Thursday, August 21, 2025

Sports

പുതിയ ടീം ഏതെന്ന് സൂചിപ്പിച്ച് വാര്‍ണര്‍; പിന്തുണ അറിയിച്ച് പോസ്റ്റ് ഷെയര്‍ ചെയ്തു

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടി കളിക്കുമെന്ന് സൂചന നല്‍കി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലെ ഐപിഎല്‍ ഫൈനലിന് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ വാര്‍ണര്‍ ഷെയര്‍ ചെയ്ത ഒരു ചിത്രമാണ് താരത്തിന്റെ പുതിയ ടീം സംബന്ധിച്ച ഊഹം ബലപ്പെടുത്തിയത്. സൂപ്പര്‍ കിംഗ്‌സിന്റെ ജഴ്‌സി അണിഞ്ഞ് മകളെ...

രാജ്യത്ത് ഔദ്യോഗികമായി വനിതാ ക്രിക്കറ്റ് വിലക്കിയിട്ടില്ല; അഫ്ഗാൻ ക്രിക്കറ്റ് ബോര്‍ഡ്

കാബൂള്‍: രാജ്യത്ത് ഔദ്യോഗികമായി വനിതാ ക്രിക്കറ്റ് വിലക്കിയിട്ടില്ല എന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ അസീസുള്ള ഫൈസി. വനിതകള്‍ കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നതിനെ താലിബാന്‍ വിലക്കിയിട്ടില്ല. വനിതകള്‍ കളിക്കുന്ന ഒരു കായിക മത്സരത്തിനും, പ്രത്യേകിച്ച് ക്രിക്കറ്റിന് വിലക്കില്ലെന്ന് താലിബാന്‍ അറിയിച്ചിട്ടുണ്ടെന്നും ഫൈസി പറഞ്ഞു. താലിബാന്‍ അധികാരത്തിലേറിയതിനു ശേഷം രാജ്യത്ത് വനിതാ കായിക മത്സരങ്ങള്‍ നടന്നിട്ടില്ല. ദേശീയ ഫുട്‌ബോള്‍...

ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച 5 താരങ്ങളെ തെരഞ്ഞെടുത്ത് റാഷിദ് ഖാന്‍; പട്ടികയില്‍ 2 ഇന്ത്യന്‍ താരങ്ങളും

ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ നിരാശാജനകമായ പ്രകടനത്തിനിടയിലും ബൗളിംഗില്‍ തിളങ്ങിയ താരമാണ് റാഷിദ് ഖാന്‍. ടി20 ലോകകപ്പില്‍ ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് അഫ്ഗാന്‍. ലോകകപ്പ് തയാറെടുപ്പിലാണ് അഫ്ഗാനിസ്ഥാനിപ്പോള്‍.  ഇതിനിടെ ടി20 ലോകകപ്പിന്‍റെ പ്രചരണാര്‍ത്ഥം വിവിധ ടീമിലെ കളിക്കാരോട് അവരുടെ കാഴ്ചപാടില്‍ ഏറ്റവും മികച്ച 5 താരങ്ങളെ തെരഞ്ഞെടുക്കാന്‍ ആവശ്യപപെടുകയാണ് ഐസിസി. ഇതിന്‍റെ ഭാഗമായി റാഷിദ് ഖാന്‍...

കോലിക്ക് ശേഷം ആര്‍സിബിയെ നന്നായി നയിക്കാന്‍ അവനാകും; പുതു നായകനെ പ്രവചിച്ച് നെഹ്‌റ

ദുബായ്: ഐപിഎല്‍ പതിനാലാം സീസണിനൊടുവില്‍(IPL 2021) വിരാട് കോലി(Virat Kohli) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore) നായകസ്ഥാനം ഒഴിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആരാവും ആര്‍സിബിയുടെ(RCB) അടുത്ത നായകന്‍ എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. പല പേരുകള്‍ പറഞ്ഞുകേട്ടെങ്കിലും കോലിയുടെ അനുയോജ്യനായ പിന്‍ഗാമിയെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്‌റ(Ashish Nehra). മലയാളി ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കലിന്...

ട്വന്റി20 ലോക കപ്പ് സമ്മാനത്തുക പ്രഖ്യാപിച്ചു; ജേതാക്കളെ കാത്തിരിക്കുന്നത് കോടികള്‍

യുഎഇ ആതിഥ്യം വഹിക്കുന്ന ട്വന്റി20 ലോക കപ്പിന്റെ സമ്മാനത്തുക പ്രഖ്യാപിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ഒരു നിശ്ചിത തുക പ്രൈസ് മണിയായി ലഭിക്കും. ലോക കപ്പ് ജേതാക്കള്‍ക്ക് 1.6 മില്യണ്‍ ഡോളറാണ് (12 കോടിയിലേറെ രൂപ) സമ്മാനമായി നല്‍കുക. റണ്ണേഴ്‌സപ്പിന് അതിന്റെ പകുതി തുക കൈമാറും. സെമി ഫൈനലിസ്റ്റുകള്‍ക്ക് 400,000 ഡോളറാണ് (മൂന്നരക്കോടി രൂപ)...

നൂറ്റാണ്ടിലെ പന്ത്! ഇയാന്‍ ഹീലിയുടെ വിക്കറ്റ് തെറിപ്പ് ശിഖാ പാണ്ഡെയുടെ ഇന്‍സ്വിംങര്‍ കാണാം- വീഡിയോ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം വനിതാ ടി20യില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 19.1 ഓവറില്‍ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ 1-0ത്തിന് മുന്നിലെത്തി. ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍...

ഐപിഎല്ലില്‍ വേഗം കൊണ്ട് അമ്പരപ്പിച്ച ഉമ്രാന്‍ മാലിക്ക് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലേക്ക്

ദുബായ്: ഐപിഎല്ലില്‍ വേഗം കൊണ്ട് ശ്രദ്ധേയനായ സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്കിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ നെറ്റ് ബൗളറായി ഉള്‍പ്പെടുത്തി. ഐപിഎല്ലില്‍ നിന്ന് പുറത്തായ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയാലും ഉമ്രാന്‍ മാലിക്കിനോട് ദുബായില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിസിസഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. നെറ്റ് ബൗളറെന്ന നിലയില്‍...

ടി20 ലോകകപ്പില്‍ ഇന്ത്യക്ക് പുതിയ ജേഴ്സി; ബിസിസിഐ ലോഞ്ചിംഗ് തിയ്യതി പ്രഖ്യാപിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടി20 ലോകകപ്പിനിറങ്ങുക പുതിയ ജേഴ്സിയണിഞ്ഞ്. ഓസ്ട്രേലിയക്കെതിരായ പരമ്പര മുതല്‍ ഇന്ത്യ കടും നീല നിറത്തിലുള്ള ജേഴ്സിയാണ് അണിയുന്നത്. മുമ്പ് ഇന്ത്യന്‍ ടീം ഉപയോഗിച്ചിരുന്ന ജേഴ്സിയുടെ പുത്തന്‍ രൂപമാണിത്. ഇത്തവണ രൂപം മാറുമെന്നാന്ന് ബിസിസിഐ പറയുന്നത്. അടുത്ത ബുധനാഴ്ച്ച ജേഴ്സിയുടെ ചിത്രം ബിസിസിഐ പുറത്തുവിടും. ബിസിസിഐയുടെ ഔദ്യോഗിക അക്കൗണ്ടിലാണ് ഇക്കാര്യം വക്തമാക്കിയത്....

റഫറിയെ തള്ളിയിട്ട് കഴുത്തിന് ചവിട്ടി ബ്രസീൽ താരം; വധശ്രമത്തിന് കേസ്; വിഡിയോ

മൽസരത്തിനിടെ റഫറിയെ ഗ്രൗണ്ടിലേക്ക് തള്ളിയിട്ട് കഴുത്തിൽ ചവിട്ടി ഫുട്ബോൾ താരം. ബ്രസീൽ താരം വില്യം റിബെയ്റോയാണ് റഫറി റോഡ്രിഗോ ക്രിവെല്ലറോയെ ആക്രമിച്ചത്. സംഭവത്തിൽ വില്യം റിബെയ്റോയെ വധശ്രമത്തിന് അറസ്റ്റ് ചെയ്തു. റയോ ഗ്രാൻഡ് ഡോ സോളിലെ ഫെലിക്സ് സ്റ്റേഡിയത്തിൽ നടന്ന സോക്കർ മൽസരത്തിനിടെയാണ് സംഭവം. സാവോ പോളോ ടീമും ഗ്വാറാനി എഫ്സിയും തമ്മിലുള്ള ലീഗ് മല്‍സരത്തിന്റെ...

ടി20 ലോകകപ്പ്: ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന്‍റെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു

ദുബായ്: ട്വന്‍റി 20 ലോകകപ്പ് തുടങ്ങാൻ ആഴ്ചകൾ ബാക്കിനിൽക്കെ ഒക്ടോബർ 24ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്‍റെ ടിക്കറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ വിറ്റുതീർന്നു. ഞായറാഴ്ച രാത്രി ഓൺലൈൻ വിൽപ്പന ആരംഭിച്ചപ്പോൾ മുതൽ മികച്ച പ്രതികരണമാണ് കിട്ടിയത്. തിങ്കളാഴ്ച രാവിലെ തന്നെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നെന്ന് അധികൃതർ അറിയിച്ചു. ഏറെക്കാലമായി ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം....
- Advertisement -spot_img

Latest News

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു.

പത്തനംതിട്ട: ഗുരുതര ആരോപണങ്ങൾ വന്നതിനെ പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാണ് രാജി നൽകിയത്. ദേശീയ നേതൃത്വത്തിൻ്റെ...
- Advertisement -spot_img