Monday, May 6, 2024

Tech & Auto

ഇന്ധനവില കുതിക്കുന്നു; ആറ് ദിവസം തുടർച്ചയായി വില വർധിച്ചു

ദില്ലി  (www.mediavisionnews.in) : സൗദി അറേബ്യയിലെ അരാംകോയിലുണ്ടായ ആക്രമണത്തിന് പിന്നാലെ ആറ് ദിവസം കൊണ്ട് എണ്ണവിലയിലുണ്ടായത് വൻ വർധന. പെട്രോൾ വില 1.59 രൂപയും ഡീസൽ വില 1.31 രൂപയും വർധിച്ചു. ദിവസവും ഇന്ധനവില പരിഷ്കരിക്കാൻ ആരംഭിച്ച ശേഷം തുടർച്ചയായി ഉണ്ടായ ഏറ്റവും വലിയ വർധനവാണിത്. ഇന്ന് പെട്രോൾ വിലയിൽ 27 പൈസയുടെ വർധനവാണ് ഉണ്ടായത്. ഡീസൽ...

എ.ടി.എം ഇടപാട് പരാജയപ്പെട്ടാല്‍ ഉപഭോക്താവിന് ദിവസം 100 രൂപ

മുംബൈ: (www.mediavisionnews.in) എടിഎം ഇടപാടുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആര്‍ബിഐ. എടിഎം കാര്‍ഡ് ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ അക്കൗണ്ട് ഉടമയ്ക്ക് പണം തിരികെ ലഭിക്കാനുള്ള സമയപരിധി ഉള്‍പ്പെടുന്നതാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദ്ദേശം. നിശ്ചിത ദിവസത്തിനകം പണം ഉപഭോക്താവിന് തിരികെ ലഭിച്ചില്ലെങ്കില്‍ ഒരു ദിവസം 100 രൂപ വീതം ബാങ്ക് ഉപഭോക്താവിന് പിഴയായി നല്‍കണം. ഐഎംപിഎസ്, യുപിഐ, ഇ വാലറ്റ് എന്നിവ...

മൊബൈല്‍ നമ്പറുകള്‍ ഇനി പത്ത് അക്കമാവില്ല, വമ്പന്‍ മാറ്റങ്ങളുമായി ട്രായ്

ന്യൂഡല്‍ഹി: (www.mediavisionnews.in) ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ 11 അക്കമാക്കാനുള്ള കാര്യത്തില്‍ തീരുമാനമെടുക്കാനായി ഇന്ത്യന്‍ ടെലികോം മേഖലാ അധികാരികളായ ‘ട്രായ്’ പൊതുജനങ്ങളുടെ അഭിപ്രായം തേടി. രാജ്യത്ത് മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ദ്ധിച്ച് വരുന്നത് കണക്കിലെടുത്ത് ആ ആവശ്യത്തെ നേരിടുന്നതിന് വേണ്ടിയാണ് ട്രായ് ഈ തീരുമാനത്തിലേക്ക് എത്തുന്നത്. 2050തോടെ 260 കോടി മൊബൈല്‍ ഫോണ്‍ നമ്പറുകള്‍...

ക്രൂഡ് ഓയില്‍ വിലവര്‍ധന ഇന്ത്യയെ ബാധിക്കും; പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം

മുംബൈ (www.mediavisionnews.in) : ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്.പി.സി.എല്‍). 10 ശതമാനമാണ് ക്രൂഡ് ഓയില്‍ വിലവര്‍ധനയുണ്ടായിരിക്കുന്നത്. ഇതു തുടര്‍ന്നാല്‍ ഔട്ട്‌ലെറ്റുകളിലെ എണ്ണവില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് എച്ച്.പി.സി.എല്‍ ചെയര്‍മാന്‍ എം.കെ സുരാന വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു...

ടാറ്റ സുമോ നിര്‍മ്മാണം അവസാനിക്കുന്നു; വിടവാങ്ങുന്നത് 25 വര്‍ഷത്തെ ചരിത്രം

ന്യൂദല്‍ഹി (www.mediavisionnews.in) :  ടാറ്റ സുമോ 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍മ്മാണം അവസാനിപ്പിക്കുന്നു. നിശബ്ദമായാണ് നിര്‍മ്മാണം അവസാനിപ്പിക്കാന്‍ ടാറ്റ തീരുമാനിച്ചത്. 1994ലാണ് ടാറ്റ സുമോ ആദ്യമായി വിപണിയിലെത്തിയത്. നിര്‍മാണം പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നതു സംബന്ധമായ വിവരങ്ങള്‍ ടാറ്റാ പുറത്തുവിട്ടിട്ടില്ല.വ്യത്യസ്ത സാഹചര്യങ്ങള്‍ വാഹനവിപണിയെ ബാധിച്ചിട്ടുണ്ടാവുമെന്നാണ് സൂചന. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടപ്പാക്കിയ വാഹനങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ എ.ഐ.എസ് 145 ഉള്‍പ്പെടുത്തേണ്ടി...

വാഹന വില കുറഞ്ഞേക്കും, നിര്‍ണായക തീരുമാനം അടുത്ത വെള്ളിയാഴ്ച ഉണ്ടായേക്കും

ദില്ലി: (www.mediavisionnews.in) വാഹന വിപണിയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതിന്‍റെ ഭാഗമായി ജിഎസ്ടി നിരക്കുകളില്‍ സര്‍ക്കാര്‍ കുറവ് വരുത്തിയേക്കും. അടുത്ത വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഇത് സംബന്ധിച്ച് നിര്‍ണായക തീരുമാനമെടുത്തേക്കും.  വാഹനങ്ങളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്ന നിര്‍ദ്ദേശമാണ് കൗണ്‍സിലിന്‍റെ പരിഗണനയിലെത്തുന്നത്. അടുത്ത വെള്ളിയാഴ്ച ഗോവയിലാണ് യോഗം നടക്കുന്നത്. ജിഎസ്ടി...

ഈ ആപ്പ്കള്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ പണിപാളും;ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ജാഗ്രതൈ

ന്യൂ​ഡ​ല്‍​ഹി: (www.mediavisionnews.in)  ആന്‍ഡ്രോയിഡ് ഫോണുകള്‍ വൈറസില്‍ നിന്നുള്ള ഭീഷണി അഭിമുഖീകരിക്കുന്നത് പതിവാണ്, അത്തരത്തില്‍ ഭീഷണിയായി തീര്‍ന്നിരിക്കുന്ന ഏറ്റവും പുതിയ വൈറസാണ് ജോക്കര്‍ വൈറസ്. പരസ്യങ്ങളെ ആശ്രയിച്ച് പ്രീമിയം സബ്സ്‌ക്രിപ്ഷനുകള്‍ക്കായി ആളുകളെ സൈന്‍ അപ്പ് ചെയ്യുന്ന ഈ ആപ്പ് ഫോണിലെ ഡാറ്റ മോഷ്ടിക്കപ്പെടുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് അപകടകരമായ ഈ വൈറസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇതിനോടകം തന്നെ വ്യാപകമായി...

ധനമന്ത്രിയുടെ വാദഗതി തെറ്റെന്ന് മാരുതി സുസുക്കി: ഉബർ, ഒല ഫാക്ടറല്ല !

കൊച്ചി (www.mediavisionnews.in) : മില്ലേനിയല്‍സ് ഉബർ, ഒല പോലെയുളള ടാക്സി സര്‍വീസുകളെ ആശ്രയിക്കുന്നതല്ല വാഹന നിര്‍മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന് മാരുതി സുസുക്കി. ഇപ്പോള്‍ വാഹന വിപണി നേരിടുന്ന വളര്‍ച്ചാ മുരടിപ്പില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകള്‍ക്ക് വലിയ പങ്കില്ലെന്ന് മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടര്‍ (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ വ്യക്തമാക്കി. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ...

ജി.എസ്.ടി മാത്രമല്ല, കാരണങ്ങള്‍ വേറെയുമുണ്ട്; വാഹന വിപണി തകര്‍ച്ചയെ കുറിച്ച് മാരുതി ചെയര്‍മാന്‍

ന്യൂദല്‍ഹി (www.mediavisionnews.in) :ബാങ്കിംഗ് മേഖലയിലെ പുതിയ തീരുമാനങ്ങളും പുതിയ കാറുകളില്‍ എയര്‍ ബാഗുകള്‍, എബിഎസ് എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകള്‍ അവതരിപ്പിക്കാനുള്ള നിര്‍ദേശവും ഇരുചക്ര വാഹന യാത്രികരെ കാറുകള്‍ വാങ്ങുന്നതില്‍ നിന്നും പിന്നോട്ടടിപ്പിച്ചതായി മാരുതി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ. എന്‍ട്രി ലെവല്‍ ഫോര്‍ വീലറുകള്‍ വാങ്ങാനും കൊണ്ടുനടക്കാനും സാധാരണക്കാര്‍ക്ക് കഴിയില്ലെന്നും അവര്‍ക്ക് താങ്ങാവുന്നതിനേക്കാള്‍ അപ്പുറമുള്ള അധികചിലവുകള്‍ ഇപ്പോള്‍...

മോദിസര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് 100 ദിവസം; നിക്ഷേപത്തില്‍ വന്ന കുറവ് 12.5 ലക്ഷം കോടി രൂപ; സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നു

ന്യൂദല്‍ഹി (www.mediavisionnews.in) : രണ്ടാം മോദിസര്‍ക്കാര്‍ അധികാരത്തിലേറി 100 ദിവസം കൊണ്ട് ഇന്ത്യന്‍ മാര്‍ക്കറ്റിലെ നിക്ഷേപക രംഗത്ത് കുറവുവന്നത് 12.5 ലക്ഷം കോടി രൂപ. രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മേയ് 30 മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. മോദിസര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തലേദിവസം 1,53,62,936.40 കോടി രൂപയാണ് നിക്ഷേപക രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഇന്നലത്തെ കണക്കനുസരിച്ച്...
- Advertisement -spot_img

Latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് പന്ത് ഇടിച്ചു; 11കാരന് ദാരുണാന്ത്യം

മുംബൈ: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യഭാഗത്ത് പന്ത് തട്ടി 11വയസുകാരൻ മരിച്ചു. പൂനെയിലാണ് സംഭവം. ശൗര്യ എന്ന കുട്ടിയാണ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് മരിച്ചത്. ഉടൻ...
- Advertisement -spot_img