Sunday, April 28, 2024

Tech & Auto

ഇന്ത്യൻ ജി.ഡി.പിയിലേക്ക് 2020ൽ യൂട്യൂബേഴ്‌സിന്‍റെ സംഭാവന 6,800 കോടി- റിപ്പോർട്ട്

യൂട്യൂബ് കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ 2020ല്‍ ഇന്ത്യന്‍ ജി.ഡി.പിയിലേക്ക് സംഭാവന ചെയ്തത് 6,800 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. സ്വതന്ത്ര കൺസൾട്ടിംഗ് സ്ഥാപനമായ ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിന്‍റേതാണ് റിപ്പോര്‍ട്ട്. യൂട്യൂബ് തന്നെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പരസ്യം, പരസ്യേതര വരുമാനം, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിന്‍റെ പഠനം. സാമ്പത്തിക വളർച്ച, തൊഴിലവസരങ്ങൾ, തുടങ്ങി വിവിധ മേഖലകളെ സ്വാധീനിക്കാന്‍ യൂട്യൂബിനാകും. യുട്യൂബിന്റെ...

വാട്ട്‌സ്ആപ്പിന്റെ പുതിയ കിടിലന്‍ ഫീച്ചര്‍, ഇനി കോളുകള്‍ക്ക് ലിങ്കുകള്‍ സൃഷ്ടിക്കാം

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വാട്ട്സ്ആപ്പ് നിരവധി ഫീച്ചറുകളില്‍ (whatsapp new features) ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പുതിയ സെര്‍ച്ച് ഓപ്ഷനും മെസേജ് റിയാക്ഷനും ശേഷം, മെസേജിംഗ് ആപ്പില്‍ കോളുകളില്‍ (Whatsapp Call) ചേരുന്നതിന് ലിങ്കുകള്‍ (Whatsapp Call link) സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചര്‍ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നു. മുമ്പ്, വാട്ട്സ്ആപ്പ് ഒരു കോളില്‍...

ഏറ്റവും വില കുറഞ്ഞ ഐഫോൺ ഉടൻ ഇറങ്ങും ? വിപണി കീഴടക്കാൻ ആപ്പിൾ

ദിവസങ്ങൾക്കുള്ളിൽ ആപ്പിൾ പുറത്തിറക്കാൻ പോകുന്ന ഐഫോൺ ഏറ്റവും വില കുറഞ്ഞ മോഡലായിരിക്കുമെന്ന് വാർത്തകൾ. മാർച്ച് 8ന് അവരിപ്പിക്കാൻ പോകുന്ന ഐഫോണിന് 300 (ഏകദേശം 23,000 രൂപ) ഡോളറായിരിക്കും വിലയെന്നാണ് റിപ്പോർട്ട്. ഐഫോൺ എസ്ഇ 3/ എസ്ഇ 2022/ എസ്ഇ 5ജി എന്നിങ്ങനെ ഏതെങ്കിലും പേരായിരിക്കാം പുതിയ ഐഫോണിന് എന്നാണ് ഊഹാപോഹങ്ങൾ പറയുന്നത്. അതേസമയം, ഈ...

കിടിലന്‍ ഓഫര്‍; ഐഫോണ്‍ 13-ന് ആമസോണില്‍ 11000 രൂപ ഡിസ്‌ക്കൗണ്ട്!

ഐഫോണ്‍ 13 ന് ഗംഭീര ഡിസ്‌ക്കൗണ്ട്. നിങ്ങള്‍ ഒരെണ്ണം വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍, പുതിയ ഡീലുകള്‍ നോക്കണം. ഇപ്പോള്‍ ആമസോണില്‍ ഐഫോണ്‍ 13-ന് 11,000 രൂപ വരെ ഡിസ്‌ക്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. 79,900 രൂപ വിലയുള്ള ഐഫോണ്‍ 13 ആമസോണില്‍ 74,900 രൂപ ഫ്‌ലാറ്റ് കിഴിവിലാണ് വില്‍ക്കുന്നത്. വാങ്ങുന്നവര്‍ക്ക് അവരുടെ പഴയ ഫോണുകളില്‍ ട്രേഡ് ചെയ്യുന്നതിലൂടെ...

ഐഫോൺ 6 പ്ലസിനെ ‘വിന്റേജ്’ ലിസ്റ്റിലാക്കി ആപ്പിൾ; സംഭവമിതാണ്…

2014ൽ പുറത്തിറക്കിയ ഐഫേൺ 6 പ്ലസിനെ വിന്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തി ആപ്പിൾ. വിതരണം നിര്‍ത്തി അഞ്ച് വര്‍ഷത്തില്‍ ഏറെയായതും എന്നാല്‍, ഏഴ് വര്‍ഷത്തില്‍ കൂടാത്തതുമായ ഉൽപ്പന്നങ്ങളെയാണ് ആപ്പിള്‍ വിന്‍റേജ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. ആറ് വർഷം മുമ്പായിരുന്നു കമ്പനി ഐഫോൺ സിക്സ് പ്ലസ് അവസാനമായി വിതരണം ചെയ്തത്. വിന്റേജ് ഉൽപ്പന്നങ്ങൾക്ക് ആപ്പിളിൽ നിന്ന് ഒരു തരത്തിലുള്ള ഹാർഡ്‌വെയർ...

‘ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരും’; യൂറോപ്പിലെ പ്രതിസന്ധിയിൽ വിയർത്ത് മെറ്റ

പാരീസ്: വ്യക്തി വിവരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിലവിലെ നിയമത്തിൽ യൂറോപ്യൻ യൂണിയൻ വരുത്തുന്ന മാറ്റത്തിൽ ആശങ്കയറിയിച്ച് മെറ്റ. വിവരങ്ങൾ യൂറോപ്യൻ യൂണിയനിലെ സർവറുകളിൽ സൂക്ഷിക്കണമെന്നതാണ് പുതിയ ചട്ടം. എന്നാൽ മെറ്റ നിലവിലിത് അമേരിക്കയിലും യൂറോപ്പിലുമാണ് സൂക്ഷിക്കുന്നത്. പരസ്യ ലക്ഷ്യങ്ങളിലും മറ്റും പുതിയ ചട്ടം പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് മെറ്റയുടെ ഭയം. പുതിയ ചട്ടത്തിലെ നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയാതെ...

വിലകുറഞ്ഞ ലാപ്ടോപ്പുമായി ജിയോ, ഇനി കളിമാറും, സംഭവം ഇങ്ങനെ

കുറഞ്ഞ വിലയുള്ള ലാപ്ടോപ്പ് പുറത്തിറക്കാന്‍ റിലയന്‍സ് ജിയോ ആലോചിക്കുന്നു എന്ന വാര്‍ത്ത ഏറെക്കാലമായി പ്രചരിക്കുന്നതാണ്. ജിയോബുക്ക് എന്നാണ് റിലയന്‍സ് ഇതിനെ വിളിക്കുക എന്നാണ് സജീവമായ അഭ്യൂഹം. ഈ വര്‍ഷം ആദ്യം ജിയോഫോണ്‍ നെക്സ്റ്റ് സ്മാര്‍ട്ട്ഫോണിനൊപ്പം ജിയോബുക്ക് ലാപ്ടോപ്പും ലോഞ്ച് ചെയ്യപ്പെടുമെന്ന ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ജിയോബുക്കിനെക്കുറിച്ചുള്ള സംസാരം ഊഹാപോഹങ്ങള്‍ മാത്രമായി തുടരുകയും കമ്പനി അത്...

കോവിഡിൽ കച്ചവടം പൊടിപൊടിച്ചു; ഇന്ത്യക്കാർ വാങ്ങിയത് 3 ലക്ഷം കോടിയുടെ സ്മാർട്ട്ഫോൺ

കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞു പോയത് സ്മാര്‍ട്ട്‌ഫോണുകള്‍. പോയവര്‍ഷം 2,83,666 കോടി രൂപയുടെ സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പറയുന്നതനുസരിച്ച്, ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണി വരുമാനം 2021-ല്‍ 38 ബില്യണ്‍ ഡോളര്‍ കവിഞ്ഞു, അതായത് 2021-ല്‍ 27 ശതമാനം ഉയര്‍ന്നു. ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണി കണ്ട എക്കാലത്തെയും ഉയര്‍ന്ന കയറ്റുമതിയാണിത്. വര്‍ഷാവര്‍ഷം...

‘സീക്രട്ട് ചാറ്റ്’ സംവിധാനവുമായി ഫേസ്ബുക്ക് മെസഞ്ചർ

സീക്രട്ട് ചാറ്റ് സംവിധാനവുമായി ഫേസ്ബുക്ക് മെസഞ്ചർ. ഈ സംവിധാനം വഴി എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് മെസേജുകൾ അയക്കാൻ യൂസറിനു സാധിക്കും. ഇങ്ങനെ മെസേജ് അയച്ചാൽ അയക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കുമല്ലാതെ മറ്റൊരാൾക്കും ഇത് കാണാനാവില്ല. ഫേസ്ബുക്കിനു പോലും ഈ സീക്രട്ട് മെസേജുകൾ കാണാനാവില്ലെന്നാണ് കമ്പനിയുടെ അവകാശവാദം. നേരത്തെ തന്നെ ഈ സംവിധാനം അവതരിപ്പിച്ചിരുന്നെങ്കിലും അത് തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക്...

30 ദിവസത്തെ സാധുതയുള്ള റീചാർജ് വൗച്ചറുകൾ; ടെലികോം കമ്പനികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ട്രായ്

ഡല്‍ഹി: ടെലികോം കമ്പനികൾ കുറഞ്ഞത് ഒരു പ്ലാൻ വൗച്ചറും ഒരു പ്രത്യേക താരിഫ് വൗച്ചറും 30 ദിവസത്തെ കാലാവധിയുള്ള ഒരു കോംബോ വൗച്ചറും നൽകണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) അറിയിച്ചു. “ഓരോ ടെലികോം സേവന ദാതാക്കളും കുറഞ്ഞത് ഒരു പ്ലാൻ വൗച്ചറും ഒരു പ്രത്യേക താരിഫ്...
- Advertisement -spot_img

Latest News

ഉപ്പള കുന്നിൽ മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം

ഉപ്പള: ഉപ്പള കുന്നിൽ മുഹ്യദ്ധീൻ ജുമാ മസ്ജിദ് അസ്സയ്യിദ് ഹസ്റത്ത് അലവി തങ്ങൾ മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം. ഉറൂസ് പരിപാടികൾക്ക് തുടക്കം കുറിച്ച് ഞായറാഴ്ച...
- Advertisement -spot_img