Sports

ലൈന്‍ ജഡ്ജിയുടെ മേല്‍ പന്ത് തട്ടി; ദ്യോക്കോവിച്ചിനെ യുഎസ് ഓപ്പണില്‍ നിന്ന് അയോഗ്യനാക്കി

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ചിന് നാടകീയ പുറത്താകല്‍. പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിടെ ഒരു ലൈന്‍ ജഡ്ജിക്ക് നേരെ ആകസ്മികമായി പന്ത് തട്ടിയതിനെ തുടര്‍ന്ന് ടൂര്‍ണ്ണമെന്റില്‍ നിന്ന് അയോഗ്യനാക്കുകയായിരുന്നു. ആദ്യ സെറ്റില്‍ 5-6 ന് സ്‌പെയിനിന്റെ പാബ്ലോ കാരെനോ ബുസ്റ്റയോട് പരാജയപ്പെട്ട് നില്‍ക്കെയാണ് സംഭവം നടന്നത്. റാക്കറ്റില്‍ നിന്ന്...

ഐപിഎൽ മത്സരക്രമം പുറത്തിറക്കി: ആദ്യ ദിനം മുംബൈയും ചെന്നൈയും നേർക്കുനേർ

മുംബൈ: (www.mediavisionnews.in) ഈ മാസം 19ന് ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 13ാം സീസൺന്റെ മത്സരക്രമം പുറത്തിറക്കി. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സുപ്പർ കിങ്സും തമ്മിൽ അബുദാബിയിൽവച്ചാണ് ഉദ്ഘാടന മത്സരം. 20ന് ദുബായിൽവച്ച് ഡൽഹി ക്യാപിറ്റൽസ് കിങ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ഷാർജാ സ്റ്റേഡിയത്തിലെ ആദ്യ മത്സരം 22ന് രാജസ്ഥാൻ...

ഒടുവിൽ മെസ്സിയുടെ ‘യു-ടേൺ’? ബാർസയിൽ തുടർന്നേക്കുമെന്ന് റിപ്പോർട്ട്

മഡ്രിഡ്∙ സ്പാനിഷ് ക്ലബ് ബാർസിലോനയിൽ തുടരാനാകില്ലെന്ന കടുത്ത നിലപാടിൽനിന്ന് അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി പിൻവാങ്ങിയേക്കുമെന്ന് റിപ്പോർട്ട്. സ്പാനിഷ് ക്ലബ്ബുമായുള്ള തർക്കം രൂക്ഷമായതോടെ താരത്തിന്റെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാൻ ബാർസിലോനയിലേക്ക് പറന്നെത്തിയ പിതാവും ഏജന്റുമായ ജോർജി മെസ്സിയാണ് ഈ സൂചന നൽകിയത്. ബാർസിലോന അധികൃതരുമായി നടത്തിയ ചർച്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് ജോർജി മെസ്സി വ്യക്തമാക്കി....

നെയ്മറും ഡിമരിയയും ഉള്‍പ്പെടെ ഉള്‍പ്പെടെ മൂന്ന് പി എസ് ജി താരങ്ങള്‍ക്ക് കൊവിഡ്

പാരിസ്: ബ്രസീലിയൻ ഫുട്ബാൾ താരം നെയ്മർ ഉൾപ്പെടെ മൂന്ന് പി.എസ്.ജി താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെയ്മർക്കൊപ്പം അർജന്റൈൻ താരങ്ങളായ ഏഞ്ചൽ.ഡി.മരിയ, ലിയെനാർഡോ പരേദസ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫ്രഞ്ച് ലീഗിന്റെ പുതിയ സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് പോസിറ്റീവായത്. രോഗബാധിതരായ മറ്റു കളിക്കാരുടെ പേരുവിവരങ്ങൾ ക്ലബ് പുറത്തുവിട്ടിട്ടില്ല. ഇവർക്കൊപ്പം സമ്പർക്കത്തിലേർപ്പെട്ട...

ഐ പി എല്ലില്‍ നിന്നും മലിംഗ പിന്മാറി, പകരക്കാരനായി ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍

സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം പതിപ്പിന് പിന്‍മാറുകയാണെന്ന് ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളറും മുംബൈ ഇന്ത്യന്‍സിന്റെ മിന്നും താരമായ ലസിത് മലിംഗ വ്യക്തമാക്കി. ഇതോടെ മുംബൈ ഇന്ത്യന്‍സ് ഓസ്ട്രേലിയന്‍ സ്പീഡ്സ്റ്റര്‍ ജെയിംസ് പാറ്റിന്‍സണെ മലിംഗയുടെ പകരക്കാരനായി പ്രഖ്യാപിച്ചു.മുംബൈ ഇന്ത്യന്‍സ് ഉടമ ആകാശ് അംബാനി പാറ്റിന്‍സണെ സ്വാഗതം ചെയ്യുകയും മലിംഗയ്ക്ക് പൂര്‍ണ്ണ...

റെയ്‌നയുടെ ഐപിഎല്‍ പിന്മാറ്റത്തിന് പിന്നിലെന്ത് ? ആദ്യമായി താരം മനസ് തുറക്കുന്നു

ലഖ്‌നൗ: കഴഞ്ഞ ദിവസമാണ് സുരേഷ് റെയ്‌ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലന ക്യാംപ് ഒഴിവാക്കി നാട്ടിലേക്ക് വന്നത്. എന്തുകൊണ്ടാണ് റെയ്‌ന ക്യാംപ് വിട്ടതെന്ന വ്യക്തമായ കാരണം അറിവില്ലായിരുന്നു. പത്താന്‍കോട്ടില്‍ തന്റെ അമ്മാവന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ കവര്‍ച്ചസംഘത്തിന്റെ ആക്രമണത്തിന് ഇരയായതാണ് ക്യാംപ് വിടാനുണ്ടായ സാഹചര്യമെന്നാണ് പരക്കെയുള്ള വിശ്വാസം. അക്രമണത്തില്‍ അമ്മാവന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ചെന്നൈ...

കോവിഡിനെയും തോല്‍പ്പിച്ച് മെസി

ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടതില്‍ കോവിഡിനെ പിന്നിലാക്കി മെസി. മെസി ബാഴ്‌സലോണ വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെ ലോകത്തെ ഏറ്റവും ആധികം ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത് മെസ്സിയെ സംബന്ധിക്കുന്ന വാര്‍ത്തകളാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി കോവിഡ് ആയിരുന്നു ഗൂഗിളിന്റെ സെര്‍ച്ച് ചാര്‍ട്ടില്‍ മുന്‍പില്‍ നിന്നിരുന്നത്. മെസി എന്ന വാക്ക് ഉപയോഗിച്ചുള്ള സെര്‍ച്ചുകള്‍ കൂടിയതിനൊപ്പം, മെസി...

ചെന്നൈ സൂപ്പർ കിംഗ്സിന് കനത്ത തിരിച്ചടി;സുരേഷ് റെയ്‌ന ഐ.പി.എല്ലില്‍ നിന്നും പിന്മാറി

ദുബായ് (www.mediavisionnews.in): ഇന്ത്യൻ പ്രീമിയർ ലീഗിന് ഒരുങ്ങും മുമ്പ് ചെന്നൈ സൂപ്പർ കിംഗ്സിന് കനത്ത തിരിച്ചടി. സൂപ്പർ താരം സുരേഷ് റെയ്നയ്ക്ക് ഐപിഎൽ സീസൺ നഷ്ടമാവും. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് റെയ്ന അധികൃതരെ അറിയിച്ചു. ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥനാണ് ഇക്കാര്യം പുറത്തുവിട്ടത്. സിഎസ്കെയുടെ  ഔദ്യോഗിക അക്കൗണ്ടിലൂടെ...

ലോകരാജ്യങ്ങള്‍ക്കൊപ്പം മെസിക്കു വേണ്ടി താല്‍പര്യം പ്രകടിപ്പിച്ച് ഇന്ത്യയും; സോഷ്യല്‍ മീഡിയയില്‍ ട്രെന്റ്

ന്യൂഡല്‍ഹി: ബാഴ്‌സലോണയുടെ ഇതിഹാസ താരം ലയണല്‍ മെസി ക്ലബ് വിടുന്നുവെന്ന് അറിഞ്ഞതോടെ താരത്തെ വാങ്ങണമെന്ന ആഗ്രഹത്തോടെ ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍. ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, പിഎസ്ജി എന്നിങ്ങനെ വമ്പന്‍ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യക്കാരും ആഗ്രഹം പ്രകടിപ്പിച്ചു രംഗത്തെത്തിയത്. സാമൂഹിക മാധ്യമത്തിലാണ് മെസിയെ ഇന്ത്യ വാങ്ങണം എന്ന ആവശ്യമുയര്‍ത്തി നിരവധി ആരാധകര്‍ രംഗത്തു...

ബാഴ്‌സലോണയില്‍ മെസി യുഗത്തിന് വിരാമം; ഇനി വരാനുള്ളത് ഔദ്യോഗിക അറിയിപ്പ് മാത്രം..!

ബാഴ്‌സലോണ: ബാഴ്‌സലോണയില്‍ മെസി യുഗത്തിന് വിരാമം. ക്ലബുമായുള്ള 19 വര്‍ഷത്തെ ബന്ധമാണ് മെസി അവസാനിപ്പിക്കുന്നത്. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ ക്ലബിനൊപ്പം തുടരാന്‍ താല്‍പര്യമില്ലെന്ന് മെസി ഫാക്‌സ് സന്ദേശത്തില്‍ അറിയിക്കുകയായിരുന്നു. മെസിയുടെ ആവശ്യം ക്ലബ് അംഗീകരിച്ചതായി യൂറോപ്പ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മെസി ബാഴ്‌സ വിട്ടുവെന്നുള്ള കാര്യം ക്ലബ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഔദ്യോഗിക...
- Advertisement -spot_img

Latest News

സച്ചിന്റെ 37 വർഷത്തെ റെക്കോർഡ് പഴങ്കഥ; 15-ാം വയസ്സിൽ ഇന്ത്യക്കായി അരങ്ങേറി വൈഭവ്

മാഞ്ചസ്റ്റർ: ഇന്ത്യൻ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവൻഷി. 15 വയസ്സും 99 ദിവസവുമാണ് കൗമാര താരത്തിന്റെ പ്രായം....
- Advertisement -spot_img