ദുബായ് (www.mediavisionnews.in) :ഇന്ന് ആരംഭിക്കുന്ന ഇംഗ്ലണ്ട്-പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പരയില്‍ ഫ്രണ്ട് ഫുട്ട് നോ ബോള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഐ.സി.സി. ട്വിറ്ററിലൂടെയാണ് ഐ.സി.സി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇരു ടീമുകളുടെയും പിന്തുണയോടെയാണ് പരമ്പരയില്‍ ഫ്രണ്ട് ഫുട്ട് നോ-ബോള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഐ.സി.സി ട്വീറ്റില്‍ പറഞ്ഞു.
ഭാവിയില്‍ ടെസ്റ്റില്‍ ഈ സാങ്കേതികവിദ്യയുടെ ഉപയോഗത്തെ കുറിച്ച് തീരുമാനമെടുക്കുന്നതിന് ഈ പരമ്പരയിലെ സാങ്കേതികവിദ്യയുടെ...
ഈ വര്‍ഷത്തെ ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനി വിവോ പിന്‍മാറിയതായി സൂചന. വിവോയെ സ്പോണ്‍സര്‍മാരായി നിലനിര്‍ത്തിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെ ടീം ഉടമകളും ബി സി സി ഐയെ ആശങ്കയറിയിച്ചു. വിവോയ്ക്ക് മൂന്നുവര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്.
ഇക്കൊല്ലം സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് മാറിനിന്ന ശേഷം അടുത്തവര്‍ഷം വിവോ മടങ്ങിയെത്തുമെന്നും അഭ്യൂഹമുണ്ട്. 2017ല്‍ 2,200 കോടി...
ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം എലിസ് പെറി വിവാഹമോചിതയായതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം മുരളി വിജയിയെ ട്രോളി സോഷ്യൽ മീഡിയയിൽ നിറയെ പോസ്റ്റുകൾ പരക്കുകയാണ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ എലിസ് പെറിക്കൊപ്പം ഡിന്നറിന് പോകാൻ ആഗ്രഹമുണ്ടെന്ന് മുരളി വിജയ് പറഞ്ഞിരുന്നു. ഇതാണ് ഈ ട്രോളുകളുടെയെല്ലാം ഉത്ഭവസ്ഥലം.
ഐ.പി.എൽ ടീം ചെന്നൈ സൂപ്പർ കിങ്സുമായുള്ള...
ദുബായ്: ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് സെപ്റ്റംബർ 19 മുതൽ നവംബർ എട്ടുവരെ യുഎഇയിൽ നടക്കും. ഐപിഎൽ ഭരണസമിതി ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചതാണ് ഇക്കാര്യം. കോവിഡ് -19 വ്യാപനം ശക്തമായതോടെയാണ് ഐപിഎൽ ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. നേരത്തെ മാർച്ച് 29 മുതൽ ഇന്ത്യയിൽ ആരംഭിക്കേണ്ട ടൂർണമെന്‍റാണ് ഇപ്പോൾ യുഎഇയിലേക്ക് മാറ്റിയിരിക്കുന്നത്.
കോവിഡ് വ്യാപിക്കുന്ന...
ദുബായ്: 2023-ൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് കളിക്കണമെങ്കിൽ ഏകദിന സൂപ്പർ ലീഗിൽ ആദ്യ എട്ടിലെത്തണം. യോഗ്യതയ്ക്കുള്ള മാനദണ്ഡമെന്ന നിലയിൽ ഐ.സി.സിയാണ് ഏകദിന സൂപ്പർ ലീഗ് എന്ന പുതിയ പരീക്ഷണം പ്രഖ്യാപിച്ചത്. ലോകകപ്പിൽ പങ്കെടുക്കേണ്ട 10 ടീമുകളിൽ എട്ടു ടീമുകളേയാണ് സൂപ്പർ ലീഗിലൂടെ കണ്ടെത്തുക. ഇതിൽ ആതിഥേയരായ ഇന്ത്യയും ഉൾപ്പെടും.
നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടും അയർലന്റും...
ദുബായ്: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 19ന് യുഎഇയില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഫൈനല്‍ നവംബര്‍ എട്ടിനായിരിക്കും നടക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ആഴ്ച ചേരുന്ന ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗമാവും മത്സരക്രമവും തീയതികളും സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. 51 ദിവസത്തെ ടൂര്‍ണമെന്റില്‍ 60...
ബാഴ്സലോണ (www.mediavisionnews.in): ബാഴ്സലോണയ്ക്ക് ഇത്തവണ കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും സ്വര്‍ണ്ണ ബൂട്ട് സ്വന്തമാക്കി ലയണല്‍ മെസ്സി. ലീഗില്‍ കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിന് ലഭിക്കുന്ന ബൂട്ട് ഏഴാം തവണയാണ് മെസ്സി സ്വന്തമാക്കുന്നത്. കൂടുതല്‍ തവണ ലീഗ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുന്ന താരമെന്ന റെക്കോഡും മെസ്സി സ്വന്തം പേരിലാക്കി.
12 വര്‍ഷത്തിന് ശേഷം ആദ്യമായാണ് 30 ഗോളിന്...
ടൂറിന്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടിയില്‍ റെക്കോഡിട്ട മത്സരത്തില്‍ ഇറ്റാലിയന്‍ സീരി എയില്‍ യുവെന്റസ് തുടര്‍ച്ചയായ ഒമ്പതാം കിരീടത്തിന് തൊട്ടടുത്ത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലാസിയോയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് യുവെന്റസ് മറികടന്നത്. യുവെയുടെ രണ്ടു ഗോളുകളും നേടിയത് റോണോയാണ്. ജയത്തോടെ തുടര്‍ച്ചയായ ഒമ്പതാം ലീഗ് കിരീടമാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.
51-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ...
ദുബായ്: കോവിഡ് വ്യാപനത്തെ തുടർന്ന് ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ട്വന്റി-20 ലോകകപ്പ് മാറ്റിവെച്ചു. തിങ്കളാഴ്ച്ച ചേർന്ന ഐ.സി.സി ബോർഡ് മീറ്റിങ്ങിലാണ് തീരുമാനം. ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ആയിരുന്നു ലോകകപ്പ് നടക്കേണ്ടിയിരുന്നത്. ഓസ്ട്രേലിയൻ നഗരങ്ങളായ സിഡ്നിയിലും മെൽബണിലും കോവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിലാണ് ഐ.സി.സിയുടെ തീരുമാനം.
ഇതോടെ ഈ വർഷം...
കോവിഡിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലാരിക്കുന്ന ഐ.പി.എല്‍ 13ാം സീസണ്‍ സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 26 നും നവംബര്‍ 7 നുമിടയില്‍ മത്സരങ്ങള്‍ നടന്നേക്കുമെന്നാണ് വിവരം. ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയാണ് ഈ തിയതികളില്‍ ഐ.പി.എല്‍ നടത്താന്‍ ബി.സി.സി.ഐ താല്‍പ്പര്യപ്പെടുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഐ.പി.എല്‍ നെ സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെയും ബി.സി.സി.ഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ടി20 ലോക...
മാഞ്ചസ്റ്റർ: ഇന്ത്യൻ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവൻഷി. 15 വയസ്സും 99 ദിവസവുമാണ് കൗമാര താരത്തിന്റെ പ്രായം....