ലാഹോർ (www.mediavisionnews.in) : ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം തകര്‍ക്കുന്നതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ആരോപണവുമായി മുന്‍ പാകിസ്താന്‍ നായകന്‍ ഷാഹിദ് അഫ്രീദി. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്നതുവരെ ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുത്താന്‍ കഴിയില്ലെന്ന് ഷാഹിദ് അഫ്രീദി തുറന്ന് പറയുന്നു.
2014 ല്‍ മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍...
ലാഹോർ (www.mediavisionnews.in) :റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെടാന്‍ പുതിയ തന്ത്രം പരീക്ഷിച്ചിരിക്കുകയാണ് പാക് താരം അസം ഖാന്‍. പാക് സൂപ്പര്‍ ലീഗിനിടെയാണ് മുന്‍ പാക് ഇതിഹാസം മൊയിന്‍ ഖാന്റെ മകന്‍ കൂടിയായ അസം ഖാന്‍ ഈ തന്ത്രം പരീക്ഷിച്ചത്. എന്നാല്‍ സംഭവം ട്രോളില്‍ കലാശിച്ചിരിക്കുകയാണ്.
ക്വാട്ട ഗ്ലായിയേറ്റേഴ്സിന് വേണ്ടിയാണ് അസം ഖാന്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നത്....
(www.mediavisionnews.in) കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന നായ. വിക്കറ്റ് കീപ്പറുടെ റോളിൽ സ്റ്റംപിന് പിന്നിലായാണ് നിൽപ്പ്. 44 സെക്കന്‍ഡ് മാത്രം നീണ്ടുനില്‍ക്കുന്ന ഈ വീഡിയോ മനുഷ്യരും നായയും തമ്മിലുളള ഇഴയടുപ്പം വ്യക്തമാക്കുന്നതാണ്. ക്രിക്കറ്റ് കളിക്കുന്ന സ്ഥലമാണ് പശ്ചാത്തലം. ഒരു പെണ്‍കുട്ടി ബാറ്റ് കയ്യിലേന്തി നില്‍ക്കുകയാണ്. വിക്കറ്റിന് പിന്നില്‍ കീപ്പറായി നില്‍ക്കുന്ന നായയാണ് ഏവരെയും ആകര്‍ഷിക്കുന്നത്. അപ്പുറത്ത്...
ദുബായ് (www.mediavisionnews.in) :ട്വന്‍റി 20യില്‍ ലോകകപ്പ് മാതൃകയില്‍ 'ചാമ്പ്യന്‍സ് കപ്പ്' തുടങ്ങാന്‍ നീക്കവുമായി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ലോകത്തെ 10 മികച്ച ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 48 മത്സരങ്ങളാണുണ്ടാവുക എന്ന് ഇഎസ്‌പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. അവസാന ഏകദിന ലോകകപ്പില്‍ നടന്ന മത്സരങ്ങളുടെ എണ്ണമാണിത്.
ഐസിസിയുടെ പദ്ധതിയില്‍ പറയുന്നതിങ്ങനെ. 2024ലും 2028ലുമാണ്...
പോര്‍ട്ട് എലിസബത്ത് (www.mediavisionnews.in): ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിനെ ടീമിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന സൂചന നല്‍കി മുഖ്യപരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. ടി-20 ലോകകപ്പിന് ഏറ്റവും മികച്ച ടീമിനെയാണ് അയക്കാന്‍ ശ്രമിക്കുന്നതെന്നും എബി നിലവില്‍ മികച്ച ഫോമിലാണെന്നും ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.
‘മാധ്യമങ്ങളിലും മറ്റും അദ്ദേഹത്തിന്റെ പ്രതികരണം കണ്ടിരുന്നു. എന്നോട് ഇതേപറ്റി ചര്‍ച്ച ചെയ്തിരുന്നില്ല. ലോകകപ്പിന് പോകുമ്പോള്‍ ഞങ്ങളുടെ...
ബംഗളൂരു (www.mediavisionnews.in) : ഐപിഎല്ലിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കഴിഞ്ഞ ദിവസം നടത്തിയ അസാധാരണ നീക്കത്തിന്റെ പൊരുളറിയാനുളള നെട്ടോട്ടത്തിലാണ് ക്രിക്കറ്റ് ലോകം. ട്വിറ്റര്‍ അക്കൗണ്ടിലെ തങ്ങളുടെ ഡിസ്പ്ലേ ഫോട്ടോയും കവര്‍ ഫോട്ടോയും മാറ്റുകയും, റോയല്‍ ചലഞ്ചേഴ്സ് എന്ന് മാത്രമായി പേര് ചുരുക്കുകയും ചെയ്തു.
ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലും ഇതേ മാറ്റം തന്നെ...
ദുബായ് (www.mediavisionnews.in) : സൂപ്പർ ഓവർ നടത്തിപ്പിലെ വിവാദ നിയമത്തിൽ മാറ്റം വരുത്തി ഐസിസി. ഇനി മുതൽ സൂപ്പർ ഓവറും സമനിലയായാൽ ബൗണ്ടറികളുടെ എണ്ണം നോക്കി വിജയിയെ പ്രഖ്യാപിക്കില്ല. പകരം വിജയികളെ കണ്ടെത്തുന്നതുവരെ സൂപ്പർ ഓവർ നടത്തണമെന്നതാണ് പുതിയ മാറ്റം. ദക്ഷിണാഫ്രിക്ക – ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ ത്രിരാഷ്ട്ര പരമ്പര മുതൽ പുതിയ നിയമം പ്രാബല്യത്തിൽ...
സിഡ്‍നി: (www.mediavisionnews.in) അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ചുളള ആലോചനയിലാണെന്ന് തുറന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍. വരാനിരിക്കുന്ന തുടര്‍ച്ചയായ രണ്ട് ടി20 ലോകകപ്പുകള്‍ക്ക് ശേഷമായിരിക്കും വിരമിക്കുക എന്നാണ് വാര്‍ണര്‍ നല്‍കുന്ന സൂചന.
ഈ വര്‍ഷം ഓസ്ട്രേലിയയിലും അടുത്ത വര്‍ഷം ഇന്ത്യയിലുമാണ് ടി20 ലോകകപ്പ് നടക്കുന്നത്. കരിയറിന്റെ ദൈര്‍ഘ്യം കൂട്ടാനാണ് വാര്‍ണറുടെ ഈ...
(www.mediavisionnews.in) ഫുട്ബോള്‍ ആരാധകരെ അത്ഭുതപ്പെടുത്തിയ നൂറു കണക്കിന് ഗോളുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇതിഹാസ താരങ്ങളുടെ ആ കിടിലന്‍ ഗോളുകള്‍ നമ്മളെ ആവേശഭരിതരാക്കിയിട്ടുമുണ്ട്. ഇതേസമയം, നമ്മുടെ നാട്ടിലുമുണ്ട് അത്ഭുതപ്പെടുത്താന്‍ തക്ക പ്രതിഭയുള്ള കുട്ടിത്താരങ്ങള്‍. അത്തരത്തില്‍ നമ്മളെ ആശ്ചര്യപ്പെടുത്തുന്ന ഗോളുകളുടെ പട്ടികയിലേക്ക് ഒരെണ്ണം കൂടി എത്തി. കോര്‍ണറില്‍ നിന്ന് തൊടുത്ത പന്ത് കൃത്യമായി വലയില്‍ എത്തിച്ച ഒരു...
മാഞ്ചസ്റ്റർ: ഇന്ത്യൻ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവൻഷി. 15 വയസ്സും 99 ദിവസവുമാണ് കൗമാര താരത്തിന്റെ പ്രായം....