നല്‍കി. ഏറ്റവും പുതിയ അപ്ഡേറ്റില്‍, മോസില്ല ഉല്‍പ്പന്നങ്ങളില്‍ നിരവധി സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) വെളിപ്പെടുത്തി. സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ മാത്രമല്ല, സ്പൂഫിംഗ് ആക്രമണങ്ങള്‍ നടത്താനും അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാനും...

വാട്‌സ്ആപ്പിൽ എന്ത് കിട്ടിയാലും ഫോർവേഡ് ചെയ്യുന്നവർക്ക് മുട്ടൻപണിവരുന്നു

എന്ത് കിട്ടിയാലും വാട്‌സ്ആപ്പിൽ ഫോർവേഡ് ചെയ്യുന്ന ആളുകൾ ഒരുപാടാണ്. ഒരേസമയം അഞ്ച് ചാറ്റുകളിലേക്ക് ഒരു സന്ദേശം അയക്കാനുള്ള സൗകര്യം വാട്‌സ്ആപ്പിലുള്ളത് അത് ഏറ്റവും എളുപ്പമാക്കുന്നുമുണ്ട്. എന്നാൽ, അത്തരം ഫോർവേഡ് വീരന്മാർക്ക് പണിയുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. ഒരേസമയം അഞ്ച് ചാറ്റുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാൻ അനുവദിക്കുന്ന ഫീച്ചറിൽ നിയന്ത്രണം കൊണ്ടുവരുമെന്ന് വാട്‌സ്ആപ്പ് ട്രാക്കറായ WABetaInfo ഒരു...

ഇന്‍റര്‍നെറ്റ് ഇല്ലാതെ പണം കൈമാറ്റം നടത്താം; യുപിഐ 123 പേ നിലവില്‍ വന്നു, സംവിധാനം ഇങ്ങനെ

ഫീച്ചര്‍ ഫോണുകള്‍ക്ക് വേണ്ടിയുള്ള യൂണിഫൈഡ് പേമെന്‍റ് ഇന്‍റര്‍ഫേസ് സംവിധാനം ആര്‍ബിഐ അവതരിപ്പിച്ചു. നേരത്തെ വിവിധ ആപ്പുകള്‍ വഴി സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് സാധ്യമായിരുന്ന സേവനം ഇനി മുതല്‍ ഇന്‍റര്‍നെറ്റ് സൌകര്യം ഇല്ലാത്ത ഫോണുകളിലും ലഭ്യമാകും. പുതിയ സര്‍വീസിന് യുപിഐ 123 പേ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് ആണ് ചൊവ്വാഴ്ച...
- Advertisement -spot_img

Latest News

അനുമതിയില്ലാതെ ഹജ്ജ്: കുറ്റകരമെന്ന് സൗദി പണ്ഡിത സഭ

ജിദ്ദ: സൗദി അറേബ്യയിലെ മുതിർന്ന പണ്ഡിത സഭ അംഗങ്ങളാണ് ശരീഅത്ത് നിയമപ്രകാരം ഹജ്ജ് പെർമിറ്റ് നിർബന്ധമാണെന്ന് അറിയിച്ചത്. ഹജ്ജ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും വിശുദ്ധ സ്ഥലങ്ങളുടെ പവിത്രത...
- Advertisement -spot_img