Sunday, April 28, 2024

Tech & Auto

രാജ്യത്തെ പുതിയ ഐടി നയങ്ങളും നിയമങ്ങളും അനുസരിക്കാമെന്ന് ട്വിറ്റർ

രാജ്യത്ത് അവതരിപ്പിച്ച പുതിയ ഐടി നയങ്ങളും നിയമങ്ങളും പാലിക്കാൻ തയ്യാറാണെന്ന് ട്വിറ്റർ ഇന്ത്യ അറിയിച്ചു. അന്ത്യശാസനവുമായി കേന്ദ്രസർക്കാർ കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റർ നടപടി സ്വീകരിച്ചത്. ഐടി മന്ത്രാലയം ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ട്വിറ്റർ നടപടിയെടുക്കാത്തതിനെ തുടർന്നാണ് സർക്കാർ അന്ത്യശാസനം പുറപ്പെടുവിച്ചത്. ജൂൺ 27നാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നോട്ടീസ്...

ബാങ്കിൽ കയറി ഇറങ്ങേണ്ട, എസ്ബിഐയുടെ ടോൾ ഫ്രീ നമ്പറുകളിൽ വിളിച്ചാൽ ഈ 5 സേവനങ്ങൾ ലഭിക്കും

മുംബൈ : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (State Bank of India) ചില ബാങ്കിങ് സേവനങ്ങൾ ഇനി ഫോണിലും ലഭ്യമാകും. അതായത്  ഉപഭോക്താക്കൾക്ക് ചില ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നതിന് ഇനി അടുത്തുള്ള എസ്‌ബി‌ഐ ശാഖകൾ സന്ദർശിക്കേണ്ടതില്ല. പകരം ഫോൺ വഴി തന്നെ എസ്‌ബി‌ഐ ഈ സേവനങ്ങൾ നൽകുന്നതാണ്. ഇതിനായി എസ്ബിഐ രണ്ട് പുതിയ...

എപ്പോഴും ഓൺലൈനിലാണല്ലോ? എന്ന് ചോദിച്ച് ഇനിയാരും ശല്യപ്പെടുത്തില്ല; മാറ്റവുമായി വാട്ട്സ്ആപ്പ്

ഇനി മുതൽ നിങ്ങൾ ഓൺലൈനിൽ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് അറിയാൻ കഴിയില്ല. ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സ്ആപ്പ് (Whatsapp). പുതിയ അപ്‌ഡേറ്റിൽ ഇത് ലഭ്യമാക്കുമെന്നാണ് സൂചന. ചില ബീറ്റാ ടെസ്റ്ററുകൾക്കായി മെറ്റായുടെ ഉടമസ്ഥതയിലുള്ള കമ്പനി മെസെജ് ഡീലിറ്റ് ചെയ്യാനുള്ള സമയ പരിധി അപ്‌ഡേറ്റ് ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം (Googel Play...

ജൂലൈയിൽ 14 ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കും; അവധി ദിനങ്ങൾ അറിയാം

ബാങ്ക് ഇടപാടുകൾ നടത്താത്തവർ വളരെ ചുരുക്കമായിരിക്കും. നിക്ഷേപങ്ങൾ, ഭവന വായ്പ. കാർ ലോൺ തുടങ്ങി ഇഎംഐ എന്നിവകൾ ബാങ്കിൽ നേരിട്ടെത്തി അടയ്ക്കുന്നവരും കുറവല്ല. അതിനാൽ തന്നെ ബാങ്ക് അവധി ദിനങ്ങൾ (Bank Holiday) അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം ഇടപാടുകൾ നടത്താൻ എത്തുന്ന ദിനം ബാങ്ക് അവധിയാണെങ്കിൽ എല്ലാ കാര്യങ്ങളും താളം തെറ്റിയെന്ന് വരും. റിസർവ്...

പുതിയ അപ്ഡേറ്റുമായി വാട്സ് ആപ്പ്; മെസേജ് ഡിലീറ്റ് ചെയ്യാനുള്ള സമയം വർദ്ധിപ്പിച്ചു

മെസേജുകൾക്കുള്ള റിയാക്ഷനിൽ പുതിയ അപ്ഡേഷനുമായി വാട്സാപ്പ്. കൂടാതെ മെസെജ് ഡീലിറ്റ് ചെയ്യാനുള്ള സമയപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് റിയാക്ഷൻ അപ്‌ഡേറ്റ് ചെയ്‌ത ബീറ്റ പതിപ്പ് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്കായി ഒരു കൂട്ടം ടെസ്റ്ററുകൾ പുറത്തിറക്കുന്നു.  കീബോർഡിൽ ലഭ്യമായ ഏതെങ്കിലും ഇമോജി ഉപയോഗിച്ച് സന്ദേശങ്ങളോട് റിയാക്ട് ചെയ്യാൻ ഈ ഫീച്ചർ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. നിലവിൽ,...

ഇന്‍സ്റ്റാഗ്രാമില്‍ കൗമാരക്കാരുടെ പ്രായം സ്ഥിരീകരിക്കാന്‍ വീഡിയോ സെല്‍ഫി

ഇന്‍സ്റ്റാഗ്രാമില്‍ നിര്‍ദേശിച്ച പ്രായപരിധിയ്ക്ക് താഴെയുള്ള കുട്ടികളെ നിയന്ത്രിക്കുന്നതിനായി കുട്ടികളുടെ പ്രായം പരിശോധിക്കുന്നതിനുള്ള പുതിയ സംവിധാനം വരുന്നു. ഇതിനായി ഫേഷ്യല്‍ അനാലിസിസ് സോഫ്റ്റ് വെയറോടുകൂടിയ വീഡിയോ സെല്‍ഫി ഫീച്ചര്‍ പരീക്ഷിക്കുകയാണ് ഇന്‍സ്റ്റാഗ്രാം. ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവര്‍ 13 വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം എന്നാണ് നിബന്ധന. എന്നാല്‍ ജനന തീയ്യതി മാറ്റി നല്‍കി ഈ നിയന്ത്രണം വളരെ എളുപ്പം മറികടക്കുകയാണ്...

ജൂലൈ ഒന്ന് മുതൽ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ മാറ്റം

ജൂലൈ ഒന്ന് മുതൽ രാജ്യത്തെ ഓൺലൈൻ ഇടപാടുകളിൽ മാറ്റം വരുന്നു. കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി വിവിധ വെബ്റ്റൈുകൾക്ക് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ സേവ് ചെയ്തുവെക്കാൻ സാധിക്കില്ല. കാർഡ് നമ്പർ, എക്സ്പിരി ഡേറ്റ് എന്നിങ്ങനെ ഭാവിയിലെ ഇടപാടുകൾക്കായി വിവരങ്ങളൊന്നും സൂക്ഷിക്കാനാവില്ല. ഇത്തരത്തിൽ വിവരങ്ങൾ സൂക്ഷിക്കുന്നത് ഡാറ്റ ചോർത്തിലിന് കാരണമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ്...

‘അഡ്മിന്‍മാര്‍ക്ക് ആശ്വാസം, ഇനി പരാതി കേള്‍ക്കണ്ട’; വാട്ട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചു

ദില്ലി: വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ പതിവായി കേള്‍ക്കുന്ന പരാതിയാണ് ഗ്രൂപ്പില്‍ ആഡ് ചെയ്യാത്തതെന്താ എന്നത്. ഈ ചോദ്യം കേള്‍ക്കാത്ത അഡ്മിന്‍മാരുണ്ടാകില്ല. അംഗങ്ങള്‍ കൂടുന്നതോടെ പലരും ഒന്നും രണ്ടും ഗ്രൂപ്പുകളുണ്ടാക്കി പരാതി പരിഹരിക്കാറാണ് പതിവ്. എന്നാലിതാ വാട്ട്സാപ്പ് അഡ്മിന്‍മാര്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത. വാട്ട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ  എണ്ണം വർധിപ്പിക്കുകയാണ് മെറ്റ. നേരത്തെ ഗ്രൂപ്പിൽ 256...

വരുന്നൂ പുത്തന്‍ ഇലക്ട്രിക് എസ്‌യുവിയുമായി ബിവൈഡി

ചൈനീസ് വാഹന നിർമ്മാതാക്കളായ ബിവൈഡി 2017-ൽ ആണ് ഇലക്ട്രിക് ബസുകളുമായി വാണിജ്യ വിഭാഗത്തിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. 2021 നവംബറിൽ കമ്പനി ഓൾ-ഇലക്‌ട്രിക് BYD e6 ഇലക്ട്രിക് എംപിവിയും അവതരിപ്പിച്ചിരുന്നു. നിലവിൽ ചൈനീസ് വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയിലൂടെ പാസഞ്ചർ വാഹന ഇലക്ട്രിക്ക് സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ കമ്പനി തയ്യാറാണ് എന്നാണ്...

മൈലേജ് 150 കിമീ, ഇന്ത്യയ്ക്കായി കുഞ്ഞന്‍ കാറുമായി ചൈനീസ് കമ്പനി

എംജി മോട്ടോർ ഇന്ത്യ ഇന്ത്യൻ വിപണിയിൽ ഒരു എൻട്രി ലെവൽ ഇലക്ട്രിക് വാഹനം വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. വുളിങ്ങിന്റെ എയർ ഇവിയെ അടിസ്ഥാനമാക്കിയ ഈ മോഡല്‍ അടുത്തിടെ ഇന്തോനേഷ്യയിൽ നടന്ന ഒരു പരിപാടിയിൽ അനാച്ഛാദനം ചെയ്‍തതായും ഓട്ടോ കാര്‍ ഇന്ത്യയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. E230 എന്ന കോഡ് നാമത്തില്‍, കമ്പനിയുടെ...
- Advertisement -spot_img

Latest News

കേരളത്തിൽ താപനില ഉയരാൻ സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മെയ് 02 വരെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിപ്പിച്ചു. പാലക്കാട്, കൊല്ലം, തൃശൂർ,...
- Advertisement -spot_img