Tech & Auto

വരാനിരിക്കുന്ന മൂന്ന് കിടിലൻ മാരുതി മോഡലുകള്‍

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിരവധി പുതിയ എസ്‌യുവികൾ കൊണ്ടുവരാനുള്ള പദ്ധതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കൂടാതെ 2025-ൽ കമ്പനി ഇലക്ട്രിക് വെഹിക്കിൾ (ഇവി) രംഗത്തേക്ക് കടക്കും. അതേസമയം, ബ്രെസ്സയുടെ സിഎൻജി പതിപ്പ്, ഫ്രോങ്ക്സ് കോംപാക്റ്റ് ക്രോസ്ഓവർ, ജിംനി 5-ഡോർ എന്നിവ ഉൾപ്പെടെ മൂന്ന് പുതിയ എസ്‌യുവി മോഡലുകൾ...

ഐഫോൺ യു.എസ്.ബി-സി പോർട്ടുമായി എത്തും; പക്ഷെ, ആൻഡ്രോയ്ഡ് ചാർജറുമായി അടുത്തേക്ക് പോകണ്ടാ…

ഐഫോണ്‍ ഉള്‍പ്പടെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ പൂര്‍ണമായും യു.എസ്.ബി ടൈപ്പ്സി- ചാര്‍ജിങ് പോര്‍ട്ടുകളിലേയ്ക്ക് മാറണമെന്ന് യൂറോപ്യൻ യൂണിയനും ഏറ്റവും ഒടുവിലായി ഇന്ത്യയും പ്രഖ്യാപിച്ചത് ആപ്പിളിന് വലിയ തിരിച്ചടിയായിരുന്നു സമ്മാനിച്ചത്. അവർക്ക്, അതിന് വഴങ്ങുകയല്ലാതെ വേറെ രക്ഷയുമില്ല. അതേസയം, നിലവില്‍ ഭൂരിഭാഗം ആന്‍ഡ്രോയിഡ് ഫോണുകളിലും ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടാണ്. എന്നാൽ, ആൻഡ്രോയ്ഡ് യു.എസ്.ബി-സി ചാർജർ ഉപയോഗിച്ച് ഐഫോൺ ചാർജ്...

ഓഫ് റോഡിൽ മിന്നാൻ ഇനി ഇ.വിയും; ബി.ഇ റാൽ ഇ കൺസെപ്റ്റ് അവതരിപ്പിച്ച് മഹീന്ദ്ര

മഹീന്ദ്ര തങ്ങളുടെ പുതിയ ഇ.വി കൺസപ്റ്റ് ബി.ഇ റാൽ ഇ അവതരിപ്പിച്ചു. ഹൈദരാബാദിൽ നടക്കുന്ന മഹീന്ദ്ര ഇ.വി ഫാഷൻ വീക്കിലാണ് പുതിയ വാഹനം അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, മഹീന്ദ്ര തങ്ങളുടെ ബോൺ ഇലക്‌ട്രിക് എസ്‌യുവി റേഞ്ച് കൺസെപ്റ്റ് രൂപത്തിൽ യുകെയിൽ അവതരിപ്പിച്ചിരുന്നു. ഹൈദരാബാദിൽ നടന്ന ഇന്ത്യയിലെ ആദ്യത്തെ ഫോർമുല ഇ റേസിന്റെ ഭാഗമായാണ്...

125 കിമി മൈലേജുമായി പുതിയൊരു സ്‍കൂട്ടര്‍

ഒകയ ഇവി തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ഫാസ്റ്റ് എഫ്3 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 99,999 വിലയുള്ള പുതിയ ഒകായ ഇവിയുടെ ഫാസ്റ്റ് എഫ്3 ഇ-സ്കൂട്ടർ ഒറ്റത്തവണ ചാർജ് ചെയ്താൽ 125 കിലോമീറ്റർ സർട്ടിഫൈഡ് ശ്രേണി വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ ഇ-സ്‌കൂട്ടർ വാട്ടർപ്രൂഫും പൊടി പ്രതിരോധവുമുള്ളതാണെന്നും ലോഡിംഗ് കപ്പാസിറ്റിയെ അടിസ്ഥാനമാക്കി...

32 കിമി മൈലേജ്, വമ്പൻ സുരക്ഷ, മോഹവില; ഈ മോഡലിനെ പുതുക്കിപ്പണിത് മാരുതി!

മാരുതി സുസുക്കി പുതിയ ടൂർ എസ് പുറത്തിറക്കി. ഇത് അടിസ്ഥാനപരമായി നമ്മുടെ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഡിസയർ സെഡാന്റെ വാണിജ്യ പതിപ്പാണ്. 2023 മാരുതി സുസുക്കി ടൂർ എസ് നൂതന 1.2 എൽ കെ 15 സി ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിൻ, മെച്ചപ്പെടുത്തിയ സുരക്ഷ, സൗകര്യ സവിശേഷതകൾ എന്നിവയുമായാണ് വരുന്നത്. ടൂർ എസ് സെഡാൻ...

അലോയി വീലുകളുമായി ഈ റോയൽ എൻഫീൽഡ് മോഡലുകള്‍

റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയ്ക്ക് ട്യൂബ്ലെസ് ടയറുകളും പുതിയ കളർ സ്കീമുകളുമുള്ള അലോയ് വീലുകൾ ഉടൻ ലഭിക്കും. നിലവിലുള്ള വയർ-സ്‌പോക്ക് വീൽ മോഡലിനൊപ്പം വിൽക്കുന്ന പുതിയ വേരിയന്റുകളുടെ രൂപത്തിൽ അപ്‌ഡേറ്റുകൾ അവതരിപ്പിച്ചേക്കാം. ട്യൂബ്‌ലെസ് അലോയ് വീലുകൾ റൈഡിംഗ് അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കും. പുതുക്കിയ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ GT...

അമിത ഫോണുപയോഗം ; മുപ്പതുകാരിക്ക് കാഴ്ച നഷ്ടമായി; ‘20-20-20 റൂൾ’അത്യവശ്യം

ഹൈദരബാദ്: അമിത ഫോണുപയോഗത്താൽ കാഴ്ച നഷ്ടപ്പെട്ട് യുവതി.ഹൈദരാബാദിലാണ് സംഭവം. ജോലിക്ക് ശേഷവും മണിക്കൂറുകളോളം സ്മാർട്ട്ഫോണിലിൽ ചെലവഴിക്കാൻ തുടങ്ങിയതോടെയാണ് രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. ഇരുട്ടിൽ ഫോൺ‌ ഉപയോഗിക്കുന്ന ശീലവും ഇവർക്ക് ഉണ്ടായിരുന്നു. ഇതാണ് കാഴ്ച നഷ്ടപ്പെടാനുള്ള കാരണമെന്ന് പറയപ്പെടുന്നു. ഹൈദരാബാദിൽ നിന്നുള്ള ന്യൂറോളജിസ്റ്റായ ഡോ. സുധീർ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. രാത്രിയിൽ ഇരുട്ടുമുറിയിൽ മണിക്കൂറുകളോളം ഫോണിൽ...

പുത്തൻ ടാറ്റ നെക്‌സോൺ പൊതുനിരത്തുകളിൽ പരീക്ഷണത്തില്‍

ടാറ്റ മോട്ടോഴ്‌സ് ഇന്ത്യൻ വിപണിയിൽ പുതിയ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഒരുക്കുന്നു. കമ്പനി അടുത്ത തലമുറ നെക്‌സണും ടിയാഗോ ഹാച്ച്‌ബാക്കും വികസിപ്പിക്കുന്നതായി നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ, 2024 ടാറ്റ നെക്‌സോൺ പൊതുനിരത്തുകളിൽ ആദ്യമായി പരീക്ഷണം നടത്തുന്നതായി കണ്ടെത്തി. മോഡൽ പൊതിഞ്ഞ നിലയിലായിരുന്നുവെങ്കിലും പ്രധാന ഡിസൈൻ മാറ്റങ്ങൾ വെളിപ്പെടുത്തുന്നു. 2024 ടാറ്റ നെക്‌സോൺ യഥാർത്ഥ സിലൗറ്റ്...

28 കിമീ മൈലേജുള്ള ഈ വണ്ടിയുടെ വില നിശബ്‍ദമായി കൂട്ടി ടൊയോട്ട!

ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ സ്ട്രോങ് ഹൈബ്രിഡ് വേരിയന്റിന്റെ വില നിശബ്‍ദമായി വർധിപ്പിച്ചു. ടൊയോട്ട ഹൈറൈഡറിന്‍റെ ഹൈബ്രിഡ് വേരിയന്‍റുകള്‍ക്ക് 50,000 രൂപ വില കൂടി എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ മിഡ്-സൈസ് എസ്‌യുവിയുടെ നോൺ-ഹൈബ്രിഡ് വേരിയന്റുകളുടെ വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. പുതിയ വിലയും പഴയ വിലയും തമ്മിലുള്ള...

ഇനി കൂടുതൽ സുരക്ഷ; സ്വിഫ്റ്റിൽ സ്റ്റെബിലിറ്റി കൺട്രോൾ സ്റ്റാന്റേർഡ് ആക്കി മാരുതി

സുരക്ഷയുടെ പേരിൽ ഏറെ പഴി കേൾക്കുന്ന വാഹന നിർമാതാക്കളാണ് മാരുതി സുസുകി. ക്രാഷ് ടെസ്റ്റുകളിൽ മാരുതി വാഹനങ്ങളുടെ പ്രകടനം പൊതുവേ അത്ര മെച്ചമല്ല എന്നതും സത്യമാണ്. ഇതിന് ചെറിയൊരു പരിഹാരം നിർദേശിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. ബെസ്റ്റ് സെല്ലറായ സ്വിഫ്റ്റിൽ പുതിയൊരു സുരക്ഷാ ഫീച്ചർ സ്റ്റാന്റേർഡ് ആക്കിയിരിക്കുകയാണ് മാരുതി സുസുകി. ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം അഥവാ ഇ.എസ്.പി സ്റ്റാന്റേർഡ്...
- Advertisement -spot_img

Latest News

‘നമ്മൾ 80കളിൽ എങ്ങനെയായിരുന്നേനെ?’; സോഷ്യൽ മീഡിയയിൽ തരംഗമായി AI റെട്രോ ട്രെൻഡ്

സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ ഏതോ ഒരു ടൈം ട്രാവലിലൂടെ നേരെ എൺപതുകളിലെത്തിയ അനുഭൂതിയാണ്. ആളുകളുടെ ഫീഡുകളിൽ നിറയെ വിന്റേജ് ലുക്കിലുള്ള ’80s സ്റ്റൈൽ’ ചിത്രങ്ങളാണ്....
- Advertisement -spot_img