ലിസ്ബണിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജി ബയേൺ മ്യൂണിക്കിനോട് തോറ്റതിനെ തുടർന്ന് പാരീസിൽ കലാപം. 148 പേരെ അറസ്റ്റ് ചെയ്തുവെന്നും, മാസ്ക് ധരിക്കാതിരുന്നതിന് 400 ലധികം പേർക്ക് പിഴ ചുമത്തിയതായും പാരിസ് പോലീസ് പറഞ്ഞു.
ഫ്രഞ്ച് തലസ്ഥാന നഗരം നിലവിൽ കൊറോണ വൈറസ് റെഡ് സോണ്‍ അയിട്ടും ആരാധകർ പിഎസ്‌ജിയുടെ ഹോം...
ജൊഹാനസ്ബര്‍ഗ് (www.mediavisionnews.in) :ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ രണ്ടു താരങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ രോഗബാധിതരായ താരങ്ങളുടെ പേരുകള്‍ പുറത്തു വിട്ടിട്ടില്ല.
ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക താരങ്ങളും സ്റ്റാഫുകളും ഉള്‍പ്പെടെ 50 പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് രണ്ട് താരങ്ങളുടെ കോവിഡ് ഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഒരു ക്യാമ്പിന് മുന്നോടിയായാണ്...
രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്കായി വിരമിക്കല്‍ പരമ്പര സംഘടിപ്പിക്കാനുളള ആലോചയിലാണെന്ന് ബിസിസിഐ വൃത്തങ്ങള്‍. ഐപിഎല്ലിന് ശേഷമാകും ധോണിയ്ക്കായി ബിസിസിഐ വിരമിക്കല്‍ പരമ്പര സംഘടിപ്പിക്കുക.
ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച് വിവിധ മാധ്യമങ്ങലാണ് ഇക്കര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ധോണി ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
‘ഐപിഎല്ലിനിിടെ...
കറാച്ചി (www.mediavisionnews.in) :രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച എം എസ് ധോണിയോട് അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കൂടി കളിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിക്കണമെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ധോണി കളിക്കുന്നത് ആവേശകരമായിരിക്കുമെന്നും അക്തര്‍ പറഞ്ഞു.
കളിക്കാരെ പിന്തുണക്കുക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യക്കാര്‍....
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും മഹേന്ദ്രസിംഗ് ധോണിയുടെ അപ്രതീക്ഷിത വിരമിക്കലിനു പിന്നാലെ നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്. ശനിയാഴ്ച രാത്രി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലൂടെയാണ് ധോണിയും പിന്നാലെ സുരേഷ് റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചത്. ശനിയാഴ്ച രാത്രി 7:29 മുതൽ താൻ വിരമിച്ചതായി കണക്കാക്കണമെന്നായിരുന്നു ധോണിയുടെ കുറിപ്പ്.
ഒന്നര പതിറ്റാണ്ടിലേറേ നീണ്ടുനിന്ന കരിയറിൽ ഇന്ത്യൻ ക്രിക്കറ്റിനെ...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വിരമിക്കല്‍ പ്രഖ്യാപിച്ചു. മഹേന്ദ്രസിംഗ് ധോണി വിരമിക്കല്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് റെയ്‌നയും വിരമിച്ചത്.
‘നിങ്ങോടൊപ്പം കളിക്കാന്‍ സാധിക്കുന്നതില്‍ വലുതായി ഒന്നുമില്ല. അഭിമാനത്തോടെ ഈ യാത്രയിലും ഞാന്‍ നിങ്ങള്‍ക്കൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നു. നന്ദി ഇന്ത്യ. ജയ് ഹിന്ദ്’ ധോണിയെ ടാഗ് ചെയ്ത് റെയ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
https://twitter.com/ANI/status/1294651066680668168?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1294651066680668168%7Ctwgr%5E&ref_url=https%3A%2F%2Fwww.doolnews.com%2Fsuresh-raina-retired-cricke-321.html
ധോണിയ്ക്ക് കീഴിലാണ് റെയ്‌നയ്ക്ക് ഇന്ത്യന്‍...
റാഞ്ചി (www.mediavisionnews.in): ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഒരു വർഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ധോണി തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്.
ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന...
മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടും കളിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്ത്. വരാനിരിക്കുന്ന ആഭ്യന്തര സീസണില്‍ പഞ്ചാബിനു വേണ്ടി കളിക്കുന്നതിനെ കുറിച്ചും ടീമിന് വഴികാട്ടിയാകുന്നതിനെ കുറിച്ചും യുവരാജ് ആലാചിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഇതുവരെ യുവരാജ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
‘പഞ്ചാബ് ടീമിന്റെ ഉത്തരവാദിത്വം ഏല്‍ക്കാമോ എന്ന് ചോദിച്ച് ആറു ദിവസം...
ചെന്നൈ (www.mediavisionnews.in):കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ നടക്കുന്നതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തി ഭാര്യ, മക്കള്‍ എന്നിവരെ ഒപ്പം കൂട്ടരുതെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കി. യു.എ.ഇയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ വീട്ടുകാരെയും കൂടെ കൂട്ടണമോ എന്ന കാര്യം ഫ്രാഞ്ചൈസികള്‍ക്ക് തീരുമാനിക്കാമെന്നാണ് നിര്‍ദേശിച്ചിരുന്നത്. ഇതേതുടര്‍ന്നാണ് വീട്ടുകാരെ കൂടെ കൂട്ടേണ്ട എന്ന തീരുമാനത്തില്‍ സിഎസ്‌കെ എത്തിയത്.
യു.എ.ഇലേക്കുള്ള യാത്രയ്ക്കായുള്ള...
മുംബൈ (www.mediavisionnews.in): അടുത്ത മാസം യു.എ.ഇയില്‍ തുടങ്ങാനിരിക്കുന്ന ഐ.പി.എല്ലിന് പുറപ്പെടും മുമ്പേ മൂന്ന് ഫ്രാഞ്ചൈസികള്‍ക്കു അപ്രതീക്ഷിത തിരിച്ചടി. യു.എ.ഇയിലേക്കു പറക്കും മുമ്പ് തങ്ങളുടെ ടീമിലെ ഓരോ കളിക്കാരെ വീതം ഒഴിവാക്കേണ്ടി വരുമെന്നതാണ് ഫ്രാഞ്ചൈസികള്‍ക്കു തിരിച്ചടിയായിരിക്കുന്നത്.
ഐ.പി.എല്ലിനായി ഓരോ ഫ്രാഞ്ചൈസിയ്ക്കും പരമാവധി 24 താരങ്ങളെ മാത്രമേ യു.എ.ഇയിലേക്കു കൊണ്ടു പോകാന്‍ അനുവാദമുള്ളു. ഇതാണ് കൂടുതല്‍ കളിക്കാരുള്ള ഫ്രാഞ്ചൈസികളെ വെട്ടിലാക്കിയിരിക്കുന്നത്....
മാഞ്ചസ്റ്റർ: ഇന്ത്യൻ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവൻഷി. 15 വയസ്സും 99 ദിവസവുമാണ് കൗമാര താരത്തിന്റെ പ്രായം....