ന്യൂഡല്‍ഹി: 30 ദിവസം വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് രാജ്യത്തെ ടെലികോം കമ്പനികള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടഭേദഗതിയെ തുടര്‍ന്നാണ് കമ്പനികള്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം എല്ലാ മാസവും ഒരേ ദിവസം പുതുക്കാന്‍ സാധിക്കുന്ന റീച്ചാര്‍ജ് പ്ലാനുകളും കമ്പനികള്‍ അവതരിപ്പിച്ചു.
കമ്പനികളെല്ലാം ഒരുമാസത്തെ പ്ലാന്‍ എന്ന പേരില്‍ 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളാണ്...
ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭിക്കുന്നതിനായി ഓരോ ദിവസവും പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുവരികയാണ് വാട്‌സാപ്പ്. ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് ചാറ്റുകളിലെ സന്ദേശങ്ങള്‍ തീയതി അടിസ്ഥാനത്തില്‍ തെരയാന്‍ സാധിക്കുന്ന തരത്തിലുള്ള ഫിച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്.
ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം താമസിയാതെ അവതരിപ്പിച്ചേക്കുമെന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ വാട്‌സാപ്പിന്റെ ഐഒഎസ് ബീറ്റ 22.0.19.73 അപ്‌ഡേറ്റിലാണ്.
ചാറ്റില്‍ ഒരു...
ന്യൂയോർക്ക്: ഐഒഎസ് 10 അല്ലെങ്കിൽ ഐഒഎസ് 11 പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോൺ മോഡലുകളിൽ അടുത്തമാസം മുതൽ വാട്‌സ്ആപ്പ് പ്രവർത്തിക്കില്ലെന്ന് റിപ്പോർട്ട്. ഇക്കാര്യം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും വരുന്ന ഒക്ടോബർ 24 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് പുതിയ റിപ്പോർട്ട്. ഇതോടെ ഐഫോൺ5, ഐഫോൺ5സി ഉപയോക്താക്കൾ പുതിയ ഐഫോൺ മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടിവരും.
ഈ ഉപയോക്താക്കൾ വാട്‌സ്ആപ്പ്...
നവരാത്രി, ദസറ, ദീപാവലി എന്നിവ ഉൾപ്പെടുന്ന ഉത്സവ സീസണിന് മുന്നോടിയായി മാരുതി സുസുകിയുടെ അരീന ഷോറൂം കാറുകൾ 49,000 രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കോർപ്പറേറ്റ് കിഴിവുകളും എക്‌സ്‌ചേഞ്ച് ബോണസുകളും ഉൾപ്പെടെയാണ് ഓഫറുകൾ ലഭ്യമാവുക. വാഗൺ ആർ, എസ് പ്രസ്സോ, സ്വിഫ്റ്റ്, ഡിസയർ എന്നിവക്കെല്ലാം ഇളവ് ലഭിക്കും. അരീനയുടെ സി.എൻ.ജി ലൈനപ്പായ എർട്ടിഗയിലോ ബ്രെസ്സ,...
വാട്സാപ്പ് അഡ്മിന്‍മാര്‍ക്ക് ഇനി കൂടുതല്‍ അധികാരം. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശങ്ങള്‍ ഇനി അഡ്മിന്മാര്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും.
ഈ സൗകര്യം അവതരിപ്പിക്കാനൊരുങ്ങുന്നതായി വാട്‌സാപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ ഇത് എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്.
ഈ സൗകര്യം ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം.
നിങ്ങള്‍ അഡ്മിന്‍ ആയ ഏതെങ്കിലും ഗ്രൂപ്പില്‍ മറ്റുള്ളവര്‍ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചു...
സാൻ ഫ്രാൻസിസ്‌കോ: ഐഫോൺ 14ന്റെ ലോഞ്ചിങ്ങിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആപ്പിൾ ആരാധകർ. സെപ്റ്റംബർ ഏഴിനാണ് പുതിയ രൂപമാറ്റങ്ങളോടെയും വൻ ഫീച്ചറുകളോടെയും പുതിയ ഐഫോൺ സീരീസ് വിപണിയിലിങ്ങാനിരിക്കുന്നത്. സാറ്റലൈറ്റ് കണക്ഷൻ, ബിഗ് സ്‌ക്രീൻ, 2 ടി.ബി സ്റ്റോറേജ് അടക്കമുള്ള വമ്പൻ ഫീച്ചറുകളാണ് പുതിയ സീരീസിൽ പ്രതീക്ഷിക്കപ്പെടുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ ടെക്സ്റ്റ്, വോയിസ് മെസേജുകൾ അയക്കാനുള്ള സാങ്കേതികവിദ്യായാണ് സാറ്റലൈറ്റ്...
സന്‍ഫ്രാന്‍സിസ്കോ: 16 വയസ് കഴിയാത്തവരെ നിയന്ത്രിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം. കഴിഞ്ഞ വർഷം അവരുടെ ഫീഡുകളിലും പ്രൊഫൈലുകളിലും കൂടുതൽ നിയന്ത്രണം വരുത്തിയിരുന്നു. ഇപ്പോഴിതാ ഡിഫാൾട്ടായി കൗമാര ഉപയോക്താക്കൾക്കായി ഉള്ള സെൻസിറ്റീവ് ഉള്ളടക്കം പരിമിതപ്പെടുത്താൻ ഒരുങ്ങുകയാണ് ആപ്പ്. “സ്റ്റാൻഡേർഡ്”, “ലെസ്സ്” എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് സെൻസിറ്റീവ് ഉള്ളടക്ക നിയന്ത്രണത്തിനായി കൗമാരക്കാർക്കുള്ളത്. കമ്പനി പറയുന്നതനുസരിച്ച്, 16 വയസ്സിന് താഴെയുള്ള...
ന്യൂയോര്‍ക്ക്: ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ ഐഫോൺ 14 ഇന്ത്യയിൽ നിർമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. മോഡൽ ഔദ്യോഗികമായി അവതരിപ്പിച്ച് രണ്ട് മാസങ്ങൾക്ക് ശേഷമാകും ഇന്ത്യയിൽ നിർമാണം തുടങ്ങുക. അടുത്ത മാസമാണ് ഐഫോൺ 14 ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക.
ഇന്ത്യയിൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിനു പുതിയ ഫോണുകൾ നിർമിക്കുന്നതിലെ കാലതാമസം കുറയ്ക്കുന്നതിനുമായി കമ്പനി ശ്രമിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനായി വിതരണക്കാരെ...
2019-മുതല്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങിയ എല്ലാ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുകയും അത് കൃത്യമായി നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് പഴയ വാഹനങ്ങളിലേക്കും നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ജി.പി.എസ്. സംവിധാനത്തിന്റെ സഹായത്തോടെ മോണിറ്റര്‍ ചെയ്യാന്‍ സാധിക്കുന്ന നമ്പര്‍ പ്ലേറ്റുകളായിരിക്കും ഇതില്‍ നല്‍കുകയെന്നാണ്...
കാലിഫോര്‍ണിയ : ലോകമെമ്പാടുമുള്ള ആപ്പിൾ ഉപയോക്താക്കൾക്കിടയിൽ നിലവിലെ ചർച്ചാവിഷയം ആപ്പിളിന്റെ ആദ്യ ഫോർഡബിൾ ഫോണായ ഐ ഫോൺ ഡ്യുവോയെക്കുറിച്ചാണ്. കഴിഞ്ഞ ദിവസം നടന്ന സർപ്രൈസ് ആന്റ്...