Sunday, May 19, 2024

Tech & Auto

ബജാജ് ചേതക്ക് ഇലക്ട്രിക്ക് സ്‌കൂട്ടര്‍; വിലയും പ്രത്യേകതകളും

ഡല്‍ഹി (www.mediavisionnews.in):  ഒരുകാലത്ത് ഇന്ത്യന്‍ വിപണിയില്‍ സജീവമായിരുന്ന ബജാജിന്റെ ചേതക്കിനെ പുത്തന്‍ രൂപത്തിലും ഭാവത്തിലും കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ചിരുന്നു. ഇലക്ട്രിക് സ്‌കൂട്ടറായാണ് ചേതക്കിന്റെ തിരിച്ചുവരവ്. ബജാജിന്റെ അര്‍ബാനെറ്റ് ബ്രാന്‍ഡിലാണ് ചേതക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ചേതക്ക് ഇലക്ട്രിക്കിനെ ബജാജ് അവതരിപ്പിച്ചത്. അടുത്ത...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3560 രൂപയും ഒരു പവന് 28,480 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3560 രൂപയും ഒരു പവന് 28,480 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

2000- ത്തിന്റെ നോട്ടുകളുടെ അച്ചടി നിര്‍ത്തുന്നു; ഈ സാമ്പത്തിക വര്‍ഷം 2000 രൂപയുടെ ഒരു നോട്ടു പോലും അച്ചടിച്ചിട്ടില്ലെന്ന് ആര്‍.ബി.ഐ

മുംബൈ (www.mediavisionnews.in):  നോട്ട് നിരോധനത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകള്‍ അച്ചടി നിര്‍ത്തിയതായി റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടു പോലും അച്ചടിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) അറിയിച്ചതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ 2000- ത്തിന്റെ നോട്ടുകള്‍...

മനുഷ്യശരീരത്തില്‍ മൈക്രോചിപ്പ് ഘടിപ്പിക്കാനൊരുങ്ങി എത്തിസലാത്ത്; സകലതും അതോര്‍ത്തിരിക്കും, ഓര്‍മ്മിപ്പിക്കും

ദുബായ്: (www.mediavisionnews.in) മനുഷ്യശരീരത്തില്‍ മൈക്രോചിപ്പ് ഘടിപ്പിക്കാനൊരുങ്ങി എത്തിസലാത്ത്. പത്തുമുതല്‍ 20 വര്‍ഷംവരെ മനുഷ്യശരീരത്തിലിരുന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മൈക്രോചിപ്പാണ് ഘടിപ്പിക്കുന്നത്. ഒരാളുടെ മെഡിക്കല്‍ വിവരങ്ങള്‍, രഹസ്യകോഡുകള്‍ മുതലായ വിവരങ്ങള്‍ ചിപ്പില്‍ സൂക്ഷിക്കാന്‍ കഴിയുമെന്നാണ് എത്തിസലാത്തിന്റെ അവകാശവാദം. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ ജൈറ്റക്സ് സാങ്കേതിക മേളയിലാണ് ഈ പുതിയ ആശയത്തെ എത്തിസലാത്ത് സന്ദര്‍ശകര്‍ക്കായി പരിചയപ്പെടുത്തിയത്. സ്വീഡിഷ് കമ്പനിയായ ബയോഹാക്സ്...

വാങ്ങാനാളില്ല; വാഹന വിൽപ്പനയിലെ മാന്ദ്യം 23.7 ശതമാനം: ഇടിവ് തുടർച്ചയായ പതിനൊന്നാം മാസവും

ന്യൂദല്‍ഹി (www.mediavisionnews.in): ഇന്ത്യയിൽ വാഹന വിൽപ്പന സെപ്റ്റംബറിൽ 23.7 ശതമാനം ഇടിഞ്ഞു – തുടർച്ചയായ പതിനൊന്നാം മാസത്തെ ഇടിവാണ് ഇത് – ഇന്ത്യയിലെ വാഹന വ്യവസായത്തിലെ ഏറ്റവും മോശം മാന്ദ്യത്തിനിടയിലാണ് ഈ ഇടിവ് രേഖപ്പെടുത്തിയത്, വെള്ളിയാഴ്ചയാണ് കണക്കുകൾ പുറത്തുവന്നത്. സെപ്റ്റംബറിൽ പാസഞ്ചർ വാഹന വിൽപ്പന 2,23,317 യൂണിറ്റായി കുറഞ്ഞതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം)...

ഫ്രീ കോള്‍ കാലം അവസാനിക്കുന്നു; ജിയോയ്ക്ക് പിന്നാലെ മറ്റു കമ്പനികളും

മുംബൈ (www.mediavisionnews.in) :കഴിഞ്ഞ ദിവസമാണ് ജിയോഇതര നെറ്റ്വര്‍ക്കുകളിലേക്ക് ജിയോയില്‍ നിന്നും ചെയ്യുന്ന ഫോണ്‍കോളുകള്‍ക്ക് ജിയോ ചാര്‍ജ് ഏര്‍പ്പെടുത്തും എന്ന് പ്രഖ്യാപിച്ചത്. 6 പൈസയാണ് ഒരു മിനുട്ടിന് ചാര്‍ജ്. രാജ്യത്ത് വോയിസ് കോളുകള്‍ ഫ്രീയാണ് എന്ന അവസ്ഥ ഇതോടെ അവസാനിക്കുകയാണ് എന്നാണ് ടെലികോം മേഖലയില്‍ നിന്നുള്ള വാര്‍ത്ത. അതേസമയം, ഈടാക്കുന്ന പൈസക്ക് തുല്യമായി ഇന്‍റര്‍നെറ്റ് ഡാറ്റ നല്‍കുമെന്ന്...

ഇന്നോവ പ്ലാന്റിൽ ജീവനക്കാരെ കുറയ്ക്കുന്നു, വി ആർ എസ് പ്രഖ്യാപിച്ചു

ബെംഗളുരു (www.mediavisionnews.in): ഇന്നോവ, ഫോർച്യൂണർ, എറ്റിയോസ് തുടങ്ങിയ മോഡലുകൾ അവതരിപ്പിക്കുന്ന ടൊയോട്ട കിർലോസ്കർ മോട്ടോർസ് കമ്പനി ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി വി ആർ എസ് പ്രഖ്യാപിച്ചു. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് വില്പന കാര്യമായി കുറഞ്ഞ സാഹചര്യത്തിലാണ് കമ്പനി വി ആർ എസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിൽ രണ്ടു പ്ലാന്റുകളിലായി 6500 പേരാണ് ഈ കമ്പനിയിൽ ജോലി ചെയ്യുന്നത്. ഇതിൽ...

ഈ ഫോണുകളില്‍ ഇനി വാട്ട്സ്ആപ്പ് കിട്ടില്ല

ദില്ലി (www.mediavisionnews.in) :തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം കൃത്യമായ ഇടവേളകളില്‍ അപ്ഡേറ്റ് ചെയ്യുന്നവരാണ് ആപ്പിള്‍. ഇത്തരത്തില്‍ ഐഒഎസ് 13 അപ്ഡേറ്റ് ആപ്പിള്‍ നടപ്പിലാക്കുകയാണ്. പുതിയ അപ്ഡേറ്റിന് അനുസരിച്ച് ആപ്പിള്‍ ഐഫോണ്‍ സപ്പോര്‍ട്ട് വീണ്ടും അപ്ഡേറ്റ് ചെയ്യുകയാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ്. ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പായ വാട്ട്സ്ആപ്പ് ഫെബ്രുവരി 1 2020 മുതല്‍ ചില...

മാരുതി സുസുക്കിയുടെ എസ് പ്രെസോ വിപണിയിലെത്തി

ന്യൂഡൽഹി (www.mediavisionnews.in) :  വാഹനപ്രേമികള്‍ ആകാഷയോടെ കാത്തിരുന്ന മാരുതി സുസുക്കിയുടെ എസ് പ്രെസോ വിപണിയിലെത്തി. 3.69 ലക്ഷം മുതല്‍ 4.91 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. അടിസ്ഥാന വകഭേദത്തിന് 3.69 ലക്ഷം രൂപയും എല്‍.എക്‌സ്.ഐ വകഭേദത്തിന് 4.05 ലക്ഷം രൂപയും വി.എക്‌സ്.ഐയ്ക്ക് 4.24 ലക്ഷം രൂപയും വി.എക്‌സ്.ഐ എ.ജി.എസിന് 4.67 ലക്ഷം രൂപയും വി.എക്‌സ്.ഐ...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img