Sunday, May 19, 2024

Sports

ക്രിക്കറ്റ് ചരിത്രത്തിലെ ആനമണ്ടത്തരം! കയ്യില്‍ പന്തുണ്ടായിട്ടും അശ്വിനെ റണ്ണൗട്ടാക്കാതെ മക്കോയി- വീഡിയോ

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസ്-ഇന്ത്യ ആദ്യ ടി20യില്‍(WI vs IND 1st T20I) വീന്‍ഡീസ് താരത്തിന്‍റെ മണ്ടത്തരം കണ്ട് തലയില്‍ കൈവെച്ചിരിക്കുകയാണ് ആരാധകര്‍. ഇന്ത്യന്‍ വാലറ്റക്കാരന്‍ രവിചന്ദ്ര അശ്വിനെ(R Ashwin) റണ്ണൗട്ടാക്കാന്‍ സുവര്‍ണാവസരം ലഭിച്ചിട്ടും ബെയ്‌ല്‍സ് ഇളക്കാതെ നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നു വിന്‍ഡീസ് പേസര്‍ ഒബെഡ് മക്കോയി(Obed McCoy). ആരാധകര്‍ക്ക് പൊട്ടിച്ചിരി സമ്മാനിക്കുന്നതായി ഈ ദൃശ്യങ്ങള്‍. ആരും തലയില്‍ കൈവെച്ചുപോകും ഇന്ത്യന്‍...

ദില്‍ സ്കൂപ്പ് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച് ശുഭ്‌മാന്‍ ഗില്‍, പക്ഷെ പണി പാളി

പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇംഗ്ലീഷ് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്സണെ വരെ റിവേഴ്സ് സ്വീപ്പ് ചെയ്യുന്ന റിഷഭ് പന്തുമാര്‍ കളിക്കളം വാഴുന്ന കാലത്ത് ആരാധകര്‍ മറന്നുപോയൊരു ഷോട്ടാണ് ദില്‍ സ്കൂപ്പ്. ശ്രീലങ്കന്‍ ബാറ്ററായിരുന്ന തിലകരത്നം ദില്‍ഷന്‍ അവതരിപ്പിച്ച സ്കൂപ്പ് ഷോട്ടാണ് പിന്നീട് ദില്‍ സ്കൂപ്പ് ആയത്. കാല്‍പ്പാദം ചലിപ്പിക്കാതെ നിന്ന നില്‍പ്പില്‍ പന്തിനെ കീപ്പറുടെ തലക്കു...

ആഭ്യന്തര ടൂർണമെന്റുകളുടെ സമ്മാനത്തുക വർധിപ്പിക്കാൻ ബിസിസിഐ

ഡൽഹി: രാജ്യത്തെ ആഭ്യന്തര ടൂർണമെന്റുകളുടെ പ്രൈസ് മണി വർധിപ്പിക്കാനൊരുങ്ങി ബിസിസിഐ. രഞ്ജി ട്രോഫി ജേതാക്കൾക്ക് രണ്ട് കോടി രൂപ ലഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐപിഎൽ സംപ്രേഷണത്തിനായി ബിസിസിഐക്ക് ലഭിച്ചത് 48,390 കോടി രൂപയാണ്. ഇതേ തുടർന്നാണ് ആഭ്യന്തര ടൂർണമെന്റുകളുടെ സമ്മാനത്തുക വർധിപ്പിക്കാൻ ബിസിസിഐ തീരുമാനിച്ചത്. ലിസ്റ്റ് എ ടൂർണമെന്റായ ദിയോധർ ട്രോഫി...

ഇവര്‍ തിരിച്ചുവന്നാല്‍ ക്രിക്കറ്റ് ഫാന്‍സ് കൈയ്യും നീട്ടി സ്വീകരിക്കും! പകരം വെക്കാനില്ലാത്ത സൂപ്പര്‍ഹീറോസ്!!

വിരമിച്ച ക്രിക്കറ്റ് താരങ്ങളില്‍ ചിലര്‍ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവന്നിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടോ? ആരാധകരുടെ നെഞ്ചിനുള്ളില്‍ ചിരകാലപ്രതിഷ്ഠ നേടിയ കളിക്കാരുണ്ട്. അവരെ ഒരു വട്ടം കൂടി കാണുവാന്‍ കൊതിച്ചു നില്‍ക്കുന്ന ഫാന്‍സും ഇവിടെയുണ്ട്. ആ താരങ്ങളില്‍ ചിലരെ പരിചയപ്പെടാം. ലസിത് മലിങ്ക പരമ്പരാഗത ബൗളിങ് രീതികളെയൊക്കയെും കാറ്റില്‍ പറത്തിയ ശ്രീലങ്കന്‍ പേസര്‍. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ ഇതുപോലെ അപകടകാരിയായ ബൗളറില്ലെന്ന്...

വേൾഡ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്സ് 2022; ലോക റെക്കോർഡുകാർക്ക് 100,000 ഡോളർ സമ്മാനം

ജാപ്പനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ടിഡികെയും ലോക അത്ലറ്റിക്സിന്‍റെ വീഗ്രോഅത്‌ലറ്റിക്സ് സംരംഭവും ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോക റെക്കോർഡ് സ്ഥാപിക്കുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു. നിലവിലെ ലോക റെക്കോർഡുള്ള പ്രകടനങ്ങൾക്ക് പ്രതിഫലം ലഭിക്കില്ല. വനിതകളുടെ മാരത്തണിൽ എത്യോപ്യയുടെ ഗോതിതോം ഗാബ്രെസ്ലാസെക് ലോക റെക്കോർഡ് സ്ഥാപിച്ചു. കെനിയയുടെ ജൂഡിത്ത് കോറിയുടെ വെല്ലുവിളിയെ 2 മണിക്കൂർ...

കൊടുംചൂടിൽ ലോഡ്സ് ഡ്രസ് കോഡ് മാറ്റുന്നു; ജാക്കറ്റ് വേണ്ട,ടൈ മതി

ലണ്ടൻ: കടുത്ത ചൂടിൽ വലയുമ്പോൾ മാർലിബൻ ക്രിക്കറ്റ് ക്ലബ്ബും നിയമത്തിൽ മാറ്റം വരുത്തി. താപനില 40 ലേക്ക് അടുക്കുമ്പോൾ, പ്രശസ്തമായ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന്‍റെ പവലിയനിൽ ഇരിക്കുന്നവർ ജാക്കറ്റുകൾ ധരിക്കേണ്ടെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ടൈ ധരിക്കുന്നതിൽ ഒരു ഇളവുമില്ല. കൗണ്ടി ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ടാണ് മനംമാറ്റം. ലണ്ടനിലെ ലോർഡ്സ് സ്റ്റേഡിയം ക്രിക്കറ്റിലെ നിയമനിർമ്മാതാവായ എംസിസിയുടെ ഉടമസ്ഥതയിലുള്ളതാണ്....

‘പെട്രോള്‍ ഒഴിച്ച് ഓടിക്കാവുന്ന കാറുകളല്ല ഞങ്ങള്‍’; തുറന്നടിച്ച് ബെന്‍ സ്‌റ്റോക്ക്‌സ് 

ലണ്ടന്‍: ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് കടുത്ത ക്രിക്കറ്റ് ഷെഡ്യൂളുകൾക്കെതിരെ രംഗത്തെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായാണ് സ്റ്റോക്സിന്‍റെ പ്രതികരണം. പെട്രോൾ ഒഴിച്ച് ഓടിക്കാൻ കഴിയുന്ന കാറുകളല്ല കളിക്കാരെന്ന് ബെൻ സ്റ്റോക്സ് പറഞ്ഞു. ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 31-ാം വയസ്സിൽ ഏകദിനത്തിൽ നിന്ന് വിരമിക്കാനുള്ള സ്റ്റോക്സിന്‍റെ തീരുമാനം...

അമേരിക്കയിലെ പ്രീ സീസൺ; ഇന്റർ മയാമിയുടെ ഗോൾ വല നിറച്ച് ബാഴ്‌സലോണ

അമേരിക്ക : ഇന്‍റർ മയാമിയുടെ ഗോൾ വല നിറച്ച് ബാഴ്സ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രീ സീസൺ ആരംഭിച്ചു. മയാമിയെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ബാഴ്സലോണ തോൽപ്പിച്ചത്. ഔബമയാങ്, റാഫിഞ്ഞ, ഫാറ്റി, ഗവി, ഡീപെയ്, ഡെമ്പലെ എന്നിവർ ബാഴ്സയ്ക്കായി സ്കോർ ചെയ്തു, ഓരോ പകുതിയിലും മൂന്ന് ഗോളുകൾ വീതം ടീം നേടി. പുതുതായി ഉൾപ്പെടുത്തിയ കെസ്സി,...

പുതിയ കായികനയം വരുന്നു; ജനപ്രിയ ഇനങ്ങളില്‍ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി

തിരുവനന്തപുരം : സർക്കാരിന്റെ കായിക നയം 2022 സംസ്ഥാനത്തെ കായിക മേഖലയിൽ പരിഷ്കാരങ്ങൾ വരുത്താനും സ്പോർട്സ് ഓർഗനൈസേഷനിൽ നയരൂപീകരണത്തിനും ശുപാർശ ചെയ്യുന്നു. കായികരംഗത്ത് ധനസമാഹരണത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കേരള കായിക വികസന ഫണ്ട് രൂപീകരിക്കും. ട്രക്കിങ്, പാരാഗ്ലൈഡിങ്, പാരാസെയ്ലിങ്, വാട്ടര്‍ റാഫ്റ്റിങ്, കനോയിങ്, കയാക്കിങ്, സെയിലിങ്, റോവിങ്, സ്‌കൂബാ ഡൈവിങ് തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കാന്‍ കേരള...

ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിൽ

ഡ്യൂറണ്ട് കപ്പിന്‍റെ ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു. ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിലാണ്. ഐ ലീഗ് ക്ലബ്ബായ സുദേവ ഡൽഹി എഫ്സി, ആർമി ഗ്രീൻ, ഐഎസ്എൽ ക്ലബ്ബുകളായ ഒഡീഷ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ. ഡ്യൂറണ്ട് കപ്പിന്‍റെ 131-ാമത് എഡിഷൻ അടുത്ത മാസം ആരംഭിക്കും.
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img