Friday, April 26, 2024

Tech & Auto

അപകടത്തിന് കാരണം ഡിം ഇടാത്തത്; അമിതവെളിച്ചം പരിശോധിക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്

കൊച്ചി (www.mediavisionnews.in) :രാത്രി വാഹനങ്ങളുടെ ഹെഡ്ലൈറ്റുകളില്‍നിന്നുള്ള അമിതവെളിച്ചം പരിശോധിക്കാന്‍ ആധുനിക ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്. രാത്രികാല വാഹനാപകടങ്ങള്‍ കൂടുന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി.  മഴക്കാലമായതോടെ രാത്രികാല അപകടത്തിന്റെ നിരക്കില്‍ 20 ശതമാനത്തോളം വര്‍ധനയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അമിതവെളിച്ചം പരിശോധിക്കാന്‍ ലെക്‌സിമീറ്റര്‍, സൗണ്ട് ലെവല്‍ മീറ്റര്‍ എന്നീ ഉപകരണങ്ങള്‍ ഉപയോഗിച്ച് എല്ലാ ജില്ലകളിലും പരിശോധന നടത്തും . വലിയവാഹനങ്ങള്‍ ഡിംലൈറ്റിടാതെ പോകുന്നതിനാല്‍...

‘നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തളര്‍ത്തി’; മോദി സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ഹോണ്ട മോട്ടോര്‍സ്

ന്യൂദല്‍ഹി (www.mediavisionnews.in) : ഇന്ത്യന്‍ വ്യവസായ രംഗം നീണ്ടുനില്‍ക്കുന്ന പ്രതിസന്ധിയിലേക്ക് കടന്നുവെന്നും അടുത്ത രണ്ട് വര്‍ഷങ്ങളിലും ഇത് തുടരുമെന്നും ഹോണ്ട മോട്ടോര്‍സ്. ഉയര്‍ന്ന വിലയും കാര്‍ഷിക സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയും കുറഞ്ഞ ശമ്പള വളര്‍ച്ചയും ഉപഭോക്താവിനെ തളര്‍ത്തി. ഇത് 2020 സാമ്പത്തിക വര്‍ഷത്തെയും ബാധിക്കുമെന്നും ഹോണ്ട പറയുന്നു. ഇന്ത്യന്‍ വിപണിയുടെ അടിസ്ഥാന കാര്യങ്ങള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തളര്‍ച്ചയിലാണ്. നോട്ട് നിരോധനം,...

വണ്ടി വാങ്ങാനാളില്ല; മാരുതിയും പ്ലാന്‍റുകള്‍ പൂട്ടുന്നു

ന്യൂദല്‍ഹി (www.mediavisionnews.in) :  കാറുകളുടെ വില്‍പ്പന കുത്തനെ കുറഞ്ഞതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ നിര്‍മ്മാണശാലകള്‍ അടച്ചിടാനൊരുങ്ങുന്നു. മനോസറിലെയും ഗുഡ്‍ഗാവിലെയും പ്ലാന്റുകൾ സെപ്റ്റംബർ 7, 9 എന്നീ ദിവസങ്ങളില്‍ അടച്ചിടാനാണ് മാരുതിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഈ ദിവസങ്ങളിൽ പ്ലാന്‍റില്‍ ഒരു തരത്തിലുള്ള പ്രവർത്തനവും ഉണ്ടാകില്ല. മാരുതിയുടെ ഓഹരി വിലയും  കാറുകളുടെ വില്പനയും കുത്തനെ കുറഞ്ഞതിന്...

ഇരുപത് വര്‍ഷത്തിനിടെ ഏറ്റവും മോശം വില്‍പ്പനയുമായി ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം; ബജാജ്, ടി.വി.എസ്, അശോക് ലെയ്‌ലാന്‍ഡ് എന്നിവര്‍ക്ക് കനത്ത നഷ്ടം

ന്യൂഡല്‍ഹി (www.mediavisionnews.in) : രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായം കനത്ത നഷ്ടം രേഖപ്പെടുത്തിയ മാസമാണ് ആഗസ്ത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം കച്ചവടം രേഖപ്പെടുത്തിയ മാസമാണ് കഴിഞ്ഞു പോയതെന്ന് കമ്പനികള്‍ പറയുന്നു. മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയില്‍ ബജാജിന് 21% കച്ചവടമാണ് കഴിഞ്ഞ മാസം കുറഞ്ഞത്. കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ മേഖലയില്‍ 6% വില്‍പ്പനയും കുറഞ്ഞു. ടി.വി.എസിന് മോട്ടോര്‍ സൈക്കിളുകളുടെ വില്‍പ്പനയില്‍ 20%...

ഗൂഗിള്‍ ക്രോമില്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്

ലണ്ടന്‍ (www.mediavisionnews.in): ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച് ബ്രൗസറാണ് ഗൂഗിള്‍ ക്രോം. ലോക ബ്രൗസിംഗ് വിപണിയുടെ 68.80 ശതമാനം ഗൂഗിളിന്റെ ഈ സെര്‍ച്ച് എഞ്ചിനാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് കണക്ക്. എന്നാല്‍ ഇപ്പോള്‍ ക്രോമിന്റെ സൈബര്‍ സുരക്ഷയ്ക്ക് വെല്ലുവിളിയേറ്റിരിക്കുകയാണ്. വിപണിയിലെ മുന്‍തൂക്കം തന്നെയാണ് ക്രോമിന്റെ സൈബര്‍ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നത് എന്നാണ് സെക്യൂരിറ്റി വിദഗ്ധര്‍...

സാമ്പത്തിക പ്രതിസന്ധി; വാഹനം വാങ്ങാന്‍ ആളില്ല, മാരുതി സുസുക്കി വില്‍പനയില്‍ ഓഗസ്റ്റില്‍ മാത്രം 33 ശതമാനം ഇടിവ്

ന്യൂഡല്‍ഹി: (www.mediavisionnews.in) സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖല വലിയ തകര്‍ച്ചിയിലേക്ക്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി വില്‍പനയില്‍ ഓഗസ്റ്റില്‍ മാത്രം നേരിട്ടത് 32.7 ശതമാനത്തിന്റെ ഇടിവ്. ഓഗസ്റ്റ് മാസത്തിലെ കമ്പനിയുടെ വിറ്റുവരവിനെ കുറിച്ചുള്ള വിവരങ്ങള്‍ മാരുതി സുസുകി തന്നെയാണ് പുറത്തുവിട്ടത്. ഓഗസ്റ്റില്‍ മാരുതിയുടെ 1,06,413 കാറുകളാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇതേ...

വൻ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ: 10 പ്രധാന പൊതുമേഖലാ ബാങ്കുകളെ നാലെണ്ണമായി ലയിപ്പിച്ചു

ദില്ലി (www.mediavisionnews.in) : തകർച്ചയിലേക്ക് നീങ്ങുന്ന സാമ്പത്തിക രംഗം തിരികെപ്പിടിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി വൻ പ്രഖ്യാപനവുമായി ധനമന്ത്രി നിർമലാ സീതാരാമൻ. കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്‍റെ നിർണായക തീരുമാനം. പത്ത് പ്രധാനപൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്.  സർക്കാരിന്‍റെ തീരുമാനപ്രകാരം ലയിപ്പിക്കുന്ന ബാങ്കുകൾ ഇവയാണ്: കനറ ബാങ്കും സിൻഡിക്കേറ്റ് ബാങ്കും ഇനി ഒന്നാകും. യൂണിയൻ ബാങ്ക്,...

മാൽവെയർ കടന്നുകയറി; ഫോണിൽ ഈ ആപ്പ് ഉണ്ടെങ്കിൽ ഉടൻ റിമൂവ് ചെയ്യുക !

ന്യൂദല്‍ഹി (www.mediavisionnews.in):  ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പുകളെല്ലാം ഗൂഗിളിന്റെ കർശന നിരീക്ഷണത്തിലാണ്. ചില ആപ്പുകളിൽ മാൽവെയറുകളും, ഫോണിന്റെ പ്രവർത്തനത്തെ തന്നെ ബാധിക്കുന്ന മറ്റ് വൈറസുകളും കടന്നുകൂടിയതാണ് ഈ കർശന നിരീക്ഷണത്തിന് കാരണം. ഈ നിരീക്ഷണവലയവും ബേധിച്ച് മാൽവെയറുകൾ കടന്നുകയറിയ ക്യാംസ്‌കാനറാണ് ഇന്ന് ടെക്ക് ലോകത്തെ ആശങ്കയിലാക്കിയിരിക്കുന്നത്. ചിത്ര രൂപത്തിലുള്ള ഡോക്യുമെന്റുകൾ പിഡിഎഫായി കൺവേർട്ട് ചെയ്യുന്ന ആപ്പാണ് ക്യാംസ്‌കാനർ. ആപ്പിൽ...

മാന്ദ്യം കടക്കുന്നു, വില്പന കുറയുന്നു, ലക്സ്‌ , ലൈഫ്ബോയ് സോപ്പുകളുടെ വില കുറച്ച് ഹിന്ദുസ്ഥാൻ ലീവർ

ന്യൂദല്‍ഹി (www.mediavisionnews.in)  : കടുത്ത മത്സരവും വിൽപ്പനയിലെ തളര്‍ച്ചയും മറികടക്കാന്‍ പ്രമുഖ എഫ് എം സി ജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ സോപ്പ് ഉത്പന്നങ്ങളുടെ വിലകുറച്ചു. ലക്‌സ്, ലൈഫ്‌ബോയ്, ഡോവ് തുടങ്ങിയ സോപ്പുകളുടെ വിലയിലാണ് കമ്പനി കുറവ് വരുത്തിയിരിക്കുന്നത്. ലക്‌സ്, ലൈഫ്‌ബോയ് തുടങ്ങിയ വിഭാഗത്തിലുള്ള സോപ്പുകളുടെ വിലയില്‍ നാലുശതമാനം മുതല്‍ ആറുശതമാനംവരെയാണ് കുറച്ചത്. പല ബ്രാൻഡുകളും ഫ്രീ...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; 3000 താല്‍ക്കാലിക തൊഴിലാളികളുടെ കരാര്‍ പുതുക്കില്ലെന്ന് മാരുതി

ന്യൂദല്‍ഹി (www.mediavisionnews.in)  : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 3000 താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിടാന്‍ വാഹന നിര്‍മാതാക്കളായ മാരുതി. കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷാ മാനദണ്ഡങ്ങളും ഉയര്‍ന്ന നികുതിയും ഗണ്യമായി വര്‍ധിച്ചത് കാറിന്റെ വിലയെ കാര്യമായി ബാധിച്ചു. ഇത് കമ്പനിയ്ക്ക് താങ്ങാനാവുന്നതല്ലെന്ന് ഷെയര്‍ഹോള്‍ഡര്‍മാരുടെ യോഗത്തില്‍...
- Advertisement -spot_img

Latest News

ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്നാണ് ഹരജിക്കാരന്‍റെ വാദം.ആനന്ദ് എസ്.ജൊന്ദാലെ...
- Advertisement -spot_img