സന്‍ഫ്രാന്‍സിസ്കോ: ആപ്പിൾ ഐഫോൺ 14 ന്റെ വില്പന കുറയുന്നതായി റിപ്പോർട്ട്. അപ്രതീക്ഷിതമായി വില്പനയിൽ ഇടിവ് സംഭവിച്ചതിന്റെ കാരണം തേടുകയാണ് ആപ്പിൾ. കഴിഞ്ഞ ആഴ്ചയാണ് പുതുതായി പുറത്തിറക്കിയ ഐഫോൺ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയത്.
6.7 ഇഞ്ച് ഡിസ്‌പ്ലേ, നവീകരിച്ച ഡ്യുവൽ ക്യാമറ സിസ്റ്റം, ക്രാഷ് ഡിറ്റക്ഷൻ, സാറ്റലൈറ്റ് വഴിയുള്ള എമർജൻസി എസ്ഒഎസ്, എ15 ബയോണിക്, മെച്ചപ്പെട്ട ബാറ്ററി ലൈഫ് എന്നിവ...
സന്‍ഫ്രാന്‍സിസ്കോ: മെറ്റയുടെ കീഴിലുള്ള ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. എന്നും പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാറുള്ള വാട്ട്സ്ആപ്പ്, അതിന് വേണ്ടി എന്നും പ്രയത്നിക്കാറുണ്ട്. ഇപ്പോള്‍ വാട്ട്സ്ആപ്പ് പുതിയ ഫീച്ചറിന്‍റെ അണിയറയിലാണ് എന്നാണ് വാര്‍ത്ത. ഈ ഫീച്ചര്‍ നേരത്തെ പ്രവചിക്കപ്പെട്ടതാണ്, ഇപ്പോള്‍ ഇതിന്‍റെ സ്ക്രീന്‍ഷോട്ട് അടക്കം വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു.
എഡിറ്റിംഗ് ഫീച്ചറാണ് വാട്ട്സ്ആപ്പ് ഉടന്‍...
മുംബൈ: ആപ്പിൾ ഐഫോൺ എസ്ഇ 2022 ഇന്ത്യയിൽ 6,000 രൂപ വര്‍ദ്ധിപ്പിച്ച് ആപ്പിള്‍. ആപ്പിളിന്‍റെ ഏറ്റവും വിലകുറഞ്ഞ ഫോണായി കണ്ടിരുന്ന ഐഫോൺ എസ്ഇ 2022ന് 43,900 രൂപയായിരുന്നു ലോഞ്ചിംഗ് സമയത്തെ വില. പുതിയ വില വർദ്ധനയെത്തുടർന്ന് ഐഫോൺ എസ്ഇ 2022 സ്റ്റാൻഡേർഡ് 64 ജിബി മോഡലിന് 49,900 രൂപയാണ് ഇനി നല്‍കേണ്ടത്.
സ്റ്റാൻഡേർഡ് വേരിയന്റിന്‍റെ വില വർദ്ധനയോടെ,...
മുംബൈ: വാട്ട്സാപ് ഗ്രൂപ്പുകളിലെ അഡ്മിന്‍മാര്‍ നേരിടുന്ന പ്രധാന പരാതിയാണ് എന്നെ കൂടി ഗ്രൂപ്പിലൊന്ന് ചേര്‍ക്കൂ എന്നത്. ഗ്രൂപ്പിലെ മെമ്പേഴ്സിന്റെ റീച്ച് എത്തി എന്ന് കരുതി പുതിയ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാൻ ഇനി അഡ്മിന്‍മാര്‍ മെനക്കെടേണ്ട. അതിന് എളുപ്പവഴി വാട്ട്സാപ്പ് കണ്ടെത്തിയിട്ടുണ്ട്. ഒരു പുതിയ അപ്ഡേഷനുമായി വീണ്ടും എത്തിയിരിക്കുകയാണ് വാട്ട്സാപ്പ്. ഇക്കുറി ഒരു ഗ്രൂപ്പിൽ 1024...
ന്യൂഡല്‍ഹി: ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന്റെ ഒരു വ്യാജ പതിപ്പ് ആളുകളുടെ ചാറ്റുകള്‍ നിരീക്ഷിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജനപ്രിയമായ ജിബി വാട്‌സാപ്പ് എന്ന വാട്‌സാപ്പിന്റെ തേഡ്പാര്‍ട്ടി ക്ലോണ്‍ പതിപ്പാണ് വലിയ അളവിലുള്ള ആന്‍ഡ്രോയിഡ് സ്‌പൈ വെയറുകള്‍ കണ്ടെത്തുന്നതിന് വഴിവെച്ചത്.
ഇത്തരം ആപ്ലിക്കേഷനുകള്‍ക്ക് ഉപഭോക്താക്കളെ നിരീക്ഷിക്കാനുള്ള പലവിധ കഴിവുകളുണ്ടാവും. വീഡിയോ പകര്‍ത്താനും ശബ്ദം റെക്കോര്‍ഡ് ചെയ്യാനും സാധിക്കും. വാട്‌സാപ്പിന്റെ...
ദില്ലി: ഡിജിറ്റൽ രൂപ പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രത്യേക ഉപയോഗങ്ങൾക്കായി മാത്രം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ഡിജിറ്റൽ രൂപ ഉടൻ പുറത്തിറക്കുമെന്ന് ആർബിഐ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റൽ രൂപ പുറത്തിറക്കുക.
ഡിജിറ്റൽ കറൻസിയുടെ ഗുണവും ദോഷവും കുറച്ചു കാലമായി ആർബിഐ വിലയിരുത്തുന്നുണ്ട്. അത് ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള പദ്ധതിയിലാണെന്ന് ആർബിഐയുടെ പ്രസ്താവനയിൽ പറയുന്നു....
ന്യൂയോർക്ക്: 2021 ഓഗസ്റ്റിലാണ് വാട്ട്സ്ആപ്പ് വ്യൂ വൺസ് എന്ന പ്രത്യേകത അവതരിപ്പിച്ചത്. കോൺടാക്റ്റിലെ ഒരു വ്യക്തി അയക്കുന്ന ഫോട്ടോകളും വീഡിയോകളും ഒരു തവണ മാത്രം കാണാൻ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുന്നു. കണ്ടു കഴിഞ്ഞാൽ അവ സ്വയം ഇല്ലാതാകും. സ്നാപ് ചാറ്റ് പോലുള്ള ചാറ്റിംഗ് ആപ്പുകൾ വാട്ട്സ്ആപ്പിന് മുൻപ് തന്നെ അവതരിപ്പിച്ച പ്രത്യേകതയാണ് ഇത്.
സ്വകാര്യവും വളരെ...
വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാകില്ല എന്നു പറയാറുണ്ട്. എന്നാൽ, വാവിട്ട വാക്കും വിഡിയോയും തിരിച്ചെടുക്കാനാകുമെന്ന് ആളുകൾ അറിയുന്നത് വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള മെസേജിങ് ആപ്പുകൾ വന്ന ശേഷമാണ്. എന്നു കരുതി വാട്സ്ആപ്പില്‍ എന്തും പറഞ്ഞാലും ഫോര്‍വാഡ് ചെയ്താലും ഡിലീറ്റ് ചെയ്തു രക്ഷപ്പെടാമെന്നു കരുതേണ്ട.
വാട്‌സ്ആപ്പിലെ 'ഡിലീറ്റ്' ഓപ്ഷൻ ഒരു അവസരമാക്കിയെടുക്കുന്ന ചില വിദ്വാന്മാരെങ്കിലുമുണ്ട്. പൊതുഗ്രൂപ്പുകളിൽ അസഭ്യമടക്കം...
ഇന്നലെയാണ് രാജ്യത്ത് 5ജി സേവനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി തുടക്കമിട്ടത്. 4ജിയുടെ പത്തിരട്ടി വേഗതയാണ് 5ജിയിൽ പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ ഘട്ടത്തിൽ 13 ഇന്ത്യൻ നഗരങ്ങളിലാണ് സേവനം ലഭ്യമാകുക. കേരളത്തിൽ അടുത്ത വർഷമേ 5ജി എത്തൂ എന്നാണ് അറിയുന്നത്.
ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ മൊബൈൽ നെറ്റ്‌വർക്കുകൾ രാജ്യത്തെ എട്ടോളം നഗരങ്ങളിൽ ഇന്നലെ തന്നെ...
റെഡ്മി നോട്ട് 12 സീരീസ് ഈ വർഷം ചൈനയിൽ അവതരിപ്പിക്കും. 2023-ന്റെ തുടക്കത്തിൽ തന്നെ ആഗോളതലത്തിൽ ഫോൺ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ച് ചെയ്യുമ്പോൾ, റെഡ്മിയുടെ പുതിയ ലൈനപ്പിൽ വാനില റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ+ എന്നിവ ഉൾപ്പെടുമെന്നാണ് നിഗമനം. റെഡ്മി നോട്ട് 12 ലൈനപ്പിന്റെ...
കാലിഫോര്‍ണിയ : ലോകമെമ്പാടുമുള്ള ആപ്പിൾ ഉപയോക്താക്കൾക്കിടയിൽ നിലവിലെ ചർച്ചാവിഷയം ആപ്പിളിന്റെ ആദ്യ ഫോർഡബിൾ ഫോണായ ഐ ഫോൺ ഡ്യുവോയെക്കുറിച്ചാണ്. കഴിഞ്ഞ ദിവസം നടന്ന സർപ്രൈസ് ആന്റ്...